Jump to content
സഹായം

"ജി എം യു പി എസ്സ് കുളത്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 173: വരി 173:
[[പ്രമാണം:Exp8.jpg|നടുവിൽ|ലഘുചിത്രം|ഒരു ഓണ പരിപാടി കൂടി ]]
[[പ്രമാണം:Exp8.jpg|നടുവിൽ|ലഘുചിത്രം|ഒരു ഓണ പരിപാടി കൂടി ]]
[[പ്രമാണം:Exp6.jpg|ഇടത്ത്‌|ലഘുചിത്രം|ഓണ സദ്യ ]]
[[പ്രമാണം:Exp6.jpg|ഇടത്ത്‌|ലഘുചിത്രം|ഓണ സദ്യ ]]
== ക്ലാസ് പി റ്റി എ ==
ഓണ പരീക്ഷയോടനുബന്ധിച്ചു കുട്ടികളുടെ പഠന നിലവാരം ചർച്ച ചെയ്യുന്നതിന് വേണ്ടി ക്ലാസ് പി റ്റി എ നടത്തുകയുണ്ടായി .
== ലഹരി വിരുദ്ധ പ്രവർത്തനം ==
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മുന്നോടിയായി ''29/09/2022'' '''സാം സാറിന്റെ''' നേതൃത്വത്തിൽ കുട്ടികൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് നടത്തി .
'''CHRF''' ന്റെ നേതൃത്വത്തിൽ '''പ്രതാപ ദേവ്'''  സർ 30/09/2022-ൽ  ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ്സു കുട്ടികൾക്കും മുതിർന്നവർക്കും നൽകുകയുണ്ടായി.
== ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേള ==
ഈ വർഷത്തെ ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേള 29/09/2022 ന്  നടത്തുകയുണ്ടായി .
== '''സ്കൂൾ ബാല കലോത്സവം''' '''-2022''' ==
ഈ വർഷത്തെ '''സ്കൂൾ ബാല കലോത്സവം''' 06/10/2022 ന്  നടത്തുകയുണ്ടായി .
അന്നേ ദിവസം തന്നെ മുഖ്യ മന്ത്രി പിണറായി വിജയൻ സർ ന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഉൽഘാടനവും ലഹരി വിരുദ്ധ പ്രതിജ്ഞയും കുട്ടികളെ കൂടുതൽ ഊർജസ്വലരാക്കി .
== ഫീൽഡ് ട്രിപ്പ് ==
ഈ വർഷത്തെ ഏഴാം ക്ലാസ് വിദ്യാർഥികളുടെ ഫീൽഡ് ട്രിപ്പ്  14/10/2022  നു തിരുവനന്തപുരം ശ്രീകാര്യത്തെ കിഴങ്ങു ഗവേഷണ കേന്ദ്രത്തിലായിരുന്നു. ഏഴാം ക്ലാസ്സിലെ സയൻസ് പാഠപുസ്തകത്തിലെ ഒന്നാമത്തെ അധ്യായമായ '''മണ്ണിൽ പൊന്നു വിളയിക്കാം''' എന്നതിനെ അടിസ്ഥാനമാക്കി തിരുവനന്തപുരം ശ്രീകാര്യത്തെ കിഴങ്ങു ഗവേഷണ കേന്ദ്രം കുട്ടികളും അധ്യാപകരും സന്ദർശിച്ചു . '''budding ,grafting ,layering''' എന്നിവ കുട്ടികൾക്ക് നേരിട്ട് കണ്ടു പഠിക്കാനുള്ള അവസരം ഇതിലൂടെ ലഭിച്ചു .
== അക്ഷരമുറ്റം ക്വിസ് ==
ദേശാഭിമാനി പത്രത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 31 നു അക്ഷരമുറ്റം ക്വിസ് മത്സരം നടത്തുകയുണ്ടായി . അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന വൈഷ്ണവി ബി എസ് നു ഒന്നാം സ്ഥാനം ലഭിച്ചു .
== കേരളപ്പിറവി ദിനം ==
കേരളപ്പിറവി ദിന ആഘോഷങ്ങൾ
420

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1874019" എന്ന താളിൽനിന്ന് ശേഖരിച്ചത്