Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 582: വരി 582:
</gallery>
</gallery>
=='''സപ്തദിന സഹവാസ ക്യാമ്പ് -ഡിസംബർ 2022 '''==
=='''സപ്തദിന സഹവാസ ക്യാമ്പ് -ഡിസംബർ 2022 '''==
ചാരമംഗലം ഗവ ഡിവിഎച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റിന്റെ ഈ വർഷത്തെ സപ്തദിന സഹവാസ ക്യാമ്പ് 2022 ഡിസംബർ 26 മുതൽ 2023 ജനുവരി ഒന്നുവരെ തണ്ണീർമുക്കം പഞ്ചായത്ത് എൽ പി സ്കൂളിൽ വെച്ച് നടന്നു.ലഹരി വിരുദ്ധ പ്രചാരണ പരിപാടികളാണ് ഈ വർഷത്തെ ക്യാമ്പിന്റെ മുഖ്യ ആശയം ഇതിൻറെ ഭാഗമായി തെരുവ് നാടക അവതരണം നിർമ്മാണം ലഹരി വിരുദ്ധ ക്യാൻവാസ് ഒരുക്കൽ എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.നാടൻ ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിക്കുന്ന തേൻകനി എന്ന പ്രവർത്തനം,ഹരിതസംസ്കൃതി എന്ന അടുക്കളത്തോട്ടം നിർമ്മാണം, നിപുണം എന്ന ഉൽപന്ന നിർമ്മാണപരിശീലനം,വയോജനങ്ങളുടെഭവനസന്ദർശനം,ആത്മഹത്യാപ്രതിരോധബോധവൽക്കരണം,അടിസ്ഥാനജനവിഭാഗങ്ങളുടെ ജീവിതരീതിയും തൊഴിൽ സർഗ്ഗ വൈഭവം പരിചയപ്പെടുത്തുന്ന ഗ്രാമദീപിക, സന്നദ്ധം എന്ന ദുരന്തനിവാരണ പരിശീലനം, കാലാവസ്ഥാവ്യതിയാനബോധവൽക്കരണം, ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള ഭാരതീയം,നേതൃത്വം/പ്രസംഗ പരിശീലനം, വൈവിധ്യമാർന്ന ക്ലാസുകൾ സംഘടിപ്പിക്കൽ, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ 'വെളിച്ചം 2022' എന്ന് പേരിട്ട ഈ ക്യാമ്പുംമായി ബന്ധപ്പെട്ട് നടത്തി.കൂടുതൽ് അറിയുവാൻ
ചാരമംഗലം ഗവ ഡിവിഎച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റിന്റെ ഈ വർഷത്തെ സപ്തദിന സഹവാസ ക്യാമ്പ് 2022 ഡിസംബർ 26 മുതൽ 2023 ജനുവരി ഒന്നുവരെ തണ്ണീർമുക്കം പഞ്ചായത്ത് എൽ പി സ്കൂളിൽ വെച്ച് നടന്നു.ലഹരി വിരുദ്ധ പ്രചാരണ പരിപാടികളാണ് ഈ വർഷത്തെ ക്യാമ്പിന്റെ മുഖ്യ ആശയം ഇതിൻറെ ഭാഗമായി തെരുവ് നാടക അവതരണം നിർമ്മാണം ലഹരി വിരുദ്ധ ക്യാൻവാസ് ഒരുക്കൽ എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.നാടൻ ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിക്കുന്ന തേൻകനി എന്ന പ്രവർത്തനം,ഹരിതസംസ്കൃതി എന്ന അടുക്കളത്തോട്ടം നിർമ്മാണം, നിപുണം എന്ന ഉൽപന്ന നിർമ്മാണപരിശീലനം,വയോജനങ്ങളുടെഭവനസന്ദർശനം,ആത്മഹത്യാപ്രതിരോധബോധവൽക്കരണം,അടിസ്ഥാനജനവിഭാഗങ്ങളുടെ ജീവിതരീതിയും തൊഴിൽ സർഗ്ഗ വൈഭവം പരിചയപ്പെടുത്തുന്ന ഗ്രാമദീപിക, സന്നദ്ധം എന്ന ദുരന്തനിവാരണ പരിശീലനം, കാലാവസ്ഥാവ്യതിയാനബോധവൽക്കരണം, ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള ഭാരതീയം,നേതൃത്വം/പ്രസംഗ പരിശീലനം, വൈവിധ്യമാർന്ന ക്ലാസുകൾ സംഘടിപ്പിക്കൽ, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ 'വെളിച്ചം 2022' എന്ന് പേരിട്ട ഈ ക്യാമ്പുംമായി ബന്ധപ്പെട്ട് നടത്തി.[[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/നാഷണൽ സർവ്വീസ് സ്കീം|കൂടുതൽ അറിയാൻ]]


=='''നവീകരിച്ച ഗണിത ലാബ് ഉദ്ഘാടനം'''==  
=='''നവീകരിച്ച ഗണിത ലാബ് ഉദ്ഘാടനം'''==  
4,088

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1886063" എന്ന താളിൽനിന്ന് ശേഖരിച്ചത്