Jump to content
സഹായം

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 86: വരി 86:


== ശാസ്ത്ര പരീക്ഷണവും സംഗീത ശിൽപവും ==
== ശാസ്ത്ര പരീക്ഷണവും സംഗീത ശിൽപവും ==
തളിപ്പറമ്പ് നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായി അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനുമെതിരെ ശാസ്ത്ര പരീക്ഷണവും സംഗീത ശിൽപവും അടങ്ങിയ പര്യടനത്തിന് 18-01-2023 ന് 3 മണിക്ക്  കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ സ്വീകരണം നൽകി.  കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് ഉദ്‌ഘാടനം ചെയ്തു.  ഡയറ്റ് പ്രധിനിധി ഡോ: രാജേഷ് പദ്ധതി വിശദീകരിച്ചു. തളിപ്പറമ്പ് സൗത്ത് എ ഇ ഒ സുധാകരൻ ചന്ദ്രത്തിൽ പ്രസംഗിച്ചു.  ഹയർസെക്കണ്ടറി സ്കൂൾ സീനിയർ അസിസ്റ്റന്റ് മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ശാസ്ത്ര നാടകത്തിന് വിളക്കോട് യു പി സ്കൂൾ ഹെഡ്മാസ്റ്റർ മുരളീധരൻ മാസ്റ്റർ നേതൃത്വം നൽകി. ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ സ്വാഗതവും നസീർ മാസ്റ്റർ നന്ദിയും പറഞ്ഞു.
തളിപ്പറമ്പ് നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായി അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനുമെതിരെ ശാസ്ത്ര പരീക്ഷണവും സംഗീത ശിൽപവും അടങ്ങിയ പര്യടനത്തിന് 18-01-2023 ന് 3 മണിക്ക്  കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ സ്വീകരണം നൽകി.  കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് ഉദ്‌ഘാടനം ചെയ്തു.  ഡയറ്റ് പ്രധിനിധി ഡോ: രാജേഷ് പദ്ധതി വിശദീകരിച്ചു. തളിപ്പറമ്പ് സൗത്ത് എ ഇ ഒ സുധാകരൻ ചന്ദ്രത്തിൽ പ്രസംഗിച്ചു.  ഹയർസെക്കണ്ടറി സ്കൂൾ സീനിയർ അസിസ്റ്റന്റ് മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ശാസ്ത്ര നാടകത്തിന് വിളക്കോട് യു പി സ്കൂൾ ഹെഡ്മാസ്റ്റർ മുരളീധരൻ മാസ്റ്റർ നേതൃത്വം നൽകി. ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ സ്വാഗതവും നസീർ മാസ്റ്റർ നന്ദിയും പറഞ്ഞു.<gallery mode="packed-hover">
പ്രമാണം:13055 lahari yathra2.jpg
പ്രമാണം:13055 lahari yathra1.jpg
</gallery>
4,287

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1884971" എന്ന താളിൽനിന്ന് ശേഖരിച്ചത്