Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 7: വരി 7:
[[പ്രമാണം:15051 school new vew.png|പകരം=|ലഘുചിത്രം|480x480ബിന്ദു|അസംപ്ഷൻ ഹൈസ്കൂൾ ]]
[[പ്രമാണം:15051 school new vew.png|പകരം=|ലഘുചിത്രം|480x480ബിന്ദു|അസംപ്ഷൻ ഹൈസ്കൂൾ ]]


ഏകദേശം 4 ഏക്കർ സ്ഥലത്താണ് അസംപ്ഷൻ ഹൈസ്കൂൾകെട്ടിടം സ്ഥിതി ചെയ്യുന്നത്. മൂന്നുനില കെട്ടിടം ആയിട്ടാണ് സ്കൂൾ പണിതിട്ടുള്ളത് .പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ് മുറികൾ എല്ലാം ഹൈടെക് ആക്കി മാറ്റിയിട്ടുണ്ട്. 2015 മുതൽ ഈ പുതിയ ബിൽഡിങ്ങിൽ ആണ് സ്കൂൾ പ്രവർത്തിച്ചുവരുന്നത്.
ഏകദേശം 4 ഏക്കർ സ്ഥലത്താണ് [https://ceadom.com/school/assumption-hs-sulthan-bathery അസംപ്ഷൻ ഹൈസ്കൂൾ]കെട്ടിടം സ്ഥിതി ചെയ്യുന്നത്. മൂന്നുനില കെട്ടിടം ആയിട്ടാണ് സ്കൂൾ പണിതിട്ടുള്ളത് .പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ് മുറികൾ എല്ലാം ഹൈടെക് ആക്കി മാറ്റിയിട്ടുണ്ട്. 2015 മുതൽ ഈ പുതിയ ബിൽഡിങ്ങിൽ ആണ് സ്കൂൾ പ്രവർത്തിച്ചുവരുന്നത്.


== ഓഫീസ്. ==
== ഓഫീസ്. ==
വരി 38: വരി 38:


=== മുഴുവൻ ക്ലാസ് റൂമുകളില‍ും ഇൻറർനെറ്റ് . ===
=== മുഴുവൻ ക്ലാസ് റൂമുകളില‍ും ഇൻറർനെറ്റ് . ===
[[പ്രമാണം:15051 science lab.png|പകരം=|ലഘുചിത്രം|281x281ബിന്ദു|സയൻസ് ലാബ്]]കൈറ്റ് കേരളയുടെ സഹായത്തോടെ മുഴുവൻ ക്ലാസ് റൂമുകളും(18), ഐടി ലാബ് ,എ.ടി.എൽ, ഓഫീസ് എന്നിവിടങ്ങളിൽ ഹൈസ്പീഡ്  ഇൻറർനെറ്റ് ലഭ്യത ഉറപ്പുവരുത്തുന്നു. ഇതിന്റെ പ്രധാന ഹബ്ബ് ,സ്വിച്ച് മുതലായവ ഐ.ടി. ലാബിൽ സജ്ജീകരിച്ചിരിക്കുന്നു. ഇതിലൂടെ അധ്യാപകർക്ക്  ക്ലാസ്  
[[പ്രമാണം:15051 science lab.png|പകരം=|ലഘുചിത്രം|281x281ബിന്ദു|സയൻസ് ലാബ്]]കൈറ്റ് കേരളയുടെ സഹായത്തോടെ മുഴുവൻ ക്ലാസ് റൂമുകളും(18), ഐടി ലാബ് ,എ.ടി.എൽ, ഓഫീസ് എന്നിവിടങ്ങളിൽ ഹൈസ്പീഡ്  ഇൻറർനെറ്റ് ലഭ്യത ഉറപ്പുവരുത്തുന്നു. ഇതിന്റെ പ്രധാന ഹബ്ബ് ,സ്വിച്ച് മുതലായവ ഐ.ടി. ലാബിൽ സജ്ജീകരിച്ചിരിക്കുന്നു. ഇതിലൂടെ അധ്യാപകർക്ക്  ക്ലാസ് വിനിമയം കൂടുതൽ സൗകര്യപ്രദവും, പ്രയോജനകരവും ആകുന്നു .തൽസമയം പഠനാനുബന്ധ പ്രവർത്തനങ്ങൾ, വീഡിയോകൾഎന്നിവ കാണിക്കുന്നതിന് അധ്യാപകർക്ക് സഹായകരമാകുന്നു. എസ്. എസ്. എൽ. സി ക്യാമ്പ് സമയത്ത് വിദ്യാർഥികൾക്ക് കൂടുതൽ പഠനപ്രവർത്തനങ്ങൾ,ഒപ്പം "'''സമഗ്ര "ഓൺലൈൻ വിഭവങ്ങൾ''' കാണിക്കുന്നതിന‍ും ഏറെ ഗുണപ്രദമാണ്...  
 
വിനിമയം കൂടുതൽ സൗകര്യപ്രദവും, പ്രയോജനകരവും ആകുന്നു .തൽസമയം പഠനാനുബന്ധ പ്രവർത്തനങ്ങൾ, വീഡിയോകൾഎന്നിവ കാണിക്കുന്നതിന്
 
അധ്യാപകർക്ക് സഹായകരമാകുന്നു. എസ്. എസ്. എൽ. സി ക്യാമ്പ് സമയത്ത് വിദ്യാർഥികൾക്ക് കൂടുതൽ പഠനപ്രവർത്തനങ്ങൾ,ഒപ്പം "'''സമഗ്ര "ഓൺ''' 
 
'''ലൈൻ വിഭവങ്ങൾ''' കാണിക്കുന്നതിന‍ും ഏറെ ഗുണപ്രദമാണ്...
=== സയൻസ് ലാബ് ===
=== സയൻസ് ലാബ് ===
[[പ്രമാണം:15051 atl lab1.png|പകരം=|ലഘുചിത്രം|280x280px|എ.ടി.എൽ . ലാബ്]][[പ്രമാണം:15051 museum image.png|പകരം=|ലഘുചിത്രം|278x278px|ബഹു. മന്ത്രി മ്യൂസിയം സന്ദർശിക്കുന്നു]]
[[പ്രമാണം:15051 atl lab1.png|പകരം=|ലഘുചിത്രം|280x280px|എ.ടി.എൽ . ലാബ്]][[പ്രമാണം:15051 museum image.png|പകരം=|ലഘുചിത്രം|278x278px|ബഹു. മന്ത്രി മ്യൂസിയം സന്ദർശിക്കുന്നു]]
6,544

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1863213" എന്ന താളിൽനിന്ന് ശേഖരിച്ചത്