"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
11:04, 1 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഡിസംബർ 2022→സ്കൂൾ ബസ്
വരി 18: | വരി 18: | ||
സ്കൂളിൽ 2012-2013 വർഷം മുതൽ പ്രീ പ്രൈമറി ക്ലാസുകൾ പ്രവർത്തിക്കുന്നു ഒന്നാം ക്ലാസിലേക്ക് വരുന്നതിനുള്ള മുന്നൊരുക്കവും പ്രീ പ്രൈമറി തലത്തിലുള്ള ക്ലാസുകളും നൽകി വരുന്നു. പ്രീ പ്രൈമറിക്ക് നല്ല കെട്ടിടവും ഫർണിച്ചറുകളും ഉണ്ട്.നിലവിൽ ഒരുഅധ്യാപികയും ഒരു ആയയും ഉണ്ട്. സ്കൂൾ കുട്ടികൾക്ക് നൽകി വരൂന്ന ഉച്ച ഭക്ഷണം ഇവർക്കും നൽകി വരൂന്നു. | സ്കൂളിൽ 2012-2013 വർഷം മുതൽ പ്രീ പ്രൈമറി ക്ലാസുകൾ പ്രവർത്തിക്കുന്നു ഒന്നാം ക്ലാസിലേക്ക് വരുന്നതിനുള്ള മുന്നൊരുക്കവും പ്രീ പ്രൈമറി തലത്തിലുള്ള ക്ലാസുകളും നൽകി വരുന്നു. പ്രീ പ്രൈമറിക്ക് നല്ല കെട്ടിടവും ഫർണിച്ചറുകളും ഉണ്ട്.നിലവിൽ ഒരുഅധ്യാപികയും ഒരു ആയയും ഉണ്ട്. സ്കൂൾ കുട്ടികൾക്ക് നൽകി വരൂന്ന ഉച്ച ഭക്ഷണം ഇവർക്കും നൽകി വരൂന്നു. | ||
[[പ്രമാണം:15222bus2.jpeg|ലഘുചിത്രം|സ്കൂൾ ബസ്| | [[പ്രമാണം:15222bus2.jpeg|ലഘുചിത്രം|സ്കൂൾ ബസ്|300x300px]] | ||
വരി 28: | വരി 28: | ||
കിച്ചൺ കം സ്റ്റോർ ഉദ്ഘാടനം | കിച്ചൺ കം സ്റ്റോർ ഉദ്ഘാടനം | ||
പടിഞ്ഞാറത്തറ സെന്റ് തോമസ് ഇ എൽ പി സ്കൂളിൽ കേന്ദ്ര സംസ്ഥാന വിഹിതം ഉപയോഗിച്ച് പുതുതായി നിർമിച്ച കിച്ചൺ കം സ്റ്റോറിന്റെ ഉദ്ഘാടന കർമ്മം ബഹുമാനപ്പെട്ട കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ. ശ്രി. ടി സിദ്ധീഖ് നിർവ്വഹിച്ചു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബാലൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മനേജർ അജയ് അബ്രഹാം വാർഡ് മെമ്പർ സജി യു എസ്. പി റ്റി എ പ്രസിഡന്റ് ബീന പി ഇ. ഹെഡ്മാസ്റ്റർ ബിനോജ് ജോൺ എന്നിവർ സന്നിതരായിരുന്നു.[[പ്രമാണം:15222kicthen.jpeg|ലഘുചിത്രം]] | പടിഞ്ഞാറത്തറ സെന്റ് തോമസ് ഇ എൽ പി സ്കൂളിൽ കേന്ദ്ര സംസ്ഥാന വിഹിതം ഉപയോഗിച്ച് പുതുതായി നിർമിച്ച കിച്ചൺ കം സ്റ്റോറിന്റെ ഉദ്ഘാടന കർമ്മം ബഹുമാനപ്പെട്ട കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ. ശ്രി. ടി സിദ്ധീഖ് നിർവ്വഹിച്ചു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബാലൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മനേജർ അജയ് അബ്രഹാം വാർഡ് മെമ്പർ സജി യു എസ്. പി റ്റി എ പ്രസിഡന്റ് ബീന പി ഇ. ഹെഡ്മാസ്റ്റർ ബിനോജ് ജോൺ എന്നിവർ സന്നിതരായിരുന്നു.[[പ്രമാണം:15222kicthen.jpeg|ലഘുചിത്രം|300x300ബിന്ദു]] | ||
== '''വായന കേന്ദ്രം''' == | == '''വായന കേന്ദ്രം''' == | ||
[[പ്രമാണം:15222vayanak.jpeg|ലഘുചിത്രം]] | [[പ്രമാണം:15222vayanak.jpeg|ലഘുചിത്രം|ഇടത്ത്]] |