Jump to content
സഹായം

"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
അക്കാദമികവും ഭരണപരവുമായ കാര്യങ്ങൾക്ക്  ഹൈടെക് ക്ലാസ് മുറിയിലെ ഉപകരണങ്ങൾ ഉപയോഗിക്കുന്നു. സ്‌കൂളിൽ ലഭ്യമാക്കുന്ന ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം അക്കാദമിക പ്രവർത്തനങ്ങൾക്കും സ്‌കൂളിന്റെ ഭരണപരമായ പ്രവർത്തനങ്ങൾക്കും മാത്രം ഉപയോഗിച്ചുവരുന്നു..  സ്‌കൂളിലും ക്ലാസ് മുറികളിലും ഫലപ്രദമായി ഐടി ഉപകരണങ്ങൾ ഉപയോഗിച്ചു വരുന്നു. സ്‌കൂളിനേയും കുട്ടികളേയും സംബന്ധിക്കുന്ന വിവരങ്ങളുടെ സുരക്ഷിതത്വം, സ്വകാര്യത എന്നിവ ഉറപ്പാക്കാനും ദുരുപയോഗം ഒഴിവാക്കാനും ആവശ്യമായ നടപടികളും സ്‌കൂളുകൾ സ്വീകരിച്ചുവരുന്നു.

വിപുലമായ രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്.അതിൽ 55ലാപ്ടോപ്പുകൾ കുട്ടികൾക്കായിസജ്ജീകരിച്ചി രിക്കുന്നു. ലാബിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൈറ്റ് മാർഗ്ഗനിർദ്ദേശ പ്രകാരം ലാബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു. പാഠഭാഗങ്ങൾ ഐ.സി.റ്റി അധിഷ്ഠിതമായി കൈകാര്യം ചെയ്യുവാൻ അധ്യാപകർ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. പ്രിന്റർ, സ്കാനർ, പ്രൊജക്ടർ, വെബ് ക്യാമുകൾ, ഡി.എസ്.എൽ.ആർ ക്യാമറ എന്നിവ കമ്പ്യൂട്ടർലാബിൽ ക്രമീകരിച്ചിരിക്കുന്നു.

==വിശാലമായ ഓഡിറ്റോറിയം==
==വിശാലമായ ഓഡിറ്റോറിയം==
[[പ്രമാണം:38062_Auditrm.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:38062_Auditrm.jpg|ഇടത്ത്‌|ലഘുചിത്രം]]
വരി 39: വരി 40:

==സ്കൂൾ ബസ്==
==സ്കൂൾ ബസ്==
ഹൈസ്കൂളിൻറെ ചരിത്രത്തിൽ ആദ്യമായി 1990 കാലഘട്ടത്തിൽ വളരെ അകലെ നിന്നും വരുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും താൽപര്യപ്രകാരം കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി സ്കൂൾ മാനേജ്മെൻറ് ആദ്യം ഒരു  ഒരു ബസ്സ് എടുക്കുകയുണ്ടായി . ക്രമേണ സ്കൂളിൽ കുട്ടികൾ കൂടി വന്നത് അനുസരിച്ച് കൂടുതൽ യാത്രാസൗകര്യം ഏർപ്പെടുത്തേണ്ടതിൻറെ ഭാഗമായി രണ്ട് സ്കൂൾ ബസ് മേടിക്കുകയും ക്രമേണ  മൂന്ന് എന്ന നിലയിലേക്ക്പോവുകയും ചെയ്തു . തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളിലേക്ക് ഇലന്തൂർ, പ്രക്കാനം ,ഓമല്ലൂർ എന്നീ ദൂരസ്ഥലങ്ങളിൽ നിന്നും  കുട്ടികൾ എത്തുകയും അതുപോലെതന്നെ മലയാലപ്പുഴ തുടങ്ങിയ പഞ്ചായത്തുകളിലെ കുട്ടികൾ എത്തുകയും അതിൻറെ ഭാഗമായി കുട്ടികൾക്ക്  സുഗമമായി എത്തിച്ചേരുന്നതിന് 2022ആയപ്പോഴേക്കും നാലു ബസുകൾ എന്ന നിലയിൽ എത്തിച്ചേർന്നിരിക്കുന്നു എന്നത് അഭിമാനകരമായ ഒന്നാണ് .
ഹൈസ്കൂളിൻറെ ചരിത്രത്തിൽ ആദ്യമായി 1990 കാലഘട്ടത്തിൽ വളരെ അകലെ നിന്നും വരുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും താൽപര്യപ്രകാരം കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി സ്കൂൾ മാനേജ്മെൻറ് ആദ്യം ഒരു  ഒരു ബസ്സ് എടുക്കുകയുണ്ടായി . ക്രമേണ സ്കൂളിൽ കുട്ടികൾ കൂടി വന്നത് അനുസരിച്ച് കൂടുതൽ യാത്രാസൗകര്യം ഏർപ്പെടുത്തേണ്ടതിൻറെ ഭാഗമായി രണ്ട് സ്കൂൾ ബസ് മേടിക്കുകയും ക്രമേണ  മൂന്ന് എന്ന നിലയിലേക്ക്പോവുകയും ചെയ്തു . തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളിലേക്ക് ഇലന്തൂർ, പ്രക്കാനം, ഓമല്ലൂർ എന്നീ ദൂരസ്ഥലങ്ങളിൽ നിന്നും  കുട്ടികൾ എത്തുകയും അതുപോലെതന്നെ മലയാലപ്പുഴ തുടങ്ങിയ പഞ്ചായത്തുകളിലെ കുട്ടികൾ എത്തുകയും അതിൻറെ ഭാഗമായി കുട്ടികൾക്ക്  സുഗമമായി എത്തിച്ചേരുന്നതിന് 2022 ആയപ്പോഴേക്കും നാലു ബസുകൾ എന്ന നിലയിൽ എത്തിച്ചേർന്നിരിക്കുന്നു എന്നത് അഭിമാനകരമായ ഒന്നാണ് .
നേതാജി ഹൈസ്കൂളിന് കുട്ടികളെ കൊണ്ടു വരുന്നതിനായി ആയി മൂന്നു സ്കൂൾ ബസ് ആണ് നിലവിലുള്ളത്.
നേതാജി ഹൈസ്കൂളിന് കുട്ടികളെ കൊണ്ടു വരുന്നതിനായി ആയി മൂന്നു സ്കൂൾ ബസ് ആണ് നിലവിലുള്ളത്.
അതോടൊപ്പം തന്നെ മറ്റ് സ്വകാര്യ വാഹനങ്ങളും ആളും സഹോദര സ്ഥാപനമായ പ്രഗതിയുടെ രണ്ട് സ്കൂൾ ബസ്സുകളും ഇതേ ആവശ്യത്തിന് ഉപകാരപ്പെടുന്നുണ്ട് . യാത്രാ സൗകര്യത്തിനായി സ്കൂൾ ബസ്സിനെ ആശ്രയിക്കുന്ന കുട്ടികൾക്ക് മിതമായ നിരക്കിൽ സൗകര്യമൊരുക്കുന്നതിനായുള്ള  എല്ലാ ക്രമീകരണങ്ങളും നടപ്പിലാക്കിയിട്ടുണ്ട്.

810

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1875521" എന്ന താളിൽനിന്ന് ശേഖരിച്ചത്