Jump to content
സഹായം

"ഐ.ഐ.എ.എൽ.പി.എസ്. ചന്തേര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 32: വരി 32:

[[പ്രമാണം:12518-IMG-20220620-WA0058.jpg|ലഘുചിത്രം|വല്യ പുസ്തകം|പകരം=|നടുവിൽ]]
[[പ്രമാണം:12518-IMG-20220620-WA0058.jpg|ലഘുചിത്രം|വല്യ പുസ്തകം|പകരം=|നടുവിൽ|350x350ബിന്ദു]]

........................................................................................................................................................................................................................................................................................................................................................

വരി 42: വരി 42:
കുട്ടികൾക്ക് നേരനുഭവങ്ങൾ സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയം വാതിൽപ്പുറ പഠനം നടപ്പിലാക്കിയത്. ഇത്തവണ ആദ്യസന്ദർശനം   കൊല്ലൊ റൊടി  പാടത്തേക്കായിരുന്നു. മൂന്നാംതരം മലയാളം  പാഠപുസ്തകത്തിൽ എല്ലുമുറിയെ പണി ചെയ്താൽ എന്ന പാഠഭാഗവുമായും നാലാം തരത്തിൽ വയലും വനവും എന്ന പാഠവുമായും ബന്ധപ്പെടുത്തിയാണ്  കുട്ടികൾ വയലു കാണാനെത്തിയത്. കൃഷിയുടെ മഹത്വമാണ് പാഠത്തിലൂടെ പറയുന്നത്. രണ്ട് വിള നെൽകൃഷി നടക്കുന്ന  കൊല്ലൊറൊടി വയലിലേക്കായിരുന്നു യാത്ര. മുണ്ടകൻ കൃഷിയാണ് ഇപ്പോൾ നടക്കുന്നത്. കർഷകയായ മാധവിയും  കുട്ടികൾക്കൊപ്പം ചേർന്നു. മുപ്പത് വർഷമായി കാർഷികവൃത്തി ചെയ്യുന്നവരാണ് ഇവർ. കുട്ടികൾക്ക് കൃഷി രീതികൾ വിവരിച്ചു നൽകി. കാർഷിക മേഖലയിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളും അവർ കുട്ടികളോട്  പങ്കുവെച്ചു.  വാതിൽപ്പുറ  പഠനത്തിന് ക്ലാസ് അക്കാദമിക മാസ്റ്റർ പ്ലാനിൽ പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. പാഠഭാഗങ്ങളിൽ ഫീൽഡ്  ട്രിപ്പിനുള്ള സാധ്യത നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്.  പൊതു സ്ഥാപനങ്ങൾ, ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ എന്നിവയെല്ലാം കുട്ടികൾ സന്ദർശിക്കും. ടി റജിന, ധന്യ പി പി , ക്ലാസ് പി ടി എ പ്രതിനിധി ശാലിനി കെ.വി, കെ വിനയചന്ദ്രൻ , അഷ്റഫ്  ചന്തേര നേതൃത്വം നൽകി

[[പ്രമാണം:12518IMG20220820115643.resized.jpg|വലത്ത്‌|ചട്ടരഹിതം|228x228ബിന്ദു|കുട്ടികൾ വയൽ കാണാൻ എത്തിയപ്പോൾ]]
[[പ്രമാണം:12518 IMG 20220820 123944.resized.jpg|ഇടത്ത്‌|ലഘുചിത്രം|കുട്ടികൾ വയൽ കാണാൻ എത്തിയപ്പോൾ]]
[[പ്രമാണം:12518 IMG 20220820 124128.resized.jpg|നടുവിൽ|ലഘുചിത്രം|കുട്ടികൾ വയൽ കാണാൻ എത്തിയപ്പോൾ]]
.......................................................................................................................................................................................................................................................................................................................................................................

വരി 48: വരി 51:
യന്ത്രവത്‌കൃത കൃഷി രീതികൾ കണ്ടുവളരുന്ന പുതുതലമുറയ്ക്ക് കൃഷിയും പഴയകാല കാർഷിക ഉപകരണങ്ങളും അവയുടെ ഉപയോഗവും പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ്  ഗ്രാമയാത്ര സംഘടിപ്പിച്ചത്. പഴയ കാല കാർഷിക ഉപകരണങ്ങൾ കുട്ടികൾ കണ്ടറിഞ്ഞു. പ്ലാവിന്റെ തടിയിൽ തീർത്ത പത്തായവും അതിൽ ധാന്യങ്ങൾ സൂക്ഷിക്കുന്ന വിധവുമെല്ലാം കമലാക്ഷിയമ്മൂമ്മയും ഭവാനിയമ്മൂമ്മയും കുട്ടികൾക്ക് പകർന്നു നൽകി.  പറയും കോലും അത് ഉപയോഗിച്ചുള്ള നെല്ലളവും കുട്ടികൾ കണ്ടു മനസിലാക്കി. അതിനു ശേഷമാണ് ഉരലിൽ നെല്ല് കുത്തി അരിയാക്കിയത്.  കുട്ടികളും നെല്ലുകുത്തി. നെൽകൃഷി നാമമാത്രമാകുന്ന കാലത്ത് കാർഷിക സംസ്കാരം പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയം വാതിൽപുറ പഠനത്തിനുള്ള അവസരം ഒരുക്കിയത്. അമ്മിക്കല്ലും, ആട്ടുകല്ലും, ഇടങ്ങഴിയും നാഴിയും കുട്ടികൾ കണ്ടറിഞ്ഞു. കെ വിനയചന്ദ്രൻ , അഷ്റഫ് ചന്തേര, ടി റജിന, ധന്യ പി പി , ഹാജറ ഷെഫീഖ്, റഹീമ ഷെരീഫ്, സ്വാതി ജയേഷ് നേതൃത്വം നൽകി.

[[പ്രമാണം:12518. IMG20220822110350.resized.jpg|ലഘുചിത്രം]]
[[പ്രമാണം:12518. IMG20220822112059 01.resized.jpg|നടുവിൽ|ലഘുചിത്രം|കുട്ടികൾ പത്തായം  കാണാൻ എത്തിയപ്പോൾ]]
.......................................................................................................................................................................................................................................................................................................................................................................
.......................................................................................................................................................................................................................................................................................................................................................................

വരി 55: വരി 60:

വിദ്യാലയത്തിലെ മുഴുവൻ കുരുന്നുകളും ചുവടു വെച്ച മെഗാ സംഗീത ശിൽപം ദൃശ്യവിസ്മയമായി. സ്വാതന്ത്ര്യദിനത്തിൽ 339 കുട്ടികൾ അണിനിരന്ന സംഗീത ശിൽപമാണ്  അവതരിപ്പിച്ചത്. 40 മിനുട്ട് ദൈർഘ്യത്തിൽ ദേശഭക്തിഗാനങ്ങൾ കോർത്തിണക്കിയാണ് വന്ദേ ഭാരതം സംഗീത ശിൽപം ഒരുക്കിയത്. ത്രിവർണ്ണ വൈവിധ്യങ്ങളുമായി കുട്ടികൾ ചുവടു വെച്ചപ്പോൾ നിറഞ്ഞ കൈയടി. വൻ ജനാവലി മെഗാ ശിൽപം കാണാനെത്തി. സ്മിത പ്രവീണാണ് സംവിധാനം. രക്ഷിതാക്കളും ദേശഭക്തിഗാനം ആലപിച്ച് വന്ദേ ഭാരതത്തിൻ്റെ ഭാഗമായി. സ്വാതന്ത്ര്യ ദിനാഘോഷത്തിൽ സി എം മീനാകുമാരി ദേശീയപതാകയുയർത്തി. രക്ഷിതാക്കൾക്ക് തത്സമയ ക്വിസ് മത്സരവും ഫോട്ടോഗ്രഫി മത്സരവും നടന്നു.

...................................................................................................................................................................................................................................................................................................................................................................... '''ക്ലാസ് പി ടി എ യോഗങ്ങൾ'''  

243

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1857802" എന്ന താളിൽനിന്ന് ശേഖരിച്ചത്