Jump to content
സഹായം

"സി .എം .എസ്സ് .എൽ .പി .എസ്സ് .ഓതറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
സ്വാതന്ത്ര്യദിനം -ഓഗസ്റ്റ് 15
(ചെ.) (സ്വാതന്ത്ര്യദിനം -ഓഗസ്റ്റ് 15)
 
വരി 13: വരി 13:
== ബഷീർ ദിനം -ജൂലായ്‌ 5 ==
== ബഷീർ ദിനം -ജൂലായ്‌ 5 ==
അസംബ്ലിയിൽ ബഷീറിനെക്കുറിച്ചു പറഞ്ഞു. അദ്ദേഹത്തിന്റെ പ്രധാന കൃതികൾ, മലയാള സാഹിത്യത്തിൽ അദ്ദേഹത്തിന്റെ പ്രാധാന്യം എന്നിവ കുട്ടികളുമായി പങ്കുവെച്ചു.10:00മണി മുതൽ ഡോക്യുമെന്ററി പ്രദർശനം ഉണ്ടായിരുന്നു. കുട്ടികൾ വിവിധ കഥാപാത്രങ്ങളായി ഒരുങ്ങി വന്നിരുന്നു.അവ ഓരോ കഥാപാത്രങ്ങളായി അവതരിപ്പിച്ചു. കുട്ടികൾ ബഷീറിന്റെ വിവിധ കൃതികൾ പരിചയപ്പെടുത്തി. പ്രൊജക്ടറിന്റെ സഹായത്താൽ ബഷീർ അനുസ്മരണ വിഡിയോകൾ, കഥാപാത്രങ്ങളെ പരിചയപ്പെടൽ, കൃതികളുടെ ഉള്ളടക്കം എന്നിവ നടത്തി.

== ചാന്ദ്രദിനം  -ജൂലായ്‌ 19 ==
കുട്ടികൾക്ക് ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നത് SRG യിൽ ചർച്ച ചെയ്തു തീരുമാനിച്ചു. ജൂലായ്‌ 19 നു രാവിലെ തന്നെ അസംബ്ലി നടത്തി. അതിനു ശേഷം ചിത്രരചന, പതിപ്പ് തയ്യാറാക്കൽ, ക്വിസ് എന്നിവ നടത്തി. ഉച്ചക്ക് 2:30മുതൽ ഡോക്യുമെന്ററി നടത്തി. ചന്ദ്രനുമായി ബന്ധപ്പെട്ട പാട്ടുകൾ പഠിപ്പിച്ചു.
== സ്കൂൾ സുരക്ഷാദിനം - ജൂലായ്‌ 16 ==
സ്കൂൾ സുരക്ഷ ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ  ജൂലൈ 20 ബുധനാഴ്ച്ച നടത്തപ്പെട്ടു.തിരുവല്ല പോലീസ് സ്റ്റേഷനിലെ SI അനീഷ്‌ സാർ മുഖ്യ അതിഥി ആയിരുന്നു. വാർഡ് മെമ്പർ ജോസഫ് മാത്യു, ലോക്കൽ കറസ്പോൺഡന്റ് ശ്രീ. നെൽസൺ സാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കുട്ടികൾ സ്കൂളിൽ ഏതെല്ലാം വിധത്തിൽ സുരക്ഷിതരായിരിക്കണമെന്നും അതേപോലെ കുട്ടികളുടെ സുരക്ഷ അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും ഉത്തരവാദിത്തം ആണ് എന്നും അദ്ദേഹം ഓർമിപ്പിച്ചു. കൂടാതെ പ്രസ്തുത മീറ്റിങ്ങിൽ കുട്ടികളുടെ സുരക്ഷാക്ലബ് ഉദ്ഘാടനവും  ഡ്രോപ്പ്ബോക്സ്  (സഹായപ്പെട്ടി ) സ്കൂൾ ലീഡർ അഭിനവ് ഹരീഷിന് കൈമാറുകയും ചെയ്തു.
== സ്വാതന്ത്ര്യദിനം -ഓഗസ്റ്റ് 15 ==
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1888718" എന്ന താളിൽനിന്ന് ശേഖരിച്ചത്