Jump to content
സഹായം

"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(/* 2022 23 അധ്യയനവർഷത്തെ സെന്റ് ക്രിസോസ്റ്റം സ്കൂളിലെ പ്രവേശനോത്സവം 2022 ജൂൺ ഒന്നാം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുകയുണ്ടായി. മനോഹരമായി അലങ്കരിച്ച വേദിയിലെ സ്വാഗതനൃത്തം വർണാഭമാക്കി. സ്കൂൾ ഗായക സംഘത്തിന്റെ ഈശ്വര പ്രാർത്ഥനയോടുകൂടി കാര്യ പരിപാടികൾ ആരംഭിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ ടീച്ചർ ഏവർക്കും സ്വാഗതമാശംസിച്ചു.പി. റ്റി. എ. പ്രസിഡന്റ്‌ ശ്രീ.ജോണി ആർ അധ്യക്ഷ പ്രസംഗം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ശ്രീ ജോയി കോണ്ടൂർ (ഡിസ്ട്രിക് കോർഡിനേറ്റർ ചൈൽഡ് ലൈൻ ത...)
വരി 104: വരി 104:
==[[2022-23 ലെ പ്രവർത്തനങ്ങൾ|'''2022-23 ലെ പ്രവർത്തനങ്ങൾ''']]==
==[[2022-23 ലെ പ്രവർത്തനങ്ങൾ|'''2022-23 ലെ പ്രവർത്തനങ്ങൾ''']]==

===='''2022 23 അധ്യയനവർഷത്തെ സെന്റ് ക്രിസോസ്റ്റം സ്കൂളിലെ പ്രവേശനോത്സവം 2022 ജൂൺ ഒന്നാം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുകയുണ്ടായി. മനോഹരമായി അലങ്കരിച്ച വേദിയിലെ സ്വാഗതനൃത്തം വർണാഭമാക്കി. സ്കൂൾ ഗായക സംഘത്തിന്റെ ഈശ്വര പ്രാർത്ഥനയോടുകൂടി കാര്യ പരിപാടികൾ ആരംഭിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ ടീച്ചർ ഏവർക്കും സ്വാഗതമാശംസിച്ചു.പി. റ്റി. എ. പ്രസിഡന്റ്‌ ശ്രീ.ജോണി ആർ അധ്യക്ഷ പ്രസംഗം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ശ്രീ ജോയി കോണ്ടൂർ (ഡിസ്ട്രിക് കോർഡിനേറ്റർ ചൈൽഡ് ലൈൻ തിരുവനന്തപുരം) മുഖ്യപ്രഭാഷണം നടത്തി.ഗായകസംഘം മനോഹരമായി പ്രവേശന ഗാനമാലപിച്ചു. വാർഡ് മെമ്പർ ശ്രീ ഷിജു കെ വി ആശംസ പ്രസംഗം നടത്തി.തുടർന്ന് കുട്ടികൾക്ക് മധുരം,പുസ്തക വിതരണം നടത്തി. അധ്യാപക പ്രതിനിധി ശ്രീമതി സുനി ആർ എൽ ഏവർക്കും കൃതജ്ഞത അർപ്പിച്ചു. ദേശീയ ഗാനാലപനത്തോടെ മീറ്റിംഗ് അവസാനിച്ചു.'''====
===='''അവധിക്കാല പരിശീലന ക്ലാസ് 2022'''====
 
==='''അവധിക്കാല പരിശീലന ക്ലാസ് 2022'''===
==='''പ്രവർത്തിപരിചയം'''===
==='''പ്രവർത്തിപരിചയം'''===
===='''       സെന്റ് ക്രിസോസ്റ്റം ജിഎച്ച്എസ് നെല്ലിമൂട് സ്കൂളിൽ അവധിക്കാല പ്രവർത്തന പരിചയം ക്ലാസ് 28, 30 തീയതികളിൽ നടത്തുകയുണ്ടായി. 28 ആം തീയതി രാവിലെ 9 30 ന് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച ക്ലാസ്സ് സിസ്റ്റർ നിർലീന ഉദ്ഘാടനം ചെയ്തു.ടീച്ചർ ഷീബാ റാണി  ക്ലാസിനു നേതൃത്വം നൽകി. പേപ്പർ ക്രാഫ്റ്റ് ആണ് പരിശീലനം നൽകിയത്. Creap paper, A4 size paper എന്നിവയാണ് ഇതിന് ഉപയോഗിച്ചത്.'''====

വരി 117: വരി 115:
===='''2022 ഏപ്രിൽ 20, 26 തീയതികളിൽ കുട്ടികൾക്ക് കായിക പരിശീലനം നൽകി. ഇരുപതാം തീയതി രാവിലെ 9 30 ന് യോഗ ക്ലാസ് നടത്തുകയുണ്ടായി 113 കുട്ടികൾ പങ്കെടുത്തു. കായിക അധ്യാപകരായ നിഖിൽ ദേവ് സാർ, സഹദേവൻ സാർ എന്നിവരാണ് ക്ലാസ് നയിച്ചത്.'''====

===='''ഇരുപത്തിയാറാം തീയതി രാവിലെ 86 കുട്ടികൾ ക്ലാസിൽ പങ്കെടുത്തു. Streching exercise, aerobrics ക്ലാസ്സ്‌ എന്നിവ കുട്ടികൾക്ക് പുതിയൊരു അനുഭവമായിരുന്നു.'''====
===='''ഇരുപത്തിയാറാം തീയതി രാവിലെ 86 കുട്ടികൾ ക്ലാസിൽ പങ്കെടുത്തു. Streching exercise, aerobrics ക്ലാസ്സ്‌ എന്നിവ കുട്ടികൾക്ക് പുതിയൊരു അനുഭവമായിരുന്നു.'''====
'''2022 23 അധ്യയനവർഷത്തെ സെന്റ് ക്രിസോസ്റ്റം സ്കൂളിലെ പ്രവേശനോത്സവം 2022 ജൂൺ ഒന്നാം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുകയുണ്ടായി. മനോഹരമായി അലങ്കരിച്ച വേദിയിലെ സ്വാഗതനൃത്തം വർണാഭമാക്കി. സ്കൂൾ ഗായക സംഘത്തിന്റെ ഈശ്വര പ്രാർത്ഥനയോടുകൂടി കാര്യ പരിപാടികൾ ആരംഭിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ ടീച്ചർ ഏവർക്കും സ്വാഗതമാശംസിച്ചു.പി. റ്റി. എ. പ്രസിഡന്റ്‌ ശ്രീ.ജോണി ആർ അധ്യക്ഷ പ്രസംഗം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ശ്രീ ജോയി കോണ്ടൂർ (ഡിസ്ട്രിക് കോർഡിനേറ്റർ ചൈൽഡ് ലൈൻ തിരുവനന്തപുരം) മുഖ്യപ്രഭാഷണം നടത്തി.ഗായകസംഘം മനോഹരമായി പ്രവേശന ഗാനമാലപിച്ചു. വാർഡ് മെമ്പർ ശ്രീ ഷിജു കെ വി ആശംസ പ്രസംഗം നടത്തി.തുടർന്ന് കുട്ടികൾക്ക് മധുരം,പുസ്തക വിതരണം നടത്തി. അധ്യാപക പ്രതിനിധി ശ്രീമതി സുനി ആർ എൽ ഏവർക്കും കൃതജ്ഞത അർപ്പിച്ചു. ദേശീയ ഗാനാലപനത്തോടെ മീറ്റിംഗ് അവസാനിച്ചു.'''
===''ലോക പരിസ്ഥിതിദിനം റിപ്പോർട്ട് (5/6/2022)''===
===''ലോക പരിസ്ഥിതിദിനം റിപ്പോർട്ട് (5/6/2022)''===
[[പ്രമാണം:WhatsApp Image 2022-05-07 at 9.42.23 AM.jpg|ലഘുചിത്രം|yoga]]
[[പ്രമാണം:WhatsApp Image 2022-05-07 at 9.42.23 AM.jpg|ലഘുചിത്രം|yoga]]
1,145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1879551" എന്ന താളിൽനിന്ന് ശേഖരിച്ചത്