Jump to content
സഹായം

Login (English) float Help

"അസംപ്ഷൻ എച്ച് എസ് ബത്തേരി/കാരുണ്യ നിധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 1: വരി 1:
=== കാരുണ്യ നിധി ===
=== കാരുണ്യ നിധി ===
[[പ്രമാണം:15051 soorya p.jpg|ലഘുചിത്രം|287x287px|സൂര്യപ്രഭയെ ആദരിക്കുന്നു.]]
===നിരാലമ്പർക്ക് ഭക്ഷണപ്പൊതികളുമായി വിദ്യാർത്ഥികൾ.===
ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട കഴിയുന്ന ആലംബഹീനർക്ക് ഭക്ഷണം നൽകുന്നതോടൊപ്പം സ്നേഹസാന്നിധ്യവുമായി മാറുകയാണ് വിദ്യാർത്ഥികൾ. സ്കൂളിൽ നിന്നും 6 കിലോമീറ്റർ ദൂരെയുള്ള തപോവനം വൃദ്ധസദനത്തിൽ ഒഴിവ് ദിവസങ്ങൾ ഒഴികെയുള്ള ബുധനാഴ്ച ദിവസങ്ങളിൽ ഭക്ഷണം എത്തിക്കുന്നു.ക്ലാസ് സ്ഥലത്തിൽ വിദ്യാർത്ഥികൾ പൊതികളിലായി ഉച്ചഭക്ഷണം കൊണ്ടുവരുകയും തപോവനത്തിൽ പോയി അവർക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു.ഹൈസ്കൂളിലെ 18 ഡിവിഷനുകളും ഈ ഉത്തരവാദിത്വം മാറിമാറി നിറവേറ്റുന്നു.അധ്യാപകർ ഈകാര്യങ്ങൾക്ക് നേതൃത്വം നൽകുന്നു.വിദ്യാർത്ഥികൾ അവിടെ കലാപരിപാടികളും അവതരിപ്പിക്കുന്നു.[[പ്രമാണം:15051 old agehome.jpg|ഇടത്ത്‌|ലഘുചിത്രം|311x311px]][[പ്രമാണം:15051 old agehome4.jpg|നടുവിൽ|ലഘുചിത്രം|314x314px]][[പ്രമാണം:15051 soorya p.jpg|ലഘുചിത്രം|287x287px|സൂര്യപ്രഭയെ ആദരിക്കുന്നു.]]
== ഹൈസ്കൂളിന്റെ സഹായം ==
== ഹൈസ്കൂളിന്റെ സഹായം ==
കഴിഞ്ഞ പല വർഷങ്ങളായി ലക്ഷക്കണക്കിന് രൂപയുടെ കാരുണ്യ സഹായമാണ് ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ചെയ്തിട്ടുള്ളത് .പഠനസഹായം, ഭവന നിർമ്മാണ സഹായം ,ചികിത്സ ചെലവുകൾ.... അങ്ങനെ പോകുന്നു സഹായത്തിന്റെ രീതികൾ .ജാതിമതഭേദമന്യേ സമൂഹത്തിൽ അവശത അനുഭവിക്കുന്ന ആളുകൾക്ക് സഹായം നൽകുന്നതിന് അസംപ്ഷൻ ഹൈസ്കൂളിലെ അധ്യാപകരും മാനേജ്മെൻറ് ഏറെ ശ്രദ്ധിച്ചിരുന്നു.സ്കൂളിലെ മലയാളം അധ്യാപികയായ ശ്രീമതി.സോണിയാ ജോർജ് ആണ് കാരുണ്യ നിധി പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്നത്  

7,375

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1884608" എന്ന താളിൽനിന്ന് ശേഖരിച്ചത്