Jump to content
സഹായം

"എ. യു. പി. എസ്. ഉദിന‌ൂർ എടച്ചാക്കൈ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36: വരി 36:
ഫാത്വിമത്ത് നബീല, ഫഹീമ,റബീഅ അമ്രീൻ,മുസൈറ,സന,സഹല സലാം,റിസ റിയാസ്,മുഹമ്മദ് രിസ്‌വാൻ എന്നീ വിദ്യാർത്ഥികളെ ഉർദു അധ്യാപകൻ എം.പി അബ്ദുറഹ്മാൻ,സഹ അധ്യാപിക ഇ.പി പ്രിയ എന്നിവരാണ് പരിശീലിപ്പിച്ചത്.വിദ്യാർത്ഥി പ്രതിഭകളെയും,അധ്യാപകരെയും വിദ്യാലയവും,നാട്ടുകാരും അഭിനന്ദിച്ചു.

[[പ്രമാണം:12556-subdistrict-school-kalolsavam-3.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:12556-subdistrict-school-kalolsavam-3.jpg|നടുവിൽ|ലഘുചിത്രം]]
=== <big><u>ആറാം തരം വിദ്യാർത്ഥിനി സനക്ക് മികച്ച കുട്ടി കർഷക പുരസ്കാരം</u></big> ===
==== <big>കർഷക ദിനത്തിൽ കുട്ടി കർഷകക്ക് കൃഷിഭവന്റെ ആദരം</big> ====
പടന്ന : വിഷരഹിത പച്ചക്കറി കൃഷിയിൽ ശ്രദ്ധേയമായ മാതൃക സമ്മാനിച്ച കുട്ടികർഷകക്ക്  കൃഷിഭവൻ പുരസ്കാരം.എടച്ചാക്കൈ എ.യു.പി സ്കൂളിലെ ആറാം തരം വിദ്യാർത്ഥിനി എടച്ചാക്കൈയിലെ എ.ബി അബ്ദുൽ സലാം - എൻ.സി നസീമ ദമ്പതികളുടെ മകൾ എൻ.സി സനയാണ് കാർഷിക ദിനത്തിൽ പടന്ന പഞ്ചായത്ത് തല മികവിന് അർഹയായത്.കൊവിഡ് കാലത്ത് സനയും,കുടുംബാംഗങ്ങളും വീടിന്റെ മട്ടുപ്പാവിൽ ഗ്രോ ബാഗിൽ വിവിധയിനം കൃഷിയിറക്കി നൂറുമേനി വിഷരഹിത പച്ചക്കറി വിളയിച്ചിരുന്നു.
വിദ്യാലയത്തിലെ ചമൻ ഉർദു ക്ലബ്ബ് കൃഷി ഭവൻ മുഖേനെ നടപ്പാക്കിയ പരിസ്ഥിതി ബോധന യജ്ഞ പദ്ധതിയായ ജശ്നെ ബഹാറിലൂടെയാണ് കാർഷിക സംസ്കൃതിയോട് അനുകമ്പം തോന്നിയതും അതു വഴി മികച്ച നേട്ടം കൈവരിക്കാൻ നിമിത്തമായതും. കിനാത്തിൽ കൃഷിഭവനിൽ നടന്ന പഞ്ചായത്ത് തല കർഷക ദിന പരിപാടിയിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ സനയെ ആദരിച്ചു. പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു.
460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1879376" എന്ന താളിൽനിന്ന് ശേഖരിച്ചത്