"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2022പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2022പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:25, 6 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഡിസംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 666: | വരി 666: | ||
ഭിന്നശേഷി ദിനാചരണവുമായി ബന്ധപ്പെട്ട് സ്കൂളിൽ സ്‌പെഷ്യൽ അസംബ്ലി നടത്തപ്പെട്ടു. സ്‌കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾ ആണ് അന്നത്തെ അസംബ്ലിക്ക് നേതൃത്വം നൽകിയത്. | ഭിന്നശേഷി ദിനാചരണവുമായി ബന്ധപ്പെട്ട് സ്കൂളിൽ സ്‌പെഷ്യൽ അസംബ്ലി നടത്തപ്പെട്ടു. സ്‌കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾ ആണ് അന്നത്തെ അസംബ്ലിക്ക് നേതൃത്വം നൽകിയത്. | ||
<gallery mode="packed-hover"> | |||
</gallery> | |||

===വേൾഡ് കപ്പ് മരം === | |||

ഫുട്ബോൾ വേൾഡ് കപ്പ് മത്സരങ്ങളുടെ ആവേശം കുട്ടികളിൽ ഉണ്ടാക്കുന്നതിനായി സ്കൂൾ സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്തെ മരങ്ങളിൽ കുട്ടികളുടെ പ്രിയപ്പെട്ട ഫുട്ബോൾ താരങ്ങളുടെയും വിവിധ രാജ്യങ്ങളുടെ കൊടികളും ഒക്കെ അണിയിച്ച് വേൾഡ് കപ്പ് മരം തയ്യാറാക്കി. | |||
<gallery mode="packed-hover"> | |||
</gallery> | |||

===മിഫാ കപ്പ് === | |||

ഫുട്ബോൾ വേൾഡ് കപ്പ് മത്സരങ്ങളുടെ ഭാഗമായി സ്കൂളിലെ സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ മിഫാ കപ്പ് (മേരി ഇമ്മാക്കുലേറ്റ് ഫുട്‍ബോൾ അസോസിയേഷൻ ) മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. സ്കൂളിലെ വിവിധ ഹൗസുകളായി തിരിഞ്ഞു നടത്തപ്പെടുന്ന കുട്ടികളുടെ മത്സരങ്ങൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന ഉദ്‌ഘാടനം ചെയ്തു. | |||
<gallery mode="packed-hover"> | |||
</gallery> | |||

=== ന്യൂസ് പേപ്പർ കളക്ഷൻ === | |||

സ്‌കൂളിന് തൊട്ടടുത്തുള്ള വൃദ്ധസദനത്തിലെ വയോജനങ്ങൾക്ക് പേപ്പർ കൂടുകൾ നിർമ്മിക്കുന്നതിനായി നല്ലപാഠം ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾ ന്യൂസ് പേപ്പർ ശേഖരണം നടത്തി. ഇങ്ങനെ കളക്ട് ചെയ്ത ന്യൂസ് പേപ്പറുകൾ സ്‌കൂൾ പ്രതിനിധികൾ വൃദ്ധസദനത്തിനു കൈമാറി. | |||
<gallery mode="packed-hover"> | |||
</gallery> | |||

=== എയ്ഡ്സ് ബോധവത്ക്കരണ ക്ലാസ് === | |||

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ എയ്ഡ്സ് ബോധവത്‌കരണ ക്ലാസ് ഒരു പപ്പറ്റ് ഷോയിലൂടെ നടത്തി. | |||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
</gallery> | </gallery> | ||