Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 4: വരി 4:

== 2022-23 പ്രവർത്തനങ്ങൾ. ==
== 2022-23 പ്രവർത്തനങ്ങൾ. ==
==='''ജനുവരി 30 .'''രക്തസാക്ഷിത്വ ദിനത്തിൽ മഹാത്മാവിന് പുഷ്പാർച്ചന.===
==='''ജനുവരി 30.''' രക്തസാക്ഷിത്വ ദിനത്തിൽ മഹാത്മാവിന് പുഷ്പാർച്ചന.===
[[പ്രമാണം:15051 gandiji smriti.jpg|ലഘുചിത്രം|248x248ബിന്ദു|മഹാത്മാവിന് പുഷ്പാർച്ചന.]]ബത്തേരി: അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികൾ രാഷ്ട്രപിതാവിന് ആദരാഞ്ജലികൾ അർപ്പിച്ചു.സ്കൂൾ പാർലമെൻ്റ് അംഗങ്ങൾ, സ്കൗട്ട് & ഗൈഡ് വിദ്യാർത്ഥികൾ, അധാപകരായ ഷാജി ജോസഫ് (സ്കൗട്ട് മാസ്റ്റർ), ആനിയമ്മ എ ജെ (ഗൈഡ് അധ്യാപിക) എന്നിവർക്കൊപ്പം സുൽത്താൻ ബത്തേരി മുസിപ്പൽ കൗൺസിലർമാരായ ശ്രീമതി എൽസി, ശ്രീ ടോം ജോസ് എന്നിവരും നഗരമധ്യത്തിലെ ഗാന്ധി സമൃതിമണ്ഡപത്തിൽ എത്തി പുഷ്പാർച്ചന നടത്തി.സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ടോംസ് ജോൺ, പി റ്റി എ പ്രസിഡണ്ട് ശ്രീ.രാജേഷ് കുമാർ എന്നിവർ സന്ദേശം നൽകി.......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/ജനുവരി 30|കൂടുതൽ ചിത്രങ്ങൾ കാണാം]]

=== നവംബർ 11,12 ഈ വർഷത്തെ യൂണിറ്റ് ക്യാമ്പ്. ===
=== നവംബർ 11,12. ഈ വർഷത്തെ യൂണിറ്റ് ക്യാമ്പ്. ===
[[പ്രമാണം:15051 unit camp in7.jpg|ലഘുചിത്രം|301x301px|യൂണിറ്റ് ക്യാമ്പ് പതാക ഉയർത്തൽ ചടങ്ങ്......]]
[[പ്രമാണം:15051 unit camp in7.jpg|ലഘുചിത്രം|301x301px|യൂണിറ്റ് ക്യാമ്പ് പതാക ഉയർത്തൽ ചടങ്ങ്......]]
[[പ്രമാണം:15051 indore camp fire.jpg|ഇടത്ത്‌|ലഘുചിത്രം|305x305ബിന്ദു|ഇൻഡോർ ക്യാമ്പ് ഫയർ]]
[[പ്രമാണം:15051 indore camp fire.jpg|ഇടത്ത്‌|ലഘുചിത്രം|305x305ബിന്ദു|ഇൻഡോർ ക്യാമ്പ് ഫയർ]]
നവംബർ 11,12 ഈ വർഷത്തെ യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ച‍ു. സ്കൗട്ട് ഗൈഡ് യൂണിറ്റുകളുടെ ഒരു പ്രധാന പ്രവർത്തനമാണ് സ്കൂൾ ക്യാമ്പ് .രണ്ട് പകലും ഒരു രാത്രിയും ഉൾപ്പെടുന്ന ക്യാമ്പിൽ വിവിധങ്ങളായ സ്കൗട്ട് ഗൈഡ് പ്രവർത്തനങ്ങൾ നടത്തി. ഈ ക്യാമ്പിൽ വെച്ച് സ്കൗട്ട് വിദ്യാർത്ഥികളുടെ പ്രധാന പരിശീലന പ്രവർത്തനങ്ങളും നടത്തി. ക്യാമ്പിലെ ഭാഗമായിട്ടുള്ള ക്ലാസുകൾ ,പരിശീലനങ്ങൾ ,ട്രാക്കിംഗ് ,ക്യാമ്പ്ഫയർ ,മുതലായവ വിദ്യാർഥികളെ സംബന്ധിച്ച് വേറിട്ടൊരു അനുഭവം തന്നെയാണ് .പെട്രോൾ സിസ്റ്റം  
നവംബർ 11,12 ഈ വർഷത്തെ യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ച‍ു. സ്കൗട്ട് ഗൈഡ് യൂണിറ്റുകളുടെ ഒരു പ്രധാന പ്രവർത്തനമാണ് സ്കൂൾ ക്യാമ്പ് .രണ്ട് പകലും ഒരു രാത്രിയും ഉൾപ്പെടുന്ന ക്യാമ്പിൽ വിവിധങ്ങളായ സ്കൗട്ട് ഗൈഡ് പ്രവർത്തനങ്ങൾ നടത്തി. ഈ ക്യാമ്പിൽ വെച്ച് സ്കൗട്ട് വിദ്യാർത്ഥികളുടെ പ്രധാന പരിശീലന പ്രവർത്തനങ്ങളും നടത്തി. ക്യാമ്പിലെ ഭാഗമായിട്ടുള്ള ക്ലാസുകൾ ,പരിശീലനങ്ങൾ ,ട്രാക്കിംഗ് ,ക്യാമ്പ്ഫയർ ,മുതലായവ വിദ്യാർഥികളെ സംബന്ധിച്ച് വേറിട്ടൊരു അനുഭവം തന്നെയാണ് .പെട്രോൾ സിസ്റ്റം ആണ്. സംഘമായി പ്രവർത്തിക്കുന്നതിലൂടെ കുട്ടികളുടെ മാനസിക വളർച്ചയും സംഘബോധവും കൂട്ടുത്തരവാദിത്വവും കൂടുതൽ വളർത്തിയെടുക്കാൻ കഴിയുന്നു......... [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഈ വർഷത്തെ യൂണിറ്റ് ക്യാമ്പ്.|കൂടുതൽ ചിത്രങ്ങൾ കാണാം]]  
 
ആണ് . സംഘമായി പ്രവർത്തിക്കുന്നതിലൂടെ കുട്ടികളുടെ മാനസിക വളർച്ചയും സംഘബോധവും കൂട്ടുത്തരവാദിത്വവും കൂടുതൽ വളർത്തിയെ
 
ടുക്കാൻ കഴിയുന്നു......... [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഈ വർഷത്തെ യൂണിറ്റ് ക്യാമ്പ്.|കൂടുതൽ ചിത്രങ്ങൾ കാണാം]]

=== സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ ലഹരിമുക്ത സൈക്കിൾ റാലി സംഘടിപ്പിച്ചു. ===
=== സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ ലഹരിമുക്ത സൈക്കിൾ റാലി സംഘടിപ്പിച്ചു. ===
7,173

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1888180" എന്ന താളിൽനിന്ന് ശേഖരിച്ചത്