"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
14:12, 20 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 നവംബർ 2022→ദേശീയഹരിതസേന ബോധവത്കരണ ക്ലാസ്സ് 11/03/2022
വരി 43: | വരി 43: | ||
![[പ്രമാണം:21060-GREEN4.jpg|ലഘുചിത്രം|പ്രവർത്തനങ്ങൾ]] | ![[പ്രമാണം:21060-GREEN4.jpg|ലഘുചിത്രം|പ്രവർത്തനങ്ങൾ]] | ||
|} | |} | ||
=== '''പരിസ്ഥിതിദിനം 05-06-2022''' === | |||
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കർണ്ണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ വൃക്ഷതൈകൾ നടുകയും വിദ്യാർഥികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. ചടങ്ങിൽ സ്ക്കൂൾ മാനേജർ, ഹെഡ്മിസ്ട്രസ്സ്, സീനിയർ അദ്ധ്യാപകർ, വിദ്യാർഥികൾ, സ്കൂൾ ജീവനക്കാർ എന്നിവർ പങ്കെടുത്തു. | |||
2022-2023 വർഷത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ '''സയൻസ് ക്ലബിന്റെ''' ആഭിമുഖ്യത്തിൽ പോസ്റ്റർ നിർമ്മാണം, പ്രസംഗം, വീട്ടിൽ തൈ നട്ടതിനു ശേഷം തൈയുടെ കൂടെ സെൽഫി, കവിത തുടങ്ങിയ വിവിധ പരിപാടികൾ നടത്തുക ഉണ്ടായി. പി.ടി.എ പ്രസിഡന്റ് വൃക്ഷ തൈ നടുകയും തുടർന്ന് മനേജരും എച്ച്. എം ചേർന്ന് കുട്ടികൾക്ക് വൃക്ഷ തൈ വിതരണം ചെയ്തു. |