"ഗവ.എച്ച് .എസ്.എസ്.കതിരൂര്‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.കതിരൂര്‍ (മൂലരൂപം കാണുക)
04:48, 21 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 നവംബർ 2022aa
No edit summary |
(ചെ.) (aa) |

വരി 81: | വരി 81: | ||
== '''2022-23 അധ്യയനവർഷം''' == | |||
=='''2022-23 അധ്യയനവർഷം'''== | |||
'''നൂറാം വാർഷികാ ഘോഷങ്ങളുടെ ഉദ്ഘാടനം''' | '''നൂറാം വാർഷികാ ഘോഷങ്ങളുടെ ഉദ്ഘാടനം''' | ||
വരി 95: | വരി 96: | ||
===== SPC ===== | ===== SPC ===== | ||
സ്കൂളിലെ എസ്പിസിയുടെ ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നവംബർ എട്ടിന് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കുകയുണ്ടായി വർണ്ണശബളമായ ഈ ചടങ്ങ്ന് നിതിൻരാജ് ഐപിഎസ് സല്യൂട്ട് സ്വീകരിച്ചു എകെജി സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പിണറായി ,ജിഎച്ച്എസ്എസ് പാട്ടിയം ,ജിവിഎച്ച്എസ്എസ് കതിരൂർ എന്നീ സ്കൂളുകളിലെ കുട്ടികളുടെ സംയുക്തമായ പാസിംഗ് ഔട്ട് പരേഡ് ആയിരുന്നു നടന്നത് .പ്രസ്തുത ചടങ്ങിൽ മൂന്ന് സ്കൂളിലെയും പ്രധാന അധ്യാപകൻ പ്രിൻസിപ്പാൾ പഞ്ചായത്ത് പ്രസിഡന്റ് പിടിഎ പ്രസിഡണ്ട് എടി എന്നോ മാർ പ്രൊജക്റ്റ് അസിസ്റ്റന്റ് ജയദേവൻ കതിരൂർ സി ഐ സി മഹേഷ് എന്നിവർ പങ്കെടുത്തു | സ്കൂളിലെ എസ്പിസിയുടെ ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നവംബർ എട്ടിന് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കുകയുണ്ടായി വർണ്ണശബളമായ ഈ ചടങ്ങ്ന് നിതിൻരാജ് ഐപിഎസ് സല്യൂട്ട് സ്വീകരിച്ചു എകെജി സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പിണറായി ,ജിഎച്ച്എസ്എസ് പാട്ടിയം ,ജിവിഎച്ച്എസ്എസ് കതിരൂർ എന്നീ സ്കൂളുകളിലെ കുട്ടികളുടെ സംയുക്തമായ പാസിംഗ് ഔട്ട് പരേഡ് ആയിരുന്നു നടന്നത് .പ്രസ്തുത ചടങ്ങിൽ മൂന്ന് സ്കൂളിലെയും പ്രധാന അധ്യാപകൻ പ്രിൻസിപ്പാൾ പഞ്ചായത്ത് പ്രസിഡന്റ് പിടിഎ പ്രസിഡണ്ട് എടി എന്നോ മാർ പ്രൊജക്റ്റ് അസിസ്റ്റന്റ് ജയദേവൻ കതിരൂർ സി ഐ സി മഹേഷ് എന്നിവർ പങ്കെടുത്തു | ||
വരി 114: | വരി 116: | ||
===2021-2022 അദ്ധ്യയനവർഷം=== | ===2021-2022 അദ്ധ്യയനവർഷം=== | ||
വരി 181: | വരി 183: | ||
=== 2019-2020 അദ്ധ്യയനവർഷം === | === 2019-2020 അദ്ധ്യയനവർഷം === | ||
വരി 342: | വരി 345: | ||
2018 ലെ വായനാദിനം പക്ഷാചരണമായി ആഘോഷിച്ചു. രണ്ട് ആഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾ നടത്തുകയുണ്ടായി. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദർശനവും സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുകയും ഒപ്പം വായനാ ക്വിസ് മത്സരവും നടന്നു.വായനാ പക്ഷാചരണത്തോടനുബന്ധിച്ച് സൂര്യ ടി വി യുടെ കുട്ടികളുടെ ചാനലായ കൊച്ചു ടി വിയെ സ്കൂളിൽ വരുത്തുകയും കുട്ടികളുടെ പരിപാടികൾ റിക്കാർഡ് ചെയ്യുകയും ചെയ്തു. | 2018 ലെ വായനാദിനം പക്ഷാചരണമായി ആഘോഷിച്ചു. രണ്ട് ആഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾ നടത്തുകയുണ്ടായി. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദർശനവും സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുകയും ഒപ്പം വായനാ ക്വിസ് മത്സരവും നടന്നു.വായനാ പക്ഷാചരണത്തോടനുബന്ധിച്ച് സൂര്യ ടി വി യുടെ കുട്ടികളുടെ ചാനലായ കൊച്ചു ടി വിയെ സ്കൂളിൽ വരുത്തുകയും കുട്ടികളുടെ പരിപാടികൾ റിക്കാർഡ് ചെയ്യുകയും ചെയ്തു. | ||

2018, ജൂൺ 12: പ്രവേശനോത്സവവും ഡിജിറ്റൽ ക്ലാസ്സ് മുറികളുടെ ഉദ്ഘാടനവും
<font | 2018, ജൂൺ 12: പ്രവേശനോത്സവവും ഡിജിറ്റൽ ക്ലാസ്സ് മുറികളുടെ ഉദ്ഘാടനവും

നവാഗതർക്ക് സ്വീകരണം- മധുരം വിതരണം ചെയ്തുകൊണ്ട് പി.ടി.എ അംഗങ്ങളും അധ്യാപകരും നവാഗതരെ സ്വീകരിച്ചു. ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കതിരൂരിൽ ഈ വർഷത്തെ പ്രവേശനോത്സവവും 44 ഡിജിറ്റൽ ക്ലാസ് മുറികളുടെ ഉദ്ഘാടനവും കെ.കെ.രാഗേഷ് (ബഹു.എം.പി) നി ർവ്വഹിച്ചു.പ്രേമൻ പൊന്ന്യം (ചിത്രകാരൻ ) മുഖ്യാതിഥിയായി. ചടങ്ങിൽ ശ്രീ.കെ.കെ.രാഗേഷ് എം പി വിവിധ മത്സരങ്ങളിൽ മികവ് തെളിയിച്ചവരെ പ്രസ്തുത ചടങ്ങിൽ ആദരിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എA+ നേടിയ 27 കുട്ടികളെയും പ്ലസ് ടു പരീക്ഷയിൽ ഫുൾ A+നേടിയ 13 കുട്ടികളെയും 9 A നേടിയ (SSLC) 15 കുട്ടികളെയും 5 A+ (പ്ലസ് ടു) നേടിയ 8 കുട്ടികളെയും USS നേടിയ നാലുപേരെയും NMMS നേടിയ ഒരു കുട്ടിയെയും അനുമോദിക്കുകയുണ്ടായി. നമ്മുടെ സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളും (44) ഹൈടെക് ആകകുന്നതിന്റെ ഉദ്ഘാടനവും ശ്രീ കെ കെ രാഗേഷ് എം പി നിർവഹിച്ചു. | നവാഗതർക്ക് സ്വീകരണം- മധുരം വിതരണം ചെയ്തുകൊണ്ട് പി.ടി.എ അംഗങ്ങളും അധ്യാപകരും നവാഗതരെ സ്വീകരിച്ചു. ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കതിരൂരിൽ ഈ വർഷത്തെ പ്രവേശനോത്സവവും 44 ഡിജിറ്റൽ ക്ലാസ് മുറികളുടെ ഉദ്ഘാടനവും കെ.കെ.രാഗേഷ് (ബഹു.എം.പി) നി ർവ്വഹിച്ചു.പ്രേമൻ പൊന്ന്യം (ചിത്രകാരൻ ) മുഖ്യാതിഥിയായി. ചടങ്ങിൽ ശ്രീ.കെ.കെ.രാഗേഷ് എം പി വിവിധ മത്സരങ്ങളിൽ മികവ് തെളിയിച്ചവരെ പ്രസ്തുത ചടങ്ങിൽ ആദരിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എA+ നേടിയ 27 കുട്ടികളെയും പ്ലസ് ടു പരീക്ഷയിൽ ഫുൾ A+നേടിയ 13 കുട്ടികളെയും 9 A നേടിയ (SSLC) 15 കുട്ടികളെയും 5 A+ (പ്ലസ് ടു) നേടിയ 8 കുട്ടികളെയും USS നേടിയ നാലുപേരെയും NMMS നേടിയ ഒരു കുട്ടിയെയും അനുമോദിക്കുകയുണ്ടായി. നമ്മുടെ സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളും (44) ഹൈടെക് ആകകുന്നതിന്റെ ഉദ്ഘാടനവും ശ്രീ കെ കെ രാഗേഷ് എം പി നിർവഹിച്ചു. | ||
[[പ്രമാണം:Hi-tech1.jpg|thumb|center|ഡിജിറ്റൽ ക്ലാസ് മുറികളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നു]] | [[പ്രമാണം:Hi-tech1.jpg|thumb|center|ഡിജിറ്റൽ ക്ലാസ് മുറികളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നു]] | ||

| === 2017 - 18 അദ്ധ്യയനവർഷം === | ||

2017, ഏപ്രിൽ 20:അവധിക്കാല ക്യാമ്പ്: | 2017, ഏപ്രിൽ 20:അവധിക്കാല ക്യാമ്പ്: | ||

ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറിസ്കൂൾ, കതിരൂരിൽ അവധിക്കാല ക്യാമ്പ്' 'നക്ഷത്രക്കൂടാരം 2017' ന്റെ ഉദ്ഘാടനം ശ്രീ. ശ്രീജിത്ത് ചോയൻ നിർവഹിച്ചു. ഏപ്രിൽ 3ന് ആരംഭിച്ച ക്യാമ്പിൽ മാജിക്, ചിത്രകലാ, നാടകം, സംഗീതം, സിനിമ, ഏറോബിക്സ്, പാചകം, നാടൻപാട്ട്, ഒറിഗാമി പരിശീലനനങ്ങളും നക്ഷത്രനിരീക്ഷണവും ഉൾപ്പെടുന്നു. | ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറിസ്കൂൾ, കതിരൂരിൽ അവധിക്കാല ക്യാമ്പ്' 'നക്ഷത്രക്കൂടാരം 2017' ന്റെ ഉദ്ഘാടനം ശ്രീ. ശ്രീജിത്ത് ചോയൻ നിർവഹിച്ചു. ഏപ്രിൽ 3ന് ആരംഭിച്ച ക്യാമ്പിൽ മാജിക്, ചിത്രകലാ, നാടകം, സംഗീതം, സിനിമ, ഏറോബിക്സ്, പാചകം, നാടൻപാട്ട്, ഒറിഗാമി പരിശീലനനങ്ങളും നക്ഷത്രനിരീക്ഷണവും ഉൾപ്പെടുന്നു. | ||

2017, മെയ് 6 :പൂർവ്വ വിദ്യാർത്ഥി സംഗമം : | 2017, മെയ് 6 :പൂർവ്വ വിദ്യാർത്ഥി സംഗമം : | ||

പൂർവ്വ വിദ്യാർത്ഥി സംഗമം ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ.രവീന്ദ്രനാഥ് നിവ്വഹിച്ചു | പൂർവ്വ വിദ്യാർത്ഥി സംഗമം ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ.രവീന്ദ്രനാഥ് നിവ്വഹിച്ചു | ||
[[പ്രമാണം:hi-tech.jpg|thumb|200px|centre]] | [[പ്രമാണം:hi-tech.jpg|thumb|200px|centre]] | ||

2017 ജൂൺ 28:മഴയാത്ര | 2017 ജൂൺ 28:മഴയാത്ര | ||

2017 വർഷത്തിൽ മഴയാത്രയുടെ ഭാഗമായി പാലക്കയം തട്ട് പരിസ്ഥിതി ക്ലബ് അൻമ്പത് കുട്ടികളെയും കൂട്ടി സന്ദർശിച്ചു. | 2017 വർഷത്തിൽ മഴയാത്രയുടെ ഭാഗമായി പാലക്കയം തട്ട് പരിസ്ഥിതി ക്ലബ് അൻമ്പത് കുട്ടികളെയും കൂട്ടി സന്ദർശിച്ചു. | ||

2017, ജൂലൈ 5 ബഷീർ ദിനം : | 2017, ജൂലൈ 5 ബഷീർ ദിനം : | ||

2017 ൽ ബഷീർ ദിനത്തിന്റെ ഭാഗമായി വിവിധ ക്ലബുകളുടെ ഉദ്ഘാടനവും ബഷീർ കഥാപാത്രങ്ങളുടെ ചിത്രീകരണവും നടന്നു. | 2017 ൽ ബഷീർ ദിനത്തിന്റെ ഭാഗമായി വിവിധ ക്ലബുകളുടെ ഉദ്ഘാടനവും ബഷീർ കഥാപാത്രങ്ങളുടെ ചിത്രീകരണവും നടന്നു. | ||

2017, ജൂലൈ 11: ലോക ജനസംഖ്യാ ദിനം | 2017, ജൂലൈ 11: ലോക ജനസംഖ്യാ ദിനം | ||

ക്വിസ്, ഉപന്യാസരചന | ക്വിസ്, ഉപന്യാസരചന | ||

2017, ജൂലൈ 21:ചാന്ദ്രദിനം | 2017, ജൂലൈ 21:ചാന്ദ്രദിനം | ||

<font |

സിഡി പ്രദർശനം, ക്വിസ്, സ്കിറ്റ്എന്നിവ സംഘടിപ്പിച്ചു | സിഡി പ്രദർശനം, ക്വിസ്, സ്കിറ്റ്എന്നിവ സംഘടിപ്പിച്ചു | ||

2017 ആഗസ്റ്റ് 6 ഹിരോഷിമാദിനം: | 2017 ആഗസ്റ്റ് 6 ഹിരോഷിമാദിനം: | ||

2017 ആഗസ്റ്റ് 6ന് തിന്റെ ഭാഗമായി സ്കൂളിലെ വലിയ ക്യാൻവാസിൽ ചിത്ര രചന നടത്തുകയുണ്ടായി പ്രശസ്ത ചിത്രക്കാരൻ പൊന്ന്യം സനൽ ഉദ്ഘാടനം ചെയ്തു.വൈകുന്നേരം പ്ലക്കാർഡുമേന്തി കതിരൂർ ടൗണിൽ കുട്ടികൾ റാലി നടത്തുകയുണ്ടായി. | 2017 ആഗസ്റ്റ് 6ന് തിന്റെ ഭാഗമായി സ്കൂളിലെ വലിയ ക്യാൻവാസിൽ ചിത്ര രചന നടത്തുകയുണ്ടായി പ്രശസ്ത ചിത്രക്കാരൻ പൊന്ന്യം സനൽ ഉദ്ഘാടനം ചെയ്തു.വൈകുന്നേരം പ്ലക്കാർഡുമേന്തി കതിരൂർ ടൗണിൽ കുട്ടികൾ റാലി നടത്തുകയുണ്ടായി. | ||

2017 ആഗസ്റ്റ് 31: ഒാണാഘോഷം | 2017 ആഗസ്റ്റ് 31: ഒാണാഘോഷം | ||

ജി വി എച്ച് എസ് എസ് കതിരൂർ സ്കൂളിലെ 2017-18 വർഷത്തെ ഒാണാഘോഷ പരിപാടി 31-8-17 വ്യാഴാഴ്ച്ച വിവിധ പരിപാടികളോടുകൂടി നടന്നു.പ്രധാനാദ്ധ്യാപിക ശ്രീമതി. ജ്യോതികേളോത്ത് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ശ്രീ.വേണു അദ്ധ്യക്ഷം വഹിച്ചു.സ്ക്കൂൾ അദ്ധ്യാപകർ ആയ ശ്രീ.അനിൽ, ശ്രീ.സുഷാന്ത്,ശ്രീ.ഗംഗാധരൻ, ശ്രീമതി.ശ്രീമജ എന്നിവർ സംസാരിച്ചു. ലെമൺ ഇൻദി സ്പൂൺ , കമ്പവലി,ഉറിയടി,കുപ്പിയിൽ വെളളം നിറയ്ക്കൽ,ചാക്ക് റെയ്സ് എന്നി പരിപാടികളോട് കൂടി ഒാണാഘോഷം വിപുലമാക്കി. | ജി വി എച്ച് എസ് എസ് കതിരൂർ സ്കൂളിലെ 2017-18 വർഷത്തെ ഒാണാഘോഷ പരിപാടി 31-8-17 വ്യാഴാഴ്ച്ച വിവിധ പരിപാടികളോടുകൂടി നടന്നു.പ്രധാനാദ്ധ്യാപിക ശ്രീമതി. ജ്യോതികേളോത്ത് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ശ്രീ.വേണു അദ്ധ്യക്ഷം വഹിച്ചു.സ്ക്കൂൾ അദ്ധ്യാപകർ ആയ ശ്രീ.അനിൽ, ശ്രീ.സുഷാന്ത്,ശ്രീ.ഗംഗാധരൻ, ശ്രീമതി.ശ്രീമജ എന്നിവർ സംസാരിച്ചു. ലെമൺ ഇൻദി സ്പൂൺ , കമ്പവലി,ഉറിയടി,കുപ്പിയിൽ വെളളം നിറയ്ക്കൽ,ചാക്ക് റെയ്സ് എന്നി പരിപാടികളോട് കൂടി ഒാണാഘോഷം വിപുലമാക്കി. | ||

2017, സെപ്തംബർ 5: | 2017, സെപ്തംബർ 5: | ||

<font |

ഗുരുപൂജ, കുട്ടി അധ്യാപകർ, പൂർവ്വാധ്യാപകരെ ആദരിക്കൽ | ഗുരുപൂജ, കുട്ടി അധ്യാപകർ, പൂർവ്വാധ്യാപകരെ ആദരിക്കൽ | ||

2017 സെപ്തംബർ 15:ബോധവൽക്കരണ ക്ലാസുകൾ | 2017 സെപ്തംബർ 15:ബോധവൽക്കരണ ക്ലാസുകൾ | ||

2017 ൽ മലബാർ ക്യാൻസർ സെന്റരിന്റെ ആഭിമുഖ്യത്തിൽ ചിത്ര പ്രദർശനവും ബോധവൽക്കരണ ക്ലാസും നടക്കുകയുണ്ടായി. | 2017 ൽ മലബാർ ക്യാൻസർ സെന്റരിന്റെ ആഭിമുഖ്യത്തിൽ ചിത്ര പ്രദർശനവും ബോധവൽക്കരണ ക്ലാസും നടക്കുകയുണ്ടായി. | ||

2017 ഒക്ടോബർ 7: മോക്ക് പാർലമെന്റ് | 2017 ഒക്ടോബർ 7: മോക്ക് പാർലമെന്റ് | ||

2017 ൽ പാർലമെന്ററി അഫയേഴ്സ് ഡിപാർട്ട്മെന്റ് ഘടനയും പ്രവർത്തനവും കുട്ടികളിലെത്തിക്കുന്നതിന് മോക്ക് പാർലമെന്റ് നടത്തുകയുണ്ടായി. നമ്മുടെ ജില്ലയിൽ നാല് സ്കൂളുകൾ പങ്കെടുത്തു. അതിലൊന്ന് നമ്മുടെ സ്കൂളായിരുന്നു. പാർലമെന്റ് വിലയിരുത്താൻ വന്ന ഡിപ്പാർട്ട് മെന്റ് ഉദ്യോഗസ്ഥൻ നല്ല അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. | 2017 ൽ പാർലമെന്ററി അഫയേഴ്സ് ഡിപാർട്ട്മെന്റ് ഘടനയും പ്രവർത്തനവും കുട്ടികളിലെത്തിക്കുന്നതിന് മോക്ക് പാർലമെന്റ് നടത്തുകയുണ്ടായി. നമ്മുടെ ജില്ലയിൽ നാല് സ്കൂളുകൾ പങ്കെടുത്തു. അതിലൊന്ന് നമ്മുടെ സ്കൂളായിരുന്നു. പാർലമെന്റ് വിലയിരുത്താൻ വന്ന ഡിപ്പാർട്ട് മെന്റ് ഉദ്യോഗസ്ഥൻ നല്ല അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. | ||

2017, ഒക്ടോബർ 12:ജനറൽ പി.ടി.എ യോഗം | 2017, ഒക്ടോബർ 12:ജനറൽ പി.ടി.എ യോഗം | ||

<font |

പ്രവർത്തന റിപ്പോർട്ട്, കണക്ക് അവതരണം, പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കൽ | പ്രവർത്തന റിപ്പോർട്ട്, കണക്ക് അവതരണം, പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കൽ | ||

2017, ഒക്ടോബർ 15:സ്കൂൾതല ശാസ്ത്രമേള | 2017, ഒക്ടോബർ 15:സ്കൂൾതല ശാസ്ത്രമേള | ||

<font |

സ്കൂൾതല ശാസ്ത്രമേള വിവിധ ക്ളബുകളുടെ ആഭിമുഖ്യത്തിൽ വിപുലമായി നടത്തി | സ്കൂൾതല ശാസ്ത്രമേള വിവിധ ക്ളബുകളുടെ ആഭിമുഖ്യത്തിൽ വിപുലമായി നടത്തി | ||

2017, ഒക്ടോബർ 28: സ്ക്കൂൾതല കായികമേള | 2017, ഒക്ടോബർ 28: സ്ക്കൂൾതല കായികമേള | ||

2017, ഒക്ടോബർ 128. തിയ്യതികളിലായി സ്ക്കൂൾതല കായികമേള നടന്നു. | 2017, ഒക്ടോബർ 128. തിയ്യതികളിലായി സ്ക്കൂൾതല കായികമേള നടന്നു. | ||

2017, ഒക്ടോബർ 20:സബ്ജില്ലാതല ശാസ്ത്രമേള | 2017, ഒക്ടോബർ 20:സബ്ജില്ലാതല ശാസ്ത്രമേള | ||

സ്കൂൾതല ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടിയവർ സബ് ജില്ലാ തല മത്സരത്തിൽ പങ്കെടുത്തു. ഹൈസ്കൂള്‍ വിഭാഗം ശാസ്ത്രമേളയിൽ രണ്ടാ സ്ഥാനം നേടി. മറ്റ് വിഭാഗങ്ങളില്‍ ശ്രദ്ധേയമായ നേട്ടം കൊയ്തു. | സ്കൂൾതല ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടിയവർ സബ് ജില്ലാ തല മത്സരത്തിൽ പങ്കെടുത്തു. ഹൈസ്കൂള്‍ വിഭാഗം ശാസ്ത്രമേളയിൽ രണ്ടാ സ്ഥാനം നേടി. മറ്റ് വിഭാഗങ്ങളില്‍ ശ്രദ്ധേയമായ നേട്ടം കൊയ്തു. | ||
=== 2016 - 17 അദ്ധ്യയനവർഷം === | |||

| 2016, ജൂൺ 1: പ്രവേശനോത്സവം

2016, ജൂൺ 1: പ്രവേശനോത്സവം
<font | നവാഗതർക്ക് സ്വീകരണം- മധുരം വിതരണം ചെയ്തുകൊണ്ട് പി.ടി.എ അംഗങ്ങളും അധ്യാപകരും നവാഗതരെ സ്വീകരിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു. SSLC, +2 പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള അഭിനന്ദനം.

നവാഗതർക്ക് സ്വീകരണം- മധുരം വിതരണം ചെയ്തുകൊണ്ട് പി.ടി.എ അംഗങ്ങളും അധ്യാപകരും നവാഗതരെ സ്വീകരിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു. SSLC, +2 പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള അഭിനന്ദനം.
| 2016, ജൂൺ 5:പരിസ്ഥിതി ദിനം

2016, ജൂൺ 5:പരിസ്ഥിതി ദിനം

[[പ്രമാണം:Ps_cleaning.jpg|thumb|centre|വൃക്ഷത്തൈ നടൽ (കതിരൂർ പോലീസ് സ്റ്റേഷൻ)]] | [[പ്രമാണം:Ps_cleaning.jpg|thumb|centre|വൃക്ഷത്തൈ നടൽ (കതിരൂർ പോലീസ് സ്റ്റേഷൻ)]] | ||
ഭൂമിയിൽ മനുഷ്യന്റെ സുസ്ഥിരനിലനില്പ് ആഗ്രഹിക്കാനും ഓർമ്മിക്കാനും ഒരു ദിനം. ക്ലബ്ബുകളുടെ ഏകോപനത്തിലൂടെ വിവിധ പരിപാടികൾ നടത്തി. പരിസ്ഥിതിദിന ക്വിസ്,റാലി, വൃക്ഷത്തൈ നടൽ (കതിരൂർ പോലീസ് സ്റ്റേഷൻ, സ്ക്കൂൾ പരിസരം). Dry day ആചരിച്ചു.
| ഭൂമിയിൽ മനുഷ്യന്റെ സുസ്ഥിരനിലനില്പ് ആഗ്രഹിക്കാനും ഓർമ്മിക്കാനും ഒരു ദിനം. ക്ലബ്ബുകളുടെ ഏകോപനത്തിലൂടെ വിവിധ പരിപാടികൾ നടത്തി. പരിസ്ഥിതിദിന ക്വിസ്,റാലി, വൃക്ഷത്തൈ നടൽ (കതിരൂർ പോലീസ് സ്റ്റേഷൻ, സ്ക്കൂൾ പരിസരം). Dry day ആചരിച്ചു.

2016, ജൂൺ 19:വായനാദിനം
| 2016, ജൂൺ 19:വായനാദിനം

നാടകീകരണം, ലൈബ്രറി വിതരണം, വായനാമൂല, ക്ലബ്ബുകളുടെ ഉദ്ഘാടനം.
| നാടകീകരണം, ലൈബ്രറി വിതരണം, വായനാമൂല, ക്ലബ്ബുകളുടെ ഉദ്ഘാടനം.

2016, ജൂൺ 26:ലോകമയക്കുമരുന്നുവിരുദ്ധ ദിനം
<font | 2016, ജൂൺ 26:ലോകമയക്കുമരുന്നുവിരുദ്ധ ദിനം

ബോധവൽക്കരണ ക്ലാസ്, പോസ്റ്റർരചന, ഗൈഡ്സിന്റെ നേതൃത്വത്തിൽ "മദ്യപാന ശീലമില്ലാത്ത അച്ഛനും സഹോദരന്മാരും വീടിന്റെ ഐശ്വര്യം" എന്ന പോസ്റ്റർ പദിച്ചു.
| ബോധവൽക്കരണ ക്ലാസ്, പോസ്റ്റർരചന, ഗൈഡ്സിന്റെ നേതൃത്വത്തിൽ "മദ്യപാന ശീലമില്ലാത്ത അച്ഛനും സഹോദരന്മാരും വീടിന്റെ ഐശ്വര്യം" എന്ന പോസ്റ്റർ പദിച്ചു.

2016, ജൂൺ 26:തിരക്കഥാ ശിൽപശാല
| 2016, ജൂൺ 26:തിരക്കഥാ ശിൽപശാല

ഭാഷാക്ലബുകളുടെ നേതൃത്വത്തിൽ 9,10 ക്ലാസിലെ കുട്ടികൾക്കായി ഏകദിന തിരക്കഥ ശിൽപശാല- സംവിധായകൻ- ജിത്തു കോളയാട്
| ഭാഷാക്ലബുകളുടെ നേതൃത്വത്തിൽ 9,10 ക്ലാസിലെ കുട്ടികൾക്കായി ഏകദിന തിരക്കഥ ശിൽപശാല- സംവിധായകൻ- ജിത്തു കോളയാട്

2016, ജൂലൈ 4:നോമ്പുതുറ
<font | 2016, ജൂലൈ 4:നോമ്പുതുറ

തൊക്കിലങ്ങാടി ബയോജന കേന്ദ്രം സന്ദർശിച്ച് അന്തേവാസികൾക്കൊപ്പം നോമ്പുതുറ.കുട്ടികൾ വീടുകളിൽ നിന്നുണ്ടാക്കിയ ഭക്ഷണം മറ്റ് അവശ്യവസ്തുക്കളുമായായിരുന്നു സന്ദർശനം.
| തൊക്കിലങ്ങാടി ബയോജന കേന്ദ്രം സന്ദർശിച്ച് അന്തേവാസികൾക്കൊപ്പം നോമ്പുതുറ.കുട്ടികൾ വീടുകളിൽ നിന്നുണ്ടാക്കിയ ഭക്ഷണം മറ്റ് അവശ്യവസ്തുക്കളുമായായിരുന്നു സന്ദർശനം.

2016,, ജൂലൈ 5: ബഷീർ ദിനം.
<font | 2016,, ജൂലൈ 5: ബഷീർ ദിനം.

വിദ്യാരംഗം , ബഷീർ അനുസ്മരണം, കൃതികൾ പരിചയപ്പെടൽ
| വിദ്യാരംഗം , ബഷീർ അനുസ്മരണം, കൃതികൾ പരിചയപ്പെടൽ

2016,, ജൂലൈ 8:മഴയാത്ര
<font | 2016,, ജൂലൈ 8:മഴയാത്ര

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കാഞ്ഞിരക്കൊല്ലിയിലേക്ക് മഴയാത്ര.
| സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കാഞ്ഞിരക്കൊല്ലിയിലേക്ക് മഴയാത്ര.

2016, ജൂലൈ 11: ലോക ജനസംഖ്യാ ദിനം
<font | 2016, ജൂലൈ 11: ലോക ജനസംഖ്യാ ദിനം

ക്വിസ്, ഉപന്യാസരചന
| ക്വിസ്, ഉപന്യാസരചന

2016, ജൂലൈ 21:ചാന്ദ്രദിനം
<font | 2016, ജൂലൈ 21:ചാന്ദ്രദിനം

സിഡി പ്രദർശനം, ക്വിസ്
| സിഡി പ്രദർശനം, ക്വിസ്

2016 ഓഗസ്ത് 8:
<font | 2016 ഓഗസ്ത് 8:

ഹാ൪ഡ്വെയ൪ ക്ലിനിക്ക് ഉദ്ഘാടനം, ഭിന്നശേഷ്ക്കാരായ വിദ്യാർത്ഥികൾക്ക് ധനസഹായം.
| ഹാ൪ഡ്വെയ൪ ക്ലിനിക്ക് ഉദ്ഘാടനം, ഭിന്നശേഷ്ക്കാരായ വിദ്യാർത്ഥികൾക്ക് ധനസഹായം.

2016, ഓഗസ്ത് 11:
<font | 2016, ഓഗസ്ത് 11:

ഒളിംപിക്സ് ഉദ്ഘാടന ദിനം കുട്ടികളെ പങ്കെടുപ്പിച്ച് റാലി
| ഒളിംപിക്സ് ഉദ്ഘാടന ദിനം കുട്ടികളെ പങ്കെടുപ്പിച്ച് റാലി

2016, ഓഗസ്ത് 12:മീഡിയക്ലബ്ബ് ഉദ്ഘാടനം
| 2016, ഓഗസ്ത് 12:മീഡിയക്ലബ്ബ് ഉദ്ഘാടനം

സിനിമാ പ്രദർശനം, മാധ്യമം - വെളിച്ചം പദ്ധതി
| സിനിമാ പ്രദർശനം, മാധ്യമം - വെളിച്ചം പദ്ധതി

2016, ഓഗസ്ത് 15 :സ്വാതന്ത്ര്യദിനാഘോഷം
<font | 2016, ഓഗസ്ത് 15 :സ്വാതന്ത്ര്യദിനാഘോഷം

വിവിധ കലാപരിപാടി , അനുസ്മരണ പ്രഭാഷണം , ശുചീകരണം, ക്വിസ് ,ആയുർവ്വേദാശുപത്രി പരിസരത്ത് വൃക്ഷത്തൈ നടീൽ മധുര വിതരണം
| വിവിധ കലാപരിപാടി , അനുസ്മരണ പ്രഭാഷണം , ശുചീകരണം, ക്വിസ് ,ആയുർവ്വേദാശുപത്രി പരിസരത്ത് വൃക്ഷത്തൈ നടീൽ മധുര വിതരണം

2016, ഓഗസ്ത് 20: മണ്ണിനെ അറിയുക
<font | 2016, ഓഗസ്ത് 20: മണ്ണിനെ അറിയുക

നബാർഡ്- കണ്ണൂർ ആകാശവാണി മണ്ണിനെ അറിയുക,കാർഷികത്തോട്ടം ഉദ്ഘാടനം -മന്ത്രി ശൈലജ ടീച്ചർ
| നബാർഡ്- കണ്ണൂർ ആകാശവാണി മണ്ണിനെ അറിയുക,കാർഷികത്തോട്ടം ഉദ്ഘാടനം -മന്ത്രി ശൈലജ ടീച്ചർ

2016, ഓഗസ്ത് 23:നാഷണൽ സയൻസ് സെമിനാര്‍
<font | 2016, ഓഗസ്ത് 23:നാഷണൽ സയൻസ് സെമിനാര്‍

എറണാകുളത്തു വച്ച് നടന്ന സംസ്ഥാനതല നാഷണൽ സയൻസ് സെമിനാറിൽ ക അശ്വിനി (9G) അശ്വിനി A ഗ്രേഡ് നേടി
| എറണാകുളത്തു വച്ച് നടന്ന സംസ്ഥാനതല നാഷണൽ സയൻസ് സെമിനാറിൽ ക അശ്വിനി (9G) അശ്വിനി A ഗ്രേഡ് നേടി

[[പ്രമാണം:TEACHERS_DAY.jpg|thumb|centre|പൂർവ്വാധ്യാപകരെ ആദരിക്കൽ]] | [[പ്രമാണം:TEACHERS_DAY.jpg|thumb|centre|പൂർവ്വാധ്യാപകരെ ആദരിക്കൽ]] | ||
2016, സെപ്തംബർ 5:
<font | 2016, സെപ്തംബർ 5:

ഗുരുപൂജ, കുട്ടി അധ്യാപകർ, പൂർവ്വാധ്യാപകരെ ആദരിക്കൽ
| ഗുരുപൂജ, കുട്ടി അധ്യാപകർ, പൂർവ്വാധ്യാപകരെ ആദരിക്കൽ

2016, സെപ്തംബർ 9:ഓണാഘോഷം
<font | 2016, സെപ്തംബർ 9:ഓണാഘോഷം

പൂക്കളമത്സരം,ഓണസദ്യ (കുട്ടികൾ വീട്ടിൽ നിന്ന് തയ്യാറാക്കികൊണ്ടുവന്ന വിവിധ വിഭവങ്ങൾ), ഓണക്കളികൾ
| പൂക്കളമത്സരം,ഓണസദ്യ (കുട്ടികൾ വീട്ടിൽ നിന്ന് തയ്യാറാക്കികൊണ്ടുവന്ന വിവിധ വിഭവങ്ങൾ), ഓണക്കളികൾ

2016, സെപ്തംബർ 23:സ്ക്കൂൾ വികസന സമിതി രൂപീകരണം
<font | 2016, സെപ്തംബർ 23:സ്ക്കൂൾ വികസന സമിതി രൂപീകരണം

സ്ഥലം എം.എൽ.എ, ജില്ലാപഞ്ചായത്ത് അംഗം, പൂർവ്വ വിദ്യാർത്ഥികൾ എന്നിവര്‍ പങ്കെടുത്തു
| സ്ഥലം എം.എൽ.എ, ജില്ലാപഞ്ചായത്ത് അംഗം, പൂർവ്വ വിദ്യാർത്ഥികൾ എന്നിവര്‍ പങ്കെടുത്തു

2016, ഒക്ടോബർ 7:ജനറൽ പി.ടി.എ യോഗം<
<font | 2016, ഒക്ടോബർ 7:ജനറൽ പി.ടി.എ യോഗം<

പ്രവർത്തന റിപ്പോർട്ട്, കണക്ക് അവതരണം, പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കൽ
| പ്രവർത്തന റിപ്പോർട്ട്, കണക്ക് അവതരണം, പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കൽ

2016, ഒക്ടോബർ 15:സ്കൂൾതല ശാസ്ത്രമേള
<font | 2016, ഒക്ടോബർ 15:സ്കൂൾതല ശാസ്ത്രമേള

സ്കൂൾതല ശാസ്ത്രമേള വിവിധ ക്ളബുകളുടെ ആഭിമുഖ്യത്തിൽ വിപുലമായി നടത്തി
| സ്കൂൾതല ശാസ്ത്രമേള വിവിധ ക്ളബുകളുടെ ആഭിമുഖ്യത്തിൽ വിപുലമായി നടത്തി

2016, ഒക്ടോബർ 18: സ്ക്കൂൾതല കായികമേള
| 2016, ഒക്ടോബർ 18: സ്ക്കൂൾതല കായികമേള

2016, ഒക്ടോബർ 18,19. തിയ്യതികളിലായി സ്ക്കൂൾതല കായികമേള നടന്നു.
| 2016, ഒക്ടോബർ 18,19. തിയ്യതികളിലായി സ്ക്കൂൾതല കായികമേള നടന്നു.

2016, ഒക്ടോബർ 20:സബ്ജില്ലാതല ശാസ്ത്രമേള
<font | 2016, ഒക്ടോബർ 20:സബ്ജില്ലാതല ശാസ്ത്രമേള

സ്കൂൾതല ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടിയവർ സബ് ജില്ലാ തല മത്സരത്തിൽ പങ്കെടുത്തു.ഹൈസ്കൂള്‍ വിഭാഗം ശാസ്ത്രമേളയിൽ രണ്ടാ സ്ഥാനം നേടി. മറ്റ് വിഭാഗങ്ങളില്‍ ശ്രദ്ധേയമായ നേട്ടം കൊയ്തു. | സ്കൂൾതല ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടിയവർ സബ് ജില്ലാ തല മത്സരത്തിൽ പങ്കെടുത്തു.ഹൈസ്കൂള്‍ വിഭാഗം ശാസ്ത്രമേളയിൽ രണ്ടാ സ്ഥാനം നേടി. മറ്റ് വിഭാഗങ്ങളില്‍ ശ്രദ്ധേയമായ നേട്ടം കൊയ്തു. | ||

2016, ഒക്ടോബർ 26:ജില്ലാതല ശാസ്ത്രമേള
<font | 2016, ഒക്ടോബർ 26:ജില്ലാതല ശാസ്ത്രമേള

പയ്യന്നൂരില്‍ വച്ച് നടന്ന ജില്ലാ ശാസ്ത്രമേളയിൽ മികച്ച വിജയം നേടി.
| പയ്യന്നൂരില്‍ വച്ച് നടന്ന ജില്ലാ ശാസ്ത്രമേളയിൽ മികച്ച വിജയം നേടി.

2016, നവംമ്പ൪ 5:ജില്ലാതല കായികമേള
<font | 2016, നവംമ്പ൪ 5:ജില്ലാതല കായികമേള

ജില്ലാതല കായികമേളയില്‍ മത്സരിച്ച ദേവിക പ്രദീപ് 1500 മീറ്ററി൯ സംസ്ഥാനതല മത്സരത്തിൽ പങ്കെടൂക്കാ൯ അ൪ഹത നേടി
| ജില്ലാതല കായികമേളയില്‍ മത്സരിച്ച ദേവിക പ്രദീപ് 1500 മീറ്ററി൯ സംസ്ഥാനതല മത്സരത്തിൽ പങ്കെടൂക്കാ൯ അ൪ഹത നേടി

2016, നവംബർ 30,ഡിസംമ്പര്‍ 1,2: സബ് ജില്ലാ കലോത്സവം
<font | 2016, നവംബർ 30,ഡിസംമ്പര്‍ 1,2: സബ് ജില്ലാ കലോത്സവം

തലശ്ശേരി നോ൪ത്ത് സബ് ജില്ലാ കലോത്സവം നവംമ്പ൪ 30,ഡിസംബ൪ 1,2 തിയ്യതികളിലായി നടന്നു. 78 വദ്യാലയങ്ങളിലെ ഏകദേശം 3500റോളം വിദ്യാത്ഥികള്‍ കലോത്സവത്തില്‍ പങ്കെടുത്തു. ഹൈസ്കൂള്‍,ഹയ൪ സെക്ക൯്ററി വിഭാഗത്തില്‍ രണ്ടാ സ്ഥാനം നേടി. ഹൈസ്കൂള്‍ അറബിക്ക് വിഭാഗ ത്തില്‍ ഒന്നാം സ്ഥാനം നേടി. | തലശ്ശേരി നോ൪ത്ത് സബ് ജില്ലാ കലോത്സവം നവംമ്പ൪ 30,ഡിസംബ൪ 1,2 തിയ്യതികളിലായി നടന്നു. 78 വദ്യാലയങ്ങളിലെ ഏകദേശം 3500റോളം വിദ്യാത്ഥികള്‍ കലോത്സവത്തില്‍ പങ്കെടുത്തു. ഹൈസ്കൂള്‍,ഹയ൪ സെക്ക൯്ററി വിഭാഗത്തില്‍ രണ്ടാ സ്ഥാനം നേടി. ഹൈസ്കൂള്‍ അറബിക്ക് വിഭാഗ ത്തില്‍ ഒന്നാം സ്ഥാനം നേടി. | ||

[[പ്രമാണം:MELA_LOGO.jpg|thumb|centre|സബ് ജില്ലാ കലോത്സവം ലോഗോ]] | [[പ്രമാണം:MELA_LOGO.jpg|thumb|centre|സബ് ജില്ലാ കലോത്സവം ലോഗോ]] | ||
2016, ഡിസംമ്പര്‍ 14-17:
<font | 2016, ഡിസംമ്പര്‍ 14-17:

തലശ്ശേരിയില്‍ വച്ച് നടന്ന ജില്ലാ കലോത്സവത്തില്‍ ഹയ൪ സെക്ക൯്ററി വിഭാഗം മലയാളം പ്രസംഗത്തിലും ഹൈസ്കൂള്‍ അറബിക്ക് വിഭാഗത്തില്‍ മോണോആക്ടിലും സംഘഗാനത്തിലും ഒന്നാം സ്ഥാനം നേടി സംസ്ഥാനതല മത്സരത്തിൽ പങ്കെടൂക്കാ൯ അ൪ഹത നേടി. യു.പി വിഭാഗത്തിലും ഹൈസ്ക്കൂൾ വിഭാഗത്തിലും അറബിക് കലോത്സവ കിരീടം തുടർച്ചയായി വരഷവും നിലനിർത്തി
| തലശ്ശേരിയില്‍ വച്ച് നടന്ന ജില്ലാ കലോത്സവത്തില്‍ ഹയ൪ സെക്ക൯്ററി വിഭാഗം മലയാളം പ്രസംഗത്തിലും ഹൈസ്കൂള്‍ അറബിക്ക് വിഭാഗത്തില്‍ മോണോആക്ടിലും സംഘഗാനത്തിലും ഒന്നാം സ്ഥാനം നേടി സംസ്ഥാനതല മത്സരത്തിൽ പങ്കെടൂക്കാ൯ അ൪ഹത നേടി. യു.പി വിഭാഗത്തിലും ഹൈസ്ക്കൂൾ വിഭാഗത്തിലും അറബിക് കലോത്സവ കിരീടം തുടർച്ചയായി വരഷവും നിലനിർത്തി

2016, ഡിസംമ്പര്‍ 23:വികസന സമിതി രൂപികരണം
<font | 2016, ഡിസംമ്പര്‍ 23:വികസന സമിതി രൂപികരണം

വികസന സമിതി രൂപികരണവുമായി ബന്ധപ്പെട്ട ആലോചനായോഗം നടന്നു
| വികസന സമിതി രൂപികരണവുമായി ബന്ധപ്പെട്ട ആലോചനായോഗം നടന്നു

2017, നക്ഷത്രകൂടാരം ഏപ്രിൽ 3-21
<font | 2017, നക്ഷത്രകൂടാരം ഏപ്രിൽ 3-21

അവധിക്കാല ക്യാമ്പ് നക്ഷത്രകൂടാരം 2017ന്റെ ഉദ്ഘാടനം ശ്രr.ശ്രrജിത്ത് ചോയൻ നിർവഹിച്ചു.ഏപ്രിൽ 3 മുതൽ 21 വരെ നടക്കുന്ന ക്യാമ്പിൽ മാജിക് ,ചിത്രകല,നാടകം,സംഗീതം,സിനിമ,എയ്റോബിക്സ്,പാചകം, നാടൻപാട്ട്, ഒറിഗാമി പരിശീലനങ്ങളും നക്ഷത്ര നിരീക്ഷണവും ഉൾപ്പെടുന്നു. | അവധിക്കാല ക്യാമ്പ് നക്ഷത്രകൂടാരം 2017ന്റെ ഉദ്ഘാടനം ശ്രr.ശ്രrജിത്ത് ചോയൻ നിർവഹിച്ചു.ഏപ്രിൽ 3 മുതൽ 21 വരെ നടക്കുന്ന ക്യാമ്പിൽ മാജിക് ,ചിത്രകല,നാടകം,സംഗീതം,സിനിമ,എയ്റോബിക്സ്,പാചകം, നാടൻപാട്ട്, ഒറിഗാമി പരിശീലനങ്ങളും നക്ഷത്ര നിരീക്ഷണവും ഉൾപ്പെടുന്നു. | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
<font |  | ||
1) 2017-18 വർഷത്തെ ബെസ്റ്റ് പി.ടി എ ബഹുമതിയുടെ രണ്ടാം സ്ഥാനം കതിരൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ യെ .തേടിയെത്തി.
| 1) 2017-18 വർഷത്തെ ബെസ്റ്റ് പി.ടി എ ബഹുമതിയുടെ രണ്ടാം സ്ഥാനം കതിരൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ യെ .തേടിയെത്തി.

2)മലിനീകരണനിയന്ത്രണ ബോർഡിന്റെ 2017-18 വർഷത്തെ ഹരിത വിദ്യാലയം അവാർഡ് നേടിയിട്ടുണ്ട്
| 2)മലിനീകരണനിയന്ത്രണ ബോർഡിന്റെ 2017-18 വർഷത്തെ ഹരിത വിദ്യാലയം അവാർഡ് നേടിയിട്ടുണ്ട്

വരി 494: | വരി 497: | ||
== | ==വിശേഷ വാ൪ത്തകൾ== | ||
1)സംസ്ഥാനതലത്തിൽ തുടർച്ചയായി പരീക്ഷാവിജയം കൊയ്യുന്നതിന് സഹായകമായിത്തീർന്ന SSLC പഠന വിഭവ സി ഡി (കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻകൈയെടുത്തത്) 'മുകുളം കവർ' ഡിസൈൻ ചെയ്തത് കതിരൂർ ജി .വി .എച്ച്. എസ് .എസിലെ I T യൂണിറ്റിന്റെ സഹായത്തോടെ നമ്മുടെ സ്കൂളിലെ കലാധ്യാപകനായ 'ശ്രീ കെ എം ശിവകൃഷ്ണനാണ്' ഈ ഡിസൈൻ ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.
| 1)സംസ്ഥാനതലത്തിൽ തുടർച്ചയായി പരീക്ഷാവിജയം കൊയ്യുന്നതിന് സഹായകമായിത്തീർന്ന SSLC പഠന വിഭവ സി ഡി (കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻകൈയെടുത്തത്) 'മുകുളം കവർ' ഡിസൈൻ ചെയ്തത് കതിരൂർ ജി .വി .എച്ച്. എസ് .എസിലെ I T യൂണിറ്റിന്റെ സഹായത്തോടെ നമ്മുടെ സ്കൂളിലെ കലാധ്യാപകനായ 'ശ്രീ കെ എം ശിവകൃഷ്ണനാണ്' ഈ ഡിസൈൻ ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.

2)സ്കൂൾകലാധ്യാപകനായിരുന്ന ശ്രീ കെ എം ശിവകൃഷ്ണൻ ദേശീയ അധ്യാപകഅവാർഡ് നേടിയിട്ടുണ്ട് | 2)സ്കൂൾകലാധ്യാപകനായിരുന്ന ശ്രീ കെ എം ശിവകൃഷ്ണൻ ദേശീയ അധ്യാപകഅവാർഡ് നേടിയിട്ടുണ്ട് | ||
വരി 504: | വരി 507: | ||
8)സ്കൂളിൽ ഓപ്പൺ എയ൪ ക്ലാസ്സ് റൂം ഉണ്ട് | 8)സ്കൂളിൽ ഓപ്പൺ എയ൪ ക്ലാസ്സ് റൂം ഉണ്ട് | ||
== | ==സാമൂഹിക പ്രവ൪ത്തനങ്ങൾ== | ||

കാരുണ്യത്തിന്റെ കൈത്താങ്ങായി HOPE
<font | കാരുണ്യത്തിന്റെ കൈത്താങ്ങായി HOPE

വേറിട്ട ചിന്തകൊണ്ടും പ്രവൃത്തികൊണ്ടും എന്നും പുതുമസൃഷ്ടിക്കുന്നതിൽ മുൻപന്തിയിലാണ് നമ്മുടെ സ്കൂൾ. എല്ലാസൗഭാഗ്യങ്ങളും നൽകി ചിലരെ ഭൂമിയിലേക്ക് അയക്കുമ്പോൾ ആ ശക്തി നമ്മളിൽ ഒരു ദൗത്യം കൂടി ഏൽപ്പിക്കുന്നു. അശരണർക്കും ആലംബ ഹീനർക്കും കൈത്താങ്ങാവുക അതാണ് HOPE ന്റെ രൂപീകരണത്തിലേക്ക് നയിച്ചത്. കഴിഞ്ഞ 10 വർഷമായി HOPE ന്റെ കൈത്താങ്ങ് നിർധനരായ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അനുഗ്രഹമായിട്ടുണ്ട്. മുൻ പ്രധാന അദ്ധ്യാപകനായ സഹദേവൻ മിന്നിയുടെ കാലത്താണ് ഇത് ആരംഭിച്ചത്. കാരുണ്യ പ്രവർത്തനങ്ങളുടെ തിരിതാഴാതെ , തുടർന്നുവന്ന പ്രധാന അദ്ധ്യാപിക ജ്യോതി കേളോത്ത് നേതൃത്വം നൽകുന്നു. ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവർക്കും വിദ്യാർത്ഥികൾക്കും പഠനസഹായം നൽകാറുണ്ട്. | വേറിട്ട ചിന്തകൊണ്ടും പ്രവൃത്തികൊണ്ടും എന്നും പുതുമസൃഷ്ടിക്കുന്നതിൽ മുൻപന്തിയിലാണ് നമ്മുടെ സ്കൂൾ. എല്ലാസൗഭാഗ്യങ്ങളും നൽകി ചിലരെ ഭൂമിയിലേക്ക് അയക്കുമ്പോൾ ആ ശക്തി നമ്മളിൽ ഒരു ദൗത്യം കൂടി ഏൽപ്പിക്കുന്നു. അശരണർക്കും ആലംബ ഹീനർക്കും കൈത്താങ്ങാവുക അതാണ് HOPE ന്റെ രൂപീകരണത്തിലേക്ക് നയിച്ചത്. കഴിഞ്ഞ 10 വർഷമായി HOPE ന്റെ കൈത്താങ്ങ് നിർധനരായ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അനുഗ്രഹമായിട്ടുണ്ട്. മുൻ പ്രധാന അദ്ധ്യാപകനായ സഹദേവൻ മിന്നിയുടെ കാലത്താണ് ഇത് ആരംഭിച്ചത്. കാരുണ്യ പ്രവർത്തനങ്ങളുടെ തിരിതാഴാതെ , തുടർന്നുവന്ന പ്രധാന അദ്ധ്യാപിക ജ്യോതി കേളോത്ത് നേതൃത്വം നൽകുന്നു. ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവർക്കും വിദ്യാർത്ഥികൾക്കും പഠനസഹായം നൽകാറുണ്ട്. | ||

സ്നേഹഭവനത്തിൽ ഇഫ്ത്താർ വിരുന്ന് | സ്നേഹഭവനത്തിൽ ഇഫ്ത്താർ വിരുന്ന് | ||

<font |

കഴിഞ്ഞ അഞ്ച് വർഷങ്ങളായി കുത്തുപറമ്പ് തൊക്കിലങ്ങാടി സ്നേഹഭവനത്തിൽ പെരുന്നാളിനോടനുബന്ധിച്ച് ഇഫ് ത്താർ സ്നേഹസംഗമം നടത്തിവരുന്നു. ഈയൊരു പരിപാടിയിലൂടെ മതങ്ങൾക്കതീതമായി കുട്ടികളുടെ ഇടയിൽ ഒത്തൊരുമയുണ്ടാക്കാനും മാതാപിതാക്കളോട് സ്നേഹമുണ്ടാക്കാനും സാധിച്ചിട്ടുണ്ട്. കുട്ടികൾ അവരുടെ വീടുകളിൽ നിർമ്മിച്ച പലഹാരങ്ങളും അവർ ശേഖരിച്ച നിത്യോപയോഗ സാധനങ്ങളും അവർക്ക് നൽകുകയുണ്ടായി. | കഴിഞ്ഞ അഞ്ച് വർഷങ്ങളായി കുത്തുപറമ്പ് തൊക്കിലങ്ങാടി സ്നേഹഭവനത്തിൽ പെരുന്നാളിനോടനുബന്ധിച്ച് ഇഫ് ത്താർ സ്നേഹസംഗമം നടത്തിവരുന്നു. ഈയൊരു പരിപാടിയിലൂടെ മതങ്ങൾക്കതീതമായി കുട്ടികളുടെ ഇടയിൽ ഒത്തൊരുമയുണ്ടാക്കാനും മാതാപിതാക്കളോട് സ്നേഹമുണ്ടാക്കാനും സാധിച്ചിട്ടുണ്ട്. കുട്ടികൾ അവരുടെ വീടുകളിൽ നിർമ്മിച്ച പലഹാരങ്ങളും അവർ ശേഖരിച്ച നിത്യോപയോഗ സാധനങ്ങളും അവർക്ക് നൽകുകയുണ്ടായി. | ||

കൈതാങ്ങ്
<font | കൈതാങ്ങ്

സാമ്പത്തിക സഹായങ്ങൾക്കു പുറമെ സമൂഹം അന്യവൽക്കരിക്കപ്പെട്ട പാവപ്പെട്ട ദാരിദ്യം അനുഭവിക്കുന്ന മനുഷ്യർക്ക് നമ്മളാൽ കഴിയുന്ന തരത്തിൽ ഭക്ഷണം വിതരണം നടത്തുകയുണ്ടായി. തലശ്ശേരി റെയിൽവേ സ്റ്റേഷനിലും ടൗണിലും വിശപ്പടക്കാനാവത്ത മനുഷ്യർക്ക് പറ്റാവുന്ന ദിവസങ്ങളിൽ ഭക്ഷണപ്പൊതി വിതരണം ചെയ്തു. NSS വളണ്ടിയർമാർ അവരുടെ വീട്ടുകളിൽ നിന്നും കൊണ്ടുവന്ന ഭക്ഷണപ്പൊതി അവരുടെ ഒരു നേരത്തെ വിശപ്പടക്കാൻ ആയി. | സാമ്പത്തിക സഹായങ്ങൾക്കു പുറമെ സമൂഹം അന്യവൽക്കരിക്കപ്പെട്ട പാവപ്പെട്ട ദാരിദ്യം അനുഭവിക്കുന്ന മനുഷ്യർക്ക് നമ്മളാൽ കഴിയുന്ന തരത്തിൽ ഭക്ഷണം വിതരണം നടത്തുകയുണ്ടായി. തലശ്ശേരി റെയിൽവേ സ്റ്റേഷനിലും ടൗണിലും വിശപ്പടക്കാനാവത്ത മനുഷ്യർക്ക് പറ്റാവുന്ന ദിവസങ്ങളിൽ ഭക്ഷണപ്പൊതി വിതരണം ചെയ്തു. NSS വളണ്ടിയർമാർ അവരുടെ വീട്ടുകളിൽ നിന്നും കൊണ്ടുവന്ന ഭക്ഷണപ്പൊതി അവരുടെ ഒരു നേരത്തെ വിശപ്പടക്കാൻ ആയി. | ||

സാന്ത്വന സ്പർശം | സാന്ത്വന സ്പർശം | ||

<font |

ബന്ധുകളിൽ നിന്നും അന്യരാക്കപ്പെട്ട് അനാഥമന്ദിരത്തിൽ എത്തിപ്പെട്ട പാവം മനുഷ്യന് കാരുണ്യത്തിന്റെ കൈതാങ്ങവാൻ നമ്മുടെ കുട്ടികൾ എപ്പോഴും ഒരുക്കും.നോമ്പുകാലത്ത് അവർ സ്വരുപിച്ച പണം IRPC കണ്ണൂരിലെ സാന്ത്വനകേന്ദ്യത്തിൽ അവരുടെ അൽപ്പം ആവശ്യങ്ങൾ നിറവേറ്റാൻ സാധിച്ചു. | ബന്ധുകളിൽ നിന്നും അന്യരാക്കപ്പെട്ട് അനാഥമന്ദിരത്തിൽ എത്തിപ്പെട്ട പാവം മനുഷ്യന് കാരുണ്യത്തിന്റെ കൈതാങ്ങവാൻ നമ്മുടെ കുട്ടികൾ എപ്പോഴും ഒരുക്കും.നോമ്പുകാലത്ത് അവർ സ്വരുപിച്ച പണം IRPC കണ്ണൂരിലെ സാന്ത്വനകേന്ദ്യത്തിൽ അവരുടെ അൽപ്പം ആവശ്യങ്ങൾ നിറവേറ്റാൻ സാധിച്ചു. | ||
== | ==കായിക പ്രവ൪ത്തങ്ങൾ== | ||

സ്കൂൾ കായിക മേള
<font | സ്കൂൾ കായിക മേള

സ്കൂൾ കായിക മേളയും വർണ്ണാഭമായി തന്നെ നടക്കുകയുണ്ടായി. ഫ്ലോഗ് ഹോസ്റ്റിംഗ്,ദീപ ശിഖ പ്രയാണം, വെളളരിപ്രാവിനെ പറത്തൽ, ബാന്റ് വാദ്യം,എന്നിവയോടെ നടന്ന ഉദ്ഘാടന പരിപാടിയും രാണ്ടാം ദിവസം നടന്ന സമാപന പരിപാടിയും ആകർഷകമായിരുന്നു. സബ്ജില്ല തലത്തിൽ നമ്മുടെ വിദ്യാലയം ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടുകയുണ്ടായി.
| സ്കൂൾ കായിക മേളയും വർണ്ണാഭമായി തന്നെ നടക്കുകയുണ്ടായി. ഫ്ലോഗ് ഹോസ്റ്റിംഗ്,ദീപ ശിഖ പ്രയാണം, വെളളരിപ്രാവിനെ പറത്തൽ, ബാന്റ് വാദ്യം,എന്നിവയോടെ നടന്ന ഉദ്ഘാടന പരിപാടിയും രാണ്ടാം ദിവസം നടന്ന സമാപന പരിപാടിയും ആകർഷകമായിരുന്നു. സബ്ജില്ല തലത്തിൽ നമ്മുടെ വിദ്യാലയം ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടുകയുണ്ടായി.

കളരി പരിശീലനം:
| കളരി പരിശീലനം:

പഠനത്തോടൊപ്പം കളരിയുടെ ചുവടുകളും കതിരൂർ ഗവ .വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ സ്വായത്തമാക്കുാം. .കായികാദ്ധ്യപകനായിരുന്ന കതിരൂർ കാരക്കുന്ന് മീത്തലെ കേളോത്ത് വീട്ടിൽ എൻ കുഞ്ഞിരാമൻ നായർ എന്ന കളരിമാഷായിരുന്നു ആദയഘട്ടത്തിൽ പരിശീലനം നൽകിയത്.എൺപതുകളുടെ ആദ്യ അധ്യാപകൻ വിരമിച്ചതോടെ കളരി പഠനവും അവസാനിച്ചു.കളരി പഠനത്തിന്റെ ഭാഗമായി നിർമ്മിച്ച 70 വർഷം പഴക്കമുള്ള ലക്ഷണമൊത്ത കളരിയും ഇവിടെയുണ്ട്.അതിനിപ്പോഴും കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.കേരളത്തിൽ രണ്ട് വിദ്യലയങ്ങളിൽ മാത്രമാണ് ലക്ഷണമൊത്ത കളരികളുള്ളത്.ഒന്ന് കതിരൂരും മറ്റൊന്ന് ചേർപ്പുളശ്ശേരി ജി എച്ച് എസ് എസിലുമാണ്.കതിരൂരിന്റെ കളരി പാരമ്പര്യം കണക്കിലെടുത്ത് ജില്ല പഞ്ചായത്തും പി ടി എയും ചേർന്ന് വിദ്യാർത്ഥികളിൽ കളരി പഠനം നടത്തി വരുന്നുണ്ട്.
| പഠനത്തോടൊപ്പം കളരിയുടെ ചുവടുകളും കതിരൂർ ഗവ .വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ സ്വായത്തമാക്കുാം. .കായികാദ്ധ്യപകനായിരുന്ന കതിരൂർ കാരക്കുന്ന് മീത്തലെ കേളോത്ത് വീട്ടിൽ എൻ കുഞ്ഞിരാമൻ നായർ എന്ന കളരിമാഷായിരുന്നു ആദയഘട്ടത്തിൽ പരിശീലനം നൽകിയത്.എൺപതുകളുടെ ആദ്യ അധ്യാപകൻ വിരമിച്ചതോടെ കളരി പഠനവും അവസാനിച്ചു.കളരി പഠനത്തിന്റെ ഭാഗമായി നിർമ്മിച്ച 70 വർഷം പഴക്കമുള്ള ലക്ഷണമൊത്ത കളരിയും ഇവിടെയുണ്ട്.അതിനിപ്പോഴും കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.കേരളത്തിൽ രണ്ട് വിദ്യലയങ്ങളിൽ മാത്രമാണ് ലക്ഷണമൊത്ത കളരികളുള്ളത്.ഒന്ന് കതിരൂരും മറ്റൊന്ന് ചേർപ്പുളശ്ശേരി ജി എച്ച് എസ് എസിലുമാണ്.കതിരൂരിന്റെ കളരി പാരമ്പര്യം കണക്കിലെടുത്ത് ജില്ല പഞ്ചായത്തും പി ടി എയും ചേർന്ന് വിദ്യാർത്ഥികളിൽ കളരി പഠനം നടത്തി വരുന്നുണ്ട്.

കരാട്ടെ പരിശീലനം
<font | കരാട്ടെ പരിശീലനം

വിദ്യാർത്ഥിനികൾക്ക് ജില്ലാ പഞ്ചായത്തും പി ടി എ യും ചേർന്ന് കരാട്ടെ പരിശീലനവും നടത്തി വരുന്നു.
| വിദ്യാർത്ഥിനികൾക്ക് ജില്ലാ പഞ്ചായത്തും പി ടി എ യും ചേർന്ന് കരാട്ടെ പരിശീലനവും നടത്തി വരുന്നു.

== | ==പ്രധാന പ്രൊജക്ടൂകൾ== | ||

കായിക കുതിപ്പിന് കതിരൂരിന്റെ കൈയ്യൊപ്പ് -ടാലന്റ് ഹണ്ട് | കായിക കുതിപ്പിന് കതിരൂരിന്റെ കൈയ്യൊപ്പ് -ടാലന്റ് ഹണ്ട് | ||

കായിക ശേഷിയിൽ കേരളത്തിലെ കുട്ടികൾ പിറകോട്ട്പോകുന്നു എന്ന കണ്ടെത്തൽ കതിരൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് നൽകിയത് മറ്റൊരു ഊർജ്ജമാണ് . | കായിക ശേഷിയിൽ കേരളത്തിലെ കുട്ടികൾ പിറകോട്ട്പോകുന്നു എന്ന കണ്ടെത്തൽ കതിരൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് നൽകിയത് മറ്റൊരു ഊർജ്ജമാണ് . | ||
കുട്ടികളുടെ കായികശേഷി വികസിപ്പിക്കണം അതിനായി ടാലന്റ് ഹണ്ട് എന്ന പേരിൽ ഒരു സമഗ്ര കായിക വികസന പരിപാടി യു.പി/ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി ആരംഭിച്ചു. കാലത്ത് 6 മണിക്ക് ആരംഭിക്കുന്ന പരിശീലന പരിപാടിക്ക് നിസ്വാർത്ഥരായ ഒരുകൂട്ടം കായിക പരിശീലകർ നേതൃത്വം നൽകുന്നു. കേരളത്തിന്റെ ഭാവി വാഗ്ദാനങ്ങളെ വാർത്തെടുക്കാനുള്ള ശ്രമം ലക്ഷ്യം കാണുക തന്നെ ചെയ്യും . | കുട്ടികളുടെ കായികശേഷി വികസിപ്പിക്കണം അതിനായി ടാലന്റ് ഹണ്ട് എന്ന പേരിൽ ഒരു സമഗ്ര കായിക വികസന പരിപാടി യു.പി/ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി ആരംഭിച്ചു. കാലത്ത് 6 മണിക്ക് ആരംഭിക്കുന്ന പരിശീലന പരിപാടിക്ക് നിസ്വാർത്ഥരായ ഒരുകൂട്ടം കായിക പരിശീലകർ നേതൃത്വം നൽകുന്നു. കേരളത്തിന്റെ ഭാവി വാഗ്ദാനങ്ങളെ വാർത്തെടുക്കാനുള്ള ശ്രമം ലക്ഷ്യം കാണുക തന്നെ ചെയ്യും . | ||

ആകാശം മുട്ടെ പറക്കാൻ ജോതിർഗമയ | ആകാശം മുട്ടെ പറക്കാൻ ജോതിർഗമയ | ||

[[പ്രമാണം:JYOTHIR_GAMAYA.JPG|thumb|200px|centre|ജോതിർഗമയ]] | [[പ്രമാണം:JYOTHIR_GAMAYA.JPG|thumb|200px|centre|ജോതിർഗമയ]] | ||
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ നിലവാരം ഉയർത്തുന്നതിനുവേണ്ടി പി.ടി.എ. യുടെ നേതൃത്വത്തിൽ കതിരൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകർ രൂപം നൽകിയ നൂതന പദ്ധതിയാണ് ജോതിർഗമയ. 5 മുതൽ 9 വരെ ക്ലാസ്സുകളിലെ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് രാവിലെയും വൈകുന്നേരങ്ങളിലും സ്പെഷൽ കോച്ചിങ്ങ് ക്ലാസുകൾ, കേമ്പുകൾ , സ്ററഡിടൂർ എന്നിവ നടത്തുകയുണ്ടായി.ആത്മാർത്ഥമായ ഈ ശ്രമത്തിന് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ പിന്തുണ ഉണ്ടായിരുന്നു. | പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ നിലവാരം ഉയർത്തുന്നതിനുവേണ്ടി പി.ടി.എ. യുടെ നേതൃത്വത്തിൽ കതിരൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകർ രൂപം നൽകിയ നൂതന പദ്ധതിയാണ് ജോതിർഗമയ. 5 മുതൽ 9 വരെ ക്ലാസ്സുകളിലെ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് രാവിലെയും വൈകുന്നേരങ്ങളിലും സ്പെഷൽ കോച്ചിങ്ങ് ക്ലാസുകൾ, കേമ്പുകൾ , സ്ററഡിടൂർ എന്നിവ നടത്തുകയുണ്ടായി.ആത്മാർത്ഥമായ ഈ ശ്രമത്തിന് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ പിന്തുണ ഉണ്ടായിരുന്നു. | ||

== | ==നേർക്കാഴ്ച== | ||
കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾ തയ്യാറാക്കിയ സൃഷ്ടികൾ | കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾ തയ്യാറാക്കിയ സൃഷ്ടികൾ | ||
[[പ്രമാണം:1-n14015.jpg|300px|thumb|left||]] | [[പ്രമാണം:1-n14015.jpg|300px|thumb|left||]] |