Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (MINOR EDIT)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
സ്കൂളിലെ സാമൂഹികശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ ക്രിയാത്മക ബുദ്ധിയോടെ മുന്നോട്ടുപോകുന്ന ഒരു കൂട്ടായ്മയാണ് നമ്മുടെ സ്കൂളിലെ സാമൂഹികശാസ്ത്ര ക്ലബ്. ഓരോ ദിനത്തിന്റെ പ്രത്യേകതയെക്കുറിച്ചും ഓരോ കുട്ടികളേയും അറിയിക്കുന്നതിൽ, ക്ലബ്‌ ചെയ്യുന്ന സംഭാവന വളരെ വലുതാണ്.

2022-23 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിനായി കുട്ടികളിൽ നിന്ന് ക്ലബ് ഭാരവാഹികളെ തിരഞ്ഞെടുത്തു.
'''സാമൂഹികശാസ്ത്ര അധ്യാപകർ'''<gallery>
പ്രമാണം:44035 shylaja tr.jpg|ശൈലജ ടീച്ചർ
പ്രമാണം:44035 MAHESHSIR.png|മഹേഷ്‌ സാർ
</gallery>2022-23 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിനായി കുട്ടികളിൽ നിന്ന് ക്ലബ് ഭാരവാഹികളെ തിരഞ്ഞെടുത്തു.

=='''ക്ലബ്‌ ഭാരവാഹികൾ'''==
=='''ക്ലബ്‌ ഭാരവാഹികൾ'''==
വരി 22: വരി 25:
=== '''2.കന്യാകുമാരിലേക്കൊരു പഠനയാത്ര''' ===

[[പ്രമാണം:Kanyakumari.jpg|നടുവിൽ|ലഘുചിത്രം|396x396px|Kanyakumari]]

നെയ്യാറ്റിൻകര ഗവ.ഹയർ സെക്കൻഡറി വിദ്യാലയത്തിലെ സാമൂഹ്യശാസ്ത്ര കബിന്റെ നേതൃത്വത്തിൽ നവംബർ 18 - നു 8,9,10 ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി കന്യാകുമാരി യിലേക്ക് പഠനയത്ര സംഘടിപ്പിച്ചു. നൂറിനകം വിദ്യാർത്ഥികളും എഴു അദ്ധ്യാപകരു മടങ്ങിയ സംഘം രാവിലെ എഴു മണിക്ക് വിദ്യാലയത്തിൽ നിന്ന് പഞ്ചമി എന്ന ടൂറിസ്റ്റ് ബസ്സിൽ യാത്ര പുറപ്പെട്ടു.ബസ്സിലെ ലൈറ്റിന്റെ ഗമക്കേട് കാരണം വാഹന പരിശോധനയ്ക്കിടയിൽ രണ്ടുമണിക്കൂർ നിർത്തിടേണ്ടിവന്നു.അതിനാൽ പ്രഭാത ഭക്ഷണത്തിന് ശേഷം 11 മണിക്കാണ് കുളിർമ യേക്കുന്ന അനുഭവം പകർന്ന ത്രിപ്പരപ്പ് വെള്ളച്ചാട്ടത്ത് എത്തിച്ചേർന്നത്.12 മണിയോടുകൂടി ഭാരതത്തിലെ പുരാതന കൊട്ടാരങ്ങളിലൊന്നായ പത്മനാഭപുരം കൊട്ടാരം സന്ദർശിച്ചു.ശേഷം ഒരു മണിയോടുകൂടി അദ്ഭുതപരമായ ഐതിഹ്യത്തോടു കൂടിയ മുടിട്ടിച്ചാൽ പാറ കാണാൻ അവസരം ലഭിച്ചു.തുടർന്ന് ഉച്ചഭക്ഷണത്തിനുശേഷം മൂന്നുമണിക്ക് ഭാരതത്തിന്റെ തെക്കേയറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രവുമായ കന്യാകുമാരിയിൽ എത്തിച്ചേർന്നു. കടൽ,കച്ചവടം,പ്രാർത്ഥന കേന്ദ്രം,വിവേകാനന്ദഭാവം, ശുചീന്ദ്രം ഉൾപ്പെടെ ആ സന്ദർശനം മനസ്സിൽ പുതുശക്തിയും ഉണർവും നൽകുന്നതാഴ്ന്നു തായിരുന്നു.എല്ലാവരോടപ്പം ഗ്രൂപ്പ് ഫോട്ടോ എടുത്തു.ശേഷം യാത്ര തിരിക്കുകയും .രാത്രി 10 മണിക്ക് തിരിച്ചെത്തുകയും ചെയ്തു.കന്യാകുമാരിയിലേക്കുള്ള പഠനയാത്ര ഞങ്ങളക്കാർക്കും മറക്കാൻ കഴിയാത്ത മികച്ചൊരു അനുഭവവും ഓർമ്മയുമായി മാറി.

=== 3.കേരളാ നിയമ സഭയിലേയ്ക്ക് ഒരു ഫീൽഡ് ട്രിപ്പ് ===
=== '''3.കേരളാ നിയമ സഭയിലേയ്ക്ക് ഒരു ഫീൽഡ് ട്രിപ്പ്''' ===
[[പ്രമാണം:KERALA LEGISLATIVE ASSEMBLY.jpg|നടുവിൽ|ലഘുചിത്രം|573x573ബിന്ദു|KERALA  LEGISLATIVE ASSEMBLY]]

നെയ്യാറ്റിൻകര ഗവ.ഹയർ സെക്കൻഡറി വിദ്യാലയത്തിലെ സാമൂഹ്യശാസ്ത്ര കബിന്റെ നേതൃത്വത്തിൽ ജനുവരി 12 - നു 8,9,10 ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി കേരളാ നിയമ സഭയിലേയ്ക്ക് ഒരു ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. നൂറിനകം വിദ്യാർത്ഥികളും ഏഴു അധ്യാപകരുമടങ്ങിയ സംഘം രാവിലെ എട്ടുമണിക്ക് വിദ്യാലയത്തിൽ നിന്ന് പഞ്ചമി എന്ന ടൂറിസ്റ്റ് ബസ്സിൽ യാത്ര പുറപ്പെട്ടു.9 മണിക്ക് കേരള സംസ്ഥാനത്തിന്റെ നിയമനിർമ്മാണസഭയായ കേരള നിയമസഭ - യിൽ എത്തിച്ചേർന്നു. ശേഷം  ഒരു മണിയോടുകൂടി ഉച്ച ഭക്ഷണം കഴിച്ചത്തിനു ശേഷം  ലോകമെമ്പാടുമുള്ള 82 സ്പീഷീസുകൾ ഉള്ള തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചേർന്നു. അവിടത്തെ മൃഗങ്ങളിൽ നിന്നും പക്ഷികളിൽ നിന്നും വിദ്യാത്ഥിക്കൾക്ക് ഒരുപാട് പഠനങ്ങൾ ഗ്രഹിക്കാൻ സാധിച്ചു. അടുത്ത സ്ഥലമായ കോവളം ബീച്ചിൽ നാലു മണിയോടുക്കൂടി എത്തിച്ചേർന്നു. അവിടത്തെ സൂര്യാസ്തമയം മനസ്സിന് പുതുശക്തിയും ഉണർവും നല്കുന്നതായിരുന്നു. എല്ലാവരോടപ്പം ഗ്രൂപ്പ് ഫോട്ടോ എടുത്ത ശേഷം യാത്ര തിരിക്കുകയും .രാത്രി 7 മണിക്ക് തിരിച്ചെത്തുകയും ചെയ്തു.കേരളാ നിയമ സഭ ഫീൽഡ് ട്രിപ്പ് ഞങ്ങളക്കാർക്കും മറക്കാൻ കഴിയാത്ത മികച്ചൊരു അനുഭവവും ഓർമ്മയുമായി മാറി...!
=== '''4.പ്രാചീന തമിഴകം''' ===
[[പ്രമാണം:PHOTO 10.jpg|നടുവിൽ|ലഘുചിത്രം|589x589ബിന്ദു]]
സാമുഹ്യ ശാസ്ത്ര മേളയാൻ സ്റ്റിൽ മോഡൽ വിഭാഗത്തിൽ പ്രാചീന തമിഴകം അവ ത്തറിപ്പിച്ച നെയ്യാറ്റിൻകര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ ആർ ജെ ആഭിയാജും ആകാശും  ശ്രദ്ധേയനായി. പാലൈ , മരുതം , നെയ്ത്തൽ , ചോള സാമാജ്യം തുടങ്ങിയ പ്രാചിന തമിഴകത്തെ മുഴുവൻ ചരിത്ര വിവരങ്ങളും ഒരു മേശയിൽ രൂപങ്ങളായി അവതരിപ്പിക്കുന്നതിൽ ഇവർ നടത്തിയ ശ്രമം കാഴ്ചക്കാർക്ക് നവ്യനുഭവമായി.

നെയ്യാറ്റിൻകര ഗവ.ഹയർ സെക്കൻഡറി വിദ്യാലയത്തിലെ സാമൂഹ്യശാസ്ത്ര കബിന്റെ നേതൃത്വത്തിൽ ജനുവരി 12 - നു 8,9,10 ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി കേരളാ നിയമ സഭയിലേയ്ക്ക് ഒരു ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. നൂറിനകം വിദ്യാർത്ഥികളും ഏഴു അധ്യാപകരുമടങ്ങിയ സംഘം രാവിലെ എട്ടുമണിക്ക് വിദ്യാലയത്തിൽ നിന്ന് പഞ്ചമി എന്ന ടൂറിസ്റ്റ് ബസ്സിൽ യാത്ര പുറപ്പെട്ടു.9 മണിക്ക് കേരള സംസ്ഥാനത്തിന്റെ നിയമനിർമ്മാണസഭയായ കേരള നിയമസഭ - യിൽ എത്തിച്ചേർന്നു. ശേഷം  ഒരു മണിയോടുകൂടി ഉച്ച ഭക്ഷണം കഴിച്ചത്തിനു ശേഷം  ലോകമെമ്പാടുമുള്ള 82 സ്പീഷീസുകൾ ഉള്ള തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചേർന്നു. അവിടത്തെ മൃഗങ്ങളിൽ നിന്നും പക്ഷികളിൽ നിന്നും വിദ്യാത്ഥിക്കൾക്ക് ഒരുപാട് പഠനങ്ങൾ ഗ്രഹിക്കാൻ സാധിച്ചു. അടുത്ത സ്ഥലമായ കോവളം ബീച്ചിൽ നാലു മണിയോടുക്കൂടി എത്തിച്ചേർന്നു. അവിടത്തെ സൂര്യാസ്തമയം മനസ്സിന് പുതുശക്തിയും ഉണർവും നല്കുന്നതായിരുന്നു. എല്ലാവരോടപ്പം ഗ്രൂപ്പ് ഫോട്ടോ എടുത്ത ശേഷം യാത്ര തിരിക്കുകയും .രാത്രി 7 മണിക്ക് തിരിച്ചെത്തുകയും ചെയ്തു.കേരളാ നിയമ സഭ ഫീൽഡ് ട്രിപ്പ് ഞങ്ങളക്കാർക്കും മറക്കാൻ കഴിയാത്ത മികച്ചൊരു അനുഭവവും ഓർമ്മയുമായി മാറി...!
=== '''5.സോഷ്യൽ സയൻസ് ക്ലബ്ബിന്റെ കീഴിൽ കേരളപ്പിറവി ആഘോഷം''' ===
[[പ്രമാണം:IMAGE 10.jpg|നടുവിൽ|ലഘുചിത്രം]]
 
=== '''6.ഹിരോഷിമാ ദിനാചരണം''' ===
[[പ്രമാണം:PHOTO 6.jpg|നടുവിൽ|ലഘുചിത്രം|677x677ബിന്ദു]]
714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1890958...1892726" എന്ന താളിൽനിന്ന് ശേഖരിച്ചത്