Jump to content
സഹായം

"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (aa)
(ചെ.)No edit summary
വരി 52: വരി 52:
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അനിത എസ്
|പ്രിൻസിപ്പൽ=അനിത എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=പ്രമോദൻ പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ചന്ദ്രൻ കക്കോത് 
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
വരി 77: വരി 77:
<font size="3">
<font size="3">
<p style="text-align:justify">
<p style="text-align:justify">
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.  4 ലാബുകളിലുമായി ഏകദേശം 70 പതോളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ  ഹയർസെക്കണ്ടറിക്കും വെവ്വേറെ ഫിസിക്സ്, കെമിസ്ട്രി ബയോളജി, കമ്പ്യൂട്ടർ ലാബുകളുണ്ട്. വി എച്ച് എസ് ഇ ക്കു് അഗ്രിക്കൾച്ച൪, MRDA , MRRTV  എന്നീ ലാബുകളുണ്ട്.  ഹൈസ്കൂളിന് ശാസ്തവിഷയങ്ങൾക്കായി ശാസ്ത്രപോഷിണിലാബുകൾ ഉണ്ട്. സ്കൂളിന് വിശാലമായ രണ്ട് ഗ്രൌണ്ടുകൾ ഉണ്ട്. ഗ്രൌണ്ടിൽ ജംപിംങങ് പിറ്റും, ഫുട്ട്ബോൾ, വോളിബോൾ മുതലായവ കളിക്കാനുള്ള സൌകര്യങ്ങൾ ഉണ്ട്. സ്കൂളിലെ 44 ക്ലാസ്സ് മുറികളും ഹൈടെക്കാണ്. വിദ്യാർത്ഥികളുടെ സർഗ്ഗാത്മതയ്ക്ക് പ്രോത്സാഹനം നൽകാൻ  സ്കൂളിൽ ആർട്ട് ഗ്യാലറിയും ഉണ്ട്. ശബ്ദവും വെളിച്ചവും ഒപ്പം എൽ സി ഡി പ്രൊജക്ടറും കൊണ്ട് മികവ് പുലർത്തുന്ന ഗ്യാലറിയിൽ വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനമാണ്  ലക്ഷ്യമിടുന്നത്. മനോഹരമായി രൂപകല്പന ചെയ്ത ജൈവ വൈവിധ്യ പാർക്ക് സ്കൂളിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു.പാർക്കിലുള്ള ആമ്പൽപൊയ്കയിൽ മത്സ്യങ്ങളും മറ്റ് ജലജീവികളും വളരുന്നു. പൂമ്പാറ്റകളുടേയും കിളികളുടേയും സന്ദർശന കേന്ദ്രമായി ഇവിടം മാറിയിട്ടുണ്ട്.സ്കൂൾ അസംബ്ലി, കലോത്സവം, മറ്റ് പൊതു പരിപാടികൾ എന്നിവയുടെ സുഗമമായ നടത്തിപ്പിനായി ഓപ്പൺ ഓഡിറ്റോറിയം ഒരുക്കിയിട്ടുണ്ട്.സ്വാഭാവികമായ അന്തരീക്ഷത്തിൽ പഠനം സാധ്യമാക്കത്തവിധത്തിൽ രണ്ട് ഓപ്പൺ ക്ലാസ് മുറികളും നിലവിലുണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കാനായി വിശാലമായ ഭക്ഷണശാല ഉണ്ട്. </p>
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.  4 ലാബുകളിലുമായി ഏകദേശം 70 പതോളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ  ഹയർസെക്കണ്ടറിക്കും വെവ്വേറെ ഫിസിക്സ്, കെമിസ്ട്രി ബയോളജി, കമ്പ്യൂട്ടർ ലാബുകളുണ്ട്. വി എച്ച് എസ് ഇ ക്കു് അഗ്രിക്കൾച്ച൪, MRDA, MRRTV  എന്നീ ലാബുകളുണ്ട്.  ഹൈസ്കൂളിന് ശാസ്തവിഷയങ്ങൾക്കായി ശാസ്ത്രപോഷിണിലാബുകൾ ഉണ്ട്. സ്കൂളിന് വിശാലമായ രണ്ട് ഗ്രൌണ്ടുകൾ ഉണ്ട്. ഗ്രൌണ്ടിൽ ജംപിംങങ് പിറ്റും, ഫുട്ട്ബോൾ, വോളിബോൾ മുതലായവ കളിക്കാനുള്ള സൌകര്യങ്ങൾ ഉണ്ട്. സ്കൂളിലെ 44 ക്ലാസ്സ് മുറികളും ഹൈടെക്കാണ്. വിദ്യാർത്ഥികളുടെ സർഗ്ഗാത്മതയ്ക്ക് പ്രോത്സാഹനം നൽകാൻ  സ്കൂളിൽ ആർട്ട് ഗ്യാലറിയും ഉണ്ട്. ശബ്ദവും വെളിച്ചവും ഒപ്പം എൽ സി ഡി പ്രൊജക്ടറും കൊണ്ട് മികവ് പുലർത്തുന്ന ഗ്യാലറിയിൽ വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനമാണ്  ലക്ഷ്യമിടുന്നത്. മനോഹരമായി രൂപകല്പന ചെയ്ത ജൈവ വൈവിധ്യ പാർക്ക് സ്കൂളിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു.പാർക്കിലുള്ള ആമ്പൽപൊയ്കയിൽ മത്സ്യങ്ങളും മറ്റ് ജലജീവികളും വളരുന്നു. പൂമ്പാറ്റകളുടേയും കിളികളുടേയും സന്ദർശന കേന്ദ്രമായി ഇവിടം മാറിയിട്ടുണ്ട്.സ്കൂൾ അസംബ്ലി, കലോത്സവം, മറ്റ് പൊതു പരിപാടികൾ എന്നിവയുടെ സുഗമമായ നടത്തിപ്പിനായി ഓപ്പൺ ഓഡിറ്റോറിയം ഒരുക്കിയിട്ടുണ്ട്.സ്വാഭാവികമായ അന്തരീക്ഷത്തിൽ പഠനം സാധ്യമാക്കത്തവിധത്തിൽ രണ്ട് ഓപ്പൺ ക്ലാസ് മുറികളും നിലവിലുണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കാനായി വിശാലമായ ഭക്ഷണശാല ഉണ്ട്. </p>
== പാഠ്യേതര പ്രവർത്തനങ്ങൾ  ==
== പാഠ്യേതര പ്രവർത്തനങ്ങൾ  ==
   
   




=='''2022-23 അധ്യയനവർഷം'''==
==='''2022-23 അധ്യയനവർഷം'''===
'''നൂറാം വാർഷികാ ഘോഷങ്ങളുടെ ഉദ്ഘാടനം'''
'''നൂറാം വാർഷികാ ഘോഷങ്ങളുടെ ഉദ്ഘാടനം'''


വരി 95: വരി 95:
സേ പരീക്ഷ എഴുതി തോറ്റുപോയ കുട്ടി കൂടി വിജയിക്കുകയുണ്ടായി
സേ പരീക്ഷ എഴുതി തോറ്റുപോയ കുട്ടി കൂടി വിജയിക്കുകയുണ്ടായി


===== SPC =====
SPC


സ്കൂളിലെ എസ്പിസിയുടെ ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നവംബർ എട്ടിന് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കുകയുണ്ടായി വർണ്ണശബളമായ ഈ ചടങ്ങ്ന് നിതിൻരാജ് ഐപിഎസ് സല്യൂട്ട് സ്വീകരിച്ചു എകെജി സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പിണറായി ,ജിഎച്ച്എസ്എസ് പാട്ടിയം ,ജിവിഎച്ച്എസ്എസ് കതിരൂർ എന്നീ സ്കൂളുകളിലെ കുട്ടികളുടെ സംയുക്തമായ പാസിംഗ് ഔട്ട് പരേഡ് ആയിരുന്നു നടന്നത് .പ്രസ്തുത ചടങ്ങിൽ മൂന്ന് സ്കൂളിലെയും പ്രധാന അധ്യാപകൻ പ്രിൻസിപ്പാൾ പഞ്ചായത്ത് പ്രസിഡന്റ് പിടിഎ പ്രസിഡണ്ട് എടി എന്നോ മാർ പ്രൊജക്റ്റ് അസിസ്റ്റന്റ് ജയദേവൻ കതിരൂർ സി ഐ സി മഹേഷ് എന്നിവർ പങ്കെടുത്തു
സ്കൂളിലെ എസ്പിസിയുടെ ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നവംബർ എട്ടിന് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കുകയുണ്ടായി വർണ്ണശബളമായ ഈ ചടങ്ങ്ന് നിതിൻരാജ് ഐപിഎസ് സല്യൂട്ട് സ്വീകരിച്ചു എകെജി സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പിണറായി ,ജിഎച്ച്എസ്എസ് പാട്ടിയം ,ജിവിഎച്ച്എസ്എസ് കതിരൂർ എന്നീ സ്കൂളുകളിലെ കുട്ടികളുടെ സംയുക്തമായ പാസിംഗ് ഔട്ട് പരേഡ് ആയിരുന്നു നടന്നത് .പ്രസ്തുത ചടങ്ങിൽ മൂന്ന് സ്കൂളിലെയും പ്രധാന അധ്യാപകൻ പ്രിൻസിപ്പാൾ പഞ്ചായത്ത് പ്രസിഡന്റ് പിടിഎ പ്രസിഡണ്ട് എടി എന്നോ മാർ പ്രൊജക്റ്റ് അസിസ്റ്റന്റ് ജയദേവൻ കതിരൂർ സി ഐ സി മഹേഷ് എന്നിവർ പങ്കെടുത്തു
652

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1867847" എന്ന താളിൽനിന്ന് ശേഖരിച്ചത്