Jump to content
സഹായം

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
പാലക്കാട് ടൗണിന്റെ മദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്നതും എന്നാൽ ഗ്രാമീണഭംഗിയിൽ തിളങ്ങി നിൽക്കുന്നതുമായ കർണ്ണകയമ്മൻ വിദ്യാലയം ... ഏകദേശം 1.3 hectar ൽ 70% വും കായിക പരിശീലനത്തിനായുളള ഗ്രൗണ്ടുകൾ ... കായിക അധ്യാപകൻ വിനോദ് മാഷിന്റെ നേതൃത്വത്തിൽ കായിക മൽസരങ്ങളുടെ വിവിധ ഇനങ്ങളിൽ വിജയ കൊടി പാറിക്കുന്നു. കബഡിയുടെ ഈറ്റില്ലമായ മുത്താൻ തറയിൽ നിന്ന് സംസ്ഥാന - ദേശീയ കബഡി ടീമിലേക്ക് ധാരാളം മികവുറ്റ താരങ്ങളെ ഈ വിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട്. ദേശീയ ടീമിലേക്ക് തെരെഞ്ഞടുക്കപ്പെട്ട ഉദയകുമാർ , അജിത്ത്, ലീനീഷ് എന്നിവർ ഇതിൽ ഏതാനും ചിലർ മാത്രം.1999-2000 വർഷത്തോടെ ക്രിക്കറ്റിലും ശ്രദ്ധപതിപ്പിച്ചതോടെ സംസ്ഥാന തലത്തിലേക്കും നിരവധി വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ സാധിച്ചു.[[പ്രമാണം:21060-SP5.jpg|ലഘുചിത്രം|വിജയഭേരി ]]

[[പ്രമാണം:21060-SP6.jpg|ലഘുചിത്രം|വിജയഭേരി ]]
[[പ്രമാണം:21060-SP6.jpg|ലഘുചിത്രം|വിജയഭേരി ]]
വരി 7: വരി 8:
=== കബഡി ===
=== കബഡി ===
കബഡിയിലെ മിന്നും പ്രകടനങ്ങൾ  
കബഡിയിലെ മിന്നും പ്രകടനങ്ങൾ  
{| class="wikitable"
{| class="wikitable mw-collapsible mw-collapsed"
|+
|+
|[[പ്രമാണം:21060-kabadi national participant.jpg|ലഘുചിത്രം|കബഡിയിലെ മിന്നും പ്രകടനങ്ങൾ ]]
|[[പ്രമാണം:21060-kabadi national participant.jpg|ലഘുചിത്രം|കബഡിയിലെ മിന്നും പ്രകടനങ്ങൾ ]]
വരി 31: വരി 32:

=== ഫുട്ബോൾ ക്യാമ്പ് ===
=== ഫുട്ബോൾ ക്യാമ്പ് ===
{| class="wikitable"
{| class="wikitable mw-collapsible mw-collapsed"
|+
|+
![[പ്രമാണം:21060-sp1.jpg|ലഘുചിത്രം|ഫുട്ബോൾ ക്യാമ്പ് ]]
![[പ്രമാണം:21060-sp1.jpg|ലഘുചിത്രം|ഫുട്ബോൾ ക്യാമ്പ് ]]
വരി 45: വരി 46:

=== തയ്‌ക്കൊണ്ടോ പരിശീലനം ===
=== തയ്‌ക്കൊണ്ടോ പരിശീലനം ===
{| class="wikitable"
{| class="wikitable mw-collapsible mw-collapsed"
|+
|+
![[പ്രമാണം:21060-TAEKONDO 1.jpg|ലഘുചിത്രം|TAEKWONDO]]
![[പ്രമാണം:21060-TAEKONDO 1.jpg|ലഘുചിത്രം|TAEKWONDO]]
വരി 75: വരി 76:

=== ക്രിക്കറ്റ് മത്സരങ്ങൾ ===
=== ക്രിക്കറ്റ് മത്സരങ്ങൾ ===
{| class="wikitable"
{| class="wikitable mw-collapsible mw-collapsed"
|+
|+
![[പ്രമാണം:21060=CRICKET TEAM.jpg|ലഘുചിത്രം|ക്രിക്കറ്റ് മത്സരങ്ങൾ ]]
![[പ്രമാണം:21060=CRICKET TEAM.jpg|ലഘുചിത്രം|ക്രിക്കറ്റ് മത്സരങ്ങൾ ]]
വരി 104: വരി 105:

=== പത്രത്താളുകൾ ===
=== പത്രത്താളുകൾ ===
{| class="wikitable"
{| class="wikitable mw-collapsible mw-collapsed"
|+
|+
![[പ്രമാണം:21060- PKD PATHRAM.jpg|ലഘുചിത്രം|പത്രത്താളുകൾ ]]
![[പ്രമാണം:21060- PKD PATHRAM.jpg|ലഘുചിത്രം|പത്രത്താളുകൾ ]]
വരി 120: വരി 121:

=== ചിത്രശാല ===
=== ചിത്രശാല ===
{| class="wikitable"
{| class="wikitable mw-collapsible mw-collapsed"
|+
|+
![[പ്രമാണം:21060-SP0RTS.jpg|ലഘുചിത്രം|വിജയികൾ ]]
![[പ്രമാണം:21060-SP0RTS.jpg|ലഘുചിത്രം|വിജയികൾ ]]
വരി 147: വരി 148:

എട്ടാം ക്ലാസിലെ കുട്ടികൾ  യോഗ ചെയ്ത്  യോഗ ദിനം ആചരിച്ചു. :എല്ലാ കുട്ടികളും സജീവമായി യോഗ ആചരണത്തിൽ പങ്കെടുത്തു.യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും  ഓരോ ആസനങ്ങളുടെ   ഗുണങ്ങളെ കുറിച്ചും സംസ്കൃതം അധ്യാപിക  സുജാത ടീച്ചർ അവർക്ക് പറഞ്ഞുകൊടുത്തു. യോഗദിനം വളരെ നല്ല രീതിയിൽ തന്നെ നടത്താൻ സാധിച്ചു.'''പ്[https://drive.google.com/file/d/1vKDvYGq8geYawDRZHIlUFTPjTFEYWAe5/view?usp=sharing രവർത്തനങ്ങൾ കാണുന്നതിനായി ക്ലിക്ക് ചെയ്യുക.]'''

== ദേശീയ കായികദിനം ആഗസ്ത്  29 ==
ഇന്ത്യൻ ഹോക്കിയെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിച്ച ധ്യാൻ ചന്ദ് എന്ന ഹോക്കി മാന്ത്രികനോടുള്ള ആദരസൂചകമായാണ് ധ്യാൻ ചന്ദ് ജനിച്ച ആഗസ്ത് 29 ന് ഇന്ത്യ ദേശീയ കായികദിനമായി ആചരിക്കുന്നത്. രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം, അർജുന പുരസ്കാരം, ദ്രോണാചാര്യ പുരസ്കാരം തുടങ്ങിയ ദേശീയ കായിക പുരസ്കാരങ്ങൾ ദേശീയ കായിക ദിനത്തിൽ രാഷ്‌ട്രപതി ഭവൻ ഇൽ വച്ച് സമ്മാനിക്കപെടുന്നു.1905 ഓഗസ്റ്റ് 29-ന്‌ അലഹബാദിൽ സമേശ്വർ സിങ് ശാരദ സിങ് എന്നവരുടെ മകനായിട്ടാണ് ധ്യാൻ ചന്ദ് ജനിച്ചത്. ധ്യാൻചന്ദിൻറെ  അച്ഛൻ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലായതിനാൽ പലയിടത്തായി  സ്കൂൾ പഠനം നടത്തിയ  ശേഷം ഗ്വാളിയോറിലെ വിക്ടോറിയ കോളേജിൽ നിന്നും അദ്ദേഹം ബിരുദപഠനം പൂർത്തിയാക്കി. തുടർന്ന് തൻറെ പതിനേഴാം വയസ്സിൽ അദ്ദേഹം ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ ബ്രാഹ്മിൻ റെജിമെന്റിൽ   ചേർന്നു. 1922 മുതൽ 26 വരെയുള്ള കാലഘട്ടത്തിൽ പട്ടാളത്തിന് അകത്തുള്ള റെജിമെൻറുകൾ  തമ്മിലുള്ള മത്സരങ്ങളിൽ കളിച്ചിരുന്ന ധ്യാൻചന്ദിനെ ന്യൂസിലാൻഡ്  പര്യടനത്തിനുള്ള ഇന്ത്യൻ ആർമി ടീമിലേക്ക് തെരഞ്ഞെടുത്തു.മൂന്നു ടെസ്റ്റുകളടക്കം 21 മത്സരങ്ങളിൽ പതിനെട്ടും ജയിച്ചു വന്ന ഇന്ത്യൻ ടീമിന്റെ ഗോളടിയന്ത്രം ആ കറുത്തു മെലിഞ്ഞ ആ ഫോർവേഡായിരുന്നു
കർണ്ണകി ടിവിയിൽ ശ്രീഷ വായിക്കുന്ന കായികദിന വാർത്തകൾ കാണുവാൻ '''[https://youtu.be/pirJX511p_o ഇവിടെ ക്ലിക്ക് ചെയ്യുക]'''
കർണ്ണിക റേഡിയോവിൽ കായിക അധ്യാപകൻ വിനോദ്‌കുമാർ.എം ന്റെ വാക്കുകൾ ശ്രവിക്കാം  '''[https://drive.google.com/file/d/1P71ci2p9U-reG-OAcxEnFqpywNAyi-Gt/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക]'''
=== ചാക്കിൽചാട്ടം മത്സരം നടത്തി ===
ദേശീയകായികദിനത്തോടനുബന്ധിച്ച് കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ നടന്ന ഫൺ ആക്ടിവിറ്റി ഗെയിം 'ചാക്കിൽ ചാട്ടം 'സ്കൂളിനും  sack race വിജയികൾക്കും  സർട്ടിഫിക്കറ്റ് ലഭിച്ചു.വീഡിയോ കാണുന്നതിന് '''[https://youtu.be/-araX4p6Db4 ഇവിടെ ക്ലിക്ക് ചെയ്യു]ക'''
{| class="wikitable"
![[പ്രമാണം:21060-KHSS SP1.jpg|ലഘുചിത്രം|.]]
|}
=== '''aeorobic dance''' ===
ദേശീയ കായിക വരാഘോഷത്തോടെനുബന്ധിച്ച് കർണ്ണക യമ്മൻ ഹയർസെക്കന്ററി സ്കൂളിൽ നാൽപതോളം വിദ്യാർത്ഥികൾ പങ്കെടുത്ത aeorobic dance നടത്തി.. പ്രസീജ ടീച്ചർ, സജിത ടീച്ചർ, ശ്രീഹൃദ്യടീച്ചർ എന്നിവർ നേതൃത്വം നൽകി..വീഡിയോ കാണുന്നതിന് '''[https://youtu.be/hYZ57Dn1LvQ ഇവിടെ ക്ലിക്ക് ചെയ്യുക]'''
{| class="wikitable"
![[പ്രമാണം:21060-air.jpg|ലഘുചിത്രം|.]]
|}
=== നാരങ്ങയും സ്‌പൂണും ===
കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ ഇന്ന് വിദ്യാർത്ഥികൾക്കായി നാരങ്ങയും സ്പൂണും മത്സരം നടത്തി. സവിത ടീച്ചർ, മീനാക്ഷി ടീച്ചർ, ജയചന്ദ്രൻ മാഷ് എന്നിവർ നേതൃത്വം നൽകി
{| class="wikitable"
![[പ്രമാണം:21060-sm1.jpg|ലഘുചിത്രം|.]]
|}
=== പെനാൽട്ടി ഷൂട്ട് ഔട്ട് ===
ദേശീയ കായികദിന വാരാഘോഷവുമായി ബന്ധപ്പെട്ട് കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ പെനാൽട്ടി ഷൂട്ട്‌ഔട്ട്‌ മത്സരം നടന്നു. പ്രധാനഅധ്യാപിക ലത ടീച്ചർ ആദ്യപന്ത് തട്ടി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ വിനോദ് കുമാർ, അരുൺ, ജയചന്ദ്രകുമാർ എന്നിവർ നേതൃത്വം നൽകി....വിഡിയോകാണുന്നതിനു '''[https://drive.google.com/file/d/1lUrVIKEt3spXD5ORwGMIQLDsqRvd2Nd5/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക]'''
{| class="wikitable"
![[പ്രമാണം:21060-penalty paper.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-penal4.jpg|ലഘുചിത്രം|.]]
![[പ്രമാണം:KHSS MOOTHANTHARA fit india-1.png|ലഘുചിത്രം|.]]
|}
=== കായികമേള september 29&30 ===
കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിലെ കായികമേള സംസ്ഥാന വടംവലി കോച്ച് ആയ ശ്രീ ടെലിങ്‌ തമ്പി നിർവ്വഹിച്ചു പ്രധാന അധ്യാപിക ലത ടീച്ചർ, അധ്യാപകരായ വിനോദ് കുമാർ, പ്രീത ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.
{| class="wikitable"
![[പ്രമാണം:21060-kay3.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-kay4.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-kayikam news.jpg|ലഘുചിത്രം|.]]
|}
=== കായികവർത്ത ===
{| class="wikitable"
![[പ്രമാണം:21060-SWIM MING.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-khokho.jpg|ലഘുചിത്രം|.]]
|}
=== വൺ മില്യൺ വൺ ഗോൾ ===
ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ഭാഗമായി "വൺ മില്ല്യൺ വൺ ഗോൾ "
{| class="wikitable"
![[പ്രമാണം:21060--ONE BILLION.jpg|ലഘുചിത്രം|.]]
|}
=== ഫുട്ബോൾ (പെൺകുട്ടികൾ) ===
വനിതാ ഫുട്ബാളിൽ പാലക്കാട് ഉപജില്ലയിൽനിന്നും ജില്ലാടീമിലേക്ക് സെലക്ഷൻ ലഭിച്ച ദിവ്യ
{| class="wikitable"
![[പ്രമാണം:21060-pen.jpg|ലഘുചിത്രം|.]]
|}
== സബ്ജില്ലാ കായികമേള 2022-23 ==
{| class="wikitable"
![[പ്രമാണം:21060-sb1.png|ലഘുചിത്രം|622x622ബിന്ദു]]
|}
{| class="wikitable"
|+
![[പ്രമാണം:21060-sb2.png|ലഘുചിത്രം|622x622ബിന്ദു]]
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1867007...1930784" എന്ന താളിൽനിന്ന് ശേഖരിച്ചത്