Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/Say No To Drugs Campaign/ലഹരി വിപത്തിനെതിരെ ചങ്ങല തീർത്തു വിദ്യാർഥികൾ ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
 
വരി 1: വരി 1:
[[പ്രമാണം:15051 lahri6.jpg|ലഘുചിത്രം]]
=== ലഹരി വിപത്തിനെതിരെ ചങ്ങല തീർത്ത് വിദ്യാർഥികൾ . ===
 
[[പ്രമാണം:15051 lahri6.jpg|ലഘുചിത്രം|251x251ബിന്ദു|ലഹരിക്കെതിരെ വിദ്യാർഥികൾ]][[പ്രമാണം:15051 lahari 68.jpg|ലഘുചിത്രം|341x341px]]
=== ലഹരി വിപത്തിനെതിരെ ചങ്ങല തീർത്തു വിദ്യാർഥികൾ . ===
[[പ്രമാണം:15051 lahari 68.jpg|ലഘുചിത്രം|360x360ബിന്ദു]]
നവംബർ 1 ...ലഹരി വിപത്തിനെതിരെ കൈകോർത്തു വിദ്യാർത്ഥികൾ . സമൂഹത്തിനകത്ത് ഭീഷണിയായിക്കൊണ്ടിരിക്കുന്ന ലഹരിക്കെതിരെ വിദ്യാർഥികൾ അണിനിരന്നു. സ്കൂൾ മൈതാനം മുതൽ മൈതാനിക്കുന്ന ഭാഗം വരെ വിദ്യാർത്ഥികൾ ചങ്ങല തീർത്തു. ഹൈസ്കൂളിന്റെയും യുപി സ്കൂളിന്റെയും നേതൃത്വത്തിൽ ആയിരുന്നു വിദ്യാർത്ഥികളുടെ അണിചേരൽ.പ്രവർത്തനങ്ങൾക്ക്  ഹൈസ്കൂളിന്റെയും യുപി സ്കൂളിന്റെയും അധ്യാപകരും രക്ഷിതാക്കളും നേതൃത്വം നൽകി .പരിപാടിയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു.ചങ്ങല  ഒരുക്കുന്നതിന് നാട്ടുകാരും രക്ഷിതാക്കളും സഹകരിച്ചു.ലഹരി എന്ന വിപത്തിനെതിരെ ചങ്ങലയെ അവർ ആവേശത്തോടെ ഏറ്റെടുക്കുകയായിരുന്നു ..

[[പ്രമാണം:15051 lahari887.jpg|ഇടത്ത്‌|ലഘുചിത്രം|279x279ബിന്ദു]]
[[പ്രമാണം:15051 lahari887.jpg|ഇടത്ത്‌|ലഘുചിത്രം|323x323px]]
[[പ്രമാണം:15051 lahari 89.jpg|നടുവിൽ|ലഘുചിത്രം|387x387ബിന്ദു]]
[[പ്രമാണം:15051 lahari 89.jpg|നടുവിൽ|ലഘുചിത്രം|386x386px]]
7,094

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1870981" എന്ന താളിൽനിന്ന് ശേഖരിച്ചത്