Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 227: വരി 227:

== പ്രവേശനോത്സവം 2022 ==
== പ്രവേശനോത്സവം 2022 ==
[[പ്രമാണം:26009 pravesanolsavam.jpg|ലഘുചിത്രം|184x184ബിന്ദു|പ്രവേശനോത്സവം ]]
==== വീണ്ടും അക്ഷരച്ചന്തം വിടർത്തി അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ ====

ചേരാനെല്ലൂർ :മഹാമാരിയെ അതിജീവിച്ച മണ്ണിൽ വീണ്ടും അക്ഷരച്ചന്തം വിടർത്തി അൽ ഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം നടന്നു.ഗംഭീര വരവേൽപ്പൊരുക്കി നവാഗതരെ ആവേശപൂർവം സ്വീകരിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ബഹു ടി ജെ വിനോദ് MLA യെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ സല്യൂട്ട് ചെയ്ത് സ്വീകരിച്ചു. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ടി.ജെ വിനോദ് MLA നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്  കെ.ജി രാജേഷ് പ്രവേശനോത്സവത്തിന്റെ മുഖ്യാതിഥിയായി. അബ്ദുൽ ജബ്ബാർ സഖാഫി ആരിഫാ മുഹമ്മദ്, ഷീബ,മിനി വർഗീസ്, ഷാലു . കെ.എസ് , ജലിൽ .വിയു, മനോഹർ, തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ പി.മുഹമ്മദ് ബഷീർ സ്വാഗതവും സ്റ്റാഫ് സെക്ക്രട്ടറി നിയാസ് യു എ നന്ദിയും രേഖപെടുത്തി. തുടർന്ന് ചടങ്ങിന് പുളകം ചാർത്തി വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.

[[പ്രമാണം:26009 pravesanolsavam 1.jpg|ലഘുചിത്രം|516x516ബിന്ദു|പ്രവേശനോത്സവം ]]
[[പ്രമാണം:26009 pravesanolsavam.jpg|ലഘുചിത്രം|112x112px|പ്രവേശനോത്സവം ]]

== കേരള പാഠ്യപദ്ധതി പരിഷ്കരണം : സ്കൂൾ തല ചർച്ച ശ്രദ്ധേയമായി. ==

emailconfirmed
893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1865426" എന്ന താളിൽനിന്ന് ശേഖരിച്ചത്