"എ.യു.പി.എസ്.മനിശ്ശേരി/2022-23 അധ്യയന വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ്.മനിശ്ശേരി/2022-23 അധ്യയന വർഷം (മൂലരൂപം കാണുക)
12:25, 31 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 42: | വരി 42: | ||
ഈ വർഷം സംസ്ഥാനതലത്തിൽ വ്യത്യസ്ത മേഖലകളിലെ മികവിന് വനിത ശിശുവികസനവകുപ്പ് നൽകുന്ന ഉജ്ജ്വല ബാല്യം പുരസ്‌കാരം ഹൃഷികേശിന് | ഈ വർഷം സംസ്ഥാനതലത്തിൽ വ്യത്യസ്ത മേഖലകളിലെ മികവിന് വനിത ശിശുവികസനവകുപ്പ് നൽകുന്ന ഉജ്ജ്വല ബാല്യം പുരസ്‌കാരം ഹൃഷികേശിന് | ||
[[പ്രമാണം:Hrishi.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:Hrishi.jpg|ഇടത്ത്|ലഘുചിത്രം]] | ||
| വരി 59: | വരി 64: | ||
പാഠ്യപദ്ധതി പരിഷ്കരണം ജനകീയ ചർച്ച നടന്നു. രക്ഷിതാക്കൾ, വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. | പാഠ്യപദ്ധതി പരിഷ്കരണം ജനകീയ ചർച്ച നടന്നു. രക്ഷിതാക്കൾ, വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. | ||
[[പ്രമാണം:പാഠ്യപദ്ധതി പരിഷ്കരണം.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:പാഠ്യപദ്ധതി പരിഷ്കരണം.jpeg|ഇടത്ത്|ലഘുചിത്രം]]കുട്ടികൾക്ക് പാഠഭാഗവുമായി ബന്ധപ്പെടുത്തി രുചിമേളം പരിപാടി സംഘടിപ്പിച്ചു. | ||
ഉറുദു ക്ലബ് കുട്ടികൾക്കുവേണ്ടി ഫുട്ബോൾ ക്യാമ്പ് സംഘടിപ്പിച്ചു. | |||
ഉർദു ക്ലബ് അംഗങ്ങൾക്കുള്ള ജേഴ്‌സി പ്രകാശനം എച്ച് എം കൃഷ്ണകുമാരി ടീച്ചർ നിർവഹിച്ചു. | |||
പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ കുട്ടികളുടെ പാഠഭാഗവുമായി ബന്ധപ്പെടുത്തി പഠനയാത്ര നടത്തി . | |||
ഒറ്റപ്പാലം സബ് ജില്ല ഉറുദു ക്ലബ് സംഘടിപ്പിച്ച അല്ലാമ ഇഖ്ബാൽ ഫുട്ബോൾ ടൂർണമെന്റിൽ മികച്ച പ്രകടനത്തോടെ മനിശ്ശേരി എ യു പി സ്കൂൾ ടീം. | |||
സംസ്ഥാനതലത്തിൽ ഉർദു ടാലന്റ് മീറ്റിൽ കൃഷ്ണജ് കെ പി " എ ഗ്രേഡ് " കരസ്ഥമാക്കി. | |||
ദേശീയ തലത്തിൽ ഫോക്കസ് ഫൈറിസ് സർക്കിൾ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ലിറ്റിൽ സയന്റിസ്റ്റ്സ് കോണ്ടെസ്റ്റിൽ അനുപ്രിയ സി എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||