Jump to content
സഹായം

"എ. യു. പി. എസ്. ഉദിന‌ൂർ എടച്ചാക്കൈ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:
==== ചെറുവത്തൂർ ഉപജില്ലാ സ്കൂൾ കലോത്സവം ====

=== <u>അറബിക് സാഹിത്യോത്സവത്തിൽ എടച്ചാക്കൈക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്</u> ===
=== <u><big>അറബിക് സാഹിത്യോത്സവത്തിൽ എടച്ചാക്കൈക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്</big></u> ===
പടന്ന : കോവിഡാനന്തര പ്രഥമ കേരള സ്കൂൾ കലോത്സവത്തിൽ എഴുതിയും,പാടിയും, പറഞ്ഞും,അഭിനയിച്ചും  61-ാമത് ചെറുവത്തൂർ ഉപജില്ലാ അറബിക് സാഹിത്യോത്സവത്തിൽ  അജയ്യരായി എടച്ചാക്കൈ എ.യു.പി സ്കൂൾ. എൽ.പി യിലെ 9 ഇനങ്ങളിലും എ ഗ്രേഡ് നേടി 45 പോയന്റ് കരസ്ഥമാക്കി ഓവറോൾ ചാമ്പ്യൻഷിപ്പും,യു.പി അറബികിലെ പതിമൂന്ന് ഇനങ്ങളിൽ 12 എ ഗ്രേഡും,ഒരു ബി ഗ്രേഡും സ്വായത്തമാക്കി 63 പോയന്റ് കരസ്ഥമാക്കിയാണ് ഓവറോൾ രണ്ടാം സ്ഥാനം നേടി മിന്നും നേട്ടം നേടി അജയ്യരായത്.

വരി 31: വരി 31:
==== ചെറുവത്തൂർ ഉപജില്ലാ സ്കൂൾ കലോത്സവം ====
==== ചെറുവത്തൂർ ഉപജില്ലാ സ്കൂൾ കലോത്സവം ====

=== <u>സംഗീത ഭാഷയിൽ മികവ് തെളിയിച്ച് എടച്ചാക്കൈ സ്കൂൾ</u> ===
=== <u><big>സംഗീത ഭാഷയിൽ മികവ് തെളിയിച്ച് എടച്ചാക്കൈ സ്കൂൾ</big></u> ===
പടന്ന : 61-ാമത് ചെറുവത്തൂർ ഉപജില്ലാ കലോത്സവം സമാപിച്ചപ്പോൾ സംഗീത ഭാഷയായ ഉർദുവിൽ മികവ് തെളിയിച്ച് എടച്ചാക്കൈ എ.യു.പി സ്കൂൾ .സാഹിത്യ സമ്പുഷ്ടവും,താളാത്മകവുമായ ഭാഷയെ വേദികളിൽ ഗസലിന്റെ മാധുര്യത്തോടെയും, ഇൻക്വിലാബിന്റെ വിപ്ലവ വീര്യത്തോടെയും കലാപ്രതിഭകൾ അവതരിപ്പിച്ചപ്പോൾ യു.പി ജനറൽ വിഭാഗത്തിലെ ഇനങ്ങളായ ഉർദു ഗ്രൂപ്പ് സോങ്ങ്,ഉർദു പദ്യംചൊല്ലൽ,ക്വിസ്, കവിതാ രചന തുടങ്ങിയ 4 ഇനങ്ങളിലും എ ഗ്രേഡ് നേടി എടച്ചാക്കൈ എ.യു.പി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പിന് അർഹരായി.ഈ നേട്ടം തുടർച്ചയായി നേടി നാടിന് അഭിമാനവുകയാണ്

460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1879397" എന്ന താളിൽനിന്ന് ശേഖരിച്ചത്