Jump to content
സഹായം

"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:
<big>'''<u>2018-19 പ്രവർത്തന റിപ്പോർട്ട്:</u>'''</big>
<big>'''<u>2018-19 പ്രവർത്തന റിപ്പോർട്ട്:</u>'''</big>


<big>സംസ്ഥാനത്ത് ലിറ്റിൽ കൈറ്റ്സ് ആരംഭിച്ച 2018-19 കാലയളവിലാണ് നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിലും ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് ആരംഭിച്ചത്. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെയാണ് അംഗങ്ങളാക്കിയത്.</big> <big>2018 ഓഗസ്റ്റ് 15ന് സ്കൂൾ തല നിർവാഹക സമിതിയുടെ ആദ്യ യോഗത്തിൽ പിടിഎ പ്രസിഡണ്ട് ചെയർമാനായും എച്ച് എം കൺവീനറായും ബി എം ബിജു, റഷീദ് പി.പി എന്നിവരെ സാങ്കേതിക ഉപദേഷ്ടാക്കളായും തെരഞ്ഞെടുത്തു. നിർവാഹക സമിതിയുടെ മേൽനോട്ടത്തിലാണ് സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തിക്കുന്നത്. സബ്‍ജില്ലാ തലത്തിൽ നടന്ന ആനിമേഷൻ, പ്രോഗ്രാമിംഗ്</big>  
<big>സംസ്ഥാനത്ത് ലിറ്റിൽ കൈറ്റ്സ് ആരംഭിച്ച 2018-19 കാലയളവിലാണ് നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിലും ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് ആരംഭിച്ചത്. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെയാണ് അംഗങ്ങളാക്കിയത്.</big> <big>എല്ലാ ബുധനാഴ്ചയും വൈകിട്ട് 03.30 മുതൽ 04.30 വരെ യൂനിറ്റ് അംഗങ്ങൾക്കുള്ള ക്ലാസ്സ് കൈറ്റ് മാസ്റ്ററുടെയും കൈറ്റ് മിസ്ട്രസിന്റെയും നേതൃത്വത്തിൽ നടന്നു.</big><big>2018 ഓഗസ്റ്റ് 15ന് സ്കൂൾ തല നിർവാഹക സമിതിയുടെ ആദ്യ യോഗത്തിൽ പിടിഎ പ്രസിഡണ്ട് ചെയർമാനായും എച്ച് എം കൺവീനറായും ബി എം ബിജു, റഷീദ് പി.പി എന്നിവരെ സാങ്കേതിക ഉപദേഷ്ടാക്കളായും തെരഞ്ഞെടുത്തു. നിർവാഹക സമിതിയുടെ മേൽനോട്ടത്തിലാണ് സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തിക്കുന്നത്. സബ്‍ജില്ലാ തലത്തിൽ നടന്ന ആനിമേഷൻ, പ്രോഗ്രാമിംഗ്</big>  


<big>എന്നീ മത്സരങ്ങളിൽ സ്കൂളിനെ പ്രതിനിധീകരിച്ച് 8 പേർ പങ്കെടുത്തു. സബ്‍ജില്ലാ തലത്തിൽ നടന്ന പ്രോഗ്രാമിങ് മത്സരത്തിൽ ആദ്യത്തെ 3സ്ഥാനങ്ങൾ യൂണിറ്റിലെ വിദ്യാർത്ഥികൾ നേടി. പ്രോഗ്രാം ഇനത്തിൽ ഒരു വിദ്യാർത്ഥിക്ക് ജില്ലാതല ക്യാമ്പിൽ പങ്കാളിയാകാൻ കഴിഞ്ഞു. 2019 ജനുവരിയിൽ ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിച്ചു. 2019 ജനുവരി 23-ന് നടന്ന അഭിരുചി പരീക്ഷയിൽ നിന്ന് രണ്ടാം യൂണിറ്റിനെ തെരഞ്ഞെടുത്തു.</big>
<big>എന്നീ മത്സരങ്ങളിൽ സ്കൂളിനെ പ്രതിനിധീകരിച്ച് 8 പേർ പങ്കെടുത്തു. സബ്‍ജില്ലാ തലത്തിൽ നടന്ന പ്രോഗ്രാമിങ് മത്സരത്തിൽ ആദ്യത്തെ 3സ്ഥാനങ്ങൾ യൂണിറ്റിലെ വിദ്യാർത്ഥികൾ നേടി. പ്രോഗ്രാം ഇനത്തിൽ ഒരു വിദ്യാർത്ഥിക്ക് ജില്ലാതല ക്യാമ്പിൽ പങ്കാളിയാകാൻ കഴിഞ്ഞു. 2019 ജനുവരിയിൽ ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിച്ചു. 2019 ജനുവരി 23-ന് നടന്ന അഭിരുചി പരീക്ഷയിൽ നിന്ന് രണ്ടാം യൂണിറ്റിനെ തെരഞ്ഞെടുത്തു.</big>  


<big>ബോധവൽക്കരണ ക്ലാസ്സുകൾ, രക്ഷകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള ഐ ടി പരിശീലനം, പേപ്പർ ബാഗ് നിർമ്മാണം എന്നീ തനത് പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നേതൃത്വത്തിൽ നടന്നു. സ്കൂളിലെ ഡിജിറ്റൽ മാഗസിനും മറ്റ് പ്രവർത്തനങ്ങളും സ്കൂൾ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.</big>
<big>ബോധവൽക്കരണ ക്ലാസ്സുകൾ, രക്ഷകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള ഐ ടി പരിശീലനം, പേപ്പർ ബാഗ് നിർമ്മാണം എന്നീ തനത് പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നേതൃത്വത്തിൽ നടന്നു. സ്കൂളിലെ ഡിജിറ്റൽ മാഗസിനും മറ്റ് പ്രവർത്തനങ്ങളും സ്കൂൾ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.</big>
വരി 35: വരി 35:
<big>'''<u>2019-20 പ്രവർത്തന റിപ്പോർട്ട്:</u>'''</big>
<big>'''<u>2019-20 പ്രവർത്തന റിപ്പോർട്ട്:</u>'''</big>


<big>2019 ജനുവരി 23 ന് നടന്ന ആറ്റിറ്റ്യൂഡ് ടെസ്റ്റിൽ നിന്ന്  യൂണിറ്റിന് ആവശ്യമായ 40 പേരെ തിരഞ്ഞെടുത്തു. എല്ലാ ബുധനാഴ്ചയും വൈകിട്ട് 03.30 മുതൽ 04.30 വരെ യൂനിറ്റംങ്ങൾക്കുള്ള ക്ലാസ്സ് കൈറ്റ് മാസ്റ്ററുടെയും കൈറ്റ് മിസ്ട്രസിന്റെയും നേതൃത്വത്തിൽ നടന്നു. 25 ക്ലാസുകളാണ് മൊഡ്യൂൾ പ്രകാരം നടത്തിയത്. സ്കൂൾതല നിർവാഹക സമിതിയുടെ നിർദേശപ്രകാരവും, എസ് ഐ ടി സി ജോയിൻറ്  എസ് ഐ ടി സി എന്നിവരുടെ സാങ്കേതിക ഉപദേശത്തോടെ യുമാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. ജൂൺ 11, ഒക്ടോബർ 4 എന്നീ തീയതികളിൽ യൂണിറ്റംഗങ്ങൾക്കുള്ള ക്യാമ്പ് നടന്നു. ജില്ലാ കോർഡിനേറ്റർ ബി എം ബിജു സർ ക്ലാസ്സെടുത്തു. സബ്ജില്ലാ തലത്തിൽ നടന്ന ആനിമേഷൻ പ്രോഗ്രാമിങ് മത്സരത്തിൽ നമ്മുടെ യൂണിറ്റിൽ നിന്നും 8 വിദ്യാർത്ഥികൾ പങ്കെടുത്തു. പ്രോഗ്രാമിങ് മത്സരത്തിൽ സബിൻ ബി എസ് ഒന്നാം സ്ഥാനം നേടി ജില്ലാതല ക്യാമ്പിൽ പങ്കാളിയായി.</big>
<big>2019 ജനുവരി 23 ന് നടന്ന അഭിരുചി പരീക്ഷയിൽ നിന്ന്  യൂണിറ്റിന് ആവശ്യമായ 40 പേരെ തിരഞ്ഞെടുത്തു. എല്ലാ ബുധനാഴ്ചയും വൈകിട്ട് 03.30 മുതൽ 04.30 വരെ യൂനിറ്റ് അംഗങ്ങൾക്കുള്ള  ക്ലാസ്സ് കൈറ്റ് മാസ്റ്ററുടെയും കൈറ്റ് മിസ്ട്രസിന്റെയും നേതൃത്വത്തിൽ നടന്നു. 25 ക്ലാസുകളാണ് മൊഡ്യൂൾ പ്രകാരം നടത്തിയത്. സ്കൂൾതല നിർവാഹക സമിതിയുടെ നിർദേശപ്രകാരവും, എസ് ഐ ടി സി ജോയിൻറ്  എസ് ഐ ടി സി എന്നിവരുടെ സാങ്കേതിക ഉപദേശത്തോടെ യുമാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. ജൂൺ 11, ഒക്ടോബർ 4 എന്നീ തീയതികളിൽ യൂണിറ്റംഗങ്ങൾക്കുള്ള ക്യാമ്പ് നടന്നു. ജില്ലാ കോർഡിനേറ്റർ ബി എം ബിജു സർ ക്ലാസ്സെടുത്തു. സബ്ജില്ലാ തലത്തിൽ നടന്ന ആനിമേഷൻ പ്രോഗ്രാമിങ് മത്സരത്തിൽ നമ്മുടെ യൂണിറ്റിൽ നിന്നും 8 വിദ്യാർത്ഥികൾ പങ്കെടുത്തു. പ്രോഗ്രാമിങ് മത്സരത്തിൽ സബിൻ ബി എസ് ഒന്നാം സ്ഥാനം നേടി ജില്ലാതല ക്യാമ്പിൽ പങ്കാളിയായി.</big>


<big>'''<u>2020-21 പ്രവർത്തന റിപ്പോർട്ട്:</u>'''</big>
<big>'''<u>2020-21 പ്രവർത്തന റിപ്പോർട്ട്:</u>'''</big>


<big>പുതിയ യൂണിറ്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ജൂൺ 28 ന് നടന്നു. പങ്കെടുത്ത 52 പേരിൽ നിന്നും 40 പേരെ തെരഞ്ഞെടുത്തു.</big> <big>ജോയിൻറ് എസ്ഐടിസി പി. എം. ബഷീർ കൈറ്റ് മാസ്റ്റർ വി. പി. അബ്ദുസ്സമദ് കൈറ്റ് മിസ്ട്രസ് കെ. പി. റസീന എന്നിവർ നേതൃത്വം നൽകി.</big> <big>2020 ഡിസംബർ 21 ന് നടന്ന പ്രിലിമിനറി ക്യാമ്പിൽ  ഐ ടി കോഡിനേറ്റർ ബി എം ബിജു സർ, ഹസ്സൻകോയ സാർ എന്നിവർ ക്ലാസെടുത്തു.</big> <big>സ്കൂളിൽ നടന്ന വിവിധ സാമൂഹിക പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കാളികളായി രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത ക്ലാസ്സ്, ഓൺലൈൻ പഠന കാലത്തെ മാറിയ സാഹചര്യത്തിൽ അമ്മമാരെ ഹൈടെക്കാക്കുന്നതിന്റെ ഭാഗമായി നടത്തിയ മൊബൈൽ പരിശീലനം എന്നിവയും യൂണിറ്റ് നടത്തി.</big>   
<big>പുതിയ യൂണിറ്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 28 ന് നടന്നു. പങ്കെടുത്ത 52 പേരിൽ നിന്നും 40 പേരെ തെരഞ്ഞെടുത്തു.</big> <big>ജോയിൻറ് എസ്ഐടിസി പി. എം. ബഷീർ കൈറ്റ് മാസ്റ്റർ വി. പി. അബ്ദുസ്സമദ് കൈറ്റ് മിസ്ട്രസ് കെ. പി. റസീന എന്നിവർ നേതൃത്വം നൽകി.</big> <big>2020 ഡിസംബർ 21 ന് നടന്ന പ്രിലിമിനറി ക്യാമ്പിൽ  ഐ ടി കോഡിനേറ്റർ ബി എം ബിജു സർ, ഹസ്സൻകോയ സാർ എന്നിവർ ക്ലാസെടുത്തു.</big> <big>സ്കൂളിൽ നടന്ന വിവിധ സാമൂഹിക പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കാളികളായി രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത ക്ലാസ്സ്, ഓൺലൈൻ പഠന കാലത്തെ മാറിയ സാഹചര്യത്തിൽ അമ്മമാരെ ഹൈടെക്കാക്കുന്നതിന്റെ ഭാഗമായി നടത്തിയ മൊബൈൽ പരിശീലനം എന്നിവയും യൂണിറ്റ് നടത്തി.</big>   


<big>'''<u>2021-22 പ്രവർത്തന റിപ്പോർട്ട്:</u>'''</big>  
<big>'''<u>2021-22 പ്രവർത്തന റിപ്പോർട്ട്:</u>'''</big>  


<big>ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗമാവാൻ താല്പര്യമുള്ള വിദ്യാർത്ഥികളെ ചേർത്ത്  വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങുകയും</big> <big>നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. നവംബർ 27 ന് നടന്ന അഭിരുചി പരീക്ഷയിൽ നിന്നും പുതിയ യൂണിറ്റിനെ തെരഞ്ഞെടുത്തു.</big> <big>2022 ജനുവരി ഒന്നിന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്യാമ്പ് നടത്തി. മികച്ച പ്രതികരണമാണ് അംഗങ്ങളിൽ നിന്ന് ഉണ്ടായത്. ക്യാമറ ഉപയോഗിക്കുന്നതിനുള്ള പരിശീലനം ഉൾപ്പെടെ തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് നൽകി. മാർച്ച് 11ന് നടന്ന ക്ലാസ്സിൽ Young Innovators Program-ൽ ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നത് എങ്ങനെയാണെന്ന് പരിശീലനം നൽകി</big><big>.</big> <big>സ്കൂളിലെ മറ്റ് വിദ്യാർഥികൾക്ക് YIP യിൽ രജിസ്ട്രേഷൻ ചെയ്യുന്നതിനായി ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കി</big><big>.</big>
<big>ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗമാവാൻ താല്പര്യമുള്ള വിദ്യാർത്ഥികളെ ചേർത്ത്  വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങുകയും</big> <big>നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. നവംബർ 27 ന് നടന്ന അഭിരുചി പരീക്ഷയിൽ നിന്നും പുതിയ യൂണിറ്റിനെ തെരഞ്ഞെടുത്തു.</big> <big>2022 ജനുവരി ഒന്നിന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്യാമ്പ് നടത്തി. മികച്ച പ്രതികരണമാണ് അംഗങ്ങളിൽ നിന്ന് ഉണ്ടായത്. ക്യാമറ ഉപയോഗിക്കുന്നതിനുള്ള പരിശീലനം വിദ്യാർത്ഥികൾക്ക് നൽകി. മാർച്ച് 11ന് നടന്ന ക്ലാസ്സിൽ Young Innovators Program-ൽ ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നത് എങ്ങനെയാണെന്ന് പരിശീലനം നൽകി</big><big>.</big> <big>സ്കൂളിലെ മറ്റ് വിദ്യാർഥികൾക്ക് YIP യിൽ രജിസ്ട്രേഷൻ ചെയ്യുന്നതിനായി ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കി</big><big>.</big>
 
<big>'''<u>2022-23 പ്രവർത്തന റിപ്പോർട്ട്:</u>'''</big>
 
==ഡിജിറ്റൽ മാഗസിൻ==
==ഡിജിറ്റൽ മാഗസിൻ==
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]<gallery>
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]<gallery>
</gallery>
</gallery>
1,599

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1867212" എന്ന താളിൽനിന്ന് ശേഖരിച്ചത്