"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
07:40, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
[[പ്രമാണം:38062_hightech.jpg|ഇടത്ത്|നേതാജി ഹൈടെക് കോംപ്ലക്സ്|ലഘുചിത്രം]] | |||
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് നാല് കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.പത്തനംതിട്ട ജില്ല ആസ്ഥാനത്ത് ഏറ്റവും അടുത്ത്സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് പ്രമാടം. ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ അഞ്ചേക്കർ വിസ്തൃതിയിൽ ചുറ്റു മതിലിൻ്റെ സംരക്ഷണത്തിൽ നേതാജി ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നു. സ്കൂളിലേക്ക് വരുന്ന കുട്ടികളെ മൂല്യബോധമുള്ളവരാക്കി മാറ്റാൻ പ്രാപ്തരായ 68 അധ്യാപകരും അവർക്ക് പിന്തുണയായി 7 അനദ്ധ്യാപകരും ഉണ്ട്. പ്രൈമറി തലം മുതൽ ഹയർസെക്കൻഡറി തലം വരെയുള്ള ക്ലാസ്സുകൾ ഞങ്ങളുടെ ക്യാംപസിൽ ഉൾപ്പെടുന്നു. ഇവിടെ 1500 ൽപരം വിദ്യാർത്ഥികൾ പഠിക്കുന്നു. എയ്ഡഡ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ സ്കൂളിൽ ബോധന മാധ്യമമായി മലയാളവും ഇംഗ്ലീഷും ഉപയോഗിക്കുന്നു .യുപി തലം മുതൽ ഹയർസെക്കൻഡറി തലം വരെ 40 ക്ലാസ് മുറികളുണ്ട്. അതിൽ 20 ക്ലാസ് മുറികളും ഹൈടെക് ക്ലാസ് മുറികൾ ആണ് .എല്ലാ ക്ലാസിലെയും പാഠഭാഗം ഡിജിറ്റൽ ടീച്ചിങ് മോഡ്യൂൾ ആക്കി മാറ്റുന്നു. ഏറ്റവും പുതിയ പ്രൊസസ്സറുകളും ഹാർഡ് വെയർ അനുബന്ധ ഉപകരണങ്ങളും ഉള്ള 3 ഐടി ലാബുകൾ കുട്ടികൾക്കായി സജ്ജീകരിച്ചിരിക്കുന്നു. ഈ ലാബുകളിൽ 45 എണ്ണം കംപ്യൂട്ടറുകൾ പ്രവർത്തന സജ്ജമാണ്. ലാബിൽ ഇന്റർനെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. | അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് നാല് കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.പത്തനംതിട്ട ജില്ല ആസ്ഥാനത്ത് ഏറ്റവും അടുത്ത്സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് പ്രമാടം. ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ അഞ്ചേക്കർ വിസ്തൃതിയിൽ ചുറ്റു മതിലിൻ്റെ സംരക്ഷണത്തിൽ നേതാജി ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നു. സ്കൂളിലേക്ക് വരുന്ന കുട്ടികളെ മൂല്യബോധമുള്ളവരാക്കി മാറ്റാൻ പ്രാപ്തരായ 68 അധ്യാപകരും അവർക്ക് പിന്തുണയായി 7 അനദ്ധ്യാപകരും ഉണ്ട്. പ്രൈമറി തലം മുതൽ ഹയർസെക്കൻഡറി തലം വരെയുള്ള ക്ലാസ്സുകൾ ഞങ്ങളുടെ ക്യാംപസിൽ ഉൾപ്പെടുന്നു. ഇവിടെ 1500 ൽപരം വിദ്യാർത്ഥികൾ പഠിക്കുന്നു. എയ്ഡഡ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ സ്കൂളിൽ ബോധന മാധ്യമമായി മലയാളവും ഇംഗ്ലീഷും ഉപയോഗിക്കുന്നു .യുപി തലം മുതൽ ഹയർസെക്കൻഡറി തലം വരെ 40 ക്ലാസ് മുറികളുണ്ട്. അതിൽ 20 ക്ലാസ് മുറികളും ഹൈടെക് ക്ലാസ് മുറികൾ ആണ് .എല്ലാ ക്ലാസിലെയും പാഠഭാഗം ഡിജിറ്റൽ ടീച്ചിങ് മോഡ്യൂൾ ആക്കി മാറ്റുന്നു. ഏറ്റവും പുതിയ പ്രൊസസ്സറുകളും ഹാർഡ് വെയർ അനുബന്ധ ഉപകരണങ്ങളും ഉള്ള 3 ഐടി ലാബുകൾ കുട്ടികൾക്കായി സജ്ജീകരിച്ചിരിക്കുന്നു. ഈ ലാബുകളിൽ 45 എണ്ണം കംപ്യൂട്ടറുകൾ പ്രവർത്തന സജ്ജമാണ്. ലാബിൽ ഇന്റർനെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. | ||
==അടൽ ടിങ്കറിംഗ് ലാബ്== | ==അടൽ ടിങ്കറിംഗ് ലാബ്== | ||
[[പ്രമാണം:38062_ATL.jpeg|ഇടത്ത്|ലഘുചിത്രം]]<br> | [[പ്രമാണം:38062_ATL.jpeg|ഇടത്ത്|ലഘുചിത്രം]]<br> | ||
വരി 23: | വരി 23: | ||
അഞ്ച് കെട്ടിടങ്ങളിലായി 45 ക്ലാസ് റൂമുകൾ ക്രമീകരിച്ചിരിക്കുന്നു . അവയിൽ 17 എണ്ണം ഡിജിറ്റൽ ക്ലാസ് റൂമുകളാണ്. എല്ലാ ക്ലാസ് റൂമിലും ഫാനും, ലൈറ്റും ഉണ്ട്. ടൈല് പാകിയ തറയോടു കൂടിയ ക്ലാസ് റൂമുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ക്ലാസ് റൂമുകളിൽ ബ്ലാക്ക് ബോർഡും ക്രമീകരിച്ചിട്ടുണ്ട്. | അഞ്ച് കെട്ടിടങ്ങളിലായി 45 ക്ലാസ് റൂമുകൾ ക്രമീകരിച്ചിരിക്കുന്നു . അവയിൽ 17 എണ്ണം ഡിജിറ്റൽ ക്ലാസ് റൂമുകളാണ്. എല്ലാ ക്ലാസ് റൂമിലും ഫാനും, ലൈറ്റും ഉണ്ട്. ടൈല് പാകിയ തറയോടു കൂടിയ ക്ലാസ് റൂമുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ക്ലാസ് റൂമുകളിൽ ബ്ലാക്ക് ബോർഡും ക്രമീകരിച്ചിട്ടുണ്ട്. | ||
ഹൈടെക് പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ 13 ക്ലാസ് റൂമുകൾ സ്മാർട്ട് ക്ലാസ് റൂമുകളായിട്ടുണ്ട്. ലാപ്ടോപ്പും, പ്രോജക്ടറും, സ്പീക്കറും അനുബന്ധ ഉപകരണങ്ങളും ഇതിൻ്റെ ഭാഗമായി ഓരോ ക്ലാസ്സ് മുറികളിലും ക്രമീകരിച്ചിരിക്കുന്നു. എല്ലാ ക്ലാസ്സ് മുറികളിലും ഇൻ്റർനെറ്റ് കണക്ഷൻ ഉള്ളതുകാരണം പഠനപ്രവർത്തനങ്ങൾ കാലോചിതമായ മാറ്റങ്ങൾക്ക് വിധേയമായി നടത്തപ്പെടുന്നു. സമഗ്ര പോർട്ടലിൽ നിന്നും പാഠ ഭാഗങ്ങൾക്ക് അനുയോജ്യമായ റിസോഴ്സസ് കണ്ടെത്തി കുട്ടികൾക്ക് നൽകുന്നതിന് ഇത് സഹായകമാണ്. യൂട്യൂബിൽ നിന്നും, മറ്റു വിദ്യാഭാസ സൈറ്റുകളിൽ നിന്നും പഠനപ്രവർത്തനങ്ങൾക്ക് സഹായകമായ ചിത്രങ്ങളും, വീഡിയോകളും മറ്റും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നതിന് സ്മാർട് ക്ലാസ്സ് മുറികൾ സഹായകമാണ്. എല്ലാ മുറികളും സ്മാർട് ആയതു കാരണം ഒരു ക്ലാസ്സിൽ നിന്നും ഉപകരണങ്ങൾ മറ്റൊന്നിലേക്ക് കൊണ്ടുപോകാനായി ബുദ്ധിമുട്ടേണ്ടതില്ല.ജി സ്യൂട്ട് എന്ന ഓൺലൈൻ ക്രമീകരണം കൂടി കൊറോണ കാലം മുതൽ തുടങ്ങിയതിനാൽ കുട്ടികൾക്ക് ഓൺലൈൻ ആയി ക്ലാസ്സുകൾ നൽകുന്നതിനും സ്മാർട് ക്ലാസ്സ് മുറികൾ സഹായകമാകുന്നു. പ്രത്യേകം പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ ഈ ഡിജിറ്റൽ ഉപകരണങ്ങളുടെ പരിപാലനത്തിനും, ക്ലാസ് മുറികളിലെ ഉപയോഗത്തിനും അധ്യാപകരെ സഹായിക്കുന്നു. | ഹൈടെക് പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ 13 ക്ലാസ് റൂമുകൾ സ്മാർട്ട് ക്ലാസ് റൂമുകളായിട്ടുണ്ട്. ലാപ്ടോപ്പും, പ്രോജക്ടറും, സ്പീക്കറും അനുബന്ധ ഉപകരണങ്ങളും ഇതിൻ്റെ ഭാഗമായി ഓരോ ക്ലാസ്സ് മുറികളിലും ക്രമീകരിച്ചിരിക്കുന്നു. എല്ലാ ക്ലാസ്സ് മുറികളിലും ഇൻ്റർനെറ്റ് കണക്ഷൻ ഉള്ളതുകാരണം പഠനപ്രവർത്തനങ്ങൾ കാലോചിതമായ മാറ്റങ്ങൾക്ക് വിധേയമായി നടത്തപ്പെടുന്നു. സമഗ്ര പോർട്ടലിൽ നിന്നും പാഠ ഭാഗങ്ങൾക്ക് അനുയോജ്യമായ റിസോഴ്സസ് കണ്ടെത്തി കുട്ടികൾക്ക് നൽകുന്നതിന് ഇത് സഹായകമാണ്. യൂട്യൂബിൽ നിന്നും, മറ്റു വിദ്യാഭാസ സൈറ്റുകളിൽ നിന്നും പഠനപ്രവർത്തനങ്ങൾക്ക് സഹായകമായ ചിത്രങ്ങളും, വീഡിയോകളും മറ്റും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നതിന് സ്മാർട് ക്ലാസ്സ് മുറികൾ സഹായകമാണ്. എല്ലാ മുറികളും സ്മാർട് ആയതു കാരണം ഒരു ക്ലാസ്സിൽ നിന്നും ഉപകരണങ്ങൾ മറ്റൊന്നിലേക്ക് കൊണ്ടുപോകാനായി ബുദ്ധിമുട്ടേണ്ടതില്ല.ജി സ്യൂട്ട് എന്ന ഓൺലൈൻ ക്രമീകരണം കൂടി കൊറോണ കാലം മുതൽ തുടങ്ങിയതിനാൽ കുട്ടികൾക്ക് ഓൺലൈൻ ആയി ക്ലാസ്സുകൾ നൽകുന്നതിനും സ്മാർട് ക്ലാസ്സ് മുറികൾ സഹായകമാകുന്നു. പ്രത്യേകം പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ ഈ ഡിജിറ്റൽ ഉപകരണങ്ങളുടെ പരിപാലനത്തിനും, ക്ലാസ് മുറികളിലെ ഉപയോഗത്തിനും അധ്യാപകരെ സഹായിക്കുന്നു. | ||
<gallery> | <gallery> | ||
hs class.jpeg|ഹൈടേക് ക്ലാസ്സ് മുറി | hs class.jpeg|ഹൈടേക് ക്ലാസ്സ് മുറി |