"എ. യു. പി. എസ്. ഉദിനൂർ എടച്ചാക്കൈ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. യു. പി. എസ്. ഉദിനൂർ എടച്ചാക്കൈ/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
14:45, 22 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഡിസംബർ 2022→ആറാം തരം വിദ്യാർത്ഥിനി സനക്ക് മികച്ച കുട്ടി കർഷക പുരസ്കാരം
വരി 37: | വരി 37: | ||
[[പ്രമാണം:12556-subdistrict-school-kalolsavam-3.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:12556-subdistrict-school-kalolsavam-3.jpg|നടുവിൽ|ലഘുചിത്രം]] | ||
=== <big><u>ആറാം തരം വിദ്യാർത്ഥിനി സനക്ക് മികച്ച | |||
=== <big><u>ആറാം തരം വിദ്യാർത്ഥിനി സനക്ക് മികച്ച കുട്ടി കർഷക പുരസ്കാരം</u></big> === | |||
==== <big>കർഷക ദിനത്തിൽ കുട്ടി കർഷകക്ക് കൃഷിഭവന്റെ ആദരം</big> ==== | ==== <big>കർഷക ദിനത്തിൽ കുട്ടി കർഷകക്ക് കൃഷിഭവന്റെ ആദരം</big> ==== | ||
വരി 43: | വരി 47: | ||
വിദ്യാലയത്തിലെ ചമൻ ഉർദു ക്ലബ്ബ് കൃഷി ഭവൻ മുഖേനെ നടപ്പാക്കിയ പരിസ്ഥിതി ബോധന യജ്ഞ പദ്ധതിയായ ജശ്നെ ബഹാറിലൂടെയാണ് കാർഷിക സംസ്കൃതിയോട് അനുകമ്പം തോന്നിയതും അതു വഴി മികച്ച നേട്ടം കൈവരിക്കാൻ നിമിത്തമായതും. കിനാത്തിൽ കൃഷിഭവനിൽ നടന്ന പഞ്ചായത്ത് തല കർഷക ദിന പരിപാടിയിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ സനയെ ആദരിച്ചു. പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. | വിദ്യാലയത്തിലെ ചമൻ ഉർദു ക്ലബ്ബ് കൃഷി ഭവൻ മുഖേനെ നടപ്പാക്കിയ പരിസ്ഥിതി ബോധന യജ്ഞ പദ്ധതിയായ ജശ്നെ ബഹാറിലൂടെയാണ് കാർഷിക സംസ്കൃതിയോട് അനുകമ്പം തോന്നിയതും അതു വഴി മികച്ച നേട്ടം കൈവരിക്കാൻ നിമിത്തമായതും. കിനാത്തിൽ കൃഷിഭവനിൽ നടന്ന പഞ്ചായത്ത് തല കർഷക ദിന പരിപാടിയിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ സനയെ ആദരിച്ചു. പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. | ||
[[പ്രമാണം:12556-kgd-best-child-farmer-5.jpg|ലഘുചിത്രം]] | |||
[[പ്രമാണം:12556-kgd-best-child-farmer-2.jpg|ഇടത്ത്|ലഘുചിത്രം|കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബേബി ബാലകൃഷ്‍ണൻ സനയ്ക്ക് ഉപഹാരം സമർപ്പിക്കുന്നു.]] | |||
[[പ്രമാണം:12556-kgd-best-child-farmer-3.jpg|നടുവിൽ|ലഘുചിത്രം|ഹെഡ്‍മാസ്റ്റർ ഇ പി വത്സരാജൻ സനയ്‍ക്ക് ഉപഹാരം സമർപ്പിക്കുന്നു.]] |