അസംപ്ഷൻ എച്ച് എസ് ബത്തേരി/കാരുണ്യ നിധി (മൂലരൂപം കാണുക)
10:29, 23 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂൺതിരുത്തലിനു സംഗ്രഹമില്ല
Assumption (സംവാദം | സംഭാവനകൾ) (ചെ.) (→ഹൈസ്കൂളിന്റെ സഹായം) |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
കാരുണ്യ നിധി[[പ്രമാണം:15051 soorya p.jpg|ലഘുചിത്രം|287x287px|സൂര്യപ്രഭയെ ആദരിക്കുന്നു.]] | === കാരുണ്യ നിധി === | ||
===നിരാലമ്പർക്ക് ഭക്ഷണപ്പൊതികളുമായി വിദ്യാർത്ഥികൾ.=== | |||
ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട കഴിയുന്ന ആലംബഹീനർക്ക് ഭക്ഷണം നൽകുന്നതോടൊപ്പം സ്നേഹസാന്നിധ്യവുമായി മാറുകയാണ് വിദ്യാർത്ഥികൾ. സ്കൂളിൽ നിന്നും 6 കിലോമീറ്റർ ദൂരെയുള്ള തപോവനം വൃദ്ധസദനത്തിൽ ഒഴിവ് ദിവസങ്ങൾ ഒഴികെയുള്ള ബുധനാഴ്ച ദിവസങ്ങളിൽ ഭക്ഷണം എത്തിക്കുന്നു.ക്ലാസ് സ്ഥലത്തിൽ വിദ്യാർത്ഥികൾ പൊതികളിലായി ഉച്ചഭക്ഷണം കൊണ്ടുവരുകയും തപോവനത്തിൽ പോയി അവർക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു.ഹൈസ്കൂളിലെ 18 ഡിവിഷനുകളും ഈ ഉത്തരവാദിത്വം മാറിമാറി നിറവേറ്റുന്നു.അധ്യാപകർ ഈകാര്യങ്ങൾക്ക് നേതൃത്വം നൽകുന്നു.വിദ്യാർത്ഥികൾ അവിടെ കലാപരിപാടികളും അവതരിപ്പിക്കുന്നു.[[പ്രമാണം:15051 old agehome.jpg|ഇടത്ത്|ലഘുചിത്രം|311x311px]][[പ്രമാണം:15051 old agehome4.jpg|നടുവിൽ|ലഘുചിത്രം|314x314px]][[പ്രമാണം:15051 soorya p.jpg|ലഘുചിത്രം|287x287px|സൂര്യപ്രഭയെ ആദരിക്കുന്നു.]] | |||
== ഹൈസ്കൂളിന്റെ സഹായം == | == ഹൈസ്കൂളിന്റെ സഹായം == | ||
കഴിഞ്ഞ പല വർഷങ്ങളായി ലക്ഷക്കണക്കിന് രൂപയുടെ കാരുണ്യ സഹായമാണ് ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ചെയ്തിട്ടുള്ളത് .പഠനസഹായം, ഭവന നിർമ്മാണ സഹായം ,ചികിത്സ ചെലവുകൾ.... അങ്ങനെ പോകുന്നു സഹായത്തിന്റെ രീതികൾ .ജാതിമതഭേദമന്യേ സമൂഹത്തിൽ അവശത അനുഭവിക്കുന്ന ആളുകൾക്ക് സഹായം നൽകുന്നതിന് അസംപ്ഷൻ ഹൈസ്കൂളിലെ അധ്യാപകരും മാനേജ്മെൻറ് ഏറെ ശ്രദ്ധിച്ചിരുന്നു.സ്കൂളിലെ മലയാളം അധ്യാപികയായ ശ്രീമതി.സോണിയാ ജോർജ് ആണ് കാരുണ്യ നിധി പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്നത് | കഴിഞ്ഞ പല വർഷങ്ങളായി ലക്ഷക്കണക്കിന് രൂപയുടെ കാരുണ്യ സഹായമാണ് ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ചെയ്തിട്ടുള്ളത് .പഠനസഹായം, ഭവന നിർമ്മാണ സഹായം ,ചികിത്സ ചെലവുകൾ.... അങ്ങനെ പോകുന്നു സഹായത്തിന്റെ രീതികൾ .ജാതിമതഭേദമന്യേ സമൂഹത്തിൽ അവശത അനുഭവിക്കുന്ന ആളുകൾക്ക് സഹായം നൽകുന്നതിന് അസംപ്ഷൻ ഹൈസ്കൂളിലെ അധ്യാപകരും മാനേജ്മെൻറ് ഏറെ ശ്രദ്ധിച്ചിരുന്നു.സ്കൂളിലെ മലയാളം അധ്യാപികയായ ശ്രീമതി.സോണിയാ ജോർജ് ആണ് കാരുണ്യ നിധി പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്നത് | ||
വരി 9: | വരി 10: | ||
=== കാരുണ്യത്തിന് "മുടിയഴക് " === | === കാരുണ്യത്തിന് "മുടിയഴക് " === | ||
[[പ്രമാണം:15051 soorya 2.jpg|ലഘുചിത്രം|147x147ബിന്ദു|സൂര്യപ്രഭ]] | [[പ്രമാണം:15051 soorya 2.jpg|ലഘുചിത്രം|147x147ബിന്ദു|സൂര്യപ്രഭ]] | ||
[[പ്രമാണം:15051 geethy teacher.jpg|ഇടത്ത്|ലഘുചിത്രം|242x242px|ശ്രീമതി.ഗീതി റോസ്]] | |||
കാരുണ്യ പ്രവർത്തനങ്ങൾക്ക് തങ്ങളുടെ മുടിയഴക് പങ്കുവെച്ച് നൽകി മാതൃക കാണിച്ചിരിക്കുകയാണ് നമ്മുടെ സ്കൂളിൽ അധ്യാപികയായ ശ്രീമതി.ഗീതി റോസ് ടീച്ചറും, പത്താം ക്ലാസ് വിദ്യാർത്ഥിനിയായ സൂര്യപ്രഭയും .കാൻസർ രോഗികളെ ചികിത്സിക്കുന്നതിനായുള്ള ധനസമാഹരണത്തിനായി തങ്ങളുടെ മുടി മുറിച്ചു നൽകി അതിൽ നിന്നും ലഭിച്ച തുക ക്യാൻസർ രോഗികളുടെ ചികിത്സയ്ക്കായി നൽകുകയായിരുന്നു . | കാരുണ്യ പ്രവർത്തനങ്ങൾക്ക് തങ്ങളുടെ മുടിയഴക് പങ്കുവെച്ച് നൽകി മാതൃക കാണിച്ചിരിക്കുകയാണ് നമ്മുടെ സ്കൂളിൽ അധ്യാപികയായ ശ്രീമതി.ഗീതി റോസ് ടീച്ചറും, പത്താം ക്ലാസ് വിദ്യാർത്ഥിനിയായ സൂര്യപ്രഭയും .കാൻസർ രോഗികളെ ചികിത്സിക്കുന്നതിനായുള്ള ധനസമാഹരണത്തിനായി തങ്ങളുടെ മുടി മുറിച്ചു നൽകി അതിൽ നിന്നും ലഭിച്ച തുക ക്യാൻസർ രോഗികളുടെ ചികിത്സയ്ക്കായി നൽകുകയായിരുന്നു . | ||
=== വൃദ്ധസദന സന്ദർശനങ്ങൾ === | === വൃദ്ധസദന സന്ദർശനങ്ങൾ === | ||
[[പ്രമാണം:15051 karunyam 13.jpg|ലഘുചിത്രം|187x187ബിന്ദു|ചികിത്സ സഹായം കൈമാറുന്നു.]] | [[പ്രമാണം:15051 karunyam 13.jpg|ലഘുചിത്രം|187x187ബിന്ദു|ചികിത്സ സഹായം കൈമാറുന്നു.]] | ||
സ്കൂളിലെ വിദ്യാർഥികൾ വൃദ്ധസദനങ്ങൾ സന്ദർശിക്കുകയും അവർക്കു വേണ്ടുന്ന സഹായങ്ങൾ ചെയ്തു നൽകുകയും ചെയ്യുന്നുണ്ട്. ബത്തേരി പുത്തൻകുന്ന് ഭാഗത്തുള്ള വൃദ്ധസദനത്തിൽ സ്കൂളിലെ വിദ്യാർഥികൾ ആഴ്ചയിൽ ഒരിക്കൽ ഭക്ഷണ വിതരണം നടത്തുന്നു .ഓരോ ആഴ്ചയും ഓരോ ഡിവിഷൻ വിദ്യാർത്ഥികൾ സദനം സന്ദർശിക്കുകയും അവർക്ക് ഭക്ഷണം വിളമ്പി നൽകുകയും ചെയ്യുന്നു . ഭക്ഷണം വിദ്യാർത്ഥികൾ വീട്ടിൽ നിന്നും പാകം ചെയ്തു കൊണ്ടുവരുന്നു. [[പ്രമാണം:15051 old age home.jpg|ഇടത്ത്|ലഘുചിത്രം|267x267ബിന്ദു|വൃദ്ധസദനത്തിൽ വിദ്യാർഥികൾ ]] | |||
സ്കൂളിലെ വിദ്യാർഥികൾ വൃദ്ധസദനങ്ങൾ സന്ദർശിക്കുകയും അവർക്കു വേണ്ടുന്ന സഹായങ്ങൾ ചെയ്തു നൽകുകയും ചെയ്യുന്നുണ്ട്. ബത്തേരി പുത്തൻകുന്ന് ഭാഗത്തുള്ള വൃദ്ധസദനത്തിൽ സ്കൂളിലെ വിദ്യാർഥികൾ ആഴ്ചയിൽ ഒരിക്കൽ ഭക്ഷണ വിതരണം നടത്തുന്നു .ഓരോ ആഴ്ചയും ഓരോ ഡിവിഷൻ വിദ്യാർത്ഥികൾ സദനം സന്ദർശിക്കുകയും അവർക്ക് ഭക്ഷണം വിളമ്പി നൽകുകയും ചെയ്യുന്നു . ഭക്ഷണം വിദ്യാർത്ഥികൾ വീട്ടിൽ നിന്നും പാകം ചെയ്തു കൊണ്ടുവരുന്നു. | |||
=== പഠനസഹായം . === | === പഠനസഹായം . === | ||
പഠനസഹായം ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് കഴിവിനൊത്ത് വിദ്യാർത്ഥികളും അധ്യാപകരും സഹായിക്കാറുണ്ട്. അങ്ങനെയുള്ള വിദ്യാർത്ഥികളെ കണ്ടെത്തി ആവശ്യകതയുടെ ഗൗരവമനുസരിച്ച് ക്ലാസ് തരത്തിലും സ്കൂൾതലത്തിലും സഹായങ്ങൾ നൽകുന്നുണ്ട്. മറ്റ് സ്കൂളുകളിൽ നിന്നും ആവശ്യപ്പെടുന്ന ചികിത്സ സഹായങ്ങളോടും സ്കൂളും അധ്യാപകരും സഹകരിക്കുന്നുണ്ട് . | പഠനസഹായം ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് കഴിവിനൊത്ത് വിദ്യാർത്ഥികളും അധ്യാപകരും സഹായിക്കാറുണ്ട്. അങ്ങനെയുള്ള വിദ്യാർത്ഥികളെ കണ്ടെത്തി ആവശ്യകതയുടെ ഗൗരവമനുസരിച്ച് ക്ലാസ് തരത്തിലും സ്കൂൾതലത്തിലും സഹായങ്ങൾ നൽകുന്നുണ്ട്. മറ്റ് സ്കൂളുകളിൽ നിന്നും ആവശ്യപ്പെടുന്ന ചികിത്സ സഹായങ്ങളോടും സ്കൂളും അധ്യാപകരും സഹകരിക്കുന്നുണ്ട് . | ||
'''''ലഘു ചരിത്രം''''' | |||
ചരിത്രമുറങ്ങുന്ന ബത്തേരിയുടെ ഉയർത്തെഴുന്നേൽപ്പിന് ഉണർത്തുപാട്ടായി 1982 ജൂൺ മാസത്തിൽ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/അസംപ്ഷൻ ഹൈസ്കൂൾ|അസംപ്ഷൻ ഹൈസ്കൂൾ]] സ്ഥാപിതമായി. ബഹുമാനപ്പെട്ട [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ജോസഫ്|ജോസഫ്]] വെട്ടിക്കുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്ടിയും,പ്രഗത്ഭമായ നേതൃത്വവുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺകുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ നാട്ടുകാരുടെ ആഗ്രഹം കൂടി പരിഗണിച്ച് 2000 ജൂൺ മുതൽ ആൺകുട്ടികൾക്കുകൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ഇപ്പോൾ മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ മേൽനോട്ടത്തിലാണ് [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/അസംപ്ഷൻഹൈസ്കൂൾ|അസംപ്ഷൻ ഹൈസ്കൂൾ]] പ്രവർത്തിക്കുന്നത്. ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷച്ചും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയും ജാതിമത ഭേതമന്യെ എല്ലാവരെയും സ്വാഗതം ചെയ്തും വയനാടിന്റെ സാംസ്കാരിക സമുന്നതിക്കായി ഈ സ്ഥാപനം നിലകൊള്ളുന്നു....... [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ചരിത്രം|കൂടുതൽ]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/അസംപ്ഷൻഹൈസ്കൂൾ|അസംപ്ഷൻ ഹൈസ്കൂൾ]] വയനാട് വിദ്യാഭ്യാസ ജില്ലയിൽ മുൻനിരയിൽ നിൽക്കുന്നു.ആദ്യവർഷം [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/97 %|97 %]]<nowiki/>വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നിലനിർത്തുന്നു.18 ക്ലാസ്മുറികൾ ,[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/സയൻസ് ലാബ്|സയൻസ് ലാബ്]] ,[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]] ,[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/അടൽ തിങ്കറിങ് ലാബ്|അടൽ തിങ്കറിങ് ലാബ്]] ,[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/ലൈബ്രറി|ലൈബ്രറി]] ഗണിതശാസ്ത്ര ലൈബ്രറി,എന്നിവ കൂടാതെ എല്ലാ ക്ലാസ് മുറികളിലും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/പ്രോജക്ടർ,ലാപ്ടോപ്പ്|പ്രോജക്ടർ,ലാപ്ടോപ്പ്]] ,സ്പീക്കർ തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു.കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം, എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/ഉച്ചഭക്ഷണം|ഉച്ചഭക്ഷണം]],ആവശ്യത്തിന് കുടിവെള്ളത്തിനുള്ള സൗകര്യം എന്നിവ ലഭ്യമാണ്'''.......'''.[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
1982 ജൂൺ മാസത്തിൽ സ്ഥാപിതമായ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/അസംപ്ഷൻഹൈസ്കൂൾ|അസംപ്ഷൻ ഹൈസ്കൂൾ]] മാതൃകാപരവും മികവുറ്റതുമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത് .വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വളർച്ചക്കുതകുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. കൊവിഡ് മഹാമാരി നമ്മുടെ ഇടയിൽനിന്ന് ഒഴിഞ്ഞുപോയതോടെ വിവിധങ്ങളായട്ടുള്ള പ്രവർത്തനങ്ങൾ ആലോചിച്ച് നടപ്പിലാക്കികൊണ്ടിരിക്കുകയാണ് .സ്കൂളിലെ പാഠ്യപാഠ്യേതര മേഖലകളിലെ പ്രത്യേകമായ പ്രവർത്തനങ്ങളിലേക്ക് ഒരെത്തിനോട്ടം........ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | |||
* |