"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
21:28, 25 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 നവംബർ 2022→ഇംഗ്ലീഷ് ക്ലബ്
(ചെ.) (→ചെസ്സ് ക്ലബ്ബ്) |
(ചെ.) (→ഇംഗ്ലീഷ് ക്ലബ്) |
||
വരി 233: | വരി 233: | ||
== '''<big>ഇംഗ്ലീഷ് ക്ലബ്</big>''' == | == '''<big>ഇംഗ്ലീഷ് ക്ലബ്</big>''' == | ||
[[പ്രമാണം:Tvcxz.jpg|ലഘുചിത്രം]] | |||
'''<u>''2022-2023 പ്രവർത്തനങ്ങൾ''</u>''' | |||
[[പ്രമാണം:Saplingvb.jpg|ഇടത്ത്|ലഘുചിത്രം|250x250ബിന്ദു]] | |||
'''പരിസ്ഥിതി ദിനാചരണം''' | |||
പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ജൂൺ 6 തിങ്കളാഴ്ച വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | |||
'''ബുക്ക് മാർക്ക് നിർമ്മാണം''' | |||
[[പ്രമാണം:Book98.jpg|ലഘുചിത്രം|297x297ബിന്ദു]] | |||
വായനാവാരത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബുക്ക് മാർക്ക് മേക്കിങ് നടത്തി. വിവിധ തരത്തിലുള്ള ബുക്ക് മാർക്കുകൾ നിർമ്മിച്ചു കൊണ്ടുവന്നു കുട്ടികൾ പരിപാടിയുടെ മാറ്റുകൂട്ടി. | |||
[[പ്രമാണം:Bookmlk.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | |||
'''<big><u>മുൻ വർഷങ്ങളിലെ പ്രവർത്തനങ്ങൾ</u></big>''' | |||
ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന അധ്യാപകർ സലീന എം, ഫാത്തിമ അബ്ദു റഹ്മാൻ, ഫെബിൻ സി.പി, ജുസ്ന അഷ്റഫ്, കൃഷ്ണേന്ദു ഇംഗ്ലീഷ് ക്ലബിൻെറ ആദ്യയോഗം 13-06-17 ന് 9 bൽ ആരംഭിച്ചു. ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും, വായനയെ കുറിച്ചും ദിനാചരണങ്ങളിൽ ക്ലബിനുളള പങ്കിനെക്കുറിച്ചും സംസാരിച്ചു. പ്രസിഡൻറ് സ്ഥാനത്തേക്ക് 10 F ലെ ജസ പി.കെ വൈസ് പ്രസിഡൻറായി 10 E ലെ ഫജ്റ , സെക്രട്ടറി ഫിദ (8 A), ജോയൻറ് സെക്രട്ടറി റെന പി.ട്ടി (9 E) എന്നിവരെ തെരഞ്ഞെടുത്തു. ജൂൺ 14ന് രക്തദാനദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബിൻെറ അസംബ്ലി 10 G ലെ കുട്ടികൾ നടത്തി. രക്തദാനത്തിൻെറ പ്രാധാന്യത്തേകുറിച്ച് റിയ ഇ.വി (10 G) പ്രസംഗിച്ചു. വായനാവാരത്തോടനുബന്ധിച്ച് ജൂൺ 19ന് " Wings of fire"ൻെറ പുസ്തക നിരൂപണം സാമില മാലിക് (10 G) ക്കും 'Alchemist' എന്ന പുസ്തകത്തിൻെറ നിരൂപണം ജസ പി.കെ (10 F) നടത്തി.]] | ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന അധ്യാപകർ സലീന എം, ഫാത്തിമ അബ്ദു റഹ്മാൻ, ഫെബിൻ സി.പി, ജുസ്ന അഷ്റഫ്, കൃഷ്ണേന്ദു ഇംഗ്ലീഷ് ക്ലബിൻെറ ആദ്യയോഗം 13-06-17 ന് 9 bൽ ആരംഭിച്ചു. ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും, വായനയെ കുറിച്ചും ദിനാചരണങ്ങളിൽ ക്ലബിനുളള പങ്കിനെക്കുറിച്ചും സംസാരിച്ചു. പ്രസിഡൻറ് സ്ഥാനത്തേക്ക് 10 F ലെ ജസ പി.കെ വൈസ് പ്രസിഡൻറായി 10 E ലെ ഫജ്റ , സെക്രട്ടറി ഫിദ (8 A), ജോയൻറ് സെക്രട്ടറി റെന പി.ട്ടി (9 E) എന്നിവരെ തെരഞ്ഞെടുത്തു. ജൂൺ 14ന് രക്തദാനദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബിൻെറ അസംബ്ലി 10 G ലെ കുട്ടികൾ നടത്തി. രക്തദാനത്തിൻെറ പ്രാധാന്യത്തേകുറിച്ച് റിയ ഇ.വി (10 G) പ്രസംഗിച്ചു. വായനാവാരത്തോടനുബന്ധിച്ച് ജൂൺ 19ന് " Wings of fire"ൻെറ പുസ്തക നിരൂപണം സാമില മാലിക് (10 G) ക്കും 'Alchemist' എന്ന പുസ്തകത്തിൻെറ നിരൂപണം ജസ പി.കെ (10 F) നടത്തി.]] | ||