"ഗവ. എച്ച് എസ് എസ് മീനങ്ങാടി/2022 -23 അധ്യയനവർഷത്തിലെ മികവുകൾ/കൂടുതൽ അറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/2022 -23 അധ്യയനവർഷത്തിലെ മികവുകൾ/കൂടുതൽ അറിയാൻ (മൂലരൂപം കാണുക)
14:25, 9 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജനുവരി 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
=='''സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് തിളക്കമാർന്ന വിജയം.'''== | |||
കോഴിക്കോട് സമാപിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് തിളക്കമാർന്ന വിജയം. ജനറൽ വിഭാഗത്തിൽ മാറ്റുരച്ച 1026 വിദ്യാലയങ്ങളിൽ 49 പോയന്റുമായി സ്കൂൾ പതിനേഴാം സ്ഥാനത്തെത്തി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ മാത്രമായി 34 പോയന്റുകളോടെ പതിനാലാം സ്ഥാനമുണ്ട്. ഹൈസ്കൂൾ - ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ ചെണ്ടമേളം, ഹയർ സെക്കണ്ടറി വിഭാഗം മൂകാഭിനയം തുടങ്ങിയ ഇനങ്ങളിൽ എ. ഗ്രേഡുണ്ട്. എച്ച്.എസ്.എസ് വിഭാഗം മൂകാഭിനയത്തിൽ ജില്ലയിൽ നിന്നും അപ്പീലുമായാണ് സംസ്ഥാന തല മത്സരത്തിൽ മാറ്റുരച്ചിരുന്നത്. വ്യക്തിഗത ഇനങ്ങളിൽ മത്സരിച്ച നിരഞ്ജ് കെ. ഇന്ദ്രൻ (മോണോ ആക്ട്), ഐറിൻ ജോർജ് (ഇംഗ്ലീഷ് പദ്യംചൊല്ലൽ), ഭാവ പ്രിയ ( മൃദംഗം), ഫാത്തിമ നഫ് ല ( അറബി കവിതാ രചന ) എന്നിവർ ഹയർ സെക്കണ്ടറി വിഭാഗത്തിലും , സിദ്ധാർത്ഥ് രാജ് (വയലിൻ ), ആർദ്ര ജീവൻ (പെൻസിൽ ഡ്രോയിംഗ് ) എന്നിവർ ഹൈസ്കൂൾ വിഭാഗത്തിലും ജേതാക്കളായി. | |||
[[പ്രമാണം:15048ardrajeevan.jpg|ലഘുചിത്രം|നടുവിൽ|ആർദ്ര ജീവൻ സംസ്ഥാന കലോത്സവത്തിൽ വരച്ചു എ ഗ്രേഡ് നേടിയ ചിത്രം]] | |||
=='''ഹരിതജ്യോതി പുരസ്കാരം '''== | |||
മാതൃഭൂമി സീഡ് ഹരിതജ്യോതി പുരസ്കാരം മീനങ്ങാടി സ്കൂളിന് ലഭിച്ചു .പരിസ്ഥിതി ക്ലബ്ബിന്റെ വ്യത്യസ്തതമായ പ്രവർത്തനങ്ങളാണ് പുരസ്ക്കാരത്തിന് അർഹരാക്കിയത് . | |||
[[പ്രമാണം:15048haritha.jpg|ലഘുചിത്രം|നടുവിൽ]] | |||
=='''ചെസ് കിരീടം മീനങ്ങാടിക്ക്'''== | |||
ഇന്ത്യൻ ചെസ് അക്കാദമിയും, ചെസ് അസോസിയേഷൻ ഓഫ് വയനാടും ചേർന്ന് സംഘടിപ്പിച്ച വയനാട് ജില്ലാ ഇന്റർ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനവും എവർ റോളിംഗ് ട്രോഫിയും നേടി. എം.എസ് അനുരാഗ്, എം.എസ് .ആബേൽ, ശ്രീരാഗ് പത്മൻ എന്നിവർ തൃശൂർ വച്ചു നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യതയും നേടി . | |||
[[പ്രമാണം:15048chess.jpg|ലഘുചിത്രം|നടുവിൽ]] | |||
=='''സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം - മീനങ്ങാടിക്ക് ആറാം സ്ഥാനം '''== | =='''സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം - മീനങ്ങാടിക്ക് ആറാം സ്ഥാനം '''== | ||
എറണാകുളത്ത് സമാപിച്ച സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം ഓവറോൾ പോയന്റ് നിലയിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് ആറാം സ്ഥാനം. 1294 വിദ്യാലയങ്ങളാണ് സംസ്ഥാന തല മത്സരത്തിൽ മാറ്റുരച്ചിരുന്നത്. വിവിധ മേളകളിലായി 104 പോയന്റാണ് സ്കൂളിനു ലഭിച്ചത്. സ്കൂളിൽ നിന്നും മത്സരിച്ച 26 വിദ്യാർഥികൾക്കും എ. ഗ്രേഡ് ലഭിച്ചു. വിജയികളെ സ്റ്റാഫ് കൗൺസിലിന്റെയും പി.ടി.എ യുടെയും നേതൃത്വത്തിൽ അനുമോദിച്ച | എറണാകുളത്ത് സമാപിച്ച സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം ഓവറോൾ പോയന്റ് നിലയിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് ആറാം സ്ഥാനം. 1294 വിദ്യാലയങ്ങളാണ് സംസ്ഥാന തല മത്സരത്തിൽ മാറ്റുരച്ചിരുന്നത്. വിവിധ മേളകളിലായി 104 പോയന്റാണ് സ്കൂളിനു ലഭിച്ചത്. സ്കൂളിൽ നിന്നും മത്സരിച്ച 26 വിദ്യാർഥികൾക്കും എ. ഗ്രേഡ് ലഭിച്ചു. വിജയികളെ സ്റ്റാഫ് കൗൺസിലിന്റെയും പി.ടി.എ യുടെയും നേതൃത്വത്തിൽ അനുമോദിച്ച | ||
വരി 111: | വരി 120: | ||
വടുവഞ്ചാൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ബത്തേരി ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ , ചലച്ചിത്ര സീരിയൽ നടൻ ദേവന്ദ്രനാഥ് ശങ്കരനാരായണൻ എന്നിവർ ചേർന്നു ട്രോഫി സമ്മാനിക്കുന്നു. | വടുവഞ്ചാൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ബത്തേരി ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ , ചലച്ചിത്ര സീരിയൽ നടൻ ദേവന്ദ്രനാഥ് ശങ്കരനാരായണൻ എന്നിവർ ചേർന്നു ട്രോഫി സമ്മാനിക്കുന്നു. | ||
[[പ്രമാണം:15048kala12.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:15048kala12.jpg|ലഘുചിത്രം|നടുവിൽ]] | ||
=='''പ്രതിഭകൾ '''== | |||
സ്പോർട്സ് | |||
<gallery mode="packed-hover"> | |||
പ്രമാണം:15048arya.jpg||Aryananda Santhosh District sports meet 400m =1st 200m = 2nd | |||
പ്രമാണം:15048angel.jpg||Angel mariya manoj Jilla sports meet- Relay 4×100 3rd prize | |||
</gallery> | |||
ശാസ്ത്രമേള | |||
<gallery mode="packed-hover"> | |||
പ്രമാണം:15048par.jpg||Pavithra Suresh state Maths fair - Single Project | |||
പ്രമാണം:15048mirsa.jpg|| Lamiya Mirsa.c tem: economic and nutrition food items and vegetables and fruits preservation Place:A grade സംസ്ഥാന ശാസ്ത്രോത്സവം | |||
പ്രമാണം:15048aryananda.jpg||Aryananda K S Coir door mats State fair A grade | |||
പ്രമാണം:15048alna.jpg|| Ann mariya Wilson State fair writing chalk making A grade | |||
പ്രമാണം:15048devna.jpg|| ദേവ്ന എം. ശങ്കർ സംസ്ഥാന ശാസ്ത്രോത്സവം - എ ഗ്രേഡ് | |||
</gallery> | |||
ആർട്സ്, | |||
<gallery mode="packed-hover"> | |||
പ്രമാണം:15048chenda.jpg||ചെണ്ട HSS first A Grade | |||
പ്രമാണം:15048niranjan.jpg||നിരഞ്ജ് കെ ഇന്ദ്രൻ . മോണോ ആക്ട് ഉപജില്ല ഒന്നാം സ്ഥാനം | |||
പ്രമാണം:15048helvin.jpg|| ഹെൽവിൻ- ശാസ്ത്രീയ സംഗീതം - ഒന്നാം സ്ഥാനം | |||
</gallery> |