Jump to content
സഹായം


"എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18: വരി 18:
എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
[[പ്രമാണം:കുഞ്ഞുങ്ങളുടെ ഇന്ത്യ.png|പകരം=map|ലഘുചിത്രം|കുഞ്ഞുങ്ങളുടെ ഇന്ത്യ]]
[[പ്രമാണം:കുഞ്ഞുങ്ങളുടെ ഇന്ത്യ.png|പകരം=map|ലഘുചിത്രം|കുഞ്ഞുങ്ങളുടെ ഇന്ത്യ]]


=== 'REGALE ' അവധിക്കാല ക്യാമ്പ് ===
=== 'REGALE ' അവധിക്കാല ക്യാമ്പ് ===
വരി 25: വരി 29:


           ക്യാമ്പിന്റെ രണ്ടാം ദിവസത്തെ മുഖ്യ ആകർഷണം  അനങ്ങൻ മലയിലേക്കുള്ള ട്രക്കിoഗ്  ആയിരുന്നു. തുടർന്ന് നടന്ന   ട്രഷർ ഹണ്ടിന് സ്കൗട് ആന്റ് ഗൈഡ് യൂണിറ്റ് നേതൃത്വം നൽകി. വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ് ഒരുക്കിയ 'കടലാസിന്റെ കരവിരുത് ' കുട്ടികളിൽ ആവേശം നിറച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന 'Regale' അവധിക്കാല ക്യാമ്പ്‌ കുട്ടികൾക്ക് വളരെ ആനന്ദകരവും വിജ്ഞാനപ്രദവുമായിരുന്നു.
           ക്യാമ്പിന്റെ രണ്ടാം ദിവസത്തെ മുഖ്യ ആകർഷണം  അനങ്ങൻ മലയിലേക്കുള്ള ട്രക്കിoഗ്  ആയിരുന്നു. തുടർന്ന് നടന്ന   ട്രഷർ ഹണ്ടിന് സ്കൗട് ആന്റ് ഗൈഡ് യൂണിറ്റ് നേതൃത്വം നൽകി. വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ് ഒരുക്കിയ 'കടലാസിന്റെ കരവിരുത് ' കുട്ടികളിൽ ആവേശം നിറച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന 'Regale' അവധിക്കാല ക്യാമ്പ്‌ കുട്ടികൾക്ക് വളരെ ആനന്ദകരവും വിജ്ഞാനപ്രദവുമായിരുന്നു.
== 'സപര്യ '-കലാശില്പശാല ==
  SPICMACY - യുടെ ആഭിമുഖ്യത്തിൽ കഥക് നൃത്തം, മധുബനി പെയിൻറിംഗ്  എന്നിവ പരിശീലിപ്പിക്കുന്ന കലാശില്പശാല 'സപര്യ' കുട്ടികൾക്ക് നവ്യാ നുഭവമായി. ആറു ദിവസം നീണ്ടുനിൽക്കുന്ന ശില്പശാല മൃദംഗിസ്റ്റ് ശ്രീ ബാബുരാജ് പരിയാനംപറ്റ ഉദ്ഘാടനം ചെയ്തു. സംഗീത ചാറ്റർജിയുടെ നേതൃത്വത്തിൽ കഥക് നൃത്തത്തിലും അബ്‌ദിഷ്കുമാർ കരൺ ജി യുടെ നേതൃത്വത്തിൽ മധുബനി പെയിന്റിങ്ങിലും പരിശീലനം നടന്നു. 'സപര്യ 'ക്യാമ്പിന്റെ നാലാം ദിനം മാതൃഭൂമി സീഡ് -ന്റെ ആഭിമുഖ്യത്തിൽ മലയാളം അക്ഷരങ്ങൾ ചേർത്തുള്ള ചിത്രരചന നടന്നു. ക്യാമ്പിന്റെ ആറാം ദിനത്തിൽ കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം, കഥക് നൃത്തം പഠിച്ച കുട്ടികളുടെ അവതരണം എന്നിവ നടന്നു. തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ മാനേജർ ശ്രീ ഉണ്ണി നാരായണൻ SPICMACY കോർഡിനേറ്റർ ശ്രീ.സുരേഷ്, മൃദംഗിസ്റ്റ് ശ്രീ. ബാബുരാജ് പരിയാനംപറ്റ, പ്രിൻസിപ്പാൾ ശ്രീ. കെ. പി.രാജേഷ്, ഹെഡ് മാസ്റ്റർ ശ്രീ. പി.ശങ്കരനാരായണൻ തുടങ്ങിയവർ സംസാരിച്ചു. കലാശില്പശാലക്ക് നേതൃത്വം നൽകിയ സംഗീത ചാറ്റർജി, കരൺ. ജി എന്നിവരെ മാനേജർ ശ്രീ. ഉണ്ണിനാരായണൻ  പൊന്നാടയണിയിച്ച് ആദരിച്ചു. ശിൽപ്പാശാലയിൽ പങ്കെടുത്ത കുട്ടികൾ ഈ അധ്യാപകർക്ക്  ഉപഹാരം സമർപ്പിച്ചു.
== '''പ്രവേശനോത്സവം -2022''' ==
_______
2022-23 അദ്ധ്യയന വർഷത്തിലെ  പ്രവേശനോത്സവം വിവിധ പരിപാടികൾ കൊണ്ട് വർണ്ണാഭമായി. പി. ടി. എ. പ്രസിഡന്റ് ശ്രീ. അശോക് കുമാർ,  വാർഡ് മെമ്പർ ശ്രീമതി നിഷ രാകേഷ്, മാനേജർ ശ്രീ. ഉണ്ണിനാരായണൻ, പ്രിൻസിപ്പാൾ ശ്രീ. കെ പി. രാജേഷ്, ഹെഡ്മാസ്റ്റർ ശ്രീ. പി. ശങ്കരനാരായണൻ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരെല്ലാം ചേർന്ന് പുതിയ വിദ്യാർത്ഥികളെ സ്വീകരിച്ചു. പ്രവേശനോത്സവ ഗാനം, കുട്ടികളുടെ കലാപരിപാടികൾ, പ്രവേശനോത്സവഗാനത്തിന്റ നൃത്താവിഷ്കാരം തുടങ്ങിയ പരിപാടികളാൽ പ്രവേശനോത്സവം വർണ്ണഭമായി. തുടർന്ന് കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.
492

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1869934" എന്ന താളിൽനിന്ന് ശേഖരിച്ചത്