Jump to content
സഹായം

Login (English) float Help

"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഇന്നും വഴി കാട്ടുന്നു, നേതാജിക്കാലം തെക്കേ പാടത്തു നിന്ന് കടന്നുവരുന്ന കാറ്റിന്റെ നേർത്ത ശബ്ദം പോലും കേൾക്കാമായിരുന്ന സ്വഛമായ കാലം. ഇടവേളകളിൽ വോളി ബോൾ കോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ഇന്നും വഴി കാട്ടുന്നു, നേതാജിക്കാലം
'''ഇന്നും വഴി കാട്ടുന്നു, നേതാജിക്കാലം'''

തെക്കേ പാടത്തു നിന്ന് കടന്നുവരുന്ന കാറ്റിന്റെ നേർത്ത ശബ്ദം പോലും കേൾക്കാമായിരുന്ന സ്വഛമായ കാലം. ഇടവേളകളിൽ വോളി ബോൾ കോർട്ടിലെ ഇടി മുഴക്കങ്ങൾ ; അവ നേടിത്തന്ന ഇന്റർ സ്കൂൾ ട്രോഫികളുടെ അഭിമാനം... ഓരോ കൊല്ലവും റെക്കോർഡ് തിരുത്തി സ്കൂൾ ടോപ്പർമാരാകുന്ന  സീനിയേഴ്സ് മുന്നോട്ടുവച്ച മോഹിപ്പിക്കുന്ന മാതൃകകളും പ്രചോദനവും ...ആത്മാർഥതയും പ്രതിബദ്ധതയും  കൊണ്ട് വിസ്മയിപ്പിച്ച  പ്രിയപ്പെട്ട അധ്യാപകർ...

810

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1875510" എന്ന താളിൽനിന്ന് ശേഖരിച്ചത്