"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നൊച്ചാട് എച്ച്. എസ്സ്.എസ്സ്./പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
23:25, 3 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഡിസംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
<big>കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും ,കേരളാ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൺസിലിന്റെയും ആഭിമുഖ്യത്തിൽ സ്കൂളുകളിൽ പ്രവർത്തിക്കുന്ന ദേശീയ ഹരിതസേനയുടെ ഒരു യൂനിറ്റ് സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു. 2020-21 ലെ ഏറ്റവും മികച്ച പ്രവർത്തനങ്ങൾക്കുള്ള പുരസ്‌കാരം സ്കൂളിന് ലഭിച്ചു. ജില്ലാ കലക്ടർ ചെയർമാനായ കമ്മറ്റിയാണ് ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ദേശീയാടിസ്ഥാനത്തിൽ ന്യൂഡൽഹിയിൽ വെച്ചു നടന്ന GLOBE പരിശീലനത്തിലെ കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പത്ത് പേരിൽ ഒരാൾ നൊച്ചാട് സ്കൂളിലെ എൻ. ജി. സി'''.''' കോഡിനേറ്റർ ആയിരുന്നു.</big> | <big>കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും ,കേരളാ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൺസിലിന്റെയും ആഭിമുഖ്യത്തിൽ സ്കൂളുകളിൽ പ്രവർത്തിക്കുന്ന ദേശീയ ഹരിതസേനയുടെ ഒരു യൂനിറ്റ് സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു. 2020-21 ലെ ഏറ്റവും മികച്ച പ്രവർത്തനങ്ങൾക്കുള്ള പുരസ്‌കാരം സ്കൂളിന് ലഭിച്ചു. ജില്ലാ കലക്ടർ ചെയർമാനായ കമ്മറ്റിയാണ് ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ദേശീയാടിസ്ഥാനത്തിൽ ന്യൂഡൽഹിയിൽ വെച്ചു നടന്ന GLOBE പരിശീലനത്തിലെ കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പത്ത് പേരിൽ ഒരാൾ നൊച്ചാട് സ്കൂളിലെ എൻ. ജി. സി'''.''' കോഡിനേറ്റർ ആയിരുന്നു.</big> | ||
'''<big>കുട്ടികൾക്ക് ദേശീയ പരിസ്ഥിതി ഉച്ചകോടി</big>''' | |||
<big>കോവിഡ് കാലഘട്ടത്തിൽ സീഡ് ക്ലബ്ബുകളുടെയും പരിസ്ഥിതി സംഘടനയായ സാഹിതി ഇൻറർനാഷണലിന്റെയും ആഭിമുഖ്യത്തിൽ ഓൺലൈനിലൂടെ കുട്ടികളുടെ ദേശീയ പരിസ്ഥിതി ഉച്ചകോടി സംഘടിപ്പിച്ചു. പരിസ്ഥിതി വിഷയത്തിൽ കുട്ടികൾക്ക് പറയാനുള്ളത് കേൾക്കുക എന്നതായിരുന്നു ഉച്ചകോടിയുടെ ലക്ഷ്യം.</big> |