Jump to content
സഹായം

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
== എന്റെവിദ്യാലയം ==
എന്റെ വിദ്യാലയത്തെ കുറിച്ചു അറിയുന്നതിന് [[കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ|ഇവിടെ ക്ലിക്ക് ചെയ്യുക]]
എന്റെ വിദ്യാലയത്തെ കുറിച്ചു അറിയുന്നതിന് [[കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ|ഇവിടെ ക്ലിക്ക് ചെയ്യുക]]
[[പാലക്കാട്]] നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''കർണ്ണകയമ്മൻ എച്ച്.എസ്. എസ്.'''
1966-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ മികച്ചവിദ്യാലയങ്ങളിലൊന്നാണ്. വിദ്യാലയത്തിന്റെ സ്ഥാപക മാനേജറായ ശ്രീരാമനുണ്ണിമന്നാടിയാരുടെ മഹനീയ നേത്യത്വത്തിൽ മുത്താന്തറഎജുക്കേഷണൽ സൊസൈറ്റി രൂപീകരിക്കപ്പെട്ടു.പ്രസ്തുത സൊസൈറ്റിയുടെആഭിമുഖ്യത്തിൽ 1966 ജൂൺ ഒന്നാം തിയ്യതി കർണ്ണകയമ്മ ൻഹൈസ്കൂൾ ആരംഭിച്ചു. ഇഗ്ലീഷ് മീഡിയത്തിലേക്കും ഹയർസെക്കണ്ടറി  കോളേജ് തലങ്ങളിലേക്കും ഉയർന്നസ്കൂളിന് മാർഗദർശികളാവുന്നത്  പതിനൊന്നംഗഭരണ സമിതിയാണ്. നിലവിൽ വിദ്യാലയമാനേജർ യു. കൈലാസമണി, പ്രധാനാധ്യാപിക  എം. കൃഷ്ണവേണി, പ്രിൻസിപ്പാൾ വി. കെ രാജേഷ് എന്നിവർചുമതല നിർവ്വഹിക്കുന്നു. പാലക്കാട് പട്ടണത്തിൽ നിന്നുംപ്രാന്തപ്രദേശങ്ങളിൽ നിന്നുമായി ആയിരക്കണക്കിനു വിദ്യാർഥികളെ  ആകർഷിച്ചുകൊണ്ട് അഞ്ച്പതിറ്റാണ്ടിന്റെ പാരമ്പര്യമികവും അക്കാദമിക മികവുംപുലർത്തി പാലക്കാട് വിദ്യാഭ്യാസമേഖലയിലെശ്രദ്ധേയമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്കർണ്ണകയമ്മൻ ഹൈസ്കൂൾ . ശാസ്ത്രീയമായിരൂപകല്പന ചെയത ലാബുകൾ, ലൈബ്രറി.അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയക്ലാസ്സ് റൂമുകൾ, ഗണിത  ലാബ്, മ്യൂസിയം, സ്കൂൾ വാഹനങ്ങൾതടങ്ങിയ സൗകര്യങ്ങളാണ് ഇവിടെ പഠിക്കുന്നഓരോ കുട്ടിക്കും ഞങ്ങൾ  ഒരുക്കിക്കൊടുക്കുന്നതെന്ന്  അഭിമാനപൂർവ്വം പാറയട്ടെ, ഇതിനുപിന്നിലുള്ളത് ശക്തമായ മാനേജ്മെന്റും ക്രിയാത്മകമായസ്റ്റാഫംഗങ്ങളും, എന്നും പിൻബലമായി നിൽക്കുന്നപി.ടി. എ. യുമാണെന്ന് ഇവിടെ എടുത്തുപറയേണ്ടിയിരിക്കുന്നു. ഇതോടൊപ്പം സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് സഹകരണം  നൽകുന്ന സേവന സമാജം,കാച്ചനാംകുളം തിരുപുരായ്ക്കൽ ക്ഷേത്രസമിതി,വിവിധസന്നദ്ധ സംഘടനകൾ ഇവരുടെ സേവനംനന്ദിയോടെ സ്മരിക്കുന്നു
== വിദ്യാലയത്തിന്റെ ബ്ലോഗ് ==
വിദ്യാലയത്തിലെ അധ്യാപകനായ ശ്രീ വി .കെ രാജേഷ് ആണ് സ്കൂൾബ്ലോഗ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് .വിദ്യാലയ പ്രവർത്തങ്ങൾ കൂടുതൽ [http://khssmoothanthara.blogspot.com/ വായിക്കുന്നതിനായി ബ്ലോഗ് സന്ദർശിക്കുക] .
{| class="wikitable"
![[പ്രമാണം:21060-mt2.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060mt4.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060mt3.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-mt1.jpg|ലഘുചിത്രം|.]]
|-
![[പ്രമാണം:21060-MALAYALAM CHANNEL.jpg|ലഘുചിത്രം|.]]
!
!
!
|}
=== കയ്യെഴുത്ത് മാസികകൾ ഡിജിറ്റൽ ആക്കുകയും, അതിനായി web page നിർമ്മിക്കുകയുംചെയ്തു. ===
വിദ്യാലയത്തിലെ മലയാളം, ഇംഗ്ലീഷ്, സോഷ്യൽ, സയൻസ്, maths, IT ക്ലബുകൾ സംയുക്തമായികൊണ്ട്, വിദ്യാർത്ഥികളുടെ കയ്യെഴുത്ത് മാസികകൾ ഡിജിറ്റൽ ആക്കുകയും, അതിനായി web page നിർമ്മിക്കുകയും  ചെയ്തു.   ഡിജിറ്റൽ വായനയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം.                           GK വായനക്ക് താല്പര്യം ഉണ്ടാകുന്നതിനു വേണ്ടി, scrath എന്ന ഫ്രീ software ഉപയോഗിച്ച് കളിയിലൂടെ കാര്യം എന്ന game programming, digital ലൈബ്രറി യുടെ ഭാഗമാക്കി വച്ചിരിക്കുന്നു . 9th ലെ kite വിദ്യാർത്ഥികളാണ്  ഈ സംരംഭത്തിന് വേണ്ടി പ്രയത്നിച്ചത്.[https://khs-digital-library.netlify.app/ ഇവിടെ ക്ലിക്ക് ചെയ്യുക]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1877189" എന്ന താളിൽനിന്ന് ശേഖരിച്ചത്