"സി .എം .എസ്സ് .എൽ .പി .എസ്സ് .ഓതറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി .എം .എസ്സ് .എൽ .പി .എസ്സ് .ഓതറ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:16, 8 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2023→ബഷീർ ദിനം -ജൂലായ് 5
(ചെ.) (ബഷീർ ദിനം) |
|||
വരി 12: | വരി 12: | ||
== ബഷീർ ദിനം -ജൂലായ് 5 == | == ബഷീർ ദിനം -ജൂലായ് 5 == | ||
അസംബ്ലിയിൽ ബഷീറിനെക്കുറിച്ചു പറഞ്ഞു. അദ്ദേഹത്തിന്റെ പ്രധാന കൃതികൾ, മലയാള സാഹിത്യത്തിൽ അദ്ദേഹത്തിന്റെ പ്രാധാന്യം എന്നിവ കുട്ടികളുമായി പങ്കുവെച്ചു.10:00മണി മുതൽ ഡോക്യുമെന്ററി പ്രദർശനം ഉണ്ടായിരുന്നു. കുട്ടികൾ വിവിധ കഥാപാത്രങ്ങളായി ഒരുങ്ങി വന്നിരുന്നു. | അസംബ്ലിയിൽ ബഷീറിനെക്കുറിച്ചു പറഞ്ഞു. അദ്ദേഹത്തിന്റെ പ്രധാന കൃതികൾ, മലയാള സാഹിത്യത്തിൽ അദ്ദേഹത്തിന്റെ പ്രാധാന്യം എന്നിവ കുട്ടികളുമായി പങ്കുവെച്ചു.10:00മണി മുതൽ ഡോക്യുമെന്ററി പ്രദർശനം ഉണ്ടായിരുന്നു. കുട്ടികൾ വിവിധ കഥാപാത്രങ്ങളായി ഒരുങ്ങി വന്നിരുന്നു.അവ ഓരോ കഥാപാത്രങ്ങളായി അവതരിപ്പിച്ചു. കുട്ടികൾ ബഷീറിന്റെ വിവിധ കൃതികൾ പരിചയപ്പെടുത്തി. പ്രൊജക്ടറിന്റെ സഹായത്താൽ ബഷീർ അനുസ്മരണ വിഡിയോകൾ, കഥാപാത്രങ്ങളെ പരിചയപ്പെടൽ, കൃതികളുടെ ഉള്ളടക്കം എന്നിവ നടത്തി. |