"ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:46, 5 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2023→സബ് ജൂനിയർ ടെന്നിക്കോയ്റ്റ് ചാമ്പ്യൻ ഷിപ്പിൽ തച്ചങ്ങാടിന്റെ പ്രതിനിധികൾ
വരി 14: | വരി 14: | ||
തച്ചങ്ങാട്: ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി വിദ്യാർത്ഥി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്സ്' ഐ.ടി ക്ലബ്ബുിന്റെ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ യൂനിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു. ക്യാംപിന്റെ ഔപചാരികമായ ഉദ്ഘാടനം ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാംപിലെ ജില്ലാ പ്രതിനിധി അഹമ്മദ് ഷമ്മാസ് നിർവ്വഹിച്ചു. യോഗത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപകൻ മനോജ് കെ അദ്ധ്യക്ഷനായിരുന്നു.സീനിയർ അസ്സിസ്റ്റന്റ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി ടി.മനോജ് കുമാർഎന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത പി നന്ദിയും പറഞ്ഞു. കൈറ്റസ് മാസ്റ്റർ ട്രെയിനർ കെ.ശങ്കരൻ മുഖ്യാതിഥി ആയിരുന്നു. യൂനിറ്റ് ക്യാമ്പിൽ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലെ 31 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ആനിമേഷൻ, സ്ക്രാച്ച്, മൊബൈൽ ആപ്പ് എന്നിവയായിരുന്നു യൂനിറ്റ് തല ക്യാമ്പിലൂടെ വിദ്യാർത്ഥികൾ പരിചയപ്പെടുകയും പ്രായോഗിക പരിശീലനം നേടിയതും. | തച്ചങ്ങാട്: ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി വിദ്യാർത്ഥി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്സ്' ഐ.ടി ക്ലബ്ബുിന്റെ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ യൂനിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു. ക്യാംപിന്റെ ഔപചാരികമായ ഉദ്ഘാടനം ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാംപിലെ ജില്ലാ പ്രതിനിധി അഹമ്മദ് ഷമ്മാസ് നിർവ്വഹിച്ചു. യോഗത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപകൻ മനോജ് കെ അദ്ധ്യക്ഷനായിരുന്നു.സീനിയർ അസ്സിസ്റ്റന്റ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി ടി.മനോജ് കുമാർഎന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത പി നന്ദിയും പറഞ്ഞു. കൈറ്റസ് മാസ്റ്റർ ട്രെയിനർ കെ.ശങ്കരൻ മുഖ്യാതിഥി ആയിരുന്നു. യൂനിറ്റ് ക്യാമ്പിൽ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലെ 31 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ആനിമേഷൻ, സ്ക്രാച്ച്, മൊബൈൽ ആപ്പ് എന്നിവയായിരുന്നു യൂനിറ്റ് തല ക്യാമ്പിലൂടെ വിദ്യാർത്ഥികൾ പരിചയപ്പെടുകയും പ്രായോഗിക പരിശീലനം നേടിയതും. | ||
പരിശീലത്തിന്റെ ഇടവേളകളിൽ അഹമ്മദ് ഷമ്മാസ് നിർമ്മിച്ച ആനിമേഷൻ സിനിമ കാണിക്കുകയും അതിന്റെ നിർമ്മാണവും പ്രവർത്തനവും വിശദീകരിച്ചുകൊടുക്കുകയും ചെയ്തു. സ്‌കൂളുകളിലെ ഹാർഡ്‍വെയർ പരിപാലനം, രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഏകജാലകം ഹെൽപ്‌ഡെസ്‌ക്, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഐടി പരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, ഡിജിറ്റൽ മാപ്പിങ്, സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും, സ്‌കൂൾ വിക്കിയിലെ വിവരങ്ങൾ പുതുക്കൽ, ഐടി മേളകളുടെയും ക്യാമ്പുകളുടെയും സംഘാടനം, വിക്ടേഴ്‌സിലേക്ക് ആവശ്യമായ വാർത്തകളുടെയും ഡോക്യുമെന്ററികളുടെയും നിർമാണം, സ്‌കൂൾതല വെബ് ടിവികൾ, മൊബൈൽ ആപ്പുകളുടെ നിർമാണം എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനം ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും.പരിശീലനങ്ങൾക്കുപുറമെ മറ്റ് വിദഗ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ, ഇൻഡസ്ട്രി വിസിറ്റുകൾ തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടത്തും. | പരിശീലത്തിന്റെ ഇടവേളകളിൽ അഹമ്മദ് ഷമ്മാസ് നിർമ്മിച്ച ആനിമേഷൻ സിനിമ കാണിക്കുകയും അതിന്റെ നിർമ്മാണവും പ്രവർത്തനവും വിശദീകരിച്ചുകൊടുക്കുകയും ചെയ്തു. സ്‌കൂളുകളിലെ ഹാർഡ്‍വെയർ പരിപാലനം, രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഏകജാലകം ഹെൽപ്‌ഡെസ്‌ക്, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഐടി പരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, ഡിജിറ്റൽ മാപ്പിങ്, സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും, സ്‌കൂൾ വിക്കിയിലെ വിവരങ്ങൾ പുതുക്കൽ, ഐടി മേളകളുടെയും ക്യാമ്പുകളുടെയും സംഘാടനം, വിക്ടേഴ്‌സിലേക്ക് ആവശ്യമായ വാർത്തകളുടെയും ഡോക്യുമെന്ററികളുടെയും നിർമാണം, സ്‌കൂൾതല വെബ് ടിവികൾ, മൊബൈൽ ആപ്പുകളുടെ നിർമാണം എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനം ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും.പരിശീലനങ്ങൾക്കുപുറമെ മറ്റ് വിദഗ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ, ഇൻഡസ്ട്രി വിസിറ്റുകൾ തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടത്തും. | ||
===ബേക്കൽ സബ്‍ജില്ലാ കബഡി ചാമ്പ്യൻഷിപ്പിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ റണ്ണറപ്പ്=== | |||
[[പ്രമാണം:12060 kabadi team 2023.jpg|ലഘുചിത്രം|തച്ചങ്ങാട് ഗവ.ഹൈസ്കൂൾ കബഡി ടീം ]] | |||
ബേക്കൽ സബ്‍ജില്ലാ കബഡി ചാമ്പ്യൻഷിപ്പിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ റണ്ണറപ്പായി.ഉദുമയിൽ വച്ചുനടന്ന മത്സരത്തിൽ കായികാധ്യാപകൻ അശോകൻ, ഇർഷാദ് എന്നിവർ കുട്ടികളെ നയിച്ചു. | |||
===സബ് ജൂനിയർ ടെന്നിക്കോയ്റ്റ് ചാമ്പ്യൻ ഷിപ്പിൽ തച്ചങ്ങാടിന്റെ പ്രതിനിധികൾ=== | ===സബ് ജൂനിയർ ടെന്നിക്കോയ്റ്റ് ചാമ്പ്യൻ ഷിപ്പിൽ തച്ചങ്ങാടിന്റെ പ്രതിനിധികൾ=== | ||
[[പ്രമാണം:12060 sub jr tenni 2023 1.jpg|ലഘുചിത്രം]] | [[പ്രമാണം:12060 sub jr tenni 2023 1.jpg|ലഘുചിത്രം]] | ||
സംസ്ഥാന സബ് ജൂനിയർ ടെന്നിക്കോയ്റ്റ് ചാമ്പ്യൻ ഷിപ്പിൽ റണ്ണറപ്പായ കാസറഗോഡ് ജില്ലാ ടീമംഗങ്ങളിൽ തച്ചങ്ങാടിന്റെ പ്രതിനിധികളും. | സംസ്ഥാന സബ് ജൂനിയർ ടെന്നിക്കോയ്റ്റ് ചാമ്പ്യൻ ഷിപ്പിൽ റണ്ണറപ്പായ കാസറഗോഡ് ജില്ലാ ടീമംഗങ്ങളിൽ തച്ചങ്ങാടിന്റെ പ്രതിനിധികളും. | ||
===പഠന-വിനോദ യാത്ര സംഘടിപ്പിച്ചു.12-01-2023=== | ===പഠന-വിനോദ യാത്ര സംഘടിപ്പിച്ചു.12-01-2023=== | ||
[[പ്രമാണം:12060 tour 2022 jan 12 1.jpg|ലഘുചിത്രം|പഠന -വിനോദ യാത്ര_2023]] | [[പ്രമാണം:12060 tour 2022 jan 12 1.jpg|ലഘുചിത്രം|പഠന -വിനോദ യാത്ര_2023]] |