Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 35: വരി 35:

=== എംഎൽഎ ഫണ്ടിൽ നിന്നും കൂടുതൽ കമ്പ്യൂട്ടറുകൾ ===

ബഹുമാനപ്പെട്ട ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ എം എൽ എ യുടെ വികസന നിധിയിൽ നിന്നും എഴു കമ്പ്യൂട്ടറുകൾ വാങ്ങിക്കുന്ന ആവശ്യമായ  മൂന്നുലക്ഷം രൂപ അനുവദിച്ച് തന്നിട്ടുണ്ട്.  ആ തുക ഉപയോഗിച്ച് ഏഴ് ലാപ് ടോപ് കമ്പ്യൂട്ടറുകൾ വാങ്ങിക്കുകയും വിദ്യാർത്ഥികളുടെ പഠന ആവശ്യങ്ങൾക്ക് നൽകുകയും ചെയ്തിട്ടുണ്ട്
ബഹുമാനപ്പെട്ട ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ എം എൽ എ യുടെ വികസന നിധിയിൽ നിന്നും എഴു കമ്പ്യൂട്ടറുകൾ വാങ്ങിക്കുന്ന തിന് ആവശ്യമായ  മൂന്നുലക്ഷം രൂപ അനുവദിച്ച് തന്നിട്ടുണ്ട്.  ആ തുക ഉപയോഗിച്ച് ഏഴ് ലാപ് ടോപ് കമ്പ്യൂട്ടറുകൾ വാങ്ങിക്കുകയും വിദ്യാർത്ഥികളുടെ പഠന ആവശ്യങ്ങൾക്ക് നൽകുകയും ചെയ്തിട്ടുണ്ട്

=== മുഴുവൻ ക്ലാസ് റൂമുകളില‍ും ഇൻറർനെറ്റ് . ===

വരി 64: വരി 64:
അസംപ്ഷൻ യുപി സ്കൂളുമായി ചേർന്നു വിദ്യാർത്ഥികളുടെ യാത്ര കാര്യങ്ങൾ ക്രമപ്പെടുത്തുന്നു. യുപി സ്കൂളിൽ ലഭ്യമായ എഴു ബസ്സുകളും മറ്റ് യാത്രാ സൗകര്യങ്ങളും ഹൈസ്കൂളിലെ യാത്രാബ‍ുദ്ധിമ‍ുട്ട‍ുകൾ അനുഭവപ്പെടുന്ന കുട്ടികൾക്ക് കൂടി പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നു.[[പ്രമാണം:15051 camera 2.jpg|ലഘുചിത്രം|282x282px|ക്യാമറ നിരീക്ഷണ സംവിധാനം]]

== ഏകീകൃത ക്യാമറ നിരീക്ഷണ സംവിധാനം ==
== ഏകീകൃത ക്യാമറ നിരീക്ഷണ സംവിധാനം ==
[[പ്രമാണം:15051 interlok.png|പകരം=|ലഘുചിത്രം|440x440ബിന്ദു|interlok ...]]
[[പ്രമാണം:15051 interlok.png|പകരം=|ലഘുചിത്രം|440x440ബിന്ദു|ഇൻറർലോക്ക് പാകി ]]
സ്കൂളിലെത്തുന്ന വിദ്യാർഥികളെ നിരീക്ഷിക്കുന്നതിനും അവരുടെ അച്ചടക്കം പരിശോധിക്കുന്നതിനുമായി സ്കൂളിൽ ഏകീകൃത ക്യാമറ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന കുട്ടികളെ നിരീക്ഷിക്കുന്നതിനും കണ്ടെത്തുന്നതിനും പ്രയോജനപ്പെടുന്നു. ഏകീകൃതക്യാമറ നിരീക്ഷണത്തിലൂടെ ഹെഡ്‍മാസ്റ്റർക്ക് ഓഫീസിൽ ഇരുന്നു കൊണ്ട് തന്നെ വിദ്യാലയത്തിലെ വരാന്തയും ക്ലാസ് മുറികളും ഒപ്പം ഗ്രൗണ്ട് നിരീക്ഷിക്കുന്നതിനും സാധിക്കുന്നു. 24 മണിക്കൂറും ക്യാമറ നിരീക്ഷണം ഉള്ളതിനാൽ മുഴുവൻ സമയം സ്കൂളും പരിസരവും നിരീക്ഷിക്കുന്നതിനു സഹായകരമാണ്.  

6,544

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1865489" എന്ന താളിൽനിന്ന് ശേഖരിച്ചത്