Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 7: വരി 7:
ശനിയാഴ്ച(07/01/2017) അവസാനിച്ച കൊല്ലം റവന്യൂ ജില്ലാ സ്ക്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ 122 പോയിന്റോടെ കടയ്ക്കൽ ഗവ.ഹൈസ്ക്കൂൾ ഒന്നാം സ്ഥാനത്തെത്തി.തൃപ്പലഴികം ലിറ്റിൽ ഫ്ലവർ സ്ക്കൂളിനെ പിൻതള്ളിയാണ് ഈ സർക്കാർ വിദ്യാലയം ഈ ചരിത്രനേട്ടം കൈവരിച്ചത്.

<big>നാടിനെ അത്ഭുതപ്പെടുത്തിക്കൊണ്ട്
<big>നാടിനെ അത്ഭുതപ്പെടുത്തിക്കൊണ്ട്
[[പ്രമാണം:Talentsearch.jpg|ലഘുചിത്രം|സ്കൂൾതല ടാലെന്റ്റ് സെർച്ച് പരീക്ഷ -അവാർഡ് ദാനം ]]

==കടയ്ക്കൽ ഫെസ്റ്റ് ഇന്ന് സമാപനം‍==         
==കടയ്ക്കൽ ഫെസ്റ്റ് ഇന്ന് സമാപനം‍==         
വരി 95: വരി 97:
സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച സംഘത്തിൽ ഈ സ്കൂളിലെ ആനന്ദ്. എ . ബി, മുഹമ്മദ് ഫാദിൽ എന്നീ കുട്ടികളെ ഉൾപെടുത്താൻ സാധിച്ചു.
സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച സംഘത്തിൽ ഈ സ്കൂളിലെ ആനന്ദ്. എ . ബി, മുഹമ്മദ് ഫാദിൽ എന്നീ കുട്ടികളെ ഉൾപെടുത്താൻ സാധിച്ചു.
കൊല്ലം ജില്ല ജൂനിയർ, സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പുകളിൽ സ്‌കൂൾ ടീമിനെ പങ്കെടുപ്പിച്ചു.
കൊല്ലം ജില്ല ജൂനിയർ, സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പുകളിൽ സ്‌കൂൾ ടീമിനെ പങ്കെടുപ്പിച്ചു.
'''
 
ക്ലബ്ബ് പ്രവർത്തനങ്ങൾ'''
ക്ലബ്ബ് പ്രവർത്തനങ്ങൾ
'''എൻ.സി.സി
'''എൻ.സി.സി'''
'''കോഴിക്കോട് വച്ച് നടന്ന നാഷണൽ ഇന്റെഗ്രേഷൻ ക്യാമ്പ്, ഇന്റർ ഗ്രൂപ്പ് കോമ്പറ്റീഷൻ, എന്നിവയിൽ 1കെ എൻ.സി.സി വർക്കലയെ പ്രതിനിധീകരിച്ച് ഗംഗോത്രി.ഡി.ജോയ് എന്ന കുട്ടിയെ പങ്കെടുപ്പിച്ചു.2017 dec. 22 മുതൽ 29 വരെ ഗവ: കോളേജ് ആറ്റിങ്ങൽ വച്ച് നടന്ന Combined Annual Training Drill Competition ൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
'''കോഴിക്കോട് വച്ച് നടന്ന നാഷണൽ ഇന്റെഗ്രേഷൻ ക്യാമ്പ്, ഇന്റർ ഗ്രൂപ്പ് കോമ്പറ്റീഷൻ, എന്നിവയിൽ 1കെ എൻ.സി.സി വർക്കലയെ പ്രതിനിധീകരിച്ച് ഗംഗോത്രി.ഡി.ജോയ് എന്ന കുട്ടിയെ പങ്കെടുപ്പിച്ചു.2017 dec. 22 മുതൽ 29 വരെ ഗവ: കോളേജ് ആറ്റിങ്ങൽ വച്ച് നടന്ന Combined Annual Training Drill Competition ൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.'''
'''എസ്.പി.സി'''
'''എസ്.പി.സി'''
2017-18 ലെ ജില്ലാ തല ഇന്റലക്ച്വൽ മാരത്തോൺ 2018 മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെ ശബരീഷ്, ആരോമൽ രാജ്, അഭിനവ് എന്നീ വിദ്യാർത്ഥികൾ സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി.  
2017-18 ലെ ജില്ലാ തല ഇന്റലക്ച്വൽ മാരത്തോൺ 2018 മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെ ശബരീഷ്, ആരോമൽ രാജ്, അഭിനവ് എന്നീ വിദ്യാർത്ഥികൾ സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി.  
വരി 198: വരി 200:
==ഗാന്ധിഭവൻ സ്നേഹപ്രയാണം - "ആയിരം ദിനങ്ങൾ "==
==ഗാന്ധിഭവൻ സ്നേഹപ്രയാണം - "ആയിരം ദിനങ്ങൾ "==
[[പ്രമാണം:Gandhibhavan.jpg|ലഘുചിത്രം|ഗാന്ധിഭവൻ സ്നേഹപ്രയാണം - "ആയിരം ദിനങ്ങൾ "]]
[[പ്രമാണം:Gandhibhavan.jpg|ലഘുചിത്രം|ഗാന്ധിഭവൻ സ്നേഹപ്രയാണം - "ആയിരം ദിനങ്ങൾ "]]
   കടക്കൽ ഗവ:ഹൈസ്കൂൾ ജെ ആർ സി ക്ലബ് ന്റെ നേതൃത്വത്തിൽ പത്തനാപുരം ഗാന്ധിഭവൻ സന്ദർശിച്ചു.
   കടക്കൽ ഗവ:ഹൈസ്കൂൾ ജെ ആർ സി ക്ലബ് ന്റെ നേതൃത്വത്തിൽ പത്തനാപുരം ഗാന്ധിഭവൻ സന്ദർശിച്ചു.
2,635

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1887559" എന്ന താളിൽനിന്ന് ശേഖരിച്ചത്