"ജി.വി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/ചരിത്രം (മൂലരൂപം കാണുക)
21:52, 27 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 2022→കാരക്കാടിന്റെ ചരിത്രത്തിലേക്കൊരു എത്തിനോട്ടം......
വരി 11: | വരി 11: | ||
1918 ൽ ബ്രിട്ടീഷ് ചക്രവർത്തി ഗോവിന്ദന് <nowiki>''</nowiki>റാവു ബഹ്ദൂർ <nowiki>''</nowiki> എന്ന ബഹുമതി നൽകി ആദരിക്കുകയുണ്ടായി.സർ നിക്കോൾ സൺ മലബാറിലെ മീൻപിടുത്തക്കാരുടെ <nowiki>''</nowiki>അമ്മയും അച്ഛനും<nowiki>''</nowiki>ആയി വിശേഷിക്കപ്പെടാറുണ്ട്.എങ്കിൽ ആ അച്ഛന്റെയും അമ്മയുടെ <nowiki>''</nowiki>മകൻ <nowiki>''</nowiki> തന്നെയായിര്ന്നു വിനീതനും, കർമ്മകുശലനുമായ റാവു ബഹദൂർ വി വി ഗോവിന്ദൻ .1944 ൽ അദ്ധേഹം ഉദ്ധോഗത്തിൽ നിന്ന് വിരമിച്ചു.അസി:ഡയരക്ടർ(ഏ.ഡി) എന്ന നിലയിൽ അദ്ധേഹ- ത്തിന്റെ മടപ്പള്ളി സന്ദർശനങ്ങൾ നാട്ടുകാർക്ക് വലിയൊരു സംഭവമായിരുന്നു,എന്നത് മേജർ എൻ കുഞ്ഞാരൻ ഒരിടത്ത് സ്മരിച്ചിട്ടുണ്ട് .1920 ൽ മദ്രീസ് ഫിഷറീസ് വകുപ്പ് മടപ്പള്ളിയിൽ ഒരു ഫിഷറീസ് ഹയർ എലിമെന്ററി സ്കൂൾ സ്ഥാപിക്കുമ്പോൾ മലബാറിലെ പൊതുവെയും,മലബാറിന്റെ കടൽത്തീരത്ത് പ്രത്യേകിച്ചും നിലനിന്നിരുന്ന പിന്നോക്കാവസ്ഥയും , അക്ഷരാഭ്യാസം നേടാനുള്ള അസൗകര്യങ്ങളും കണക്കിലെടുത്തിട്ടുണ്ട് .1881 ലെ സെൻസ് പ്രകാരം,മലബാറിലെ ജനസംഖ്യ 2,365,035 ആയിരുന്നു .കടൽത്തീരത്ത് ജനസാന്ദ്രതവളരെ കൂടുതലായിരുന്നു.ഒരു ചതുരശ്ര നാഴികയ്ക്ക് ശരാശരി 272 ജനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പൊന്നാനിയിൽ ഏറ്റവും കൂടിയ ശരാശരി 974 രേഖപ്പെടുത്തി . | 1918 ൽ ബ്രിട്ടീഷ് ചക്രവർത്തി ഗോവിന്ദന് <nowiki>''</nowiki>റാവു ബഹ്ദൂർ <nowiki>''</nowiki> എന്ന ബഹുമതി നൽകി ആദരിക്കുകയുണ്ടായി.സർ നിക്കോൾ സൺ മലബാറിലെ മീൻപിടുത്തക്കാരുടെ <nowiki>''</nowiki>അമ്മയും അച്ഛനും<nowiki>''</nowiki>ആയി വിശേഷിക്കപ്പെടാറുണ്ട്.എങ്കിൽ ആ അച്ഛന്റെയും അമ്മയുടെ <nowiki>''</nowiki>മകൻ <nowiki>''</nowiki> തന്നെയായിര്ന്നു വിനീതനും, കർമ്മകുശലനുമായ റാവു ബഹദൂർ വി വി ഗോവിന്ദൻ .1944 ൽ അദ്ധേഹം ഉദ്ധോഗത്തിൽ നിന്ന് വിരമിച്ചു.അസി:ഡയരക്ടർ(ഏ.ഡി) എന്ന നിലയിൽ അദ്ധേഹ- ത്തിന്റെ മടപ്പള്ളി സന്ദർശനങ്ങൾ നാട്ടുകാർക്ക് വലിയൊരു സംഭവമായിരുന്നു,എന്നത് മേജർ എൻ കുഞ്ഞാരൻ ഒരിടത്ത് സ്മരിച്ചിട്ടുണ്ട് .1920 ൽ മദ്രീസ് ഫിഷറീസ് വകുപ്പ് മടപ്പള്ളിയിൽ ഒരു ഫിഷറീസ് ഹയർ എലിമെന്ററി സ്കൂൾ സ്ഥാപിക്കുമ്പോൾ മലബാറിലെ പൊതുവെയും,മലബാറിന്റെ കടൽത്തീരത്ത് പ്രത്യേകിച്ചും നിലനിന്നിരുന്ന പിന്നോക്കാവസ്ഥയും , അക്ഷരാഭ്യാസം നേടാനുള്ള അസൗകര്യങ്ങളും കണക്കിലെടുത്തിട്ടുണ്ട് .1881 ലെ സെൻസ് പ്രകാരം,മലബാറിലെ ജനസംഖ്യ 2,365,035 ആയിരുന്നു .കടൽത്തീരത്ത് ജനസാന്ദ്രതവളരെ കൂടുതലായിരുന്നു.ഒരു ചതുരശ്ര നാഴികയ്ക്ക് ശരാശരി 272 ജനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പൊന്നാനിയിൽ ഏറ്റവും കൂടിയ ശരാശരി 974 രേഖപ്പെടുത്തി . | ||
1882-83 ലെ വിദ്യാർത്ഥികളിൽ 5270 പേർ പെൺകുട്ടികളായിരുന്നു. ഈ കണക്കുകൾ, വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലും നിയന്ത്രണത്തിലും പ്രവർത്തിച്ചുപോന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രേഖകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ്. കേരളത്തിലെന്നതുപോലെ മലബാറിലും സാമാന്യ സ്ഥാപിതമായത് ഈ പ്രദേശത്തുതന്നെയുള്ള കാരക്കാട് എൽ.പി സ്കൂളിനും മടപ്പള്ളിയുടെ വിദ്യാഭ്യാസച രിത്രത്തിൽ നിർണായകമായ പങ്കവഹിച്ചിട്ടുണ്ട് . | 1882-83 ലെ വിദ്യാർത്ഥികളിൽ 5270 പേർ പെൺകുട്ടികളായിരുന്നു. ഈ കണക്കുകൾ, വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലും നിയന്ത്രണത്തിലും പ്രവർത്തിച്ചുപോന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രേഖകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ്. കേരളത്തിലെന്നതുപോലെ മലബാറിലും സാമാന്യ സ്ഥാപിതമായത് ഈ പ്രദേശത്തുതന്നെയുള്ള കാരക്കാട് എൽ.പി സ്കൂളിനും മടപ്പള്ളിയുടെ വിദ്യാഭ്യാസച രിത്രത്തിൽ നിർണായകമായ പങ്കവഹിച്ചിട്ടുണ്ട് . കാരക്കാട്ടെയും ചോമ്പാലിലെയും സ്കൂളുകൾക്ക് പുറമെ, ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ നിസ്തുലമായ പങ്കുവഹിക്കാൻ കഴിഞ്ഞത്,മുട്ടുങ്ങൽ എൽ.പി സ്കൂൾ,ഊരാളുങ്കൽ ജ്ഞാനോദയം എൽ .പി സ്കൂൾ, ഊരാളുങ്കൽ വിദ്യാവിലാസം എൽ .പി സ്കൂൾ, മാടാക്കര എൽ പി സ്കൂൾ എന്നിവ.1940 കളിലും 1950 ലും പ്രസ്തുതസ്കൂളുകളിൽ നിന്ന് ധാരാളം കുട്ടികൾ മടപ്പള്ളി സ്കൂളിൽ ഉന്നതവിദ്യാഭ്യാസത്തിന്എത്തിയിരുന്നു.ഇന്നും ഒഞ്ചിയം,അഴിയൂർ ഏറാമല,ചോറോട് ഗ്രാമങ്ങളിലെ വിദ്യാർത്ഥികൾക്ക് അത്താണിയായി നിലകൊള്ളുകയാണ് മടപ്പള്ലി ഹൈസ്കൂൾ.മുകയരുടെയും മറ്റു പല സമുദായങ്ങളുടെയും ഇന്നത്തെ സാമൂഹിക സാമ്പത്തിക പുരോഗതിക്ക് സ്കൂൾ നൽകിയ സംഭാവന വിലമതിക്കാനാവാത്തതാണ്.ഇപ്പോൾ നാദാപുരംറോഡിൽ നിന്ന് മടപ്പള്ളി കടൽത്തീര-ത്തേക്ക് പോകുന്ന ബീച്ച് റോഡ് മടപ്പള്ളി പാലം കടന്ന് കുറേക്കൂടി മുന്നോട്ട് പോയി വലത്തോട്ട് തിരിയുന്നു ആ റോഡിൽ ഏതാണ്ട് 150 മീറ്റർ വടക്കോട്ട് നീങ്ങി റോഡിന്റെ കിഴക്കെ അരികിലുള്ള അക്കരാൽ പറമ്പിലെ | ||
കാരക്കാട്ടെയും ചോമ്പാലിലെയും സ്കൂളുകൾക്ക് പുറമെ, ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ നിസ്തുലമായ പങ്കുവഹിക്കാൻ കഴിഞ്ഞത്,മുട്ടുങ്ങൽ എൽ.പി സ്കൂൾ,ഊരാളുങ്കൽ ജ്ഞാനോദയം എൽ .പി സ്കൂൾ, ഊരാളുങ്കൽ വിദ്യാവിലാസം എൽ .പി സ്കൂൾ, മാടാക്കര എൽ പി സ്കൂൾ എന്നിവ.1940 കളിലും 1950 ലും പ്രസ്തുതസ്കൂളുകളിൽ നിന്ന് ധാരാളം കുട്ടികൾ മടപ്പള്ളി സ്കൂളിൽ ഉന്നതവിദ്യാഭ്യാസത്തിന്എത്തിയിരുന്നു.ഇന്നും ഒഞ്ചിയം,അഴിയൂർ ഏറാമല,ചോറോട് ഗ്രാമങ്ങളിലെ വിദ്യാർത്ഥികൾക്ക് അത്താണിയായി നിലകൊള്ളുകയാണ് മടപ്പള്ലി ഹൈസ്കൂൾ.മുകയരുടെയും മറ്റു പല സമുദായങ്ങളുടെയും ഇന്നത്തെ സാമൂഹിക സാമ്പത്തിക പുരോഗതിക്ക് സ്കൂൾ നൽകിയ സംഭാവന വിലമതിക്കാനാവാത്തതാണ്.ഇപ്പോൾ നാദാപുരംറോഡിൽ നിന്ന് മടപ്പള്ളി കടൽത്തീര-ത്തേക്ക് പോകുന്ന ബീച്ച് റോഡ് മടപ്പള്ളി പാലം കടന്ന് കുറേക്കൂടി മുന്നോട്ട് പോയി വലത്തോട്ട് തിരിയുന്നു ആ റോഡിൽ ഏതാണ്ട് 150 മീറ്റർ വടക്കോട്ട് നീങ്ങി റോഡിന്റെ കിഴക്കെ അരികിലുള്ള അക്കരാൽ പറമ്പിലെ | |||
ഒരു ഷെഡ്ഡിലാണ് സ്കൂ്ൾ ആദ്യം പ്രവർത്തിച്ചത് .റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് 1921ൽ മുത്താച്ചി കണ്ടി രാമോട്ടി മുകയൻ പമിതു നൽകിയ നാലഞ്ച് ക്സാസ് മുറികൾക്ക് സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറി.ഈ കുടുംബക്കാരുടെ ബന്ധുക്കളായിരുന്നു ഉപ്പാലക്കൽകുടുംബം.ഇന്ന് റോഡ് നിക്കുന്ന ഭാഗത്ത് ഇരുവശവും കൈതയും ചായപ്പുൽച്ചെടി്‍യും നിറഞ്ഞുനിൽക്കുന്ന ഇടവഴിയായിരുന്നു. സ്കൂളിന്റെ മുൻകാല ചിത്രം | ഒരു ഷെഡ്ഡിലാണ് സ്കൂ്ൾ ആദ്യം പ്രവർത്തിച്ചത് .റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് 1921ൽ മുത്താച്ചി കണ്ടി രാമോട്ടി മുകയൻ പമിതു നൽകിയ നാലഞ്ച് ക്സാസ് മുറികൾക്ക് സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറി.ഈ കുടുംബക്കാരുടെ ബന്ധുക്കളായിരുന്നു ഉപ്പാലക്കൽകുടുംബം.ഇന്ന് റോഡ് നിക്കുന്ന ഭാഗത്ത് ഇരുവശവും കൈതയും ചായപ്പുൽച്ചെടി്‍യും നിറഞ്ഞുനിൽക്കുന്ന ഇടവഴിയായിരുന്നു. സ്കൂളിന്റെ മുൻകാല ചിത്രം | ||
വരി 19: | വരി 17: | ||
1945 മടപ്പള്ളി സ്കൂളിന്റെ ചരിത്രത്തിലെ നിർണായകമായ വർഷമായിരുന്നു.1920ൽ സ്താപിതമായ സ്കൂളിന്റെ രജതജൂബിലി.1945 ൽ വിപുലമായി ആഘോഷിക്കകയുണ്ടായി.പണത്തിനായി ചെട്ടിയാൻകണ്ടി കുങ്കൻ മുകയൻ സഹായിച്ചിരുന്നു.സ്കൂളിൽ വക്ക് നിർമ്മാണവും അതുകൊണ്ടുള്ള കൊട്ടനിർമ്മാണവും മറ്റൊരു പാഠ്യവിഷയമായിരുന്നു.സ്കൂളിലെ അക്വേറിയവും മ്യൂസിയവും ഭംഗിയായി സംരക്ഷിക്കപ്പെട്ടി-രുന്നുവെന്ന് രേഖകൾ വ്യക്തമാക്കുന്നു.അന്നത്തെ സ്കൂൾ ഫീസിനെ കുറിച്ച് മനസിലാക്കുന്നതും രസാവഹകമാണ്.1947-46 സ്കൂളിലെ വിദ്യാർത്ഥികലിൽ നിന്ന് ഒരു ടേമിലേക്ക് പിരിച്ച ട്യൂഷൻ ഫീസ് 1842 രൂപ 8 അണയും ആയിരുന്നു. | 1945 മടപ്പള്ളി സ്കൂളിന്റെ ചരിത്രത്തിലെ നിർണായകമായ വർഷമായിരുന്നു.1920ൽ സ്താപിതമായ സ്കൂളിന്റെ രജതജൂബിലി.1945 ൽ വിപുലമായി ആഘോഷിക്കകയുണ്ടായി.പണത്തിനായി ചെട്ടിയാൻകണ്ടി കുങ്കൻ മുകയൻ സഹായിച്ചിരുന്നു.സ്കൂളിൽ വക്ക് നിർമ്മാണവും അതുകൊണ്ടുള്ള കൊട്ടനിർമ്മാണവും മറ്റൊരു പാഠ്യവിഷയമായിരുന്നു.സ്കൂളിലെ അക്വേറിയവും മ്യൂസിയവും ഭംഗിയായി സംരക്ഷിക്കപ്പെട്ടി-രുന്നുവെന്ന് രേഖകൾ വ്യക്തമാക്കുന്നു.അന്നത്തെ സ്കൂൾ ഫീസിനെ കുറിച്ച് മനസിലാക്കുന്നതും രസാവഹകമാണ്.1947-46 സ്കൂളിലെ വിദ്യാർത്ഥികലിൽ നിന്ന് ഒരു ടേമിലേക്ക് പിരിച്ച ട്യൂഷൻ ഫീസ് 1842 രൂപ 8 അണയും ആയിരുന്നു. | ||
ഫീസ് ഇനത്തിൽ 63 രൂപ 6 ആണയും റീഅഡ്മിഷൻ ഫീസ് ഇനത്തിൽ 3 രൂപ 8അണയും പിരിച്ചിരുന്നു ഇങ്ങനെ ആകെ ഫീസ് ഇനത്തിൽ പിരിഞ്ഞുകിട്ടിയ തുക 1947 രൂപ 14 അണയായിരുന്നു.ആ വർഷം 7 വിദ്യാർത്ഥികൾക്ക് മാത്രമാണ് പകുതി ഫീസ് കൺസൻഷൻ അന്വദിച്ചിരുന്നത്. 9 വിദ്യാർത്ഥികൾക്ക് പൂർണ | ഫീസ് ഇനത്തിൽ 63 രൂപ 6 ആണയും റീഅഡ്മിഷൻ ഫീസ് ഇനത്തിൽ 3 രൂപ 8അണയും പിരിച്ചിരുന്നു ഇങ്ങനെ ആകെ ഫീസ് ഇനത്തിൽ പിരിഞ്ഞുകിട്ടിയ തുക 1947 രൂപ 14 അണയായിരുന്നു.ആ വർഷം 7 വിദ്യാർത്ഥികൾക്ക് മാത്രമാണ് പകുതി ഫീസ് കൺസൻഷൻ അന്വദിച്ചിരുന്നത്. 9 വിദ്യാർത്ഥികൾക്ക് പൂർണ ഫീസ്വ് ഇളവ് അനുവദിച്ചിരുന്നത്. ഉത്തരവ് നമ്പർ ജി.ഒ.എസ് 616,20.4.അന്ന് സ്കൂളിൽ ആകെ 425 വിദ്യാർത്ഥികളുണ്ടായിരുന്നു അപ്പോൾ കൺസൻഷൻ കഴിച്ചുള്ള വിദ്യാർത്തികളിൽ നിന്ന്പിരിച്ച തുക എത്രയെന്ന് കണക്കാക്കാം | ||
1950 കളുടെ അവസാനത്തിൽ മടപ്പള്ളിയിൽ കടലാക്രമണങ്ങളുണ്ടായപ്പോൾ പുളിമൂട്ട് കെട്ടാനായി കരിങ്കല്ലുകൾ അവിടെ എത്തിയിരുന്നു.ഈ പശ്ചാത്തലത്തിലാണ് മദ്രാസ് ഗവൺമെന്റിന്റെ ഒരു ഉത്തരവിലൂടെ 1920 ൽ മടപ്പള്ളി കടൽത്തീരത്ത് ഒരു ഫിഷറീസ് ഹയർ എലിമെന്ററി സ്കൂൾ സ്ഥാപിതമാകുന്നത്.ആദ്യമായി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥി നാലുകണ്ടത്തിൽ കുഞ്ഞിരാമൻ ആയിരുന്നു.അന്ന് മടപ്പള്ളിയിൽ നൂറിൽ താഴെ കുടുംബങ്ങളേ മുകയ സമിുദായത്തിൽ നിന്നുണ്ടായിരുന്നുള്ളൂ.അവിടവിടെ കുറേ മുസ്ലൂം കുടുംബങ്ങൾ താമസി-ച്ചിരുന്നു.മടപ്പള്ളിയിലും ചുറ്റുപ്രദേശങ്ങളിലും പിന്നത്തെ പ്രബല സമുദായം തിയ്യരായിരുന്നു.മടപ്പള്ളിയുടെ തെക്കും കിഴക്കും പ്രദേശങ്ങളിൽ ആണ്നായർ, നമ്പ്യാർ, കുറുപ്പ്സമുദായത്തിൽ ചിന്നിച്ചിതറി താമസിച്ചിരുന്നത്. മാച്ചിനേരിക്കുന്നിന്റെ തെക്കേച്ചെരിവിൽ ചാലിയരുടെ ആദിവാസി തെരുവ് അന്നുമുണ്ടായിരുന്നു.സ്കൾഫിഷറീസ് വകുപ്പ് വക ആയതിനാലും തങ്ങളുടെ ഉന്നമ നത്തിനു വേണ്ടിയാണ് സ്കൂൾ സ്ഥാപിച്ചതെന്ന ഒരു ബോധംമടപ്പള്ളിയിലെ മുകയരിൽ നിറഞ്ഞ്നിന്നുകൊണ്ടും സ്കൂളിന്റെആരംഭം മുതലേ പ്രമുഖരായ മുകയരേ ഈ സ്ഥാപനത്തിന്റെ നടത്തിപ്പിലും അതിന്റെ പുരോഗതിയിലും അതീവ ശ്രദ്ധ ചെലുത്തിയിരുന്നു.മടപ്പള്ളിയിലെ ചെറുവാണ്ടി ഗോപാലൻ മുകയൻ അദ്ധേഹത്തിന്റെ സ്വന്തം ചെലവിൽ സ്കൂളിനുവേണ്ടിഒരു കാന്റീൻ പണിതു നൽകിയിരുന്നു. ദൂരത്തുനിന്നുവരുന്ന കുട്ടികൾക്ക് ഇത് വലിയ ഒരു അനുഗ്രഹമായിതീർന്നു.സ്കൂളിന്റെ പുരോഗതിക്കും അതിന്റെ ഹൈസ്കൂൾ ആയി ഉയർത്തുന്നതിനും വേണ്ടി മനസ്സറിഞ്ഞ് പ്രവറർത്തിച്ച അനേകം പേരുണ്ട്.അക്കാലത്തെ മദ്രാസ് ഡെപ്യൂട്ടി സ്പീക്കർ ശ്രീമതി അമ്മണ്ണരാജ,മന്ത്രി കുമാരസ്വാമിരാജ,എം.പി ദാമോദരൻ, | |||
1950 കളുടെ അവസാനത്തിൽ മടപ്പള്ളിയിൽ കടലാക്രമണങ്ങളുണ്ടായപ്പോൾ പുളിമൂട്ട് കെട്ടാനായി കരിങ്കല്ലുകൾ അവിടെ എത്തിയിരുന്നു.ഈ പശ്ചാത്തലത്തിലാണ് മദ്രാസ് ഗവൺമെന്റിന്റെ ഒരു ഉത്തരവിലൂടെ 1920 ൽ മടപ്പള്ളി കടൽത്തീരത്ത് ഒരു ഫിഷറീസ് ഹയർ എലിമെന്ററി സ്കൂൾ സ്ഥാപിതമാകുന്നത്.ആദ്യമായി | |||
രജിസ്റ്റർ ചെയ്ത വിദ്യാർത്ഥി നാലുകണ്ടത്തിൽ കുഞ്ഞിരാമൻ ആയിരുന്നു.അന്ന് മടപ്പള്ളിയിൽ നൂറിൽ താഴെ കുടുംബങ്ങളേ മുകയ സമിുദായത്തിൽ നിന്നുണ്ടായിരുന്നുള്ളൂ.അവിടവിടെ കുറേ മുസ്ലൂം കുടുംബങ്ങൾ താമസി-ച്ചിരുന്നു.മടപ്പള്ളിയിലും ചുറ്റുപ്രദേശങ്ങളിലും പിന്നത്തെ പ്രബല സമുദായം തിയ്യരായിരുന്നു.മടപ്പള്ളിയുടെ തെക്കും കിഴക്കും പ്രദേശങ്ങളിൽ ആണ്നായർ, നമ്പ്യാർ, കുറുപ്പ്സമുദായത്തിൽ ചിന്നിച്ചിതറി താമസിച്ചിരുന്നത്. മാച്ചിനേരിക്കുന്നിന്റെ തെക്കേച്ചെരിവിൽ ചാലിയരുടെ ആദിവാസി തെരുവ് അന്നുമുണ്ടായിരുന്നു.സ്കൾഫിഷറീസ് വകുപ്പ് വക ആയതിനാലും തങ്ങളുടെ ഉന്നമ നത്തിനു വേണ്ടിയാണ് സ്കൂൾ സ്ഥാപിച്ചതെന്ന ഒരു ബോധംമടപ്പള്ളിയിലെ മുകയരിൽ നിറഞ്ഞ്നിന്നുകൊണ്ടും സ്കൂളിന്റെആരംഭം മുതലേ പ്രമുഖരായ മുകയരേ ഈ സ്ഥാപനത്തിന്റെ നടത്തിപ്പിലും അതിന്റെ പുരോഗതിയിലും അതീവ ശ്രദ്ധ ചെലുത്തിയിരുന്നു.മടപ്പള്ളിയിലെ ചെറുവാണ്ടി ഗോപാലൻ മുകയൻ അദ്ധേഹത്തിന്റെ സ്വന്തം ചെലവിൽ സ്കൂളിനുവേണ്ടിഒരു കാന്റീൻ പണിതു നൽകിയിരുന്നു. ദൂരത്തുനിന്നുവരുന്ന കുട്ടികൾക്ക് ഇത് വലിയ ഒരു അനുഗ്രഹമായിതീർന്നു.സ്കൂളിന്റെ പുരോഗതിക്കും അതിന്റെ ഹൈസ്കൂൾ ആയി ഉയർത്തുന്നതിനും വേണ്ടി മനസ്സറിഞ്ഞ് പ്രവറർത്തിച്ച അനേകം പേരുണ്ട്.അക്കാലത്തെ മദ്രാസ് ഡെപ്യൂട്ടി സ്പീക്കർ ശ്രീമതി അമ്മണ്ണരാജ,മന്ത്രി കുമാരസ്വാമിരാജ,എം.പി ദാമോദരൻ, | |||
എം.എൽ.എ .ഫിഷറീസ് അസി.ഡയരക്ടർ കരുണാകരമേനോൻ,ഫിഷറീസ് ഇൻസ്പെക്ടർ കെ.കുങ്ക്രോട്ടി ചന്തുമാസ്റ്റർ എ.കെ കുഞ്ഞമ്പുമാസ്റ്റർ എ.രാമോട്ടിമാസ്റ്റർഇ.രാമാമേനോൻപ.കേളുക്കുറ്പ്പ്,കൃഷ്ണകുറുപ്പ്,കാരക്കാട്എ .എൽ പിസ്കൂൾ മാനേജർ കുഞ്ഞിരാമൻമാസ്റ്റർ, കേരള സെക്രട്ടറിയേറ്റിൽനിന്ന് ജോയിന്റ് സെക്രട്ടറിയായി റിട്ടയർ ചെയ്ത എൻ.ആർ പ്രഭാകരൻ,ഫിഷറീസ് ഡയറക്ടർ അബ്ബാസ് ഖലീലി ,ഐ.സി.എസ് വി.ബലറാം , വി മന്നൻ,കടത്തനാട് കെ.കൃഷ്ണരാജ മാസ്റ്റർ(പാലേരി),കുങ്കൻ മാസ്റ്റർ,കുഞ്ഞനന്തൻ മാസ്റ്റർ,എന്നിവർ അവരിൽ ചിലരാണ്. ദീർഘകാലം സ്കൂൾ ഹെഡ് മാസ്റ്റർ ആയിരുന്ന കെ.എസ് ഗോപാലപ്പിള്ളയും അല്പകാലം ഹെഡ്മാസ്റ്റർ ഇൻചാർജ് ആയിരുന്ന വി.ആർ വേലാണ്ടിയും എടുത്തുപറയത്തക്ക സേവനങ്ങൾ നൽകിയിട്ടുണ്ട്.1946ൽ മദ്രാസ് നിയമസഭയിൽ കൊയിലാണ്ടിയെ പ്രതിധാനം ചെയ്യുകയും ,പിന്നീട് കെ.പി.സി.സി പ്രസിഡന്റ് ആവുകയും ചെയ്ത സി.കെ ഗോവിന്ദൻനായരുടെ സേവനവുംഇവിടെ എടുത്ത്പറയേണ്ടതുണ്ട്.ഇദ്ധേഹത്തിന്റെ അടുത്ത സുഹ്രത്തായിരുന്നു മടപ്പള്ളിയിലെ വി.കുങ്കോട്ടി ഇൻസ്പെക്ടർ.ഇദ്ധേഹം ഫിഷറീസ് വകുപ്പിൽ കോഴിക്കോട്ട് | എം.എൽ.എ .ഫിഷറീസ് അസി.ഡയരക്ടർ കരുണാകരമേനോൻ,ഫിഷറീസ് ഇൻസ്പെക്ടർ കെ.കുങ്ക്രോട്ടി ചന്തുമാസ്റ്റർ എ.കെ കുഞ്ഞമ്പുമാസ്റ്റർ എ.രാമോട്ടിമാസ്റ്റർഇ.രാമാമേനോൻപ.കേളുക്കുറ്പ്പ്,കൃഷ്ണകുറുപ്പ്,കാരക്കാട്എ .എൽ പിസ്കൂൾ മാനേജർ കുഞ്ഞിരാമൻമാസ്റ്റർ, കേരള സെക്രട്ടറിയേറ്റിൽനിന്ന് ജോയിന്റ് സെക്രട്ടറിയായി റിട്ടയർ ചെയ്ത എൻ.ആർ പ്രഭാകരൻ,ഫിഷറീസ് ഡയറക്ടർ അബ്ബാസ് ഖലീലി ,ഐ.സി.എസ് വി.ബലറാം , വി മന്നൻ,കടത്തനാട് കെ.കൃഷ്ണരാജ മാസ്റ്റർ(പാലേരി),കുങ്കൻ മാസ്റ്റർ,കുഞ്ഞനന്തൻ മാസ്റ്റർ,എന്നിവർ അവരിൽ ചിലരാണ്. ദീർഘകാലം സ്കൂൾ ഹെഡ് മാസ്റ്റർ ആയിരുന്ന കെ.എസ് ഗോപാലപ്പിള്ളയും അല്പകാലം ഹെഡ്മാസ്റ്റർ ഇൻചാർജ് ആയിരുന്ന വി.ആർ വേലാണ്ടിയും എടുത്തുപറയത്തക്ക സേവനങ്ങൾ നൽകിയിട്ടുണ്ട്.1946ൽ മദ്രാസ് നിയമസഭയിൽ കൊയിലാണ്ടിയെ പ്രതിധാനം ചെയ്യുകയും ,പിന്നീട് കെ.പി.സി.സി പ്രസിഡന്റ് ആവുകയും ചെയ്ത സി.കെ ഗോവിന്ദൻനായരുടെ സേവനവുംഇവിടെ എടുത്ത്പറയേണ്ടതുണ്ട്.ഇദ്ധേഹത്തിന്റെ അടുത്ത സുഹ്രത്തായിരുന്നു മടപ്പള്ളിയിലെ വി.കുങ്കോട്ടി ഇൻസ്പെക്ടർ.ഇദ്ധേഹം ഫിഷറീസ് വകുപ്പിൽ കോഴിക്കോട്ട് | ||
വരി 41: | വരി 33: | ||
എന്നാൽ അപൂർവ്വമായ് പൂർവ്വവിദ്യാർഥികളുടെ സ്മരണകളും വിലപ്പെട്ട എഴുതപ്പെടാത്ത രേഖകളായി തീർന്നിട്ടുണ്ട് .അത്തരം ഒരു സന്ദർഭമിതാ.1939-ൽ സ്കൂളിൽ നിന്ന് ഇ.എസ്.എൽ.സി പാസായ തയ്യിൽ ലക്ഷമി സ്കൂളിലെ ടീച്ചർമാരുടെയും എട്ടാം ക്ലാസിലെ പെൺസഹപാടികളുടെയും പേരുകൾ വ്യക്തമായും ഒർക്കുന്നുണ്ട്. | എന്നാൽ അപൂർവ്വമായ് പൂർവ്വവിദ്യാർഥികളുടെ സ്മരണകളും വിലപ്പെട്ട എഴുതപ്പെടാത്ത രേഖകളായി തീർന്നിട്ടുണ്ട് .അത്തരം ഒരു സന്ദർഭമിതാ.1939-ൽ സ്കൂളിൽ നിന്ന് ഇ.എസ്.എൽ.സി പാസായ തയ്യിൽ ലക്ഷമി സ്കൂളിലെ ടീച്ചർമാരുടെയും എട്ടാം ക്ലാസിലെ പെൺസഹപാടികളുടെയും പേരുകൾ വ്യക്തമായും ഒർക്കുന്നുണ്ട്. | ||
1980-1981ൽ സ്കൂൾ മടപ്പള്ളി ഫിഷറീസ് ടെക്കനിക്കൽ ഹൈസ്കൂൾ ഫോർ ബോയ്സ് ,മടപ്പള്ളി ഗവഃഫിഷറീസ് ടെക്കനിക്കൽ ഹൈസ്കൂൾ ഫോർ ഗേൾസ് എന്നിങ്ങനെ രണ്ടായി പിരിഞ്ഞു.കടത്തനാടിന്റെ ആദ്യകാല ആസ്ഥാനമെന്നു കരുതുന്ന ഒഞ്ചിയം(അഞ്ച് യോഗം) ഗ്രാമത്തിലെ മടപ്പള്ളി എന്ന പ്രദേശം | 1980-1981ൽ സ്കൂൾ മടപ്പള്ളി ഫിഷറീസ് ടെക്കനിക്കൽ ഹൈസ്കൂൾ ഫോർ ബോയ്സ് ,മടപ്പള്ളി ഗവഃഫിഷറീസ് ടെക്കനിക്കൽ ഹൈസ്കൂൾ ഫോർ ഗേൾസ് എന്നിങ്ങനെ രണ്ടായി പിരിഞ്ഞു.കടത്തനാടിന്റെ ആദ്യകാല ആസ്ഥാനമെന്നു കരുതുന്ന ഒഞ്ചിയം(അഞ്ച് യോഗം) ഗ്രാമത്തിലെ മടപ്പള്ളി എന്ന പ്രദേശം.കേളത്തിലുടനീളം അറിയപ്പെടാൻ തുടങ്ങിയത് മടപ്പള്ളി ഗവഃ കോളേജ് സ്ഥാപിതമായതിനു ശേഷമാണ്. എങ്കിലും അതിനും എത്രയോ വർഷങ്ങൾക്ക് മുൻപ് ഈ സ്ഥലം ചരിത്രത്തിൽ സ്ഥാനംപിടിച്ചിരുന്നു എന്നത് ഈ നാടിന്റെ ചരിത്രമന്വേഷിച്ചവർ മനസ്സിലാക്കിയിട്ടുണ്ട്.പൂർവ വിദ്യാർഥി സംഘടനയും ഇവരോടൊപ്പമുണ്ടായിരിക്കണം.അങ്ങനെ മൊത്തം ജനവിഭാഗത്തിന്റെസ്നേഹസാന്ദ്രമായ കൂട്ടായ്മ കെട്ടിപ്പടുത്തുകൊണ്ട് നമുക്ക് മുന്നോട്ട് പോകാം. | ||
കേളത്തിലുടനീളം അറിയപ്പെടാൻ തുടങ്ങിയത് മടപ്പള്ളി ഗവഃ കോളേജ് സ്ഥാപിതമായതിനു ശേഷമാണ്. എങ്കിലും അതിനും എത്രയോ വർഷങ്ങൾക്ക് മുൻപ് ഈ സ്ഥലം ചരിത്രത്തിൽ സ്ഥാനംപിടിച്ചിരുന്നു എന്നത് ഈ നാടിന്റെ ചരിത്രമന്വേഷിച്ചവർ മനസ്സിലാക്കിയിട്ടുണ്ട്.പൂർവ വിദ്യാർഥി സംഘടനയും ഇവരോടൊപ്പമുണ്ടായിരിക്കണം.അങ്ങനെ മൊത്തം ജനവിഭാഗത്തിന്റെസ്നേഹസാന്ദ്രമായ കൂട്ടായ്മ കെട്ടിപ്പടുത്തുകൊണ്ട് നമുക്ക് മുന്നോട്ട് പോകാം. |