Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
== '''ശാസ്ത്രത്തിന്റെ നട്ടെല്ലാണ് ഗണിതം''' ==
== '''ശാസ്ത്രത്തിന്റെ നട്ടെല്ലാണ് ഗണിതം''' ==
ഭൂമിയുടെ സ്പന്ദനം തന്നെ ഗണിതത്തിലാണ് എന്നത് യാഥാർത്ഥ്യമാക്കുന്ന തരത്തിൽ ആധുനിക ശാസ്ത്രത്തിന്റെ നട്ടെല്ലാണ് ഗണിതം . ഗണിതം -ലളിതവും രസകരവുമായി അഭ്യസിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗണിത ക്ലബ്ബുകൾ നമ്മുടെ schoolൽ തുടങ്ങിയത് ... "മാധവ ക്ലബ് " ന്റെ പ്രവർത്തനങ്ങൾ വിവിധ തലങ്ങളിലാണ് സംഘടിക്കപ്പെട്ടിട്ടുള്ളത് ... Motivation മുതൽ വേദഗണിതം വരെ ഉൾക്കൊള്ളുന്ന വിശാലമായതും എന്നാൽ രസകരവുമായ വിവിധ module കളായി തിരിച്ചാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്... വിവിധ ഗണിത ദിനാചരണങ്ങൾ ... ഗണിത ശാസ്ത്രകാരൻമാരുടെ പരിചയപ്പെടൽ... ഗണിത ക്വിസ് അങ്ങിനെ എല്ലാ മേഖലയും ഉൾക്കൊളളുന്നതാണ് ഗണിത ക്ലബ് ആയ "മാധവ ഗണിതക്ലബ് "ഗണിത മ്യുസിയം  വും ഗണിത ലാബും School ന്റെ മാറ്റ് കൂട്ടുന്ന മുഖമുദ്രകളാണ് ... ഗണിതത്തെ ലളിതമാക്കാൻ ഉതകുന്നതോടൊപ്പം രസകരവും വിജ്ഞാന പ്രധവുമായ രീതിയിൽ വിവിധ മോഡലുകളിലൂടെ പഠിക്കാൻ ഗണിത ലാബ് കുട്ടികൾക്ക് സഹായ പ്രദമാണ്.

വരി 490: വരി 491:
![[പ്രമാണം:21060-MPT.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-MPT.jpg|ലഘുചിത്രം|.]]
|}
|}
=== പാലക്കാട്‌ ഡി ഇ ഒ  പ്രസീത മാഡം  നമ്മുടെ ഗണിത ലാബ് സന്ദർശിച്ചു. 17-01-2023 ===
പാലക്കാട്‌ ഡി ഇ ഒ  പ്രസീത മാഡം ഇന്ന് നമ്മുടെ ഗണിത ലാബ് സന്ദർശിച്ചു.പാലക്കാട് വിദ്യഭ്യാസജില്ലാ  സ്കോളർഷിപ്പ് പരീക്ഷ കർണ്ണകയമ്മൻ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു .സുജാത ടീച്ചർ പരീക്ഷക്ക് നേതൃത്വം നൽകി മികച്ച ഗണിതപ്രവർത്തങ്ങൾ നേരിൽകാണുകയും അധ്യാപകരെ അഭിനന്ദിക്കുകയും ചെയ്തു .ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്ത വിദ്യാലയത്തിലെ എല്ലാവിദ്യാർത്ഥികളേയും അധ്യാപകരേയും പി ടി എ ഭാരവാഹികളേയും പ്രത്യേകം അഭിനന്ദനം അറിയിച്ചു .
{| class="wikitable"
![[പ്രമാണം:21060-deo2.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-deo3.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-deo1.jpg|ലഘുചിത്രം|.]]
|}
=== '''NAVARANG EXPO 2023  DATE  28-01-2023''' ===
നവരംഗ് എക്സ്പോ 2023 ഉദ്ഘാടനം ബഹുമാനപ്പെട്ട പാലക്കാട്‌ മുനിസിപ്പൽ ചെയർപേഴ്സൺ പ്രിയഅജയൻ നിർവ്വഹിച്ചു. മുനിസിപ്പൽ ക്ഷേമകാര്യസമിതി ചെയർമാൻ ശ്രീമതി ബേബി, വാർഡ് കൗൺസിലർ ശ്രീമതി സജിതസുബ്രഹ്മമണ്യൻ, മാനേജർ യു. കൈലാസമണി, പ്രിൻസിപ്പാൾ വി. കെ രാജേഷ്‌, പ്രധാനഅധ്യാപിക ആർ. ലത..പി ടി എ ഭാരവാഹികൾ അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾഎന്നിവർ സന്നിഹിതരായിരുന്നു.20 സ്റ്റാളുകൾ ഒരുക്കിയിരുന്നു റോബോട്ടിക്സ്, ഗണിതം മധുരം,സോഷ്യൽ സയൻസ്,സയൻസ് ഫോർ fun, WE, art ഗാലറി, ഭാഷാസ്റ്റാളുകൾ, കുട്ടിതിയറ്റർ, കുട്ടി പ്രോജക്ടസ്, കുട്ടി ശാസ്ത്രജ്ഞൻ മാർ, e library, മികവാർന്ന ലാബ് പ്രവർത്തനങ്ങൾ, കുട്ടികൾ നിർമ്മിച്ച കമ്പ്യൂട്ടർ ഗെയിമുകളിൽ,സ്ക്രാച്ച് പ്രോഗ്രാമിങ്,ജില്ലാ സംസ്ഥാന ശാസ്ത്ര മേളയിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രവർത്തനങ്ങൾ, സ്റ്റിൽ മോഡൽസ്, പഠനപ്രവർത്തനങ്ങൾ തുടങ്ങിഒട്ടേറെ പ്രവർത്തനങ്ങൾ എക്സ്പോയിൽ ഉൾപ്പെടുത്തിയിരുന്നു.വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക നവരംഗ് ന്യൂസ് ACV കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
{| class="wikitable"
![[പ്രമാണം:21060-BA4.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-GA3.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-GA2.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060=GA5.jpg|ലഘുചിത്രം|.]]
|}
=== ത്രികോണ വിസ്മയം ===
കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിലെ മാധവഗണിത ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ 64സമഭൂജ ത്രികോണസ്തംഭ ങ്ങൾ നിർമ്മിച്ചു ചേർത്ത് വച്ചുണ്ടാക്കിയ ത്രികോണപിരമിഡ്
{| class="wikitable"
![[പ്രമാണം:21060-HJ1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-QP1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-PRY2.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-PRIY.jpg|ലഘുചിത്രം|.]]
|}
== [[ഗണിതക്ലബ്ബ് പ്രവർത്തനങ്ങൾ 2023-24  കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക|ഗണിതക്ലബ്ബ് പ്രവർത്തനങ്ങൾ 2023-24]]  ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1885653...1923949" എന്ന താളിൽനിന്ന് ശേഖരിച്ചത്