Jump to content
സഹായം

"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:
ഹൈസ്കൂളിൻറെ ചരിത്രത്തിൽ ആദ്യമായി 1990 കാലഘട്ടത്തിൽ വളരെ അകലെ നിന്നും വരുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും താൽപര്യപ്രകാരം കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി സ്കൂൾ മാനേജ്മെൻറ് ആദ്യം ഒരു  ഒരു ബസ്സ് എടുക്കുകയുണ്ടായി . ക്രമേണ സ്കൂളിൽ കുട്ടികൾ കൂടി വന്നത് അനുസരിച്ച് കൂടുതൽ യാത്രാസൗകര്യം ഏർപ്പെടുത്തേണ്ടതിൻറെ ഭാഗമായി രണ്ട് സ്കൂൾ ബസ് മേടിക്കുകയും ക്രമേണ  മൂന്ന് എന്ന നിലയിലേക്ക്പോവുകയും ചെയ്തു . തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളിലേക്ക് ഇലന്തൂർ, പ്രക്കാനം, ഓമല്ലൂർ എന്നീ ദൂരസ്ഥലങ്ങളിൽ നിന്നും  കുട്ടികൾ എത്തുകയും അതുപോലെതന്നെ മലയാലപ്പുഴ തുടങ്ങിയ പഞ്ചായത്തുകളിലെ കുട്ടികൾ എത്തുകയും അതിൻറെ ഭാഗമായി കുട്ടികൾക്ക്  സുഗമമായി എത്തിച്ചേരുന്നതിന് 2022 ആയപ്പോഴേക്കും നാലു ബസുകൾ എന്ന നിലയിൽ എത്തിച്ചേർന്നിരിക്കുന്നു എന്നത് അഭിമാനകരമായ ഒന്നാണ് .

നേതാജി ഹൈസ്കൂളിന് കുട്ടികളെ കൊണ്ടു വരുന്നതിനായി ആയി മൂന്നു സ്കൂൾ ബസ് ആണ് നിലവിലുള്ളത്.

അതോടൊപ്പം തന്നെ മറ്റ് സ്വകാര്യ വാഹനങ്ങളും ആളും സഹോദര സ്ഥാപനമായ പ്രഗതിയുടെ രണ്ട് സ്കൂൾ ബസ്സുകളും ഇതേ ആവശ്യത്തിന് ഉപകാരപ്പെടുന്നുണ്ട് . യാത്രാ സൗകര്യത്തിനായി സ്കൂൾ ബസ്സിനെ ആശ്രയിക്കുന്ന കുട്ടികൾക്ക് മിതമായ നിരക്കിൽ സൗകര്യമൊരുക്കുന്നതിനായുള്ള  എല്ലാ ക്രമീകരണങ്ങളും നടപ്പിലാക്കിയിട്ടുണ്ട്.
അതോടൊപ്പം തന്നെ മറ്റ് സ്വകാര്യ വാഹനങ്ങളും ആളും സഹോദര സ്ഥാപനമായ പ്രഗതിയുടെ രണ്ട് സ്കൂൾ ബസ്സുകളും ഇതേ ആവശ്യത്തിന് ഉപകാരപ്പെടുന്നുണ്ട് . യാത്രാ സൗകര്യത്തിനായി സ്കൂൾ ബസ്സിനെ ആശ്രയിക്കുന്ന കുട്ടികൾക്ക് മിതമായ നിരക്കിൽ സൗകര്യമൊരുക്കുന്നതിനായുള്ള  എല്ലാ ക്രമീകരണങ്ങളും നടപ്പിലാക്കിയിട്ടുണ്ട്.എല്ലാ സ്കൂൾ ബസുകളിലും കുട്ടികളുടെ സുരക്ഷയെ കരുതി ആയമാരുടെ സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്.
 
==നേതാജി ബസ് സ്റ്റേഷൻ==
 
  സ്കൂൾ ഗ്രൗണ്ടിനോട് ചേർന്നാണ് നേതാജി ബസ് സ്റ്റേഷൻ ക്രമീകരിച്ചിരിക്കുന്നത്. അനൗൺസ്മെന്റിനുള്ള മൈക്ക് ഇരിപ്പിടം എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്കൂൾ നിൽക്കുന്ന പ്രദേശത്തു നിന്നും 25 കിലോമീറ്റർ ചുറ്റളവിൽ എല്ലാ ഭാഗത്തേക്കും കുട്ടികളെ കൊണ്ടുവരുന്നതിന് വേണ്ടി സ്കൂൾ ബസ് പോകുന്നുണ്ട്. ഓരോ റൂട്ടിലേക്ക് പോകുന്ന ബസ്സുകൾക്കും കൃത്യമായ നമ്പരുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.  ബസ് നമ്പരും പോകുന്ന റൂട്ടും അനൗൺസ് ചെയ്യുന്നതോടുകൂടി കുട്ടികൾക്ക് വളരെ അച്ചടക്കത്തോട് കൂടി കൃത്യമായി സ്കൂൾ ബസ്സിൽ കയറാനുള്ള സൗകര്യമാണ് ലഭിക്കുന്നത്. കുട്ടികൾക്ക് ട്രാഫിക് നിയമങ്ങൾ മനസ്സിലാക്കുന്നതിനുള്ള സംവിധാനം അവിടെ ഒരുക്കിയിട്ടുണ്ട്.അതിനോടൊപ്പം തന്നെ കാൽനടയാത്രക്കാർ സൈക്കിൾ യാത്രക്കാർ മറ്റു യാത്രക്കാർ എന്നിവർ പാലിക്കേണ്ട റോഡ് സുരക്ഷാ നിയമങ്ങളെ കുറിച്ച് കൃത്യമായ അവബോധം നൽകുന്ന ബാനറുകളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
 
==നിരീക്ഷണ ക്യാമറകൾ==
==നിരീക്ഷണ ക്യാമറകൾ==
സ്കൂളിന്റെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനായി എല്ലാഭാഗങ്ങളിലും നിരീക്ഷണക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.കുട്ടികളുടെ സ്വകാര്യത നഷ്ടപ്പെടാതെ, അവരുടെ സുരക്ഷയ്ക്ക് വേണ്ടി ക്യാമ്പസിന്റെ വിവിധഭാഗങ്ങളിൽ പത്തോളം നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിന്റെയും കുട്ടികളുടെയും അധ്യാപക-അനധ്യാപകരുടെയും  സുരക്ഷിതത്വത്തെ മുൻ നിർത്തിയാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. അച്ചടക്കം ഉറപ്പുവരുത്തുന്നതിനുപുറമേ യാതൊരുവിധത്തിലുള്ള ലഹരിപദാർത്ഥങ്ങളും  സ്കൂളിൽ എത്തുന്നില്ല എന്ന് ഉറപ്പു വരുത്തുവാനും സ്കൂൾ അടച്ചിടുന്ന സമയങ്ങളിൽ സാമൂഹികവിരുദ്ധരുടെ ശല്യങ്ങൾ ഒഴിവാക്കുവാനും സഹായിക്കുന്നു. കുട്ടികളുടെ കളിസ്ഥലം, സ്കൂളിന്റെ ഇടനാഴികൾ, സ്കൂളിലേക്കുള്ള പ്രധാന വഴികൾ എന്നിവയെല്ലാം ക്യാമറ നിരീക്ഷണത്തിലാണ്.

==നല്ല വെള്ളം പദ്ധതി==
==കുടിവെള്ള പദ്ധതി==
===നല്ല വെള്ളം പദ്ധതി===
നേതാജി ഹയർ സെക്കൻ്ററി സ്കൂളിൽ എത്തുന്ന കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനും ശുദ്ധജലം പാഴാക്കാതിരിക്കാനും നടപ്പിലാക്കി വരുന്ന പദ്ധതിയാണ് നല്ല വെള്ളം പദ്ധതി.സ്കൂൾ കുട്ടികൾക്ക് കുടിക്കുവാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് പ്രധാനാധ്യാപകൻ ഉറപ്പു വരുത്തുന്നുണ്ട്.വയലോരത്തെ വറ്റാത്ത ഉറവയുള്ള സ്കൂൾ കിണറ്റിലെ വെള്ളവും കുഴൽക്കിണറ്റിലെ വെള്ളവും ലാബിൽ പരിശോധിച്ച് പരിശുദ്ധി ഉറപ്പുവരുത്തിയിട്ടുണ്ടെങ്കിലും തിളപ്പിച്ച് ആറിച്ച വെള്ളവും വാട്ടർ പ്യൂരിഫയറിലെ വെള്ളവുമാണ് കുട്ടികൾക്ക് നൽകാറ്. ജലജന്യരോഗങ്ങൾ ഒഴിവാക്കുന്നിനോടൊപ്പം പ്ലാസ്റ്റിക്ക് കുപ്പികളുടെ ഉപയോഗം കുറക്കുവാനും സ്കൂൾ ബാഗിൻ്റെ ഭാരം ലഘൂകരിക്കുവാനും ഇത് ലക്ഷ്യം വെക്കുന്നുണ്ട്. ജലദൗർലഭ്യം ഏറി വരുന്ന ഇക്കാലഘട്ടത്തിൽ ജലം പാഴാക്കാതിരിക്കാനുള്ള നിർദ്ദേശങ്ങളും ബോധവത്ക്കരണവും അദ്ധ്യാപകർ നൽകിവരുന്നു.

കുടിവെള്ളം ലഭ്യമാക്കുന്നതിന് വേണ്ടി മോട്ടർ സൗകര്യത്തോടു കൂടിയ കെട്ടിപ്പൊക്കി വലയിട്ടു മൂടിയ കിണറുണ്ട്. വെള്ളം സംഭരിക്കുന്നതിനായി ടാങ്കുകളും ക്രമീകരിച്ചിട്ടുണ്ട് .കേരളവാട്ടർ ഡിപ്പാർട്ട്മെൻറിൻറെ കീഴിലുള്ള വാട്ടർ കണക്ഷനും സ്കൂളിനുണ്ട് .ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിനായി ഒരു വാട്ടർ പ്യൂരിഫയർസ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്.

810

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1875522" എന്ന താളിൽനിന്ന് ശേഖരിച്ചത്