Jump to content
സഹായം

"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 44: വരി 44:


=== ലിറ്റററി '''ക്ലബ്''' ===
=== ലിറ്റററി '''ക്ലബ്''' ===
=== സംസ്കൃതം '''ക്ലബ്''' ===
എല്ലാവർഷവും സംസ്കൃത ഉത്സവം നടത്തിവരുന്നു ലിറ്റിൽ ഫ്ലവർ വിദ്യാലയത്തിൽ നിന്നും പോകുന്ന കുട്ടികൾക്ക് സബ്ജില്ലാ ജില്ല സംസ്ഥാന തലങ്ങളിൽ ഒന്ന് രണ്ട് മൂന്ന് എന്നീ സ്ഥാനങ്ങളും ധാരാളമായി ലഭിക്കാറുണ്ട് സംസ്ഥാന തലങ്ങളിൽ പദ്യോചാരണം പ്രഭാഷണം വന്ദേമാതരം സംഘഗാനം അഷ്ടപതി ഗാനാലാപനം മുതലായ ഇനങ്ങളിൽ നമ്മുടെ വിദ്യാർഥികൾ മികവ് പ്രദർശിപ്പിച്ചിട്ടുണ്ട്
   അതുപോലെ തന്നെ സംസ്ഥാനതലത്തിൽ നടത്തിവരുന്ന സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നത സ്ഥാനവും നമ്മുടെ വിദ്യാർഥികൾ നേടാറുണ്ട് കേന്ദ്രമാനവ വിഭവ വികസന വകുപ്പിന്റെ കീഴിൽ നടത്തിവരുന്ന സ്കോളർഷിപ്പുകളും നമ്മുടെ വിദ്യാർത്ഥികൾക്ക് ലഭിക്കാറുണ്ട് അടുത്ത കാലം വരെ സംസ്കൃത സർവകലാശാല നൽകിപ്പോന്ന സ്കോളർഷിപ്പിനും നമ്മുടെ വിദ്യാർത്ഥികൾ അർഹരായി. സംസ്കൃത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ കുട്ടികളുടെ ഭാഷാ വികസനത്തിനായി നടത്തിവരുന്നു. സംസ്കൃതദിനം എല്ലാവർഷവും ഗുരുവന്ദനത്തോടെ ആചരിക്കാറുണ്ട്  അതോടൊപ്പം പ്രധാന അധ്യാപികയെ ആദരിക്കുകയും പതിവുണ്ട്.
662

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1859075" എന്ന താളിൽനിന്ന് ശേഖരിച്ചത്