Jump to content
സഹായം

"എ. യു. പി. എസ്. ഉദിന‌ൂർ എടച്ചാക്കൈ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 50: വരി 50:
[[പ്രമാണം:12556-kgd-best-child-farmer-2.jpg|ഇടത്ത്‌|ലഘുചിത്രം|കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബേബി ബാലകൃഷ്‍ണൻ സനയ്ക്ക് ഉപഹാരം സമർപ്പിക്ക‍ുന്ന‍ു.]]
[[പ്രമാണം:12556-kgd-best-child-farmer-2.jpg|ഇടത്ത്‌|ലഘുചിത്രം|കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബേബി ബാലകൃഷ്‍ണൻ സനയ്ക്ക് ഉപഹാരം സമർപ്പിക്ക‍ുന്ന‍ു.]]
[[പ്രമാണം:12556-kgd-best-child-farmer-3.jpg|നടുവിൽ|ലഘുചിത്രം|ഹെഡ്‍മാസ്റ്റർ ഇ പി വത്സരാജൻ സനയ്‍ക്ക് ഉപഹാരം സമർപ്പിക്ക‍ുന്ന‍ു.]]
[[പ്രമാണം:12556-kgd-best-child-farmer-3.jpg|നടുവിൽ|ലഘുചിത്രം|ഹെഡ്‍മാസ്റ്റർ ഇ പി വത്സരാജൻ സനയ്‍ക്ക് ഉപഹാരം സമർപ്പിക്ക‍ുന്ന‍ു.]]
=== <big><u>അല്ലാമാ ഇഖ്ബാൽ ഉർദു ടാലന്റ് ടെസ്റ്റ്</u></big> ===
'''<big>എടച്ചാക്കൈയിലെ മുഹമ്മദ് രിസ്‌വാൻ സംസ്ഥാന തലത്തിലേക്ക്</big>'''
പടന്ന :പൊതുവിദ്യാലയങ്ങളിൽ ഒന്നാം ഭാഷയായി ഉർദു പഠിക്കുന്ന വിദ്യാർത്ഥികളുടെ ഭാഷാ അഭിവൃദ്ധിക്കും,മികച്ച വിദ്യാർത്ഥികളായി പരിപോഷിപ്പിക്കുന്നതിനുമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ കേരള ഉർദു ടീച്ചേഴ്സ് അക്കാദമിക് കൗൺസിൽ സംഘടിപ്പിച്ചു വരുന്ന അല്ലാമാ ഇഖ്ബാൽ ഉർദു ടാലന്റ് മൽത്സത്തിൽ ഉദിനൂർ എടച്ചാക്കൈ എ.യു.പി സ്കൂൾ അഞ്ചാം തരം വിദ്യാർത്ഥി മുഹമ്മദ് രിസ് വാൻ.കെ സംസ്ഥാന തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ജനുവരി 28ന് കോഴിക്കോട് നടക്കാവ് ഗവ: ടി.ടി.ഐ യിൽ വെച്ച് നടക്കുന്ന സംസ്ഥാന തല ടാലന്റ് മത്സരത്തിൽ പങ്കെടുക്കാൻ എടച്ചാക്കൈ കൊക്കാകടവിലെ കെ.അബ്ദുറഹിമാൻ - പി.സി റസിയ ദമ്പതിമാരുടെ മകനായ രിസ്‌വാൻ സ്കൂൾ തലം - സബ് ജില്ലാ - ജില്ലാ തല മത്സരത്തിൽ എ ഗ്രേഡോടെ ഉന്നത വിജയം നേടിയാണ് യോഗ്യത നേടിയത്.ജില്ലാ തലത്തിൽ വിദ്യാലയത്തിലെ തന്നെ അഞ്ചാം തരത്തിലെ റിസ റിയാസും,ആറാം തരത്തിലെ ഫാത്വിമത്ത് നബീലയും എ ഗ്രേഡോടെ നാലാം സ്ഥാനവും കരസ്ഥമാക്കി.ഉർദു അധ്യാപകൻ എം.പി അബ്ദുറഹ്മാന്റെ ശിക്ഷണത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ പി.ടി.എ യും സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു.
460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1886065" എന്ന താളിൽനിന്ന് ശേഖരിച്ചത്