Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 38: വരി 38:


=== മുഴുവൻ ക്ലാസ് റൂമുകളില‍ും ഇൻറർനെറ്റ് . ===
=== മുഴുവൻ ക്ലാസ് റൂമുകളില‍ും ഇൻറർനെറ്റ് . ===
[[പ്രമാണം:15051 science lab.png|പകരം=|ലഘുചിത്രം|281x281ബിന്ദു|സയൻസ് ലാബ്]]കൈറ്റ് കേരളയുടെ സഹായത്തോടെ മുഴുവൻ ക്ലാസ് റൂമുകളും(18), ഐടി ലാബ് ,എ.ടി.എൽ, ഓഫീസ് എന്നിവിടങ്ങളിൽ ഹൈസ്പീഡ്  ഇൻറർനെറ്റ് ലഭ്യത ഉറപ്പുവരുത്തുന്നു. ഇതിന്റെ പ്രധാന ഹബ്ബ് ,സ്വിച്ച് മുതലായവ ഐ.ടി. ലാബിൽ സജ്ജീകരിച്ചിരിക്കുന്നു. ഇതിലൂടെ അധ്യാപകർക്ക്  ക്ലാസ് വിനിമയം കൂടുതൽ സൗകര്യപ്രദവും, പ്രയോജനകരവും ആകുന്നു .തൽസമയം പഠനാനുബന്ധ പ്രവർത്തനങ്ങൾ, വീഡിയോകൾഎന്നിവ കാണിക്കുന്നതിന് അധ്യാപകർക്ക് സഹായകരമാകുന്നു. എസ്. എസ്. എൽ. സി ക്യാമ്പ് സമയത്ത് വിദ്യാർഥികൾക്ക് കൂടുതൽ പഠനപ്രവർത്തനങ്ങൾ,ഒപ്പം "'''സമഗ്ര "ഓൺലൈൻ വിഭവങ്ങൾ''' കാണിക്കുന്നതിന‍ും ഏറെ ഗുണപ്രദമാണ്...   
കൈറ്റ് കേരളയുടെ സഹായത്തോടെ മുഴുവൻ ക്ലാസ് റൂമുകളും(18), ഐടി ലാബ് ,എ.ടി.എൽ, ഓഫീസ് എന്നിവിടങ്ങളിൽ ഹൈസ്പീഡ്  ഇൻറർനെറ്റ് ലഭ്യത ഉറപ്പുവരുത്തുന്നു. ഇതിന്റെ പ്രധാന ഹബ്ബ് ,സ്വിച്ച് മുതലായവ ഐ.ടി. ലാബിൽ സജ്ജീകരിച്ചിരിക്കുന്നു. ഇതിലൂടെ അധ്യാപകർക്ക്  ക്ലാസ് വിനിമയം കൂടുതൽ സൗകര്യപ്രദവും, പ്രയോജനകരവും ആകുന്നു .തൽസമയം പഠനാനുബന്ധ പ്രവർത്തനങ്ങൾ, വീഡിയോകൾഎന്നിവ കാണിക്കുന്നതിന് അധ്യാപകർക്ക് സഹായകരമാകുന്നു. എസ്. എസ്. എൽ. സി ക്യാമ്പ് സമയത്ത് വിദ്യാർഥികൾക്ക് കൂടുതൽ പഠനപ്രവർത്തനങ്ങൾ,ഒപ്പം "'''സമഗ്ര "ഓൺലൈൻ വിഭവങ്ങൾ''' കാണിക്കുന്നതിന‍ും ഏറെ ഗുണപ്രദമാണ്...   
[[പ്രമാണം:15051 science lab.png|പകരം=|ലഘുചിത്രം|281x281ബിന്ദു|സയൻസ് ലാബ്]]
=== സയൻസ് ലാബ് ===
=== സയൻസ് ലാബ് ===
[[പ്രമാണം:15051 atl lab1.png|പകരം=|ലഘുചിത്രം|280x280px|എ.ടി.എൽ . ലാബ്]][[പ്രമാണം:15051 museum image.png|പകരം=|ലഘുചിത്രം|278x278px|ബഹു. മന്ത്രി മ്യൂസിയം സന്ദർശിക്കുന്നു]]
കുട്ടികളുടെ ശാസ്ത്രമേഖലയിലെ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിന് ആധുനിക രീതിയിലുള്ള ഒരു സയൻസ് ലാബ് സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു.കുട്ടികൾക്ക് പഠനത്തോടൊപ്പം  പരീക്ഷണത്തിനും നിരീക്ഷണത്തിനും ഈ ലാബിൽ സൗകര്യങ്ങൾ ഒരുക്കുന്നു. ശ്രീമതി. ട്രീസതോമസ്,ശ്രീ. ബിജു പി.ടി ,ശ്രീമതി. ജിഷ കെ ഡൊമിനിക് ,എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
കുട്ടികളുടെ ശാസ്ത്രമേഖലയിലെ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിന് ആധുനിക രീതിയിലുള്ള ഒരു സയൻസ് ലാബ് സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു.കുട്ടികൾക്ക് പഠനത്തോടൊപ്പം  പരീക്ഷണത്തിനും നിരീക്ഷണത്തിനും ഈ ലാബിൽ സൗകര്യങ്ങൾ ഒരുക്കുന്നു. ശ്രീമതി. ട്രീസതോമസ്,ശ്രീ. ബിജു പി.ടി ,ശ്രീമതി. ജിഷ കെ ഡൊമിനിക് ,എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
=== എ ടി എൽ(അടൽ ടിങ്കറിങ് ലാബ് ) ===
=== എ ടി എൽ(അടൽ ടിങ്കറിങ് ലാബ് ) ===
കേന്ദ്ര സർക്കാരിൻറെ ധനസഹായത്തോടെ ശാസ്ത്ര പ്രതിഭകളായ വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി അടൽ ടിങ്കറിങ് ലാബ് 2016 മുതൽ ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വിദ്യാർത്ഥികളിൽ ഗവേഷണം, ഇന്നവേഷൻ എന്നീ മേഖലകളിൽ താല്പര്യം ജനിപ്പിക്കു ന്നതിന് ടിങ്കറിങ് ലാബ് സജ്ജീകരണങ്ങൾ വിദ്യാർഥികൾക്ക് അവസരം പ്രദാനം ചെയ്യുന്നു. ആനിമേഷൻ ,അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്, റോബോട്ടിക‍്സ് എന്നീ മേഖലകളിൽ പ്രത്യേക പരിശീലനം നൽകുന്നു. ഇടവേളകളിൽ വിദ്യാർഥികൾക്ക് എൿസ്‍പെ‍ർട്ട് ക്ലാസുകളും പ്രാൿടിക്കൽ ക്ലാസുകളും നൽകുന്നു.  
[[പ്രമാണം:15051 atl lab1.png|പകരം=|ലഘുചിത്രം|280x280px|എ.ടി.എൽ . ലാബ്]]കേന്ദ്ര സർക്കാരിൻറെ ധനസഹായത്തോടെ ശാസ്ത്ര പ്രതിഭകളായ വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി അടൽ ടിങ്കറിങ് ലാബ് 2016 മുതൽ ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വിദ്യാർത്ഥികളിൽ ഗവേഷണം, ഇന്നവേഷൻ എന്നീ മേഖലകളിൽ താല്പര്യം ജനിപ്പിക്കു ന്നതിന് ടിങ്കറിങ് ലാബ് സജ്ജീകരണങ്ങൾ വിദ്യാർഥികൾക്ക് അവസരം പ്രദാനം ചെയ്യുന്നു. ആനിമേഷൻ ,അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്, റോബോട്ടിക‍്സ് എന്നീ മേഖലകളിൽ പ്രത്യേക പരിശീലനം നൽകുന്നു. ഇടവേളകളിൽ വിദ്യാർഥികൾക്ക് എൿസ്‍പെ‍ർട്ട് ക്ലാസുകളും പ്രാൿടിക്കൽ ക്ലാസുകളും നൽകുന്നു.  
== അപൂർവ ശേഖരവ‍ുമായി സ്കൂൾ മ്യൂസിയം. ==
== അപൂർവ ശേഖരവ‍ുമായി സ്കൂൾ മ്യൂസിയം. ==
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ 1982 മെയ് 1 ന് സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ പാഠ്യപാഠ്യേതര  മെഖലകളിൽ മികവു പുലർത്തുന്ന ഒരു വിദ്യാലയമാണ്. പ്രസിദ്ധവും പൗരാണികവുമായ ഒട്ടേറെ ശേഷിപ്പുകൾ വയനാടിന്റെ പലഭാഗത്തായി ചിതറികിടക്കുന്നു. എന്നാൽ ഇവയിൽ പലതും കാലപ്പഴക്കം കൊണ്ടും വേണ്ടവിധത്തിൽ പോയിക്കൊണ്ടിരിക്കുന്നു. അവ സംരക്ഷിക്കപ്പെടാതെ നശിച്ചു. ഒരു ചെറിയ കല്ല് മുതൽ നന്നങ്ങാടി വരെ വലിയൊരു ചരിത്രകാലഘട്ടത്തിന്റെ ശേഷിപ്പായിരിക്കാം ,അവഗണനമൂലം അതു സംരക്ഷിക്കാതിരുന്നാൽ നാം ചരിത്രപരമായി ചെയ്യുന്നൊരു തെറ്റായി അതു മാറും. ചരിത്രശേഷിപ്പുകളെക്കുറിച്ചറിയുന്നതിനും അവ സംരക്ഷിക്കുന്നതിനും ഏറ്റവും കൂടുതൽ അവബോധമുണ്ടാകേണ്ടത് വിദ്യാർത്ഥികൾക്കാണ്. എന്നാൽ പാഠ്യപദ്ധതിയുടെ തിരക്കുകൾക്കിടയിലും ആധുനിക ജീവിത ശൈലിയുടെ അലസതകൾ മൂലവും ഈ ബോധ്യം നമ്മുടെ കുട്ടികൾക്ക് ലഭിക്കാത പോകുന്നു. ഇതിന്റെ ഉത്തരവാദിത്വം അധ്യാപകർക്കും ഉണ്ട്. ഹൈസ്ക്കൂൾ ക്ലാസികളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിലെ വിദ്യാർത്ഥികൾ സ്കൂൾ മ്യൂസിയത്തിന്റെ പരിപാലനം ഏറ്റെടുത്ത് നടത്തുന്നു..
[[പ്രമാണം:15051 museum image.png|പകരം=|ലഘുചിത്രം|278x278px|ബഹു. മന്ത്രി മ്യൂസിയം സന്ദർശിക്കുന്നു]]
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ 1982 മെയ് 1 ന് സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ പാഠ്യപാഠ്യേതര  മെഖലകളിൽ മികവു പുലർത്തുന്ന ഒരു വിദ്യാലയമാണ്. പ്രസിദ്ധവും പൗരാണികവുമായ ഒട്ടേറെ ശേഷിപ്പുകൾ വയനാടിന്റെ പലഭാഗത്തായി ചിതറികിടക്കുന്നു. എന്നാൽ ഇവയിൽ പലതും കാലപ്പഴക്കം കൊണ്ടും വേണ്ടവിധത്തിൽ പോയിക്കൊണ്ടിരിക്കുന്നു. അവ സംരക്ഷിക്കപ്പെടാതെ നശിച്ചു. ഒരു ചെറിയ കല്ല് മുതൽ നന്നങ്ങാടി വരെ വലിയൊരു ചരിത്രകാലഘട്ടത്തിന്റെ ശേഷിപ്പായിരിക്കാം ,അവഗണനമൂലം അതു സംരക്ഷിക്കാതിരുന്നാൽ നാം ചരിത്രപരമായി ചെയ്യുന്നൊരു തെറ്റായി അതു മാറും. ചരിത്രശേഷിപ്പുകളെക്കുറിച്ചറിയുന്നതിനും അവ സംരക്ഷിക്കുന്നതിനും ഏറ്റവും കൂടുതൽ അവബോധമുണ്ടാകേണ്ടത് വിദ്യാർത്ഥികൾക്കാണ്. എന്നാൽ പാഠ്യപദ്ധതിയുടെ തിരക്കുകൾക്കിടയിലും ആധുനിക ജീവിത ശൈലിയുടെ അലസതകൾ മൂലവും ഈ ബോധ്യം നമ്മുടെ കുട്ടികൾക്ക് ലഭിക്കാത പോകുന്നു. ഇതിന്റെ ഉത്തരവാദിത്വം അധ്യാപകർക്കും ഉണ്ട്. ഹൈസ്ക്കൂൾ  
 
ക്ലാസികളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിലെ വിദ്യാർത്ഥികൾ സ്കൂൾ മ്യൂസിയത്തിന്റെ പരിപാലനം ഏറ്റെടുത്ത് നടത്തുന്നു..
[[പ്രമാണം:15051-boys toilet.png|ലഘുചിത്രം|277x277px|മുനിസിപ്പാലിറ്റിയുടെ സഹായത്തോടെ നിർമ്മിച്ച ബോയ്സ്  ടോയ്‌ലറ്റ്..]]
[[പ്രമാണം:15051-boys toilet.png|ലഘുചിത്രം|277x277px|മുനിസിപ്പാലിറ്റിയുടെ സഹായത്തോടെ നിർമ്മിച്ച ബോയ്സ്  ടോയ്‌ലറ്റ്..]]
[[പ്രമാണം:15051 toilet block2.png|പകരം=|ഇടത്ത്‌|ലഘുചിത്രം|183x183ബിന്ദു|ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം..]]
[[പ്രമാണം:15051 toilet block2.png|പകരം=|ഇടത്ത്‌|ലഘുചിത്രം|183x183ബിന്ദു|ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം..]]
6,544

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1870002" എന്ന താളിൽനിന്ന് ശേഖരിച്ചത്