Jump to content
സഹായം

"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 309: വരി 309:
=== സ്കൂൾ കലോത്സവം ===
=== സ്കൂൾ കലോത്സവം ===
<p align="justify">കാരന്തൂർ മർകസ് ബോയ്സ് സ്കൂൾ കലോത്സവം തുടങ്ങി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടി കുന്ദമംഗലം എ.ഇ.ഒ കെ.ജെ പോൾ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു. ബറാസ് കൊണ്ടോട്ടി മുഖ്യാതിഥിയായിരുന്നു. പി ടി എ പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി, എ.പി അബ്ദുല്ല, ജമാ കെ.എം, റഷീദ് പടാളിയിൽ പങ്കെടുത്തു. കൺവീനർ ശക്കീർ ചോല സ്വാഗതവും സ്കൂൾ ലീഡർ മുഹമ്മദ് റോഷൻ നന്ദിയും പറഞ്ഞു.</p>

=== ലഹരി വിരുദ്ധ ക്യാമ്പയിൻ ===
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ലഹരി വിരുദ്ധ പ്രചരണ പരിപാടികൾക്ക് കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ തുടക്കമായി. ക്യാമ്പയിൻ്റെ ഭാഗമായി ലഹരി വിരുദ്ധ റാലി, കൊളാഷ് പ്രദർശനം, ഒപ്പ് ശേഖരണം എന്നിവ നടന്നു. ക്യാമ്പയിൻ പ്രൊഫ ഉമറുൽ ഫാറൂഖ്  ഉദ്ഘാടനം ചെയ്തു. പി അബ്ദുന്നാസർ,  അബ്ദുൽ ജലീൽ കെ, പി.പി റഷീദ്, ഹബീബ് എം.എം, അബ്ദുറഹിമാൻ പി പി, ഇസ്ഹാഖ് അലി, മുഹമ്മദ് റോഷൻ നേതൃത്വം നൽകി.
=== ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ===
കുന്ദമംഗലം : സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കാരന്തൂർ മർകസ് ബോയ്സ് ഹൈസ്കൂൾ പിടിഎയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി വാർഡ് അംഗം ജസീല ബഷീർ ഉദ്ഘാടനം ചെയ്തു.  കുന്നമംഗലം അസി സബ് ഇൻസ്പെക്ടർ അബ്ദുല്ല മാങ്ങാട്ട് ക്ലാസിന് നേതൃത്വം നൽകി. സ്കൂൾ പിടിഎ പ്രസിഡൻറ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കെ പി മുഹമ്മദ് കോയ, അബ്ദുല്ല എ പി, ഉസ്മാൻ അണ്ടോണ, റഷീദ് പടാളിയിൽ സംബന്ധിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പി സ്വാഗതവും ഹബീബ് എം എം നന്ദിയും പറഞ്ഞു.
1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1856768" എന്ന താളിൽനിന്ന് ശേഖരിച്ചത്