Jump to content
സഹായം

"വി വി എച്ച് എസ് എസ് താമരക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<big>[https://en.wikipedia.org/wiki/Charummoodu ചാരുംമൂട്] പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''വി‍ജ്‍ഞാന വിലാസിനി ഹയർ സെക്കണ്ടറി സ്കൂൾ,താമരക്കുളം'''. '''വി.വി.എച്ച്.എസ്.എസ്‍ താമരക്കുളം ''' എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്.1936-‍ൽ പാലയ്ക്കൽ കൊച്ചുപിള്ള സാ‍‍ർ സ്ഥാപക മാനേജരായി തുടക്കം കുറിച്ച സംസ്കൃത സ്കൂൾ  ഇന്ന് രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഹയർ സെക്കന്ററി സ്കൂളായി, സംസ്ഥാനത്തിലെ തന്നെ മികച്ച വിദ്യാലയമായി മാറിയിരിക്കുന്നു.ഗുണനിലവാരമുള്ള വിദ്യാഭ്യാസമെന്നാൽ അക്കാദമിക പ്രവർത്തനങ്ങൾ മാത്രമല്ല, കുട്ടികളുടെ സർഗ്ഗവാസനകളെയും കായിക മികവുകളെയും പരിപോഷിപ്പിക്കുന്നതാകണം. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലെ വേറിട്ട കാഴ്ചപ്പാടുകൾ തികച്ചും ഗ്രാമിണമേഖലയിൽ സ്ഥിതിചെയ്യുന്ന, സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിനെ മറ്റ് വിദ്യാലയങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നു.ശാസ്ത്ര ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.റ്റി മേളകളിലും കലാ-കായിക, സാഹിത്യ മത്സരങ്ങളിലും മികവാർന്ന വിജയം കരസ്ഥമാക്കിക്കൊണ്ട് സംസ്ഥാന തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റാൻ സ്കൂളിന് കഴിഞ്ഞിരിക്കുന്നു.പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ പങ്കുവെയ്ക്കുന്ന'''[https://youtu.be/B9kVOiK78FI  ''''ഹരിതവിദ്യാലയം''']'''  വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മൂന്നാം എഡിഷനിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഏറെ അഭിമാനം നൽകുന്നു.സ്കൂളുകളുടെ പഠന-പാഠ്യേതര പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യം, സാമൂഹ്യ പങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, വിദ്യാലയ ശുചിത്വം, ലഭിച്ച അംഗീകാരങ്ങൾ, കോവിഡ്കാല പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് സ്കൂളുകളെ തെരഞ്ഞെടുക്കുക എന്നത് മികവിന്റെ അംഗീകാരത്തിനുള്ള പൊൻ തൂവലാണ്.ജൈവവൈവിധ്യംകൊണ്ടും,ഹരിതാഭമായ കാമ്പസ് കൊണ്ടും സമ്പന്നമായ ഈ വിദ്യാലയം,സുവർണ്ണ ജൂബിലിയും,  പ്ലാറ്റിനം ജൂബിലിയും  ആഘോഷിച്ച് ,അഭിമാനപൂർവ്വം ജൈത്രയാത്ര നടത്തുകയാണ്. മാനേജ്മെന്റ്, അദ്ധ്യാപകർ, അനദ്ധ്യാപകർ, പി.ടി എ ഭാരവാഹികൾ,രക്ഷിതാക്കൾ, സാമൂഹ്യ പ്രവർത്തകർ ,പൂർവ്വവിദ്യാർഥികൾ,നല്ലവരായ നാട്ടുകാർ തു‍ടങ്ങി എല്ലാവരും സ്കൂളിന്റെ ഉന്നമനത്തിനായി ഒ‍‍രുമിച്ച് കൈകോർക്കുന്നു. നാടിന്റെ സർവ്വതോന്മുഖമായ വികസനത്തിന് വിജ്ഞാന വിലാസനി എന്ന ഈ സരസ്വതി ക്ഷേത്രം നൽകിയ സംഭാവനകൾ നിസ്തുലമാണ്.
<big>[https://en.wikipedia.org/wiki/Charummoodu ചാരുംമൂട്] പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''വി‍ജ്‍ഞാന വിലാസിനി ഹയർ സെക്കണ്ടറി സ്കൂൾ,താമരക്കുളം'''. '''വി.വി.എച്ച്.എസ്.എസ്‍ താമരക്കുളം ''' എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്.1936-‍ൽ പാലയ്ക്കൽ കൊച്ചുപിള്ള സാ‍‍ർ സ്ഥാപക മാനേജരായി തുടക്കം കുറിച്ച സംസ്കൃത സ്കൂൾ  ഇന്ന് രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഹയർ സെക്കന്ററി സ്കൂളായി, സംസ്ഥാനത്തിലെ തന്നെ മികച്ച വിദ്യാലയമായി മാറിയിരിക്കുന്നു.ഗുണനിലവാരമുള്ള വിദ്യാഭ്യാസമെന്നാൽ അക്കാദമിക പ്രവർത്തനങ്ങൾ മാത്രമല്ല, കുട്ടികളുടെ സർഗ്ഗവാസനകളെയും കായിക മികവുകളെയും പരിപോഷിപ്പിക്കുന്നതാകണം. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലെ വേറിട്ട കാഴ്ചപ്പാടുകൾ തികച്ചും ഗ്രാമിണമേഖലയിൽ സ്ഥിതിചെയ്യുന്ന, സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിനെ മറ്റ് വിദ്യാലയങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നു.ശാസ്ത്ര ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.റ്റി മേളകളിലും കലാ-കായിക, സാഹിത്യ മത്സരങ്ങളിലും മികവാർന്ന വിജയം കരസ്ഥമാക്കിക്കൊണ്ട് സംസ്ഥാന തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റാൻ സ്കൂളിന് കഴിഞ്ഞിരിക്കുന്നു.പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ പങ്കുവെയ്ക്കുന്ന'''[https://youtu.be/B9kVOiK78FI  ''''ഹരിതവിദ്യാലയം''']'''  വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മൂന്നാം എഡിഷനിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഏറെ അഭിമാനം നൽകുന്നു.സ്കൂളുകളുടെ പഠന-പാഠ്യേതര പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യം, സാമൂഹ്യ പങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, വിദ്യാലയ ശുചിത്വം, ലഭിച്ച അംഗീകാരങ്ങൾ, കോവിഡ്കാല പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് സ്കൂളുകളെ തെരഞ്ഞെടുക്കുക എന്നത് മികവിന്റെ അംഗീകാരത്തിനുള്ള പൊൻതുവലാണ്. ജൈവവൈവിധ്യംകൊണ്ടും,ഹരിതാഭമായ കാമ്പസ് കൊണ്ടും സമ്പന്നമായ ഈ വിദ്യാലയം,സുവർണ്ണ ജൂബിലിയും,  പ്ലാറ്റിനം ജൂബിലിയും  ആഘോഷിച്ച് ,അഭിമാനപൂർവ്വം ജൈത്രയാത്ര നടത്തുകയാണ്. മാനേജ്മെന്റ്, അദ്ധ്യാപകർ, അനദ്ധ്യാപകർ, പി.ടി എ ഭാരവാഹികൾ,രക്ഷിതാക്കൾ, സാമൂഹ്യ പ്രവർത്തകർ ,പൂർവ്വവിദ്യാർഥികൾ,നല്ലവരായ നാട്ടുകാർ തു‍ടങ്ങി എല്ലാവരും സ്കൂളിന്റെ ഉന്നമനത്തിനായി ഒ‍‍രുമിച്ച് കൈകോർക്കുന്നു. നാടിന്റെ സർവ്വതോന്മുഖമായ വികസനത്തിന് വിജ്ഞാന വിലാസനി എന്ന ഈ സരസ്വതി ക്ഷേത്രം നൽകിയ സംഭാവനകൾ നിസ്തുലമാണ്.
</big>
</big>
== ചരിത്രം ==
== ചരിത്രം ==
2,413

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1890772" എന്ന താളിൽനിന്ന് ശേഖരിച്ചത്