"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ (മൂലരൂപം കാണുക)
23:09, 27 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഡിസംബർ 2022→ചരിത്രം
(ചെ.) (→ചരിത്രം) |
|||
വരി 44: | വരി 44: | ||
ചെറുപുഴ ടൗണിൽ സ്ഥിതി ചെയ്യുന്നു | ചെറുപുഴ ടൗണിൽ സ്ഥിതി ചെയ്യുന്നു | ||
== | == ചരിത്രം == | ||
കുടകുമലനിരകളിലെ നിബിഡ വന ങ്ങളിൽ നിന്ന് കിനിഞ്ഞൊഴുകി അലതല്ലി യെത്തുന്ന വലിയ പുഴയാണ് കാര്യങ്കോടു പുഴ. കൊട്ടത്തലച്ചി, ചട്ടി വയൽ, മരുതും പാടി, മുതുവം മലമടക്കുകളിൽ നിന്ന് ഉത്ഭ വിച്ച് ഒരു ചെറിയ പുഴ ഒഴുകി വലിയ പുഴ യോടു ചേരുന്ന സംഗമസ്ഥലത്തിന് പഴമ ക്കാർ നൽകിയ പേരാണ് ചെറുപുഴ. | കുടകുമലനിരകളിലെ നിബിഡ വന ങ്ങളിൽ നിന്ന് കിനിഞ്ഞൊഴുകി അലതല്ലി യെത്തുന്ന വലിയ പുഴയാണ് കാര്യങ്കോടു പുഴ. കൊട്ടത്തലച്ചി, ചട്ടി വയൽ, മരുതും പാടി, മുതുവം മലമടക്കുകളിൽ നിന്ന് ഉത്ഭ വിച്ച് ഒരു ചെറിയ പുഴ ഒഴുകി വലിയ പുഴ യോടു ചേരുന്ന സംഗമസ്ഥലത്തിന് പഴമ ക്കാർ നൽകിയ പേരാണ് ചെറുപുഴ. | ||
വരി 53: | വരി 53: | ||
ശ്രീ. കെ. കുഞ്ഞികൃഷ്ണൻ നായ രുടെ സമർത്ഥമായ മാനേജ്മെന്റിന് കീഴിൽ ഈ സരസ്വതി ക്ഷേത്രം ഇന്ന് ആയിരത്തിലധികം വിദ്യാർത്ഥികളും 32 അദ്ധ്യാപകരുമുള്ള, പഠനത്തിലും പാ തര പ്രവർത്തനങ്ങളിലും മുന്നിട്ടു നിൽക്കു ന്ന, പയ്യന്നൂർ സബ്ജില്ലയിലെ ഏറ്റവും വലിയ യു.പി. സ്കൂളായി ഉയർന്നിരിക്കു ന്നു. കർമ്മധീരതയോടെ ഈ വിദ്യാല യത്തെ ചമയിച്ചൊരുക്കി പരിപാലിച്ചുവ രുന്ന ശ്രീ. കെ. കുഞ്ഞികൃഷ്ണൻ നായർ ചെറുപുഴക്കാർക്കെല്ലാം മാനേജരാണ്. | ശ്രീ. കെ. കുഞ്ഞികൃഷ്ണൻ നായ രുടെ സമർത്ഥമായ മാനേജ്മെന്റിന് കീഴിൽ ഈ സരസ്വതി ക്ഷേത്രം ഇന്ന് ആയിരത്തിലധികം വിദ്യാർത്ഥികളും 32 അദ്ധ്യാപകരുമുള്ള, പഠനത്തിലും പാ തര പ്രവർത്തനങ്ങളിലും മുന്നിട്ടു നിൽക്കു ന്ന, പയ്യന്നൂർ സബ്ജില്ലയിലെ ഏറ്റവും വലിയ യു.പി. സ്കൂളായി ഉയർന്നിരിക്കു ന്നു. കർമ്മധീരതയോടെ ഈ വിദ്യാല യത്തെ ചമയിച്ചൊരുക്കി പരിപാലിച്ചുവ രുന്ന ശ്രീ. കെ. കുഞ്ഞികൃഷ്ണൻ നായർ ചെറുപുഴക്കാർക്കെല്ലാം മാനേജരാണ്. | ||
== ''' | == '''ഭൗതികസൗകര്യങ്ങൾ''' == | ||
* സ്മാർട്ട് ക്ലാസ്സ് മുറികൾ | * സ്മാർട്ട് ക്ലാസ്സ് മുറികൾ | ||
വരി 66: | വരി 66: | ||
* ലൈബ്രറി | * ലൈബ്രറി | ||
== | == '''പത്രത്താളുകളിലൂടെ''' == | ||
[[ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പത്ര താളുകളിലൂടെ|സ്കൂളിന്റെ മികവുകൾ പത്രത്താളുകളിൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ]] | [[ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പത്ര താളുകളിലൂടെ|സ്കൂളിന്റെ മികവുകൾ പത്രത്താളുകളിൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ]] | ||
== | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
സ്കൗട്ട് &ഗൈഡ്സ് | സ്കൗട്ട് &ഗൈഡ്സ് | ||