Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സാമൂഹ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 18: വരി 18:
ബാലറ്റ് സംവിധാനം ഉപയോഗപ്പെടുത്തി സ്കൂളിൽ പാർലമെന്റ് ഇലക്ഷൻ നടന്നു.  ജനാധിപത്യത്തിന്റെ ബാലപാഠം പഠിപ്പിച്ചുള്ള വോട്ടെടുപ്പ് വളരെ ഭംഗിയായാണ് പൂർത്തിയായത്. സ്കൂൾ ലീഡർ, വിദ്യാഭ്യാസ മന്ത്രി, ആരോഗ്യ മന്ത്രി,  കലാ കായിക മന്ത്രി തുടങ്ങിയ പദവികളിലേക്കായിരുന്നു കുട്ടികൾ സ്ഥാനാർത്ഥികളായി രംഗത്തുണ്ടായിരുന്നത്. തെരഞ്ഞെടുപ്പ്, കന്നി വോട്ടർമാരായ കുരുന്നുകൾക്ക് നവ്യാനുഭവമായിരുന്നു.  
ബാലറ്റ് സംവിധാനം ഉപയോഗപ്പെടുത്തി സ്കൂളിൽ പാർലമെന്റ് ഇലക്ഷൻ നടന്നു.  ജനാധിപത്യത്തിന്റെ ബാലപാഠം പഠിപ്പിച്ചുള്ള വോട്ടെടുപ്പ് വളരെ ഭംഗിയായാണ് പൂർത്തിയായത്. സ്കൂൾ ലീഡർ, വിദ്യാഭ്യാസ മന്ത്രി, ആരോഗ്യ മന്ത്രി,  കലാ കായിക മന്ത്രി തുടങ്ങിയ പദവികളിലേക്കായിരുന്നു കുട്ടികൾ സ്ഥാനാർത്ഥികളായി രംഗത്തുണ്ടായിരുന്നത്. തെരഞ്ഞെടുപ്പ്, കന്നി വോട്ടർമാരായ കുരുന്നുകൾക്ക് നവ്യാനുഭവമായിരുന്നു.  


ഇലക്ഷൻ പ്രഖ്യാപിച്ച ശേഷം രണ്ട് നോമിനിമാരുടെ സാന്നിധ്യത്തിൽ സ്ഥാനാർത്ഥികളിൽ നിന്ന് നാമ നിർദ്ദേശ പത്രികകൾ സ്വീകരിക്കുകയും സൂക്ഷ്മ പരിശോധന നടത്തുകയും തെരഞ്ഞെടുത്ത സ്ഥാനാർഥികളുടെ പേരും ചിഹ്നവും നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. തുടർന്ന് രണ്ട് ദിവസം കൊട്ടിക്കലാശം ഉൾപ്പടെ ശക്തമായ പ്രചരണ പരിപാടികൾ,  
ഇലക്ഷൻ പ്രഖ്യാപിച്ച ശേഷം രണ്ട് നോമിനിമാരുടെ സാന്നിധ്യത്തിൽ സ്ഥാനാർത്ഥികളിൽ നിന്ന് നാമ നിർദ്ദേശ പത്രികകൾ സ്വീകരിക്കുകയും സൂക്ഷ്മ പരിശോധന നടത്തുകയും തെരഞ്ഞെടുത്ത സ്ഥാനാർഥികളുടെ പേരും ചിഹ്നവും നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. തുടർന്ന് രണ്ട് ദിവസം കൊട്ടിക്കലാശം ഉൾപ്പടെ ശക്തമായ പ്രചരണ പരിപാടികൾ, സ്ഥാനാർത്ഥികൾ കുട്ടി വേട്ടർമാരോട് നേരിട്ട് വോട്ടഭ്യാർത്ഥിക്കുന്ന 'മീറ്റ് ദി ക്യാൻഡിഡേറ്റ്'  സംഗമം, പിന്നീട് മൗന പ്രചരണം. എല്ലാ സ്ഥാനാർഥികളും നിരവധി വാഗ്ദാനങ്ങളുമായി വോട്ട് അഭ്യർത്ഥിച്ചതും പ്രചരണത്തിൽ സജ്ജീവമായി രംഗത്തിറങ്ങിയതും വിദ്യാർത്ഥികളിൽ കൗതുക കാഴ്ച്ചയായി.


സ്ഥാനാർത്ഥികൾ കുട്ടി വേട്ടർമാരോട് നേരിട്ട് വോട്ടഭ്യാർത്ഥിക്കുന്ന 'മീറ്റ് ദി ക്യാൻഡിഡേറ്റ്'  സംഗമം, പിന്നീട് മൗന പ്രചരണം. എല്ലാ സ്ഥാനാർഥികളും നിരവധി വാഗ്ദാനങ്ങളുമായി വോട്ട് അഭ്യർത്ഥിച്ചതും പ്രചരണത്തിൽ സജ്ജീവമായി രംഗത്തിറങ്ങിയതും വിദ്യാർത്ഥികളിൽ കൗതുക കാഴ്ച്ചയായി.
പ്രിസൈഡിംഗ് ഓഫീസർ, റിട്ടേണിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ, പോളിംഗ് ഏജന്റുമാർ എന്നിവരെയെല്ലം ഉൾപ്പെടുത്തി 3 ബൂത്തുകളിലായി നടന്ന തെരഞ്ഞെടുപ്പിൽ വളരെ ആവേശത്തോടെ ശക്തമായ പോളിംഗായിരുന്നു രേഖപ്പെടുത്തിയത്. പിന്നീട് സ്ഥാനാർത്ഥികൾക്ക് മുന്നിൽ തെരഞ്ഞെടുപ്പ് കമ്മറ്റി അംഗങ്ങളായ അധ്യാപകരുടെ നേതൃത്വത്തിൽ വോട്ടെണ്ണൽ, വിദ്യാർത്ഥികൾ ഫലപ്രഖ്യാപനം കാത്തിരുന്ന  ആശങ്കയുടെ ഒരു മണിക്കൂറിന് ശേഷം ഫലം പുറത്തു വന്നു.


പ്രിസൈഡിംഗ് ഓഫീസർ, റിട്ടേണിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ, പോളിംഗ് ഏജന്റുമാർ എന്നിവരെയെല്ലം ഉൾപ്പെടുത്തി
സ്കൂൾ ലീഡറായി മുഹമ്മദ് ജുനൈദും വിദ്യാഭ്യാസ മന്ത്രിയായി ക്ഷേത്ര എസ് നായരും ആരോഗ്യമന്ത്രിയായി സയ്യിദത്ത് തഹാനിയും കലാകായിക മന്ത്രിയായി മൽബാ മുഹമ്മദും തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് സ്കൂൾ ഗ്രൗണ്ടിൽ വിദ്യാർത്ഥികളുടെ വിവിധ ആഘോഷ പരിപാടികളോടെ പരിസമാപ്തി. പ്രധാനാധ്യാപകൻ കെ.ശശികുമാർ, സ്കൂൾ സാമൂഹ്യ ക്ലബ്ബ് അംഗങ്ങൾ, അധ്യാപകരായ സോമരാജ് പാലക്കൽ, ഗ്രീഷ്മ, ഷീജ സിബി ജോസ്, സ്വദഖത്തുള്ള, നബീൽ തുടങ്ങിയവർ നേതൃത്വം നൽകി.


3 ബൂത്തുകളിലായി നടന്ന തെരഞ്ഞെടുപ്പിൽ വളരെ ആവേശത്തോടെ ശക്തമായ പോളിംഗായിരുന്നു രേഖപ്പെടുത്തിയത്. പിന്നീട് സ്ഥാനാർത്ഥികൾക്ക് മുന്നിൽ തെരഞ്ഞെടുപ്പ് കമ്മറ്റി അംഗങ്ങളായ അധ്യാപകരുടെ നേതൃത്വത്തിൽ വോട്ടെണ്ണൽ, വിദ്യാർത്ഥികൾ ഫലപ്രഖ്യാപനം കാത്തിരുന്ന  ആശങ്കയുടെ ഒരു മണിക്കൂറിന് ശേഷം ഫലം പുറത്തു വന്നു.
=== യുദ്ധ വിരുദ്ധ ദൃശ്യാവിഷ്കാരം ===
ഹിരോഷിമ-നാഗസാക്കി ദിനം വേറിട്ട രീതിയിൽ ആചരിച്ച് ഒളകര ജി.എൽ.പി സ്കൂൾ. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിനു കീഴിൽ ഒരുക്കിയ  യുദ്ധത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യാവിഷ്കാരം ശ്രദ്ധേയമായി.  


സ്കൂൾ ലീഡറായി മുഹമ്മദ് ജുനൈദും വിദ്യാഭ്യാസ മന്ത്രിയായി ക്ഷേത്ര എസ് നായരും ആരോഗ്യമന്ത്രിയായി സയ്യിദത്ത് തഹാനിയും കലാകായിക മന്ത്രിയായി മൽബാ മുഹമ്മദും തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് സ്കൂൾ ഗ്രൗണ്ടിൽ വിദ്യാർത്ഥികളുടെ വിവിധ ആഘോഷ പരിപാടികളോടെ പരിസമാപ്തി.
യുദ്ധം മനുഷ്യനു നൽകുന്നത് ദുരിതവും ദുഃഖവും മാത്രമാണെന്നു ചൂണ്ടിക്കാട്ടി, അമേരിക്ക ജപ്പാനു മീതെ വർഷിച്ച ആറ്റം ബോംബ് അക്രമണത്തിൽ നിലത്തു വീണ്ടുകിടക്കുന്ന കുട്ടികൾ, കൂടെ ദയനീയ രംഗം കാണാനായി സ്കൂൾ വിദ്യാർത്ഥികളോടൊപ്പം സഡാക്കോ കൊക്കുമായി ദുരിതം മാറാൻ 1000 സഡാക്കോ കൊക്കുകളെ ഉണ്ടാക്കുന്നതിനിടയിൽ മരണമടഞ്ഞ


പ്രധാനാധ്യാപകൻ കെ.ശശികുമാർ, സ്കൂൾ സാമൂഹ്യ ക്ലബ്ബ് അംഗങ്ങൾ, അധ്യാപകരായ സോമരാജ് പാലക്കൽ, ഗ്രീഷ്മ, ഷീജ സിബി ജോസ്, സ്വദഖത്തുള്ള, നബീൽ തുടങ്ങിയവർ നേതൃത്വം നൽകി.
സഡാക്കോ സസാക്കിയെന്ന ജപ്പാനി പെൺകുട്ടിയും. ഇതായിരുന്നു  ദൃശ്യാവിഷ്കാരം.
 
യുദ്ധവെറി അവസാനിപ്പിക്കണമെന്ന ആഹ്വാനവുമായി വിദ്യാർത്ഥികൾക്കായി നടത്തിയ സമാധാനത്തിന്റെ 1000 സഡാക്കോ കൊക്കുകളെ നിർമിക്കുന്ന ഒറിഗാമി ശിൽപശാല, ഡോക്യുമെന്ററി പ്രദർശനം, പ്രശ്നോത്തരി എന്നിവയും ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. യുദ്ധത്തിനെതിരെയുളള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു പ്രധാന അധ്യാപകൻ കെ.ശശികുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപിക റംസീന ഹിരോഷിമ ദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് പി.പി. അബ്ദുസമദ് അധ്യക്ഷനായി. സോമരാജ് പാലക്കൽ, സൈതലവി, പ്രമോദ് കുമാർ, കുട്ടൻ മാഷ് എന്നിവർ സംസാരിച്ചു. അധ്യാപകരായ നബീൽ, വി.ജംശീദ്, സ്വദഖതുല്ല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


=='''2020-2022'''==
=='''2020-2022'''==
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1865503" എന്ന താളിൽനിന്ന് ശേഖരിച്ചത്