Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 5: വരി 5:
== 2022-23 പ്രവർത്തനങ്ങൾ ==
== 2022-23 പ്രവർത്തനങ്ങൾ ==

=== യൂണിറ്റ് ക്യാമ്പ്. ===
=== നവംബർ 11,12 ഈ വർഷത്തെ യൂണിറ്റ് ക്യാമ്പ്. ===
സ്കൗട്ട് ഗൈഡ് യൂണിറ്റുകളുടെ ഒരു പ്രധാന പ്രവർത്തനമാണ് സ്കൂൾ ക്യാമ്പ് .രണ്ട് പകലും ഒരു രാത്രിയും ഉൾപ്പെടുന്ന ക്യാമ്പിൽ വിവിധങ്ങളായ സ്കൗട്ട് ഗൈഡ് പ്രവർത്തന
[[പ്രമാണം:15051 unit camp in7.jpg|ലഘുചിത്രം|342x342ബിന്ദു]]
നവംബർ 11,12 ഈ വർഷത്തെ യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ച‍ു. സ്കൗട്ട് ഗൈഡ് യൂണിറ്റുകളുടെ ഒരു പ്രധാന പ്രവർത്തനമാണ് സ്കൂൾ ക്യാമ്പ് .രണ്ട് പകലും ഒരു രാത്രിയും ഉൾപ്പെടുന്ന ക്യാമ്പിൽ വിവിധങ്ങളായ സ്കൗട്ട് ഗൈഡ് പ്രവർത്തനങ്ങൾ നടത്തി. ഈ ക്യാമ്പിൽ വെച്ച് സ്കൗട്ട് വിദ്യാർത്ഥികളുടെ പ്രധാന പരിശീലന പ്രവർത്തനങ്ങളും നടത്തി. ക്യാമ്പിലെ ഭാഗമായിട്ടുള്ള ക്ലാസുകൾ ,പരിശീല

ങ്ങൾ നടത്തി വരുന്നു. ഈ ക്യാമ്പിൽ വെച്ച് സ്കൗട്ട് വിദ്യാർത്ഥികളുടെ പ്രധാന പരിശീലന പ്രവർത്തനങ്ങളും നടത്തിവരുന്നു. ക്യാമ്പിലെ ഭാഗമായിട്ടുള്ള ക്ലാസുകൾ ,പരിശീല
നങ്ങൾ ,ട്രാക്കിംഗ് ,ക്യാമ്പ്ഫയർ ,മുതലായവ വിദ്യാർഥികളെ സംബന്ധിച്ച് വേറിട്ടൊരു അനുഭവം തന്നെയാണ് .പെട്രോൾ സിസ്റ്റം ആണ് . സംഘമായി പ്രവർത്തിക്കുന്നതിലൂടെ കുട്ടികളുടെ മാനസിക വളർച്ചയും സംഘബോധവും കൂട്ടുത്തരവാദിത്വവും കൂടുതൽ വളർത്തിയെടുക്കാൻ കഴിയുന്നു.......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്/നവംബർ 11,12 ഈ വർഷത്തെ യൂണിറ്റ് ക്യാമ്പ്.|കൂടുതൽ ചിത്രങ്ങൾ]]
 
നങ്ങൾ, ട്രാക്കിംഗ് ,ക്യാമ്പ്ഫയർ ,മുതലായവ വിദ്യാർഥികളെ സംബന്ധിച്ച് വേറിട്ടൊരു അനുഭവം തന്നെയാണ് .പെട്രോൾ സിസ്റ്റം ആണ് . സംഘമായി പ്രവർത്തിക്കുന്നതിലൂ
 
ടെ കുട്ടികളുടെ മാനസിക വളർച്ചയും സംഘബോധവും കൂട്ടുത്തരവാദിത്വവും കൂടുതൽ വളർത്തിയെടുക്കാൻ കഴിയുന്നു.......കൂടുതൽ ചിത്രങ്ങൾ

=== സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ ലഹരി മുക്ത സൈക്കിൾ റാലി സംഘടിപ്പിക്കുന്നു. ===

വരി 21: വരി 18:

=== സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിൻറെ ആപ്തവാക്യം ===

[[പ്രമാണം:15051 scout inde 56.jpg|ലഘുചിത്രം|338x338ബിന്ദു|എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം]]
ബി പ്രീപെയ്ഡ് അഥവാ "തയ്യാറായിരിക്കുക" അതാണ് സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിൻറെ ആപ്തവാക്യം..

=== പ്രാധാന്യമുള്ള ദിനാചരണങ്ങൾ ===
=== പ്രാധാന്യമുള്ള ദിനാചരണങ്ങൾ ===
സ്കൗട്ട് ഗൈഡ് നേതൃത്വത്തിൽ ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുകയുണ്ടായി പരിസ്ഥിതി ദിനം ,റിപ്പബ്ലിക് ദിനം ,സദ്ഭാവനാ ദിനം ,സ്വാതന്ത്ര്യദിനം.
സ്കൗട്ട് ഗൈഡ് നേതൃത്വത്തിൽ ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുകയുണ്ടായി പരിസ്ഥിതി ദിനം ,റിപ്പബ്ലിക് ദിനം ,സദ്ഭാവനാ ദിനം ,സ്വാതന്ത്ര്യദിനം.തുടങ്ങിയവ..
 
തുടങ്ങിയവ..

=== സ്വാതന്ത്ര്യദിനം. ===
=== സ്വാതന്ത്ര്യദിനം. ===
 
[[പ്രമാണം:15051 troop meet.jpg|ലഘുചിത്രം|338x338ബിന്ദു|സ്കൗട്ട് ട്രൂപ്പ്  മീറ്റിംഗ് ]]
അസംപ്ഷൻ ഹൈസ്കൂളിലും എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു .അസംപ്ഷൻ ഹൈസ്കളും അസംപ്ഷൻ യുപി സ്കൂളും സംയുക്തമായിട്ടാണ് ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തത് സംഘടിപ്പിച്ചത് .രാവിലെ . 8.45 ന് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റാൻലി സാർ പതാക ഉയർത്തി. ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .അധ്യാപകനായ ഷാജൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഹൈസ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ രാജേഷ് , ,ശ്രീമതി ബിന്ദു എന്നിവർ ആശംസകളർപ്പിച്ചു.  ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ  ദേശഭക്തിഗാനം ,പ്രച്ഛന്നവേഷം ,സ്വാതന്ത്രദിന ക്വിസ് മത്സരം സ്കൂൾ ഗ്രൗണ്ടിൽ റാലി സംഘടിപ്പിച്ചു .വിദ്യാർഥികൾക്കായി ഗാന്ധി സിനിമ പ്രദർശിപ്പിച്ചു. സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളോട് സജീവമായ സാന്നിധ്യമുണ്ടായിരുന്ന. ചടങ്ങിനുശേഷം വിദ്യാർഥികൾക്ക് പായസ വിതരണം നടത്തി [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%86%E0%B4%B8%E0%B4%BE%E0%B4%A6%E0%B5%80_%E0%B4%95%E0%B4%BE_%E0%B4%85%E0%B4%AE%E0%B5%83%E0%B4%A4%E0%B5%8D_%E0%B4%AE%E0%B4%B9%E0%B5%8B%E0%B4%A4%E0%B5%8D%E2%80%8D%E0%B4%B8%E0%B4%B5%E0%B5%8D ആസാദി  കാ അമൃത മഹോത്സവം.]

=== സ്വാതന്ത്ര്യദിനം:പ്രത്യേക സ്കൗട്ട് ട്രൂപ്പ്  മീറ്റിംഗ് .. ===

[[പ്രമാണം:15051 scout prayer 5.jpg|ലഘുചിത്രം|336x336ബിന്ദു|സ്വാതന്ത്ര്യദിനം പ്രത്യേക പ്രാർത്ഥനാ സമ്മേളനം.]]
സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് സ്കൗട്ട് ഗൈഡ് പ്രത്യേക ട്രൂപ്പ്  മീറ്റിംഗ് സംഘടിപ്പിച്ചു . സ്കൗട്ട് അധ്യാപകരായ ശ്രീ ഷാജി മാസ്റ്ററും ശ്രീമതി ആനിയമ്മ ടീച്ചറും മീറ്റിംഗ് നേതൃത്വംനൽകി.   ..ആഘോഷത്തോടനുബന്ധിച്ച് സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ പ്രത്യേക സർവ്വമത പ്രാർത്ഥന സഭ ,ഗാന്ധി സിനിമ പ്രദർശനം ,പരിസര ശുചീകരണം തുടങ്ങിയവ...സംഘടിപ്പിച്ചു  .സർവ്വമത പ്രാർത്ഥന വിദ്യാർത്ഥികൾക്ക് അനുഭവമായിരുന്നു.

=== സ്വാതന്ത്ര്യദിനം: സ്കൗട്ട് ഗൈഡ്  പ്രത്യേക പ്രാർത്ഥനാ സമ്മേളനം. ===

[[പ്രമാണം:15051 patrol meet.jpg|ഇടത്ത്‌|ലഘുചിത്രം|337x337ബിന്ദു|പെട്രോൾ മീറ്റിങ്ങുകൾ ]]
സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ പ്രത്യേക സർവ്വമത പ്രാർത്ഥന സഭ സംഘടിപ്പിച്ചു .

വരി 46: വരി 44:

====== 1. സ്കൗട്ട് പ്രസ്ഥാനത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള സാമാന്യ ജ്ഞാനം ======

[[പ്രമാണം:15051 tr meet.jpg|ലഘുചിത്രം|336x336ബിന്ദു|ട്രൂപ്പ്മീറ്റിംഗ്.]]
പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ബേഡൻ പവ്വൽ പ്രഭു എന്ന ചുരുക്കപ്പേരിൽ ലോകം മുഴുവൻ അറിയപ്പെട്ടിരുന്നു. അദ്ദേഹം ലണ്ടനിലെ സ്റ്റാൻഹോപ്പ് തെരുവിൽ 1857 ഫെബ്രുവരി 22 ന് ഭൂജാതനായി. അദ്ദേഹത്തിന്റെ പിതാവ് റവ: എച്ച്. ജി. ബേഡൻ പവലും അമ്മ ഹെൻറിറ്റയുമായിരുന്നു ബി.പി.യുടെ മുഴുവൻ പേര് സർറോബർട്ട് സ്റ്റീഫൺസൺ സ്മിത്ത് ബേഡൻ പവ്വൽ എന്നായിരുന്നു. അദ്ദേഹ ത്തിന്റെ ചെറുപ്പകാലത്തുതന്നെ പിതാവ് മരിച്ചുപോയി. മാതാവിന്റെ പരിചരണത്തിലാണ് ബി.പി. തന്റെ ബാല്യകാലം കഴിച്ചുകൂട്ടിയത്. കുട്ടിക്കാലത്ത് ബി.പി.യെ സ്റ്റെഫി എന്ന പേരിലാണ് അറിയപ്പെ ട്ടിരുന്നത്............. [[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്/സ്കൗട്ട് പ്രസ്ഥാനത്തിന്റെ വിവിധ ബാ‍ഡ്ജുകൾ.|കൂടുതൽ വായിക്കാം]]

=== സ്കൗട്ട് അദ്ധ്യാപകന്റെ നേതൃത്വത്തിൽ ട്രൂപ്പ്മീറ്റിംഗ്. ===

[[പ്രമാണം:15051 classes5.jpg|ലഘുചിത്രം|334x334ബിന്ദു|ക്ലാസുകൾ ]]
സ്കൗട്ട് അദ്ധ്യാപകന്റെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ സ്കൗട്ട്കളുടെയും മീറ്റിംഗ് ആണ് ട്രൂപ്പ്മീറ്റിംഗ്. കുതിര ലാടാകൃതിയിലാണ് വിദ്യാർത്ഥികൾ അണിനിരക്കുന്നത് . മീറ്റിംഗ് പതാക വന്ദനത്തോടെ വന്ദനം ആരംഭിക്കുന്നു . മാസത്തിലൊരിക്കൽ ട്രൂപ്പ്മീറ്റിംഗ് കൂടുന്നു. കുട്ടികൾ പെട്രോൾ കോർണർകളിൽ പഠിച്ച കാര്യങ്ങളുടെ പരിശോധന ട്രൂപ്പ് മീറ്റിങ്ങിൽ വച്ച് നടത്തപ്പെടുന്നു. ആൺകുട്ടികളുടെ മീറ്റിങ്ങിനു സമാനമായി ഗൈഡ് വിംഗ് കമ്പനി മീറ്റിംഗ് നടത്തുന്നു.

വരി 54: വരി 54:
സ്കൗട്ടിംഗ്  ഒരു കളിയാണ്.  പ്രവർത്തനങ്ങളിലെ ഒരു പ്രധാന പരിപാടിയാണ് ക്യാമ്പ് ഫയർ. ബേഡൻ പവൻ വിഭാവനം ചെയ്ത ക്യാമ്പ് ഫയർ കുട്ടികളിലെ  വിശേഷപ്പെട്ടകഴിവുകൾ പുറത്തു കൊണ്ടുവരുന്നതിനും വ്യക്തിത്വ വികസനത്തിനും ഏറെ സഹായകരമാണ്.ക്യാമ്പ് ഫയർ വേളയിൽ വിദ്യാർത്ഥികൾ ഗ്രൂപ്പ് ചേർന്നും, വ്യക്തിപരമായുംവിവിധങ്ങളായിട്ടുള്ള കലാപരിപാടികൾ അവതരിപ്പിക്കുന്നു . ക്യാമ്പ് ഫയറിൽ വെച്ച് സ്കൗട്ട് അധ്യാപകൻ സാമൂഹിക വിഷയങ്ങളെ സംബന്ധിച്ച് ബോധവൽക്കരണംനടത്തുന്നു. ഇത് കുട്ടികളെ ഏറെ സ്വാധീനിക്കുന്നുണ്ട്. കോവിഡ് വ്യാപനം ഈവർഷം ഒരു ഓൺലൈൻ ക്യാമ്പ്ഫയർ സംഘടിപ്പിക്കുകയുണ്ടായി.

ബോധവൽക്കരണ പരിപാടികൾ
ബോധവൽക്കരണ പരിപാടികൾ അസംപ്ഷൻ ഹൈസ്കൂൾ സ്കൗട്ട് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ  ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. പ്രത്യേകിച്ച് ആധുനിക സമൂഹത്തെ കാർന്നു തിന്നുന്ന ലഹരി വിപത്തിനെതിരെ ക്ലാസുകൾ സംഘടിപ്പിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്യാറുണ്ട്. അതോടൊപ്പം പോസ്റ്റർ പ്രദർശനവും നടന്നു.
 
അസംപ്ഷൻ ഹൈസ്കൂൾ സ്കൗട്ട് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ  ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. പ്രത്യേകിച്ച് ആധുനിക സമൂഹത്തെ കാർന്നു തിന്നുന്ന ലഹരി വിപത്തിനെതിരെ ക്ലാസുകൾ സംഘടിപ്പിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്യാറുണ്ട്. അതോടൊപ്പം പോസ്റ്റർ പ്രദർശനവും നടന്നു.
 
ഗൈഡ്സ്

== പരിശീലനത്തിന്റെ വ്യത്യസ്ത ഘട്ടങ്ങൾ ;ചുരുക്കത്തിൽ ==

7,173

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1865285" എന്ന താളിൽനിന്ന് ശേഖരിച്ചത്