ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{HSSchoolFrame/Header}} | ||
{{prettyurl|G H S S MALUR}} | {{prettyurl|G H S S MALUR}} | ||
{{Infobox School | |||
|സ്ഥലപ്പേര്=മാലൂർ | |സ്ഥലപ്പേര്=മാലൂർ | ||
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
വരി 34: | വരി 35: | ||
|സ്കൂൾ തലം=8 മുതൽ 12 വരെ | |സ്കൂൾ തലം=8 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=224 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=228 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=452 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=20 | |അദ്ധ്യാപകരുടെ എണ്ണം 1-10=20 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=283 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=227 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 46: | വരി 47: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=വസന്തകുമാരി ടീച്ചർ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=തിലകൻ മാസ്ററർ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=പ്രേമരാജൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സൈനബ | ||
| സ്കൂൾ ചിത്രം= 14051_1.jpg | | സ്കൂൾ ചിത്രം= 14051_1.jpg | ||
|size=350px | |size=350px | ||
വരി 66: | വരി 67: | ||
'''ചരിത്രം :''' | '''ചരിത്രം :''' | ||
മാലൂർ ഗ്രാമപഞ്ചായത്തിൽ തോലമ്പ്ര വില്ലേജിൽ ആറാം വാർഡിൽ '''പുരളിമല'''യുടെ താഴ്വാരത്ത് സൂര്യതേജസ്സോടെ തലയുയർത്തി നിൽക്കുന്ന ജി എച് എസ് എസ് മാലൂർ | മാലൂർ ഗ്രാമപഞ്ചായത്തിൽ തോലമ്പ്ര വില്ലേജിൽ ആറാം വാർഡിൽ '''പുരളിമല'''യുടെ താഴ്വാരത്ത് സൂര്യതേജസ്സോടെ തലയുയർത്തി നിൽക്കുന്ന ജി എച് എസ് എസ് മാലൂർ | ||
1982 ലാണ് പ്രവർത്തനം ആരംഭിച്ചത് .തുടക്കത്തിൽ മാലൂർ സിറ്റിക്കടുത്ത് ആനന്ദയോഗശാലയിലാണ് ക്ലാസുകൾ നടന്നിരുന്നത് | 1982 ലാണ് പ്രവർത്തനം ആരംഭിച്ചത് .തുടക്കത്തിൽ മാലൂർ സിറ്റിക്കടുത്ത് ആനന്ദയോഗശാലയിലാണ് ക്ലാസുകൾ നടന്നിരുന്നത്{{SSKSchool}} | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 73: | വരി 74: | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങൾ == | ||
2022-23 വർഷത്തെ പ്രവേശനോത്സവം ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീമതി വി ഗീത നിർവ്വഹിച്ചു. | |||
[[പ്രമാണം:14051 pravesanolsavam.jpeg|നടുവിൽ|ലഘുചിത്രം]] | |||
== '''ജൂൺ 5 പരിസ്ഥിതി ദിനം''' == | |||
മാലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനും നിരൂപകനുമായ ഡോ: ശിവപ്രസാദ് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു .വാർഡ് മെമ്പർ ശ്രീമതി ശ്രീജ മേപ്പാടൻ അദ്ധ്യക്ഷം വഹിച്ചു .സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു .കവിതാലാപനം പോസ്ററർ രചനാമത്സരം ക്വിസ്സ് മത്സരം എന്നിവ നടത്തി. | |||
[[പ്രമാണം:14051-environment day 2.jpg|നടുവിൽ|ലഘുചിത്രം]] | |||
== '''വായനാവാരാഘോഷം''' == | |||
വായനാവാരാഘോഷത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം എഴുത്തുകാരൻ ശ്രീ. ടി കെ ഡി മുഴപ്പിലങ്ങാട് നിർവ്വഹിച്ചു | |||
[[പ്രമാണം:14051-vayana.png|നടുവിൽ|ലഘുചിത്രം]] | |||
== '''ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം''' == | |||
ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു . ലഹരി വിരുദ്ധ ക്ലാസ് ,വീഡിയോ പ്രദർശനം എന്നിവ നടത്തി .പോസ്ററർ രചനാ മത്സരവും സൈക്കിൾ റാലിയും സംഘടിപ്പിച്ചു. | |||
[[പ്രമാണം:14051 june 26.jpg|നടുവിൽ|ലഘുചിത്രം]] | |||
== '''പാസ്സിംഗ് ഔട്ട് പരേഡ്''' == | |||
2020-22 വർഷത്തെ സ്ററുഡന്റ് പോലീസ് കേഡററുകളുടെ പാസിംഗ് ഔട്ട് പരേഡ് 2023 ജനുവരി 31 ന് നടന്നു .വർണ്ണശബളമായ ഈ ചടങ്ങിൽ മാലൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ഹൈമാവതി സല്യൂട്ട് സ്വീകരിച്ചു .എ ഡി എൻ ഒ , എസ് പി സി കണ്ണൂർ റൂറൽ ശ്രീ പ്രസാദ് , മാലൂർ പോലീസ് എസ് എച്ച് ഒ ശ്രീ രാഘവൻ എൻ പി , മാലൂർ എസ് ഐ ശ്രീ .രാജേഷ് ,പി ടി എ പ്രസിഡണ്ട് എന്നിവരുടെ സാന്നിധ്യത്തിൽ പ്രൗഢഗംഭീരമായിരുന്നു പരേഡ്. രക്ഷിതാക്കളുടെയും പി ടി എ യുടെയും ആത്മാർത്ഥമായ സഹകരണവും പങ്കാളിത്തവും ഉണ്ടായിരുന്നു . സംസ്ഥാനം ജില്ല സബ് ജില്ല വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾക്കുളള മൊമന്റോയും മെഡലുകളും സർട്ടിഫിക്കററുകളും വിതരണം ചെയ്തു. | |||
[[പ്രമാണം:14051 spc .jpeg|നടുവിൽ|ലഘുചിത്രം]] | |||
== '''പഠനോത്സവം 2023''' == | |||
പഠനോത്സവം ജനകീയോത്സവമാക്കി മാറ്റാം എന്ന ലക്ഷ്യത്തോടെ മാലൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ പഠനോത്സവം ആഘോഷിച്ചു .ഒരു വർഷക്കാലം കുട്ടികൾ ആർജ്ജിച്ച അഭിരുചികൾ കഴിവുകൾ ആത്മാവിഷ്ക്കരിക്കുന്നതിനുള്ള വേദിയായി മാറി .മാർച്ച് 7 ചൊവ്വാഴ്ച ,ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പർ പഠനോത്സവം ഉദ്ഘാടനം ചെയ്തു . ഹെഡ്മിസ്ട്രസ് ശ്രീമതി സനിത സ്വാഗതം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി ശ്രീജ മേപ്പാടൻ അധ്യക്ഷത വഹിച്ചു .തങ്കമണി ടീച്ചർ ,റഷീദ് മാസ്ററർ ,സ്മിത ടീച്ചർ എന്നിവർ സംസാരിച്ചു . കുട്ടികളുടെ കഥ .കവിത. സെമിനാർ .ശാസ്ത്ര പരീക്ഷണം .പ്രൊജക്ററ് അവതരണം തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു . | |||
[[പ്രമാണം:14051 പഠനോത്സവം1.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:14051 പഠനോത്സവം.jpg|നടുവിൽ|ലഘുചിത്രം|206x206ബിന്ദു]] | |||
== അംഗീകാരം 2022-23 == | |||
''' എസ് പി സി സംസ്ഥാനതല ക്വിസ് മത്സരത്തിൽ മാലൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ ഒന്നാം സ്ഥാനം നേടി .മാലൂർ ജി എച്ച് എസ് എസിലെ ദേവിക ,ചാരുദത്ത് ,അനന്തകൃഷ്ണൻ എന്നിവരാണ് കണ്ണൂർ ജില്ലയ്ക്ക് വേണ്ടി പോരാടിയത് . ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ. ശിവൻകുട്ടി അവർകൾ ട്രോഫിയും ക്യാഷ് പ്രൈസും നൽകി . | |||
[[പ്രമാണം:14051-DISRICT LEVEL anandan.jpg|ലഘുചിത്രം|ANANDAKRISHNA]] [[പ്രമാണം:14051-district levei DEVIKA.jpg|ലഘുചിത്രം|DEVIKA]] | |||
[[പ്രമാണം:14051-district level CHARUDATH.jpg|ലഘുചിത്രം|CHARUDATH]] | |||
== [[ചിത്രശാല.30079 ജി.എച്ച്.എസ് തങ്കമണി|ചിത്രശാല]] == | |||
[[പ്രമാണം:14051-june 5.jpg|ഇടത്ത്|ലഘുചിത്രം|161x161ബിന്ദു]] | |||
[[പ്രമാണം:14051 പാസിങ് ഔട്ട്.jpg|ലഘുചിത്രം|194x194ബിന്ദു]] | |||
[[പ്രമാണം:14051 june 26.jpg|നടുവിൽ|ലഘുചിത്രം|242x242ബിന്ദു]] | |||
.... എസ് പി സി | .... എസ് പി സി | ||
* .റെഡ് ക്രോസ് | * .റെഡ് ക്രോസ് | ||
വരി 170: | വരി 212: | ||
| | | | ||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 178: | വരി 219: | ||
==ഹായ് കുട്ടിക്കൂട്ടം== | ==ഹായ് കുട്ടിക്കൂട്ടം== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
. {{ | . {{Slippymap|lat=11.892468067030125|lon= 75.64666266803846 |zoom=16|width=800|height=400|marker=yes}} | ||
[[പ്രമാണം:Malur pravesanolsavamxcf.png|thumb|pravesanolsavam]]==photo gallery== | [[പ്രമാണം:Malur pravesanolsavamxcf.png|thumb|pravesanolsavam]]==photo gallery== | ||
[[പ്രമാണം:11111.png|ലഘുചിത്രം|Caption text]] | [[പ്രമാണം:11111.png|ലഘുചിത്രം|Caption text]] |
തിരുത്തലുകൾ