Jump to content
സഹായം


"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വായനാദിനം ജൂൺ 19
(ലോക മാതൃഭാഷാദിനാചരണം)
(വായനാദിനം ജൂൺ 19)
വരി 2: വരി 2:


== '''അക്കാദമിക പ്രവർത്തനങ്ങൾ''' ==
== '''അക്കാദമിക പ്രവർത്തനങ്ങൾ''' ==
=== '''വായനാദിനം ജൂൺ 19''' ===
2021 -22  രണ്ടാം ഓൺലൈൻ അധ്യയനവർഷത്തിൽ  സ്കൂളിലെ വായനാദിനം വളരെ വിപുലമായ online പരിപാടികളിലൂടെയാണ് ആഘോഷിച്ചത്.
കുഞ്ഞുങ്ങളിലെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ വായനക്കുള്ള പങ്ക് അനുസ്മരിച്ച് ജൂൺ 14 തങ്ങളുടെ ഭവനങ്ങളിൽ വായനക്കൂട് ഒരുക്കി. തങ്ങൾക്ക് ലഭ്യമായ ലൈബ്രറി പുസ്തകങ്ങൾ ഒരു ലൈബ്രററിയായി സംവിധാനം ചെയ്തു ഫോട്ടോ അയക്കുക എന്നുള്ളതായിരുന്നു മത്സരം.രണ്ടാം ദിനമായ ജൂൺ 15 തങ്ങൾ ഏറ്റവും അടുത്ത് വായിച്ച ലൈബ്രറി പുസ്തകത്തിൻറെ ഒരു കുറിപ്പ് തയ്യാറാക്കുക എന്നതും.,ജൂൺ 16 അമ്മൂമ്മയോ അപ്പൂപ്പനോ കുഞ്ഞുമക്കൾക്ക് കഥ പറഞ്ഞു കൊടുക്കുന്നതി വീഡിയോജൂൺ 17 അച്ഛനോ അമ്മയോ കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്നതിന്റെ വീഡിയോ ജൂൺ 18 വായനായനം . കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് പുസ്തകപാരായണം നടത്തുന്നതിന്റെ വീഡിയോ.
ഇന്നിൻറെ സാഹചര്യത്തിൽ കുഞ്ഞുങ്ങളിലെ കഴിവുകൾ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും മാതാപിതാക്കളുടെ സഹകരണം വളരെ അനിവാര്യമാണ് എന്ന കണ്ടെത്തലിനെ അടിസ്ഥാനമാക്കിയുള്ള ഇത്തരം ഓൺലൈൻ മത്സരങ്ങൾ ഏറെ ആവേശത്തോടെയാണ് മാതാപിതാക്കളും കുഞ്ഞുങ്ങളും സ്വീകരിച്ചത്.മത്സര ഇനങ്ങൾ ഉൾപ്പെടുത്തിയുള്ള ഒരു മണിക്കൂറിലധികം വരുന്നവീഡിയോ സ്കൂൾ യൂട്യൂബ് ചാനലിൽ പ്രസിദ്ധപ്പെടുത്തിയത് ഏറെ അഭിമാനാ ർഹമാണ്.ജൂൺ 21 മുതൽ 25 വരെയുള്ള ദിനങ്ങളിൽ വ്യത്യസ്ത ലാംഗ്വേജ് അടിസ്ഥാനമാക്കിയുള്ള ഉള്ള വായനാദിന പരിപാടികൾ ആണ് അരങ്ങേറിയത് ഓരോ ദിവസത്തെയും പരിപാടികൾ വീഡിയോ ആക്കി യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയുണ്ടായി
ജൂൺ 25 വായന ക്വിസ് മത്സരം വൈകിട്ട് 8.00 പി എം ന് ഗൂഗിൾ ഫോമിൽ സംഘടിപ്പിക്കപ്പെട്ടു. ക്വിസ് മാസ്റ്റർ റൗഫ് വി എം ആയിരുന്നു.ഇതോടെ കുട്ടികളിലെ വ്യക്തിത്വ വികസനവും അഭിരുചി വായനയും അടിസ്ഥാനമാക്കിയുള്ള വായനാവാര പരിപാടികൾക്ക് സമാപനം കുറിച്ചു.


=== '''ലോക മാതൃഭാഷാദിനാചരണം''' ===
=== '''ലോക മാതൃഭാഷാദിനാചരണം''' ===
662

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1858108" എന്ന താളിൽനിന്ന് ശേഖരിച്ചത്