Jump to content
സഹായം

"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം

വരി 1: വരി 1:
മായാത്ത  സ്മരണകൾ
Dr.A. Jayakrishnan
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഉള്ള കെ ടി എം ഹയർസെക്കൻഡറി സ്കൂളുമായി ബന്ധപ്പെട്ട ഒരുപാട് നല്ല ഓർമ്മകൾ എൻറെ മനസ്സിലുണ്ട്. 1963ൽ അഞ്ചാം ക്ലാസിലാണ് ഞാനീ വിദ്യാലയത്തിൽ ചേരുന്നത്. 1968ൽ അവിടെനിന്നും പത്താംതരം പാസായി. എലമെൻററി വിദ്യാർത്ഥിയിൽ നിന്നും ഹൈസ്കൂൾ വിദ്യാർത്ഥി യിലേക്കുള്ള എൻറെ മാറ്റം വലുതായിരുന്നു. വീട്ടിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയായിരുന്നു സ്കൂൾ. ഞാൻ ഏകനായി നടന്നാണ് പോയിരുന്നത്. അന്നൊന്നും സ്കൂൾ ബസ് സൗകര്യങ്ങൾ ഇല്ലാത്തതിനാൽ മിക്കവാറും കുട്ടികൾ നടന്നാണ് സ്കൂളിൽ പോകാറുള്ളത്. ഞാൻ നാലാം തരം വരെ പഠിച്ചിരുന്ന പെരുമ്പടാരി എലിമെൻററി  സ്കൂളിനെ വെച്ച് താരതമ്യം ചെയ്യുമ്പോൾ ഈ വിദ്യാലയം വളരെ വലുതായിരുന്നു. അഞ്ചാംതരത്തിൽ എൻറെ ക്ലാസ് അധ്യാപകനായിരുന്ന പാപ്പച്ചൻ മാഷ് ഞാനെൻറെ സ്കൂൾ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറെ ശിശു സൗഹൃദ അധ്യാപകൻ ആയിരുന്നു. വളരെ രസികനായ അധ്യാപകനായിരുന്നു പാപ്പച്ചൻ മാഷ്. അതുകൊണ്ടുതന്നെ കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടവൻ കൂടിയാണ്. യാതൊരു വിവേചനവും ഏറ്റക്കുറച്ചിലും ഇല്ലാതെ ഞങ്ങളെ എല്ലാവരെയും സ്നേഹിച്ചിരുന്നു മാഷ്. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ക്ലാസ് ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. വളരെ മികച്ച രീതിയിൽ ഉള്ള ക്ലാസ് ആയതിനാൽ അദ്ദേഹം ലീവ് ആവുന്ന ദിവസങ്ങൾ ഞങ്ങൾക്ക് നഷ്ടം തോന്നും ആയിരുന്നു. ഇദ്ദേഹത്തിൻറെ ശിഷ്യൻ ആവാൻ കഴിഞ്ഞതിൽ ഇപ്പോഴും എനിക്ക് ഏറെ അഭിമാനം ഉണ്ട്. ഈ അവസരത്തിൽ ഞാൻ അദ്ദേഹത്തെ സ്നേഹാദരങ്ങളോടെ സ്മരിക്കുന്നു.

129

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1888984" എന്ന താളിൽനിന്ന് ശേഖരിച്ചത്